ആമസോണില്‍ 60% വരെ ഓഫറില്‍ വിറ്റാമിന്‍ ടാബ്ലറ്റുകള്‍

Get Up to 60% off On Vitamins On Amazon

ആമസോണില്‍ വന്‍ ഓഫറില്‍ മള്‍ട്ടിവിറ്റാമിന്‍ ടാബ്ലറ്റുകള്‍. 60% വരെ ഓഫറിനാണ് ഇത് ലഭിക്കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ടാബ്ലറ്റുകള്‍ സുരക്ഷിതമാണ് എന്നത് തന്നെയാണ് പ്രത്യേകത.

ആമസോണില്‍ നിന്ന് ഇന്ന് തന്നെ സ്വന്തമാക്കൂ ആരോഗ്യവും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും എല്ലാം ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലേഖനത്തില്‍

1. ഫാസ്റ്റ് & അപ് ചാര്‍ജ് ആന്റി ഓക്‌സിഡന്റ് ആന്റ് വൈറ്റമിന്‍ ടാബ്ലറ്റ്

ഫാസ്റ്റ് ആന്‍ഡ് അപ്പ് ചാര്‍ജ് - വിറ്റാമിന്‍ സി - സിങ്ക് - നെല്ലിക്ക എക്‌സ്ട്രാക്റ്റ് ടാബ്ലറ്റ് നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മസംരക്ഷണം ഉറപ്പ് വരുത്തുന്നതിനും സഹായിക്കുന്നു. ഓറഞ്ച് ഫ്‌ളേവറില്‍ ഉള്ള 60 എഫെര്‍വെസെന്റ് ഗുളികകള്‍ ആണ് ഇതിലുള്ളത്. വിറ്റാമിന്‍ സിയും സിങ്കും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സിങ്കിനൊപ്പം ശരീരത്തില്‍ വിറ്റാമിന്‍ സി ആഗിരണം ചെയ്യുന്നതിന് ഈ ടാബ്ലറ്റ് സഹായിക്കുന്നു. ഇത് കഠിനമായ വ്യായാമങ്ങള്‍ക്ക് ശേഷവും നിങ്ങളില്‍ രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമാക്കുന്നു. ഡ്രിങ്ക് ഉപയോഗിക്കേണ്ടത് 250 മില്ലി വെള്ളത്തില്‍ 1 എഫെര്‍വെസെന്റ് ടാബ്ലെറ്റ് ഒഴിക്കുക, അത് പൂര്‍ണ്ണമായും അലിഞ്ഞതിന് ശേഷം ഈ പാനീയം കഴിക്കുക. ഇത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്. ഒഴിഞ്ഞ വയറ്റില്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. 889 രൂപയാണ് ഇതിന്റെ വില.

2. കാര്‍ബാമൈഡ് ഫോര്‍ട്ടി മള്‍ട്ടിവിറ്റമിന്‍ ഗമ്മിസ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കാര്‍ബമൈഡ് ഫോര്‍ട്ട് മള്‍ട്ടിവിറ്റമിന്‍ ഗമ്മികള്‍ നല്ലതാണ്. 20% ഓഫറില്‍ 599 രൂപയാണ് ഇതിന്റെ വില. 20 പ്രീമിയം ചേരുവകളുള്ള ഈ മള്‍ട്ടിവിറ്റാമിന്‍ ഗമ്മീസ് കുട്ടികള്‍ക്ക് അനുയോജ്യമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ഈ ടാബ്ലറ്റില്‍ 20 സൂപ്പര്‍ഫുഡുകള്‍, പ്രീബയോട്ടിക്സ്, മള്‍ട്ടിവിറ്റാമിനുകള്‍, മിനറലുകള്‍, 100% പ്രതിദിന ഡോസ് വിറ്റാമിനുകള്‍ എന്നിവയാണ് അടങ്ങിയിട്ടുള്ളത്. സൂപ്പര്‍ഫുഡിന്റെ സംയോജനമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലുകളുടെ ആരോഗ്യം, തലച്ചോറിന്റെ ആരോഗ്യം, ദഹനാരോഗ്യം എന്നിങ്ങനെ വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്, അവ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മള്‍ട്ടിവിറ്റമിന്‍ സപ്ലിമെന്റുകളില്‍ ചേര്‍ക്കുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. മള്‍ട്ടിവിറ്റമിന്‍ ഗമ്മികള്‍ മുതിര്‍ന്നവര്‍ക്ക് 100% ആര്‍ഡിഎ നല്‍കുന്നു. ഇത് സുരക്ഷിതമാണ്.

3.ബിഗ്മസില്‍സ് ന്യൂട്രീഷന്‍ സൂപ്പര്‍ഫുഡ് ഗ്രീന്‍സ് ആന്റ് ഫ്രൂട്‌സ്

പ്രകൃതിദത്ത ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്നതാണ് ബിഗ്മസില്‍സ് ന്യൂട്രീഷന്‍ സൂപ്പര്‍ഫുഡ് ഗ്രീന്‍സ് ആന്റ് ഫ്രൂട്‌സ്. ഇത് നിങ്ങളുടെ ശരീരത്തിന് പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഔഷധങ്ങള്‍ എന്നിവയുടെ ഒരു സംയോജന ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവും സുപ്രധാനവുമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. 40-ലധികം ഓര്‍ഗാനിക് ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്രമായ ഫോര്‍മുലേഷന്‍ ആണ് ഇത്. ആരോഗ്യകരമായ പ്രവര്‍ത്തനത്തിനായി നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിന പോഷകാഹാര ആവശ്യകത നിറവേറ്റാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി, ദഹനവ്യവസ്ഥ, ബോഡി ഡിറ്റോക്‌സ് എന്നിവയെ പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും ശരീരം ഊര്‍ജ്ജസ്വലമാക്കുന്നതിനും സഹായിക്കുന്നു. 993 രൂപയാണ് ഇതിന്റെ വില.

4. ബയോട്ടിന്‍ അടങ്ങിയ പവര്‍ ഗമ്മി ഹെയര്‍ & നെയില്‍ വിറ്റാമിനുകള്‍

മുടികൊഴിച്ചില്‍ നിര്‍ത്തുകയും മുടിയുടെയും നഖങ്ങളുടെയും വളര്‍ച്ചയും വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നതാണ് ബയോട്ടിന്‍ അടങ്ങിയ പവര്‍ ഗമ്മി ഹെയര്‍ & നെയില്‍ വിറ്റാമിനുകള്‍. ശരീരത്തില്‍ ബയോട്ടിന്റെ കുറവ് പലപ്പോഴും മുടി കൊഴിച്ചിലിനും നഖങ്ങള്‍ പൊട്ടുന്നതിനും എല്ലാം കാരണമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ബയോട്ടില്‍ അടങ്ങിയ പവര്‍ഗമ്മി ഹെയര്‍ ആന്റ് നെയില്‍ വിറ്റാമിനുകള്‍. ഇത് മുടിയുടേയും നഖത്തിന്റേയും മൊത്തത്തിലുള്ള ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ഉള്ളില്‍ നിന്ന് പോഷണം നല്‍കുന്നു.ഇത് ഗ്ലൂറ്റന്‍-ഫ്രീ & ജെലാറ്റിന്‍ രഹിതമാണ്, ഇത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. ബയോട്ടിന്‍, ഫോളിക് ആസിഡ്, സിങ്ക്, പത്തിലധികം അവശ്യ വിറ്റാമിനുകള്‍ എന്നിവയുടെ സംയോജനമാണ് ഇതിന്റെ പ്രത്യേകത. 100% ക്ലിനിക്കലി തെളിയിക്കപ്പെട്ട ഫലങ്ങളാണ് ഇതിനുള്ളത്. മികച്ച ഫലങ്ങള്‍ക്കായി, ഒരു ഹോളിസ്റ്റിക് ഡയറ്റ് പ്ലാന്‍ പിന്തുടരുകയും കുറഞ്ഞത് 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുകയും ചെയ്യുക. ഇതിന്റെ വില 1020 രൂപയാണ്.

5. സ്വിസ് ഫിഷ് ഓയില്‍ ഒമേഗ 3

ഒമേഗ 3 മത്സ്യത്തില്‍ നിന്നാണ് ലഭിക്കുന്നത് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ശരീരത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നു എന്ന് പലര്‍ക്കും അറിയില്ല. ഒരു ബോട്ടിലില്‍ 200 എണ്ണമാണ് ഉണ്ടാവുന്നത്. ഫിഷ് ഓയില്‍ നല്‍കുന്ന അതേ ഗുണങ്ങള്‍ തന്നെയാണ് ഇതും നല്‍കുന്നത്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും, പേശിവേദന പരിഹരിക്കുന്നതിനും മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ബിപി നോര്‍മലാക്കുന്നതിനും സഹായിക്കുന്നുണ്ട് സ്വിസ് ഫിഷ് ഓയില്‍ ഒമേഗ 3. ഒരു കാപ്‌സ്യൂള്‍ ദിവസവും എന്ന അളവിലാണ് കഴിക്കേണ്ടത്. മുതിര്‍ന്നവര്‍ക്കുള്ളതാണ് ഇത്. 1669 രൂപയാണ് ഇതിന്റെ വില.

6. ബോഡിഫിറ്റ് മള്‍ട്ടിവിറ്റാമിന്‍ ടാബ്ലറ്റ് ഫോര്‍ വുമണ്‍

ഫിറ്റ് ആയി ആരോഗ്യത്തോടെ ഇരിക്കുക എന്നത് സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്നതാണ്. എന്നാല്‍ അതിന് സ്ത്രീകളെ സഹായിക്കുന്നതാണ് ബോഡിഫിറ്റ് മള്‍ട്ടിവിറ്റാമിന്‍ ടാബ്ലറ്റ്. 299 രൂപയാണ് ഇതിന്റെ വില. ഇത് നല്ലതുപോലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. 42 ചേരുവകളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ഒരു ദിവസം ഒരു ടാബ്ലെറ്റ് നിങ്ങള്‍ക്ക് ഒന്നിലധികം ഗുണങ്ങള്‍ നല്‍കും, ഇത് നിങ്ങളുടെ മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് കൂടാതെ ദഹനം കൃത്യമാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് കൂടാതെ ഫീ റാഡിക്കലുകളെ ചെറുക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തെ സഹായിക്കാനും വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ ശക്തമായ അസ്ഥികള്‍ നിലനിര്‍ത്താനും വിറ്റാമിന്‍ എ, സി, ഇ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

7. വെല്‍ബീയിംഗ് ന്യൂട്രീഷന്‍ സ്ലോ മള്‍ട്ടിവിറ്റാമിന്‍ ഫോര്‍ മെന്‍

യുഎസിലെ ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും ചേര്‍ന്ന് ശാസ്ത്രീയമായി രൂപപ്പെടുത്തിയ സ്ലോ മള്‍ട്ടി വിറ്റാമിനുകള്‍ പുരുഷന്‍മാര്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. പോഷകാഹാരത്തിന്റെ ഗുണങ്ങളും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. 22 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ 100% RDA യുടെ ശക്തമായ സംയോജനമാണ് ഇതിലുള്ളത്. പോഷകാഹാര സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നു ഇത്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആന്റിഓക്സിഡന്റ് പിന്തുണ നല്‍കുന്നതോടൊപ്പം തന്നെ ഊര്‍ജ്ജവും സ്റ്റാമിനയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ദഹന ആരോഗ്യത്തെയും സഹായിക്കുന്നു. കഴിക്കാന്‍ എളുപ്പമാണ്. 1539 രൂപയാണ് ഇതിന്റെ വില.

8. നാച്ചുറൈസ് ട്രിപ്പിള്‍ സ്‌ട്രെങ്ത് ഒമേഗ 3 ഫിഷ് ഓയില്‍ കാപ്‌സ്യൂള്‍ ഫോര്‍ മെന്‍ ആന്റ് വുമണ്‍

സോഫ്റ്റ് ജെല്ലുകളായാണ് ഇത് ലഭ്യമാവുന്നത്. ഈ ഫിഷ് ഓയില്‍ ക്യാപ്സ്യൂളുകള്‍ GMO അല്ലാത്തതും ഗ്ലൂറ്റന്‍ രഹിതവുമാണ്. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ലഭ്യമാവുന്നുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഉയര്‍ന്ന സാന്ദ്രതയുള്ള EPA & DHA ഗുണങ്ങള്‍ ഇതിലുണ്ട്. ഒമേഗ 3-ന്റെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ക്ക് കാരണമായ EPA, DHA എന്നിവയും രോഗപ്രതിരോധ സ്രംവിധാനത്തിന് കാരണമാകുന്ന ഗുണങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഒമേഗ 3 ഫിഷ് ഓയില്‍ ക്യാപ്സ്യൂളുകള്‍ ആന്റി റിഫ്ളക്സ് ഫോര്‍മുല ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നന്നായി ആഗിരണം ചെയ്യുന്നു എന്നത് ഉറപ്പാക്കുന്നു. മാത്രമല്ല ഇതിന് മീന്‍ രുചിയില്ല എന്നതും ശ്രദ്ധേയമാണ്. 679 രൂപയാണ് ഇതിന്റെ വില. 60 കാപ്‌സ്യൂളുകളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

9. നൗ ഫുഡ്‌സ് അയേണ്‍ 120 Vcaps

നൗ ഫുഡ്‌സ് അയേണ്‍ 120 Vcaps ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നു. ദിവസവും ഭക്ഷണത്തിന് ശേഷം ഒരു ടാബ്ലറ്റ് എന്ന രീതിയില്‍ കഴിക്കാവുന്നതാണ്. തണുപ്പുള്ള സ്ഥലത്ത് വേണം ഇത് സൂക്ഷിക്കുന്നതിന്. അയേണ്‍ കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു. 1899 രൂപയാണ് ഇതിന്റെ വില. അപ്പോള്‍ ആമസോണിലെ ഈ ഓഫറുകള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ. ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവൂ.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion