ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: 70% വരെ ഓഫറില്‍ വാച്ചുകള്‍ സ്വന്തമാക്കൂ

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിലില്‍ നിങ്ങളുടെ പ്രിയപ്പെട്ട അനലോഗ്, സ്മാര്‍ട്ട് വാച്ചുകള്‍ക്ക് മികച്ച ഓഫറുകള്‍. ഓഗസ്റ്റ് 6-ന് ആരംഭിക്കുന്ന ഫ്രീഡം സെയിലില്‍ പ്രൈം മെംമ്പേഴ്‌സിന് 5- മുതല്‍ തന്നെ ഓഫറുകള്‍ ലഭ്യമാവും. പ്രീമിയം സ്മാര്‍ട്ട് വാച്ചുകളും സാധാരണ വാച്ചുകളും 70% വരെ ഓഫറില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിലക്കുറവിലാണ് ഇപ്പോള്‍ ആമസോണില്‍ ഇത് ലഭ്യമാവുന്നത്.

Get Up To 70% Off On Premium Watches On Amazon Great Freedom Sale

സ്‌റ്റോക്ക് തീരുന്നതിന് മുന്‍പ് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട വാച്ച് നിങ്ങള്‍ക്കും സ്വന്തമാക്കാം. അതിന് വേണ്ടി ഇന്ന് തന്നെ ആമസോണ്‍ സൈറ്റില്‍ കയറി നിങ്ങളുടെ ഇഷ്ട വാച്ച് കാര്‍ട്ടില്‍ ആക്കി സ്വന്തമാക്കൂ. ഓഫറുകളെക്കുറിച്ച് അറിയാന്‍ ലേഖനം മുഴുവനായി വായിക്കൂ.

1.ടൈറ്റന്‍ രാഗ ഫേസെറ്റ്‌സ്‌ അനലോഗ് പിങ്ക് ഡയല്‍ വുമണ്‍ വാച്ച്

ടൈറ്റന്‍ രാഗ ഫേസെറ്റ്‌സ്‌അനലോഗ് പിങ്ക് ഡയല്‍ വുമണ്‍ വാച്ച് നിങ്ങളെ വളരെയധികം ആകര്‍ഷിക്കുന്നതാണ്. വെറും 13,995 രൂപയാണ് ഇതിന്റെ വില. 15% ഡിസ്‌കൗണ്ടിലാണ് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. റോസ് ഗോള്‍ഡ് നിറത്തി്‌ലും ഗോള്‍ഡന്‍ നിറത്തിലും സില്‍വര്‍ നിറത്തിലും നിങ്ങള്‍ക്ക് ഇത് ലഭ്യമാണ്. രണ്ട് വര്‍ഷത്തെ വാറന്റി ഇതിനുണ്ട്. പാര്‍ട്ടിയിലും മറ്റും നിങ്ങള്‍ക്ക് തിളങ്ങാന്‍ ഇന്ന് തന്നെ ഇത് സ്വന്തമാക്കൂ.

2. ചുംമ്പക് സ്‌ക്വാഡ് 2.0 സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ട് വാച്ച് വേണം എന്നുള്ളവര്‍ക്ക് നിങ്ങള്‍ക്ക് ഉടനേ തന്നെ സ്വന്തമാക്കാവുന്നതാണ് ചുംമ്പക് സ്‌ക്വാഡ് 2.0 സ്മാര്‍ട്ട് വാച്ച്. 24*7 എന്ന തോതില്‍ നിങ്ങളുടെ ആരോഗ്യത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഹെല്‍ത്ത് ട്രാക്കിംഗ് സിസ്റ്റം ഇതിലുണ്ട്. കൂടാതെ സ്‌പോര്‍ട്‌സ് ട്രാക്ക്, സ്ലീപ്പ് ട്രാക്ക് എന്നിവയും ഈ വാച്ചിന്റെ പ്രത്യേകതയാണ്. 3298 രൂപക്ക് നിങ്ങള്‍ക്ക് ഈ വാച്ച് സ്വന്തമാക്കാവുന്നതാണ്. ഡൈനാമിക് ഡിസ്പ്ലേയുള്ള ഇതിന്റെ പ്രത്യേകതയാണ്. ഒരു സ്റ്റെപ്പ് പെഡോമീറ്റര്‍ ഉപയോഗിച്ച്, നടത്തം, ഓട്ടം, സൈക്ലിംഗ്, സ്‌കിപ്പിംഗ്, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍, കലോറി ബേണ്‍ഡ് മോണിറ്ററിംഗ് എന്നിങ്ങനെ 7 സ്പോര്‍ട്സ് മോഡുകള്‍ക്കായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

3. ഫോസില്‍ ജെന്‍ 5 സ്ത്രീകളുടെ സ്മാര്‍ട്ട് വാച്ച്

നിങ്ങള്‍ ട്രെന്‍ഡിനൊപ്പെ ആരോഗ്യത്തിന് കൂടി പ്രാധാന്യം നല്‍കുന്ന വ്യക്തിയാണെങ്കില്‍ ഉടനേ തന്നെ ഈ വാച്ച് സ്വന്തമാക്കണം. കാരണം അത്രയേറെ സ്‌പെഷ്യല്‍ ഫീച്ചറുകള്‍ ഈ വാച്ചില്‍ ഉണ്ട്. Google-ന്റെ Wear OS ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് വാച്ചുകള്‍ iPhone, Android ഫോണുകളില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ, സ്മാര്‍ട്ട് ബാറ്ററി മോഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കുന്നതിനും ഈ വാച്ചിന് സാധിക്കുന്നു. മാഗ്‌നെറ്റിക് യുഎസ്ബി റാപ്പിഡ് ചാര്‍ജര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നു. ഗൂഗിള്‍ ഫിറ്റ് ഉപയോഗിച്ച് ഹൃദയമിടിപ്പും ആക്റ്റിവിറ്റി ട്രാക്ക് ചെയ്യുന്നതിനും ദൂരം ട്രാക്കുചെയ്യുന്നതിന്, നീന്തല്‍ പ്രൂഫ് ഡിസൈന്‍ 3ATM; G Pay, Google അസിസ്റ്റന്റില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്. 14994 രൂപയാണ് ഇതിന്റെ വില.

4. ഫോസില്‍ ഗ്രാന്റ് ക്രോണോഗ്രാഫ് മെന്‍സ് വാച്ച്

രണ്ട് വര്‍ഷ വാറന്റിയോടെ വരുന്ന ഫോസില്‍ ഗ്രാന്റ് ക്രോണോഗ്രാഫ് മെന്‍സ് വാച്ച് ഇന്ന് തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. വെറും 7497 രൂപയാണ് ഇതിന്റെ വില. നിങ്ങള്‍ ആഗ്രഹിക്കുന്ന നിരവധി ഘടകങ്ങള്‍ ഒത്തു ചേര്‍ന്നതാണ് ഫോസിലിന്റെ ഈ വാച്ച്. സ്‌റ്റെയിന്‍ലസ് സ്റ്റീലില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇം എം ഐ വഴിയും നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. കറുപ്പ് നിറത്തിലുള്ള ഡയലോട് കൂടി വരുന്ന ഈ വാച്ചിന്റെ കേസ് റൗണ്ടിലാണ് വരുന്നത്. സമയം പാഴാക്കാതെ ഉടനേ തന്നെ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം.

5. അര്‍മാനി എക്‌സ്‌ചേഞ്ച് അനലോഗ് മെന്‍സ് വാച്ച്

അര്‍മാനി എക്‌സ്‌ചേഞ്ച് അനലോഗ് മെന്‍സ് വാച്ചുകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മോഡലില്‍ ആഗ്രഹിക്കുന്ന വിലയില്‍ സ്വന്തമാക്കാവുന്നതാണ്. വെറും 5996 രൂപയാണ് ഇതിന്റെ വില. റെസിന്‍ ആണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വസ്തു. കറുപ്പ് നിറത്തില്‍ സ്റ്റൈലന്‍ ലുക്കിലാണ് ഈ വാച്ച് നിങ്ങള്‍ക്ക് ലഭ്യമാവുന്നത്. ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ വാച്ചുകള്‍. വാട്ടര്‍ റെസിസ്റ്റന്റ് ആയ ഈ വാച്ച് ഇന്ന് തന്നെ ആമസോണില്‍ നിന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാം. കറുപ്പ് നിറത്തിലുള്ള ഡയലും ബാന്‍ഡും തന്നെയാണ് ഇതിന്റെ പ്രത്യേകത.

6. ടൈറ്റന്‍ സ്മാര്‍ട്ട് പ്രോ സ്മാര്‍ട്ട് വാച്ച്

ടൈറ്റന്‍ സ്മാര്‍ട്ട് പ്രോ സ്മാര്‍ട്ട് വാച്ച് നിങ്ങള്‍ക്ക് ഒരു കിടിലന്‍ ലുക്ക് തന്നെ നല്‍കും. 20% ഡിസ്‌കൗണ്ടില്‍ 11995 രൂപയാണ് ഇതിന്റെ വില.
അമോലെഡ് ഡിസ്പ്ലേ അടക്കം, ജിപിഎസ്, ടെമ്പറേച്ചര്‍, സ്‌ട്രെസ് ആന്റ് സ്ലീപ്പ് മോണിറ്റര്‍, മള്‍ട്ടിസ്പോര്‍ട്ട് ട്രാക്കര്‍, എസ്പിഒ2, വിമന്‍ ഹെല്‍ത്ത് മോണിറ്റര്‍, 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 14 ദിവസം വരെ ബാറ്ററി ലൈഫ് ഈ സ്മാര്‍ട്ട് വാച്ചിന് ഉണ്ട്. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഇന്ന് തന്നെ നിങ്ങളുടെ വാച്ചിന്റെ ലഭ്യത ഉറപ്പ് വരുത്തൂ.

7. ടോമി ഹില്‍ഫിഗര്‍ അനലോഗ് വിമന്‍സ് വാച്ച്

ടോമി ഹില്‍ഫിഗര്‍ അനലോഗ് വിമന്‍സ് വാച്ച് റോസ് ഗോള്‍ഡ് ഡയല്‍, റോസ് ബാന്‍ഡ് ആണ് നിങ്ങള്‍ക്ക് ഇപ്രാവശ്യം സ്വ്ന്തമാക്കാന്‍ സുവര്‍ണാവസരം ലഭിച്ചിരിക്കുന്നത്. വെറും 7996- രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് ഇത് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഈ വാച്ചുകള്‍. ഇ എം ഐയിലും നിങ്ങള്‍ക്ക് ഇത് ലഭ്യമാണ്.

8.ഫോസില്‍ കൊളൈഡര്‍ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ച് മെന്‍സ് വാച്ച്

ഫോസില്‍ കൊളൈഡര്‍ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ച് മെന്‍സ് വാച്ച് നിങ്ങളുടെ ഹൃദയമിടിപ്പ് കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. iPhone, Android ഫോണുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. രണ്ട് ആഴ്ച വരെ ബാറ്ററി ലൈഫ് ഇതിന് ലഭിക്കുന്നു. നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ എല്ലാം തന്നെ ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ അറിയിപ്പുകളും അലേര്‍ട്ടുകളും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജലപ്രതിരോധ ശേഷിയും ഇതിനുണ്ട്.

9. ഫാസ്ട്രാക്ക് റിഫ്‌ളക്‌സ് യൂണിസെക്‌സ് സ്മാര്‍ട്ട് വാച്ച്

ഫാസ്ട്രാക്ക് റിഫ്ളക്സ് യൂണിസെക്സ് സ്മാര്‍ട്ട് വാച്ചിന് വെറും 4495 രൂപക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. 1.69 ഇഞ്ച് വലിയ ഡിസ്പ്ലേ ഇതിന്റെ പ്രത്യേകതയാണ്. SpO2, വുമണ്‍ ഹെല്‍ത്ത് മോണിറ്റര്‍, 10+ സ്പോര്‍ട്സ് മോഡ്, 5 ATM വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവ ഈ വാച്ചിനെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. 24X7 ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതിനും രക്തത്തിലെ ഓക്‌സിജന്റെ ലെവല്‍ തിരിച്ചറിയുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. ബോഡി ടെംപറേച്ചര്‍ മനസ്സിലാക്കുന്നതിനും ശരീരത്തിന്റെ താപനില മനസ്സിലാക്കുന്നതിനും ഈ വാച്ചിനെ നിങ്ങള്‍ക്ക് മികച്ചതാക്കുന്നു. ഇന്ന് തന്നെ ഇത് സ്വന്തമാക്കൂ.

10. ഫോസില്‍ ഗ്വെന്‍ അനലോഗ് വിമന്‍സ് വാച്ച്

ഫോസില്‍ ഗ്വെന്‍ അനലോഗ് വിമന്‍സ് വാച്ച് നിങ്ങളെ ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിയാക്കുന്നു. റോസ് ഗോള്‍ഡ് നിറത്തില്‍ വരുന്ന ഈ ഡയല്‍ വാച്ചില്‍ നിങ്ങള്‍ ഒരു ദേവതയെപ്പോലെ കാണപ്പെടുന്നു. പാര്‍ട്ടിയില്‍ തിളങ്ങാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചതാണ് ഈ വാച്ച്. വെറും 6597 രൂപക്ക് ഈ വാച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. പകുതിയോളം ഓഫറില്‍ നിങ്ങള്‍ക്ക് ഈ വാച്ച് ഇന്ന് തന്നെ ആമസോണില്‍ നിന്ന് സ്വന്തമാക്കാം. ഡബിള്‍ ലോക്കിങം ഫോള്‍ഡ്ഓവര്‍ ക്ലാസ് ഈ വാച്ചിന്റെ പ്രത്യേകതയാണ് സ്റ്റെയിന്‍ലസ് സ്റ്റീലില്‍ ഇത് നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുന്നു.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion