ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ തുടക്കമായി: അപ്രതീക്ഷിത വിലക്കുറവില്‍ ഹാന്‍ഡ്ബാഗുകള്‍

നമ്മള്‍ എന്തെങ്കിലും സാധനം വാങ്ങിക്കാന്‍ പോവുമ്പോള്‍ ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ വില തന്നെയാണ്. പിന്നെയാണ് അതിന്റെ ഗുണം നോക്കുന്നത്. ഇന്നത്തെ കാലത്ത് കടയില്‍ പോയി സാധനം വാങ്ങിക്കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ വിപണികളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാല്‍ ഇനി കണ്ണടച്ച് വിശ്വസ്തതയോടെ നമുക്ക് ആമസോണില്‍ നിന്ന് എന്തും വാങ്ങിക്കാം. ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്തു നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തും എന്നത് തന്നെയാണ് പ്രത്യേകത. അത് മാത്രമല്ല വിവിധ ഓഫറുകളുടെ പെരുമഴയാണ് ഇപ്പോള്‍ ആമസോണില്‍ ഉള്ളത്.

Get Up To 60% off on Handbags On Amazon Great Freedom Sale

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയിലിന് തുടക്കമായി. നിങ്ങള്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍ സ്വന്തമാക്കാന്‍ ഇനിയെന്തിന് മടിക്കണം. ആകര്‍ഷകമായ വിലയില്‍ നിങ്ങള്‍ക്ക് ഇവയെല്ലാം സ്വന്തമാക്കാവുന്നതാണ്. ഹാന്‍ഡ്ബാഗുകള്‍ 60% വരെ ഓഫറിലാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഉടനെ തന്നെ പ്രിയപ്പെട്ടവ കാര്‍ട്ടിലാക്കൂ. കൂടുതല്‍ ഓഫറുകള്‍ അറിയാന്‍ വായിക്കൂ....

1. ഹൈഡിസൈന്‍ വുമണ്‍സ് വെസ്റ്റേണ്‍

എപ്പോഴും കംഫര്‍ട്ടബിള്‍ ആയ ഒരു ബാഗ് അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും ഹൈഡിസൈന്‍ വുമണ്‍സ് വെസ്റ്റേണ്‍ ബാഗുകള്‍. വെറും 4210 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. ലെതറില്‍ നിര്‍മ്മിച്ച ഈ ബാഗ് സ്ത്രീകള്‍ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. സ്ലിംങ് ബാഗ് സെക്ഷനില്‍ ആണ് ഇത് വരുന്നത്. കറുപ്പില്‍ മെറൂണ്‍ നിറത്തില്‍ വരുന്ന ബാഗ് ഏത് പാര്‍ട്ടിക്കും ദിവസേനയുള്ള ഉപയോഗത്തിനും അനുയോജ്യമാണ്.

2. ഇക്കോറൈറ്റ് ക്രോസ്‌ബോഡി ബോക്‌സ് സ്ലിംഗ് ബാഗ്

ഇന്നത്തെ ട്രെന്‍ഡനുസരിച്ച് ഒരു ബാഗ് ആണോ നിങ്ങള്‍ തേടുന്നത്. എന്നാല്‍ അതിന് ഏറ്റവും അനുയോജ്യമാണ് ഇക്കോറൈറ്റ് ക്രോസ്‌ബോഡി ബോക്‌സ് സ്ലിംഗ് ബാഗ്. കാരണം ഇതിന്റെ സ്‌റ്റൈല്‍ തന്നെ. 1709 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. നിങ്ങളുടെ എന്ത് വസ്തുക്കളും ഇതില്‍ സൂക്ഷിക്കാം. 8.5' വീതി, 5.5' ഉയരം, 2.5' ഉള്ളളവും ഇതിനുണ്ട്. അത് മാത്രമല്ല ഇനി മഴനനഞ്ഞാലും ശ്ര്‌നമില്ല. കാരണം ഇത് വാട്ടര്‍പ്രൂഫ് ആണ്. ജല-പ്രതിരോധശേഷിയുള്ള റീസൈക്കിള്‍ ചെയ്ത PET ബോട്ടിലുകളുടെ തുണികൊണ്ടാണ് അകത്തെ ലൈനിംഗ് നിര്‍മ്മിച്ചിരിക്കുന്നത്. നീളം കുറക്കാനും കൂട്ടുന്നതിനും സാധിക്കുന്നു. മാത്രമല്ല ഭാരക്കുറവ് ആയത് കൊണ്ട് തന്നെ ഏത് യാത്രക്കും ഒപ്പം കൂട്ടാവുന്നതാണ്. തണുത്ത വെള്ളത്തില്‍ കഴുകി ഉപയോഗിക്കാം. അല്ലെങ്കില്‍ നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാവുന്നതാണ്.

3. ഐല്‍ ലോക്കാഡ ഹൈഡിസൈന്‍ വുമണ്‍ സ്ലിംങ് ബാഗ്

പാര്‍ട്ടിക്ക് പോവാന്‍ റെഡിയാവുകയാണോ. എന്നാല്‍ ഇനി ഒട്ടും വൈകാതെ നിങ്ങളുടെ പാര്‍ട്ടി ഉഷാറാക്കാനും നല്ല കിടിലന്‍ ലുക്കില്‍ തിളങ്ങാനും ഐല്‍ ലോക്കാഡ ഹൈഡിസൈന്‍ വുമണ്‍ സ്ലിംങ് ബാഗ് എറ്റവും അനുയോജ്യമാണ്. 1599 രൂപയാണ് ഇതിന്റെ വില. ലെതര്‍ മെറ്റീരിയലില്‍ പര്‍പ്പിള്‍ നിറത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 15.2 സെന്റീമീറ്റര്‍ ഉയരം x 21.5 സെന്റീമീറ്റര്‍ നീളം x 5.8 സെന്റീമീറ്റര്‍ വീതിയും ഇതിനുണ്ട്. ഹാന്‍ഡില്‍ ഉപയോഗിച്ച് സിബ്ബ് അടക്കുന്നതിനും സാധിക്കുന്നു. പുറമേ നിന്ന് ചെറുതെന്ന് തോന്നുമെങ്കിലും അകത്ത് വിശാലമായ സൗകര്യങ്ങളാണ് ഉള്ളത്. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

4.ബാഗിറ്റ് PU വിമന്‍സ് കാഷ്വല്‍ സാച്ചല്‍ ഹാന്‍ഡ്ബാഗ്

നിങ്ങള്‍ക്ക് കാഷ്വല്‍ ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ബാഗ് ആണ് ഇത്. യാതൊരു വിധ ടെന്‍ഷനും ഇല്ലാതെ എല്ലാ വിധ സെക്യൂരിറ്റിയോടും കൂടി നിങ്ങള്‍ക്ക് എവിടേയും കൊണ്ട് പോകാവുന്ന നല്ല കിടിലന്‍ ബാഗ്. 2490 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് വിപണിയില്‍ വരുന്നു. ആമസോണിന്റെ ഈ ഓഫര്‍ ദിനങ്ങളില്‍ ഇത് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമാക്കാവുന്നതാണ്.

5. കാപ്രീസ് വുമണ്‍ ഹാന്‍ഡ് ബാഗ്

ക്ാപ്രീസ് വുമണ്‍ ഹാന്‍ഡ് ബാഗ് നിങ്ങള്‍ക്ക് നല്ല എലഗന്റ് ലുക്ക് നല്‍കുന്നു. 61% ഓഫറില്‍ 1931 രൂപക്ക് നിങ്ങള്‍ക്ക് ഈ ബാഗ് സ്വന്തമാക്കാം. ഫാക്‌സ് ലെതര്‍ മെറ്റീരിയല്‍ മെറൂണ്‍ നിറമുള്ള സാച്ചല്‍ ബാഗ് നിങ്ങള്‍ക്ക് ഏത് യാത്രക്കും അനുയോജ്യമാണ്. 32 സെന്റീമീറ്റര്‍ ഉയരം x 15 സെന്റീമീറ്റര്‍ നീളം x 26 സെന്റീമീറ്റര്‍ വീതി എന്നിങ്ങനെയാണ ്ഇതിന്റെ വലിപ്പം. ഏറ്റവും അനുയോജ്യമാണ് സ്ത്രീകള്‍ക്ക് എന്ന്ത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

6.ലിനോ പെറോസ് ഷോള്‍ഡര്‍ ബാഗ്

ഷോള്‍ഡര്‍ ബാഗ് ആണോ നിങ്ങള്‍ തിരയുന്നത്. എന്നാല്‍ ലിനോ പെറോസ് ഷോള്‍ഡര്‍ ബാഗിനേക്കാള്‍ മികച്ച ഓപ്ഷന്‍ ഇല്ല എന്ന് തന്നെ പറയാം. വെറും 997 രൂപക് നിങ്ങള്‍ക്ക് ഈ ബാഗ് സ്വന്തമാക്കാം. ഈ ഓഫര്‍ വെറും നാല് ദിവസത്തേക്ക് മാത്രമാണ്. സ്റ്റൈലിഷ് ബാഗ് ആണ് എന്നതിനേക്കാള്‍ ഇത് ഉപയോഗിക്കാന്‍ എളുപ്പവും വിലക്കുറവും ആണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

7. പ്രിന്റഡ് ഹാന്‍ഡ്ക്രാഫ്റ്റ് ഫാബ്രിക് ഹാന്‍ഡ്ബാഗ്

ഈ ബാഗ് കണ്ടാല്‍ നിങ്ങള്‍ ഉടനെ വാങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്കും രസകരവും ഭംഗിയുമാര്‍ന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 1299 രൂപക്ക് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. വിവിധ നിറങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ബുക്ക് ചെയ്യാവുന്നതാണ്. പ്രീമിയം പ്രിന്റഡ് ഹാന്‍ഡ്ക്രാഫ്റ്റ് ഫാബ്രിക്കും ഫോക്‌സ് ലെതറും ചേര്‍ന്നാണ് ഈ ഹാന്‍ഡ്ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. അകത്തെ ലൈനിങ്ങിന് സോഫ്റ്റ് ഫീല്‍ പ്രീമിയം നിലവാരമുള്ള പോളിസ്റ്റര്‍ ഫാബ്രിക് ഉപയോഗിക്കുന്നു. ഇത് ഏത് ഭാരവും എടുക്കുന്നതിന് പര്യാപ്തമായ രീതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ മൊബൈലിനുള്ള ഓപ്പണ്‍ പോക്കറ്റ്, പവര്‍ ബാങ്ക്, ചെറിയ ആക്‌സസറികള്‍, നാണയങ്ങള്‍ മുതലായവയ്ക്കുള്ള സിപ്പ് പോക്കറ്റ് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.

8. ലാവി ഗ്ലോസി സാച്ചല്‍ ബാഗ്

സ്ത്രീകള്‍ക്ക് അവരുടെ ആവശ്യത്തിന് ഇഷ്ടാനുസരണം ഉപയോഗിക്കാവുന്ന ഒരു ട്രെന്‍ഡി ബാഗ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വേണമെങ്കില്‍ പേഴ്‌സ്ഉപയോഗിക്കുന്നത് പോലെയും വരെ ഇത് ഉപയോഗിക്കാവുന്നതാണ്. 1907 രൂപ മാത്രമാണ് ഇതിന്റെ വില. ഒതുക്കമുള്ള ആകൃതിയും തിളങ്ങുന്ന ക്രോക്കോ ടെക്‌സ്ചറും ഉള്ള സ്‌റ്റൈലിഷ് ഹാന്‍ഡ് ബാഗ് ആണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങളുടെ അവശ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ടോപ്പ് സിപ്പ് ക്ലോഷര്‍ ഉണ്ട്. ഫോണ്‍, പോര്‍ട്ടബിള്‍ ചാര്‍ജര്‍, കീകള്‍, ഹെയര്‍ ബ്രഷ്, വാലറ്റ്, സണ്‍ഗ്ലാസ്, സാനിറ്റൈസര്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ധാരാളം ഇടം നല്‍കുന്ന പ്രധാന വിശാലമായ അറകളും ഇതിനുണ്ട്. ഡ്യുവല്‍ റൗണ്ട് ഹാന്‍ഡിലുകള്‍ ഫീച്ചര്‍ ചെയ്യുന്നു, ഇത് ക്രമീകരിക്കാവുന്നതും വേര്‍പെടുത്താവുന്നതുമായ സ്ലിംഗ് സ്ട്രാപ്പോട് കൂടിയതാണ്. കൂടാതെ ഏത് അവസരങ്ങളിലും നിങ്ങള്‍ക്ക് അനുയോജ്യമാണ്.

9. ഫോസില്‍ വുമണ്‍ ഹാന്‍ഡ്ബാഗ്

ഫോസില്‍ വുമണ്‍ ഹാന്‍ഡ്ബാഗ് ആണ് നിങ്ങളുടെ ലിസ്റ്റില്‍ അടുത്തതായി വരുന്നത്. കാണുമ്പോള്‍ തന്നെ വളരെ ക്യൂട്ട് ആയി തോന്നുന്ന ഈ ബാഗ് എന്തുകൊണ്ടും നിങ്ങള്‍ക്ക് അനുയോജ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 3146 രൂപയാണ് ഇതിന്റെ വില. ഫാബ്രിക് മെറ്റീരിയലില്‍ നിര്‍മ്മിച്ച ഈ ബാഗിന് ചന്ദനത്തിന്റെ നിറമാണ്. അഡ്ജസ്റ്റ് ചെയ്യാവുന്ന സ്ട്രാപ്പുകളും സ്ലിംങും തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇന്ന് തന്നെ ഇത് ആമസോണില്‍ ബുക്ക് ചെയ്യൂ. ഓഫറുകള്‍ അവസാനിക്കാന്‍ ഇനി വെറും നാല് ദിവസം മാത്രം.

10. കാപ്രീസ് വുമണ്‍ ഹാന്‍ഡ്ബാഗ്

കാപ്രീസ് വുമണ്‍ ഹാന്‍ഡ് ബാഗ് നിങ്ങള്‍ക്ക് ഏത് സമയത്തും ഉപയോഗിക്കാന്‍ പറ്റുന്നതാണ്. 2234 രൂപ മാത്രമാണ് ഈ ബാഗിന്റെ വില. മണ്‍ നിറത്തില്‍ വരുന്ന ഈ ബാഗിനെ ഏത് സാഹചര്യത്തിലും ഏത് ഫംഗ്ഷനും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള സ്ലിംങ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാഗിന്റെ അളവുകള്‍ L x H x W: 32*25*13 ഇപ്രകാരമാണ്.. ഫോക്‌സ് ലെതറില്‍ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇനി ഒട്ടും സമയം കളയാതെ ഉടനെ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട ഹാന്‍ഡ്ബാഗ് ആമസോണില്‍ നിന്ന് സ്വന്തമാക്കൂ. ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ ഭാഗമാവൂ.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion