ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തകര്‍ക്കുന്നു: വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ചെരുപ്പുകള്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് ഉടന്‍ തന്നെ സ്വന്തമാക്കൂ നിങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍. അതും വളരെ കുറഞ്ഞ വിലയില്‍. ആമസോണില്‍ നിന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന ഇവയെല്ലാം വളരെയധികം ഗുണമേന്‍മയുള്ളതുമായിരിക്കും. നിങ്ങള്‍ക്ക് നല്ല കിടിലന്‍ ഫാഷന്‍ ഫൂട്ട് വെയറുകള്‍ വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ക്കായി കരുതി വെച്ചിരിക്കുന്ന ഓഫറുകളെക്കുറിച്ച് അറിയാന്‍ വായിക്കൂ.

1. സമ്മര്‍ ബീച്ച് സാന്‍ഡല്‍

സമ്മര്‍ ബീച്ച് സാന്‍ഡല്‍സ് തിരയുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും കാന്‍വി സാന്‍ഡല്‍സ്. കാരണം ഇത് വളരെ സോഫ്റ്റ് ആണ് ലെതര്‍ മെറ്റീരിയല്‍ ആണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മുതിര്‍ന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിന്റെ ഘടനയും. വെറും 499 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

CANVI - TAKE CHANGE TO MAKE CHANGE Women's Ethnic Flats Sandals for Women and Girl, Synthetic Leather Sandals Casual Summer Beach Shoes Sandal (Maroon, numeric_5)
₹499.00
₹1,399.00
64%

2. മെറ്റാലിക് സ്ട്രാപ്പി ഹീല്‍സ്

ഫാഷന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഹീല്‍സ് ചെരുപ്പുകള്‍ അനിവാര്യമാണ്. വുമണ്‍ മെറ്റാലിക് സൂപ്പര്‍ ഷൈന്‍ ഹീല്‍സ് ഇന്ന് തന്നെ നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. വെറും 1799 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഫാഷനബിള്‍ ആയി നടക്കുന്നതിനും അതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്കും അനുയോജ്യമായ ചോയ്‌സ് ആയിരിക്കും ഈ മെറ്റാലിക് സ്ട്രാപ്പി ഹീല്‍സ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ഇതിന്റെ ഹീല്‍സ് ഫ്‌ളാറ്റ് ആയതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളേയും ഭയക്കേണ്ടതില്ല.

Women Metallic Super Shine Strappy Chunky Heels Sandal for Women Copper Gold 6
₹1,799.00
₹1,999.00
10%

3. സാറ്റിന്‍ പംമ്പ്‌സ്

ഓഫീസ് ലുക്കിന് ചേരുന്ന തരത്തിലാണ് ഈ ചെരുപ്പ് തയ്യാറാക്കിയിരിക്കുന്നത്. സില്‍ക്ക് സാറ്റിന്‍ പംമ്പ്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. മാത്രമല്ല ഇത് ഒരു റോയല്‍ ലുക്ക് നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. 2707 രൂപയാണ് ഇതിന്റെ വില. ഇന്ന് തന്നെ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. ആമസോണില്‍ മികച്ച ഡീലില്‍ നിങ്ങള്‍ക്ക് ഈ പോയിന്റഡ് ഹീല്‍സ് ഷൂ സ്വന്തമാക്കാം.

Bella Monza Women Hs_all-2 PU Black Pumps - 3 UK
₹2,707.00
₹7,999.00
66%

4. ഫ്‌ളാറ്റ് സാന്‍ഡല്‍

നിങ്ങള്‍ക്ക് പക്വതയാര്‍ന്ന ഒരു ലുക്ക് തോന്നിക്കുന്ന ചെരുപ്പാണ് ഈ ഫ്‌ളാറ്റ് സാന്‍ഡല്‍. 1699 രൂപയാണ് ഇതിന്റെ വില. ലെതറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെരിപ്പിന്റെ സ്ട്രാപ്പുകള്‍ വീതി കൂടിയതാണ്. അതുകൊണ്ട് തന്നെ കാല്‍ വേദനയെടുക്കും എന്ന പ്രശ്‌നം നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല. കാലിന് ശ്വസിക്കാന്‍ പാകത്തില്‍ ആണ് ഈ ചെരിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Karsea Strap Tan Suede
₹1,699.00
₹4,499.00
62%

5. സ്‌കാര്‍ലറ്റ് സാന്‍ഡല്‍

സ്‌കാര്‍ലറ്റ് സാന്‍ഡല്‍ നിങ്ങള്‍ക്ക് ഒരു റോയല്‍ ലുക്കിനോടൊപ്പം തന്നെ ആരോഗ്യവും കൂടിയാണ് സമ്മാനിക്കുന്നത്. പലര്‍ക്കും ഹീല്‍സ് ഉപയോഗിക്കുമ്പോള്‍ ഉള്ള നടുവേദന എന്ന് പറയുന്നത് പൂര്‍ണമായും മാറ്റുന്ന തരത്തിലാണ് ഈ ചെരിപ്പ് തയ്യാറാക്കിയിരിക്കുന്നത്. നല്ല ഫ്‌ളാറ്റ് ഹീല്‍സ് ആയത് കൊണ്ടും വീതിയുള്ള സ്ട്രാപ്പ് ആയത് കൊണ്ടും പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. 2699 രൂപയാണ് ഇതിന്റെ വില. ലെതറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെരിപ്പ് ഓഫര്‍ തീരുന്നതിന് മുന്‍പ് തന്നെ സ്വന്തമാക്കൂ.

Hush Puppies Women's Scarlet Sandal Brown 5 Kids UK (7644809)
₹2,699.00

6. ഡോക്ടര്‍ ഓര്‍ത്തോ സാന്‍ഡല്‍

നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടെയുള്ള വ്യക്തിയാണോ? അമിതമായി മുട്ടുവേദന, നടുവേദന, കാല്‍വേദന, ഉപ്പൂറ്റി വേദന എന്നിവയെ എല്ലാം പ്രതിരോധിക്കാന്‍ നമുക്ക് ഓര്‍ത്തോ സാന്‍ഡല്‍ ഉപയോഗിക്കാവുന്നതാണ്. വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു. 478-479 വരെയാണ് ഇതിന്റെ വില. സിന്തറ്റിക് മെറ്റീരിയലില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

TRASE Women's Flip-Flops & Slippers | Doctor Ortho Comfortable Chappal for Women & Girls | Light weight, Soft Footbed, Comfortable & Stylish | Diabetic & Orthopedic Footwear, Good for Knee & Foot Pain-Beige, 8 UK
₹478.00
₹1,199.00
60%

7. മെറൂണ്‍ ഹീല്‍സ് പമ്പ്

ഓഫീസ് ലുക്കിനും പാര്‍ട്ടിക്കും എല്ലാം നിങ്ങള്‍ തയ്യാറാണോ? എന്നാല്‍ ഏത് ലുക്കിനും ചേരുന്നതാണ് മെറൂണ്‍ ഹീല്‍സ് പമ്പ് എന്ന ഷൂ. മെറൂണ്‍ നിറത്തില്‍ വരുന്ന ഈ ഷൂ നിങ്ങളുടെ ലുക്ക് തന്നെ മാറ്റി മറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വെള്ളത്തില്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. 2379-2799 വരെയാണ് ഇതിന്റെ വില.

Van Heusen Women's Maroon Heels Pump (VWSCGRGFS000159)
₹2,379.00
₹2,799.00
15%

8. ക്രോക്‌സ് ഫാഷന്‍ സാന്‍ഡല്‍

ക്രോക്‌സ് ഫാഷന്‍ സാന്‍ഡല്‍ നിങ്ങളില്‍ മോഡേണ്‍ ലുക്ക് നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. 4995 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ലഭ്യമാണ്. ബക്കിള്‍ ടൈപ്പ് ചെരുപ്പ് ആയത് കൊണ്ട് തന്നെ ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി ധരിക്കാവുന്നതാണ്. ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് അനുസരിച്ച് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

crocs Women's Flame/Mushroom Fashion Sandals-9 Kids UK (206453-6SQ)

9. ബാറ്റ സാന്‍ഡല്‍സ്

ബാറ്റ എന്ന ബ്രാന്‍ഡ് നോക്കി തിരഞ്ഞെടുക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായതാണ് ഈ ചെരുപ്പ്. ഇത് നിങ്ങളുടെ ലുക്ക് തന്നെ മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. 500-999 രൂപ വരെയാണ് ഇതിന്റെ വില. വിവിധ നിറത്തില്‍ ഇത് ലഭ്യമാണ്. ഹീല്‍സ് ഉള്ളത് കൊണ്ട് തന്നെ ഫാഷനബിള്‍ ലുക്ക് നല്‍കും എന്നതും ശ്രദ്ധേയമാണ്. ഇന്ന് തന്നെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്.

BATA womens Lille Olive 4 UK Fashion Sandals 6617515
₹619.00
₹959.00
35%

10. റെഡ് ടേപ്പ് വാക്കിംഗ് ഷൂ

വാക്കിംങ് ഷൂസ് നിങ്ങളുടെ ദിനചര്യകളെ സന്തോഷിപ്പിക്കുന്നതാണ്. കാരണം എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങളുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. 1341 രൂപയാണ് ഇതിന്റെ വില. സ്ത്രീകള്‍ക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനും ഫാഷന്‍ സ്റ്റേറ്റ്‌മെന്റില്‍ ഒപ്പം കൂട്ടുന്നതിനും മികച്ചതാണ് ഈ വാക്കിംഗ് ഷൂസ്.

Red Tape Women Pink Walking Shoes
₹1,338.00
₹6,099.00
78%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion