ആമസോണ്‍ സെയില്‍: അലങ്കാരവിളക്കുകള്‍ ഉള്‍പ്പടെയുള്ളവക്ക് 70% വരെ കിഴിവ്

 Amazon Sale: Up To 70% Off On Beautiful Chandeliers, Ceiling Lamps And Other Lights

സ്‌നേഹത്തിന്റെയും വെളിച്ചത്തിന്റെയും സീസണ്‍ ആണ് പുതുവര്‍ഷം എന്നത് നമുക്കെല്ലാം അറിയാം. അതോടൊപ്പം ലൈറ്റുകളില്‍ ആമസോണ്‍ മികച്ച വില്‍പ്പനയാണ് വരുന്നത്. ഷാന്‍ഡിലിയറുകള്‍, സീലിംഗ് ലാമ്പുകള്‍ എന്നിവയ്ക്കും മറ്റും 70% വരെ കിഴിവ് ആണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. സ്‌റ്റോക്ക് തീരുന്നതിന് മുന്‍പ് ഉടനേ തന്നെ നിങ്ങളുടെ അലങ്കാരവിളക്കുകള്‍ സ്വന്തമാക്കൂ.

1. സീലിംഗ് ലാമ്പിനുള്ള പെന്‍ഡന്റ് ലൈറ്റുകള്‍

ഇന്ത്യയില്‍ കൈകൊണ്ട് നിര്‍മ്മിച്ച ഈ പെന്‍ഡന്റ് ലൈറ്റ് നിങ്ങളുടെ സ്വീകരണമുറിയിലോ കിടപ്പുമുറിയിലോ ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുന്നു. ബള്‍ബ് ഹോള്‍ഡറും പിന്‍ പ്ലഗും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഉല്‍പ്പന്നത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച്, നിറത്തിലോ രൂപകല്‍പ്പനയിലോ വ്യത്യാസമുണ്ടാകാം. ഇത് സ്വാഭാവികത നിറക്കുന്നു.

ExclusiveLane Pendant Lights for Ceiling Lamp Pendant Lamp & Hanging Lights in Iron (Without Bulb), Metallic Brown
₹1,599.00
₹1,999.00
20%

2. ക്ലസ്റ്റര്‍ ഡയമണ്ട് ഹാംഗിംഗ് ലാമ്പ്

അവരുടെ ഡിസൈന്‍ എന്തുതന്നെയായാലും, മറ്റ് ലൈറ്റിംഗ് ഫര്‍ണിച്ചറുകള്‍ക്ക് പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്ത ഭംഗി കൊണ്ട് വ്യത്യസ്തമാണ് ഈ ഷാന്‍ഡിലിയറുകള്‍. ഇത് ഏത് മുറിയിലേക്കും അനുയോജ്യമാണ്. ഈ ഷാന്‍ഡലിയര്‍ കം പെന്‍ഡന്റ് ലൈറ്റിന് നിങ്ങളുടെ മുറികള്‍ ആഡംബരവും മനോഹരവുമാക്കാന്‍ കഴിയും. ലോഹവും പോര്‍ട്ടബിളും ഉപയോഗിച്ച് നിര്‍മ്മിച്ച ഇത് നിങ്ങളുടെ വീട്ടില്‍ അനിവാര്യമായ ഒന്നാണ് എന് കാര്യത്തില്‍ സംശയം വേണ്ട.

Homesake E27 Cluster Diamond Lamp Single Hanging Pendant Ceiling Decorative Vintage Chandelier LED or Filament Light (Gold)
₹650.00
₹1,200.00
46%

3. ഡെക്കറേറ്റീവ് ആന്റിക് ട്രൈപോഡ് സ്റ്റാന്‍ഡിംഗ് ഫ്‌ലോര്‍ ലാമ്പ്

ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചതും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പവുമുള്ള ഒന്നാണ് ഈ ലൈറ്റുകള്‍. ഇന്ത്യന്‍ നിര്‍മ്മിത പ്രോഡക്റ്റ് ആണ് ഇത്. ഇതില്‍ ബള്‍ബ് ഉള്‍പ്പെടുത്തിയിട്ടില്ല, പക്ഷേ ഒരു ഷേഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിളക്കിന്റെ മുഴുവന്‍ ഉയരം 48 ഇഞ്ച് ആണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വെളിച്ചം ക്രമീകരിക്കുന്നതിനും സാധിക്കുന്നുണ്ട്.

OVERSEAS MART Wooden Italian Crafter Decorative Antique Tripod Standing Floor Lamp for Living Room, Bed Room, Study Room Corner, and Office (Brown)Pack of 1
₹1,110.00
₹3,999.00
72%

4. ബാംബൂ ഫ്‌ളോര്‍ ലാമ്പ്

മുള കൊണ്ട് നിര്‍മ്മിച്ച ഈ ഫ്‌ലോര്‍ ലാമ്പ് നിങ്ങളുടെ കിടപ്പുമുറിയിലോ ബാല്‍ക്കണിയിലെ ചില്ല് സ്‌പോട്ടുകളിലോ ഒരു മികച്ച അലങ്കാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിളക്കിന്റെ ദൈര്‍ഘ്യവും ഭാരം കുറഞ്ഞ വസ്തുവും ആണ് ഇത്. പെട്ടെന്നാണ് ഇതിന്റെ സ്റ്റോക്ക് തീരുന്നത്. അതിനാല്‍, കാത്തിരിക്കരുത്, ഇപ്പോള്‍ നിങ്ങളുടെ ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

kraftinn Bamboo Floor Lamp , Natural Brown, Pack of 1
₹2,399.00
₹3,800.00
37%

5. സീലിംഗ് ലൈറ്റ് ഫിക്ചര്‍

ഷാന്‍ഡിലിയറുകള്‍ സാധാരണയായി വളരെയധികം സ്ഥലം എടുക്കുന്നതായി നാം കാണാറുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ പലപ്പോഴും സീലിംങ് പോലുള്ള ലൈറ്റുകളും വിളക്കുകളും ഉപയോഗിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. എന്നാല്‍ ഈ സീലിംഗ് ലൈറ്റ് ഫിക്ചര്‍ അങ്ങനെയല്ല. റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ ഏരിയകളില്‍ മികച്ചതാണ് ഈ ലൈറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

CRYSTA WORLD K9 16 Watts Ceiling Light Fixture, Multicolour, Round
₹1,439.00
₹7,999.00
82%

6. ബ്രാസ് ആന്റിക് 3 സീലിംഗ് ലൈറ്റ്

ആന്റിക് പിച്ചള നിറത്തിലുള്ള അഞ്ച് വിളക്കുകളുടെ ഡിസൈനര്‍ ഷാന്‍ഡലിയര്‍ ആണ് ഈ പാക്കേജില്‍ അടങ്ങിയിരിക്കുന്നത്. ചഈ ഷാന്‍ഡിലിയര്‍ നിങ്ങളുടെ ഇന്റീരിയറിന് ചാരുത പകരും. ഇത് വീട്, കിടപ്പുമുറി, സ്വീകരണമുറി, ഡൈനിംഗ് റൂം, കൂടാതെ ഫോയറിലോ പൂമുഖത്തോ പോലും ഉപയോഗിക്കാം. അതിന്റെ വിപുലവും അതുല്യവുമായ ലൈറ്റിംഗ് ശേഖരം വിന്റേജ് ടൈം-ഹോണഡ് ഡിസൈനുകളും സമകാലിക സൃഷ്ടികളും മികച്ച കൃത്യതയോടെ നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ, മങ്ങിയ വെളിച്ചമുള്ള കോണുകള്‍ പ്രകാശിപ്പിക്കുന്നതിനോ മുറിയുടെ അന്തരീക്ഷം വര്‍ദ്ധിപ്പിക്കുന്നതിനോ ഈ ഷാന്‍ഡലിയര്‍ അനുയോജ്യമാണ്.

Weldecor 7-Watts Brass Antique 3 Ceiling Light for Home Decoration, Brown, Round.
₹1,999.00
₹3,999.00
50%

7. ക്രിസ്റ്റല്‍ മോഡേണ്‍ ഷാന്‍ഡിലിയേഴ്‌സ്

ഇടനാഴി, കിടപ്പുമുറി, സ്വീകരണമുറി, അടുക്കള എന്നീ ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ ഇത് അനുയോജ്യമാണ്. മുത്തുകളും 30 മില്ലീമീറ്റര്‍ ഡ്രോപ്‌സം ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമാണ്. ഇന്‍സ്റ്റലേഷന്‍ നിര്‍ദ്ദേശങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു സാധാരണ സീലിംഗ് ഫിക്ചറിലേക്ക് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ഫ്‌ളഷ് മൌണ്ട് k9 ക്രിസ്റ്റല്‍ മോഡേണ്‍ റെയിന്‍ഡ്രോപ്പ് ചാന്‍ഡലിയര്‍ ലൈറ്റിംഗ് ഒരു അതിമനോഹരമായ സീലിംഗ് ലൈറ്റ് ഫിക്ചറാണ്. അത് ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ വളരെ ആകര്‍ഷകമാണ്.

Discount4product Crystal Modern Chandeliers Lighting LED Ceiling Light Pendant Bulb Light Fixture, 35cm diameter and height :1.8 feet(Transparent), 16 Watts
₹4,500.00
₹6,999.00
36%

8. റൗണ്ട് മള്‍ട്ടികളര്‍ ക്രിസ്റ്റല്‍ ഷാന്‍ഡലിയര്‍

ഈ ആകര്‍ഷണീയമായ ഫ്‌ലഷ് മൌണ്ട് K9 ക്രിസ്റ്റല്‍ മോഡേണ്‍ റെയിന്‍ഡ്രോപ്പ് ഷാന്‍ഡലിയര്‍, ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ വളരെ ആകര്‍ഷകമാണ്. ഈ ഷാന്‍ഡിലിയര്‍ പെന്‍ഡന്റ് ലാമ്പ്, ഫസ്റ്റ്-ക്ലാസ് ക്രിസ്റ്റല്‍ റെയിന്‍ഡ്രോപ്പുകള്‍, ബ്രൈറ്റ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ പോലുള്ള ഗുണനിലവാരമുള്ള വസ്തുക്കളില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക ഡിസൈനിലുള്ള ഷാന്‍ഡിലിയറുകളും സീലിംഗ് ഫര്‍ണിച്ചറുകളും ക്രിസ്റ്റല്‍ ഗ്ലാസും ആണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ക്രിസ്റ്റല്‍ ഷാന്‍ഡിലിയേഴ്‌സ് കണ്ണിനെ ആകര്‍ഷിക്കുന്ന ഒരു വിഷ്വല്‍ ഫോക്കല്‍ പോയിന്റ് സൃഷ്ടിക്കാന്‍ സഹായിക്കുന്നു, കൂടാതെ മറ്റ് തരത്തിലുള്ള ലൈറ്റിംഗിന് നേടാന്‍ കഴിയാത്ത മികച്ച സവിശേഷതകളും ഇതിനുണ്ട്.

Swanart Peacock K9 Round Multicolour Crystal Chandelier LED Ceiling Light for Dining Room Bathroom Bedroom Livingroom.
₹11,999.00
₹35,000.00
66%

9. ബോഹോ ഹാംഗിംഗ് പെന്‍ഡന്റ് ലൈറ്റ് കവര്‍

പ്രകൃതിദത്തമായ കോട്ടണ്‍ റോപ്പ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരവും അതുല്യവുമായ ഒരു ഡിസൈന്‍ നിങ്ങളുടെ മുറിക്ക് ഒരു ബൊഹീമിയന്‍ അന്തരീക്ഷവും അതുപോലെ നിങ്ങളുടെ സ്ഥലത്തിന് ഭംഗിയും നല്‍കും. ഈ ബോഹോ ഹാംഗിംഗ് ലൈറ്റ് ഷേഡ് ഏത് സ്വീകരണമുറി, കിടപ്പുമുറി, ബേബി റൂം, ബോഹോ മതില്‍ അലങ്കാരം, വിവാഹ അലങ്കാരം അല്ലെങ്കില്‍ പാര്‍ട്ടി തീം എന്നിവയ്ക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും ഇത്. പ്രകൃതിദത്തമായ രീതിയില്‍ പരുത്തിയില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. Macrame lampshades ഏത് മുറിയിലും നിഗൂഢതയുടെ ഒരു ബോധം നല്‍കുന്നു. ബൊഹീമിയന്‍ കലയെ സ്‌നേഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സമ്മാനമാണിത്.

Homesake®Macrame Lamp Shade Boho Hanging Pendant Light Cover,Handmade Woven Bohemian Decoration Chandelier Shade for Modern Office Bedroom Living Room Nursery Dorm, E27 (Inverted Wiving)
₹999.00
₹3,500.00
71%

10. ഫ്‌ളോര്‍ ലാംമ്പ് വിത്ത് ഷെല്‍ഫ്

ഉല്‍പ്പന്നത്തിന്റെ പ്രവര്‍ത്തനക്ഷമതയും ഉപയോഗവും കണക്കിലെടുത്ത് ഒരു ഇന്ത്യന്‍ വാസ്തുശില്പി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതാണ് ഈ ലാമ്പ്. ലോകത്തിലെ ഏറ്റവും മികച്ച ബിര്‍ച്ച് പ്ലൈവുഡില്‍ നിന്ന് നിര്‍മ്മിച്ചതാണ് ഇത്. തടിയുടെ നേരിയ ഫിനിഷ് ആണ് ഇതിലെ പ്രത്യേകത. നിങ്ങളുടെ സ്ഥലത്തിന് കൂടുതല്‍ പുതുമയുള്ളതും മനോഹരവുമായ രൂപം ഇതിലൂടെ ലഭിക്കുന്നുണ്ട്. മരത്തിന്റെ ഈ സ്വാഭാവിക നിറം പലതരം ഫര്‍ണിച്ചറുകളുമായി നന്നായി യോജിക്കുന്നു. കൂടാതെ, ഇത് ലിവിംഗ് റൂമിന് കോണ്‍ട്രാസ്റ്റും ഫോക്കല്‍ പോയിന്റും നല്‍കുന്നു.

Crosscut Furniture Floor Lamp With Shelf - Brown Jute, Pack of 1
₹2,830.00
₹8,990.00
69%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion