ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: പ്രോട്ടീന്‍ പൗഡറുകള്‍ക്ക് 50% വരെ ഓഫര്‍

Protein Powders In Amazon

ആമസോണില്‍ പ്രോട്ടീന്‍ പൗഡറുകള്‍ക്ക് മികച്ച ഓഫര്‍ ലഭിക്കുന്നു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസിറ്റിവലില്‍ മികച്ച ഓഫറില്‍ പ്രോട്ടീന്‍ പൗഡറുകള്‍ ലഭിക്കുന്നു. പ്രോട്ടീന്‍ പൗഡറുകള്‍ ഇന്നത്തെ കാലത്ത് വളരെ മികച്ച ചോയ്‌സായാണ് പലരും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീന്‍ പൗഡറുകള്‍ ഒരു മികച്ച തിരഞ്ഞെടുപ്പായാണ് കണക്കാക്കുന്നത്. ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നാം പ്രോട്ടീന്‍ പൗഡര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ആമസോണ്‍ വഴിയൊരുക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ മികച്ച ഓഫറുകളെക്കുറിച്ചും അറിയാം.

1. വീഗന്‍ പ്രോട്ടീന്‍ പൗഡര്‍

വീഗന്‍ പ്രോട്ടീന്‍ പൗഡര്‍ അന്വേഷിക്കുന്നവര്‍ക്ക് ആമസോണില്‍ മികച്ച ഓഫറില്‍ പ്രോട്ടീന്‍ പൗഡര്‍ ലഭിക്കുന്നു. ചോക്ലേറ്റ് ഫ്‌ളേവറില്‍ വരുന്ന ഈ പ്രോട്ടീന്‍ പൗഡര്‍ നിങ്ങളുടെ ആരോഗ്യത്തിനും മികച്ച തിരഞ്ഞെടുപ്പാണ്. 695 രൂപയാണ് ഇതിന്റെ വില. 25 ഗ്രാം പ്ലാന്റ് ബേസ്ഡ് പ്രോട്ടീനുള്ള ചോക്ലേറ്റ് ഫ്‌ലേവര്‍, ഗ്ലൂറ്റന്‍ ഫ്രീ, ഡയറി ഫ്രീ, പഞ്ചസാര ചേര്‍ക്കാത്തതാണ് ഈ പ്രോട്ടീന്‍ പൗഡര്‍. ജൈവ മത്തങ്ങ വിത്തുപോലുള്ളവയില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 25ഗ്രാം പ്രോട്ടീന്‍ ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് പൂര്‍ണമായും വീഗനാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

2. ഐസോപ്യൂവര്‍ ലോ കാര്‍ബ് വെ പ്രോട്ടീന്‍

ഐസോപ്യൂവര്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച ഓഫഫില്‍ ഇപ്പോള്‍ ഈ പൗഡര്‍ ലഭിക്കുന്നു. 500 ഗ്രാം ഡച്ച് ചോക്ലേറ്റ് ഫ്‌ളേവറിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഓര് തവണയും നിങ്ങള്‍ക്ക് 25 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നുണ്ട്. ഗ്ലൂറ്റന്‍-ഫ്രീ, അസ്പാര്‍ട്ടേം-ഫ്രീ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ പ്രോട്ടീന്‍ പൗഡര്‍. ഇത് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. 2336 രൂപയാണ് ഇതിന്റെ വില. ലോ കാര്‍ബ്‌സ് അടങ്ങിയതും പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞതുമായ ഈ പ്രോട്ടീന്‍ പൗഡര്‍ നിങ്ങള്‍ക്ക് മികച്ച തിരഞ്ഞെടുപ്പാണ്.

3. നാക്‌പ്രോ പെര്‍ഫോം വെ പ്രോട്ടീന്‍ കോണ്‍സണ്‍ട്രേറ്റ്

നാക്‌പ്രോ പെര്‍ഫോം വെ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ് നിങ്ങളുടെ മികച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ്. 1377 രൂപയാണ് ഇതിന്റെ വില. ചോക്ലേറ്റ് ഫ്‌ളേവറില്‍ വരുന്ന ഈ പ്രോട്ടീന്‍ പൗഡര്‍ നിങ്ങളുടെ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഇന്ന് തന്നെ നിങ്ങളുടെ ഓര്‍ഡര്‍ പ്ലേസ് ചെയ്യൂ.

4. ഓസ്വിയ പ്രോട്ടീന്‍ ആന്റ് ഹെര്‍ബ്‌സ്

നിങ്ങളുടെ ചര്‍മ്മം, മുടി എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുന്നു. ഓസ്വിയ പ്രോട്ടീന്‍ ആന്റ് ഹെര്‍ബ്‌സ് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സാധിക്കുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രോട്ടീന്‍ പൗഡറാണ് ഇത്. ശതാവരി, മുത്തിള്‍, മഞ്ഞള്‍ തുടങ്ങിയവയെല്ലാം അടങ്ങിയിട്ട് നിര്‍മ്മിച്ചതാണ് ഈ പ്രോട്ടീന്‍ പൗഡര്‍ എന്നതാണ് സത്യം. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മവും മുടിയും ആരോഗ്യമുള്ളതാക്കുന്നതിനും സഹായിക്കുന്നു.

5. ആംവേ ന്യൂട്രിലൈറ്റ് ആള്‍ പ്ലാന്റ് പ്രോട്ടീന്‍

ആംവേ ന്യൂട്രിലൈറ്റ് ആള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ദിപ്പിക്കുന്നതിന് സഹായിക്കുന്നു. ബട്ടര്‍സ്‌കോച്ച് ഫ്‌ളേവറില്‍ ഉള്ള ഈ പ്രോട്ടീന്‍ പൗഡര്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. 2735 രൂപയാണ് ഇതിന്റെ വില. സോയ പ്രോട്ടീന്‍ ഐസൊലേറ്റ്, ഗോതമ്പ് പ്രോട്ടീന്‍, കടല പ്രോട്ടീന്‍, സിലിക്കണ്‍ ഡയോക്‌സൈഡ്
എന്നിവയാണ് ഇതിന്റെ ഘടകങ്ങള്‍. ഇതില്‍ പഞ്ചസാര തീരെ അടങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 100% സസ്യ പ്രോട്ടീന്‍ സോയ, ഗോതമ്പ്, മഞ്ഞ പയര്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഈ പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുന്നു. അമിനോ ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

6. മൈപ്രോട്ടീന്‍- ഇംപാക്റ്റ് വെ പ്രോട്ടീന്‍

ബനാന ഫ്‌ളേവറില്‍ വരുന്ന ഈ പ്രോട്ടീന്‍ പൗഡര്‍ നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. പോസ്റ്റ് വര്‍ക്കൗട്ട് പ്രോട്ടീന്‍ പൗഡറാണ് ഇതെന്നത് ശ്രദ്ധിക്കണം. 6076 രൂപയാണ് ഇതിന്റെ വില. പെട്ടെന്ന് ഫ്‌ളകിസിബിലിറ്റിക്കും പെട്ടെന്ന് ദഹിക്കുന്നതിനും ഇത് സഹായകമാണ്. 3.6 ഗ്രാം ഗ്ലൂട്ടാമിന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ ആരോഗ്യത്തിനും പെട്ടെന്ന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുന്നു. വെജിറ്റൈറിയന്‍ ആയത് കൊണ്ട് തന്നെ ആര്‍ക്കും കഴിക്കാവുന്ന തരത്തിലാണ് ഇതുള്ളത്.

7. ബിഗ്രീന്‍ വീഗന്‍ പ്ലാന്റ് പ്രോട്ടീന്‍

ഹെല്‍ത്ത്കാര്‍ട്ട് വീഗന്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍ നല്‍കുന്ന bGREEN പ്രോട്ടീന്‍ പൗഡര്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. 25 ഗ്രാം പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പയര്‍ പ്രോട്ടീന്‍, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പൂര്‍ണ്ണമായ അമിനോ ആസിഡ്, ആന്റിഓക്സിഡന്റ് സമ്പുഷ്ടം, മസില്‍ റിപ്പയര്‍ എന്നിവക്ക് ഇത് ധാരാളമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഈ പ്രോട്ടീന്‍. ചോക്ലേറ്റ് ഫ്‌ളേവറില്‍ വരുന്ന ഈ പ്രോട്ടീന്‍ പൗഡര്‍ നിങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇത് 27 തവണ ഉപയോഗിക്കാവുന്നതാണ്. നൂറ് ശതമാനവും പ്ലാന്റ്‌ബേസ്ഡ് പ്രോട്ടീന്‍ ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. എസന്‍ഷ്യലും വിറ്റാമിനുകളും അടങ്ങിയതാണ് ഈ പ്രോട്ടീന്‍ പൗഡര്‍. 2199 രൂപയാണ് ഇതിന്റെ വില.

8. ഹെല്‍ത്ത്കാര്‍ട്ട് എച്ച് കെ വൈറ്റല്‍സ് പ്രോട്ടീന്‍ അപ്

സ്ത്രീകള്‍ക്ക് എച്ച് കെ വൈറ്റല്‍സ് പ്രോട്ടീന്‍ അപ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സോയ, വേ പ്രോട്ടീന്‍, കൊളാജന്‍, വിറ്റാമിന്‍ സി, ഇ ആന്റ് ബയോട്ടിന്‍ ഉള്ളില്‍ നിന്ന് ശക്തിക്കും സൗന്ദര്യത്തിനും സഹായിക്കുന്നതാണ്. ചോക്കലേറ്റ് ഫ്‌ളേവര്‍ ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. 999 രൂപയാണ് ഇതിന്റെ വില. സ്ത്രീകളുടെ ആരോഗ്യത്തിനും കരുത്തിനും മികച്ചതാണ് ഈ പ്രോട്ടീന്‍ പൗഡര്‍. ചോക്ലേറ്റ് ഫ്‌ളേവറില്‍ വരുന്ന ഈ മിക്‌സ് നിങ്ങള്‍ക്ക് എന്തുകൊണ്ടും കരുത്ത് നല്‍കുന്നതാണ്. സ്ത്രീകള്‍ക്കുള്ള ഈ പ്രോട്ടീന്‍ പൗഡറില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍ ആണ് അടങ്ങിയിരിക്കുന്നത്. ഇത് പേശികളുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ബയോട്ടിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ മുടിയെ വേരുകളില്‍ നിന്ന് ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

9. സിട്രോണ്‍ അഡ്വാന്‍സ് വെ പ്രോട്ടീന്‍

സിട്രോണ്‍ അഡ്വാന്‍സ് വേ പ്രോട്ടീന്‍ നിങ്ങള്‍ക്ക് മികച്ചതാണ്. 28.5 സെര്‍വിംഗ്‌സ്, 25.5 ഗ്രാം പ്രോട്ടീന്‍, 6 ഗ്രാം ബിസിഎഎകള്‍, 0 ഗ്രാം പഞ്ചസാര, 20 വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 1 കിലോഗ്രാം വരുന്ന ഈ പ്രോട്ടീന്‍ പൗഡര്‍ മില്‍ക്ക് ചോക്ലേറ്റില്‍ വരുന്നതാണ്. ഇത് ഒരു വെജിറ്റേറിയന്‍ പ്രോട്ടീന്‍ പൗഡറാണ്. 20 വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്നതിന് വിറ്റാമിന്‍ എ, ഡി 2, ഇ, സി, ബി 1, ബി 2, ബി 5, ബി 6, ബി 12, ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ആക്റ്റീവ് ആക്കി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് വ്യായാമത്തിന് ശേഷം പേശിവേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.

10. AS-IT-IS ന്യൂട്രീഷന്‍ വേ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ്

ഫ്‌ളേവറുകള്‍ ഒന്നും ഇല്ലാത്ത ഈ വേ പ്രോട്ടീന്‍ കോണ്‍സണ്‍ട്രേറ്റ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. 1689 രൂപയാണ് ഇതിന്റെ വില. ഗ്ലൂട്ടന്‍ ഫ്രീ ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത. അസിറ്റിസ് ന്യൂട്രീഷന്‍ വേ പ്രോട്ടീന്‍ ഉപയോഗിച്ച് നിങ്ങളുടെ പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കരുത്തിനും സഹായിക്കുന്നു. വേ പ്രോട്ടീന്‍ തീവ്രമായ വ്യായാമം ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു. ഇത് പേശികള്‍ക്ക് കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion