പുരുഷന്മാരുടെ പ്രീമിയം, ക്ലാസിക് വാച്ചുകള്‍ 79% വരെ ഓഫറുമായി ആമസോണില്‍

Amazon Sale: Premium Classic Watches For Men With Up To 79% Off

റിസ്റ്റ് വാച്ചിനെക്കാള്‍ സൂക്ഷ്മവും വിശിഷ്ടവുമായ ഒരു വാച്ച് പുരുഷന്‍മാര്‍ക്ക് കിട്ടാനില്ല എന്ന് തന്നെ ഉറപ്പിക്കാം. കാരണം ഒരു വാച്ചിന് ഒരു പുരുഷന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് കൂടാതെ പുരുഷന്‍മാരുടെ അഭിരുചിയും ശൈലിയും പ്രകടിപ്പിക്കാനും എല്ലാം ഒരു വാച്ചിലൂടെ സാധിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. നിങ്ങളുടെ വാച്ച് കളക്ഷനിലേക്ക് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലിന് ഇനി പ്രീമിയം വാച്ചുകള്‍ സ്വന്തമാക്കുന്നതിന് ആമസോണ്‍ സെയിലില്‍ നിന്ന് വാച്ച് സെലക്ട് ചെയ്യൂ.

1. നോയിസ് കളര്‍ഫിറ്റ് പള്‍സ് സ്മാര്‍ട്ട് വാച്ച്

സ്ലീപ്പ് മോണിറ്റര്‍, ഫിറ്റ്‌നസ് ട്രാക്കര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ ഫീച്ചറുകള്‍ ഉള്ള നിരവധി ആപ്ലിക്കേഷനുകള്‍ക്കൊപ്പമാണ് ഈ നോയിസ് കളര്‍ഫിറ്റ് പള്‍സ് സ്മാര്‍ട്ട് വാച്ച് വരുന്നത്. ആറ് മികച്ച നിറങ്ങളില്‍ വാച്ച് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇത് തന്നെയാണ് അതിന്റെ മികച്ച സവിശേഷതയും. ഇതിന് ഒരു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുണ്ട്, സൈ്വപ്പുകളും ടാപ്പുകളും പിന്തുണയ്ക്കുന്നു, കൂടാതെ പൂര്‍ണ്ണ കപ്പാസിറ്റീവ് ടച്ചും ഇതിനുണ്ട്. ഓടുമ്പോഴോ കാല്‍നടയാത്രയിലോ സൈക്കിള്‍ ചവിട്ടുമ്പോഴോ ഇത് ധരിക്കുക, വാച്ച് നിങ്ങളെ എല്ലാ അവസരങ്ങളിലും വേറിട്ടു നിര്‍ത്തുമെന്ന് ഉറപ്പാണ്.

2. ഫോസില്‍ ഗ്രാന്റ് ക്രോണോഗ്രാഫ് വാച്ച് വിത്ത് റൗണ്ട് ഡയല്‍

നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് പുരുഷന്മാര്‍ ഈ വാച്ചുകള്‍ ധരിക്കുന്നു. നിങ്ങള്‍ ക്ലാസിക് വാച്ചുകളുടെ ആരാധകനാണെങ്കില്‍ ഈ ഫോസില്‍ ഗ്രാന്റ് ക്രോണോഗ്രാഫ് വാച്ച് മാത്രം മതി നിങ്ങളുടെ കളക്ഷനില്‍. സമ്പന്നമായ ബ്രൗണ്‍ ലെതര്‍ സ്ട്രാപ്പും വാച്ചിന്റെ മികച്ച രൂപകല്‍പ്പനയും നിങ്ങള്‍ ധരിക്കുന്ന ഓരോ വസ്ത്രത്തിനും ഒരു യാത്രയാണ്. വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചര്‍ വാച്ചിന്റെ ഈര്‍പ്പം അല്ലെങ്കില്‍ ജലസംരക്ഷണവും ഇത് ഉറപ്പാക്കും. വില്‍പ്പന അവസാനിക്കുന്നതിന് മുമ്പ് വാച്ച് സ്വന്തമാക്കൂ.

3. ഡാനിയല്‍ വെല്ലിംഗ്ടണ്‍ അനലോഗ് വാച്ച് വിത്ത് സില്‍വര്‍ സ്ട്രാപ്പ്

സാധാരണയില്‍ നിന്ന് അല്‍പം വേറിട്ട് ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സില്‍വര്‍ സ്ട്രാപ്പോടുകൂടിയ ഈ ഡാനിയല്‍ വെല്ലിംഗ്ടണ്‍ അനലോഗ് വാച്ച് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മനോഹരമായ സ്റ്റെര്‍ലിംഗ് സില്‍വര്‍ സ്ട്രാപ്പും വാച്ചിന്റെ ഒരു കറുത്ത ഡയലും ഒരു കണ്ണഞ്ചിപ്പിക്കുന്നതാണ്. വാച്ചിന് ജല പ്രതിരോധശേഷി ഉണ്ട്, റോസ്ഗോള്‍ഡ് പ്ലേറ്റിംഗ് ഉണ്ട്, കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് ഡയലുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.

4. കാസിയോ അനലോഗ്-ഡിജിറ്റല്‍ വാച്ച് ബ്ലാക്ക് ഡയല്‍ േ

ഒരു സ്റ്റേറ്റ്മെന്റ് വാച്ച് ആരാണ് ആഗ്രഹിക്കാത്തത്. ഈ കാസിയോ അനലോഗ്-ഡിജിറ്റല്‍ വാച്ചില്‍ കറുത്ത വൃത്താകൃതിയിലുള്ള ഡയലും സില്‍വര്‍ കളര്‍ സ്ട്രാപ്പും ഉണ്ട്. ഇത് വാട്ടര്‍ റെസിസ്റ്റന്‍സ് ആണ് കൂടാതെ ഡ്യുവല്‍ ടൈം, കൗണ്ട്ഡൗണ്‍ ടൈമര്‍, ലാപ് ടൈമര്‍, സോളാര്‍ ഡബിള്‍ എല്‍ഇഡി ലൈറ്റ് ഫീച്ചറുകള്‍ എന്നിവയുണ്ട്. ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട്ഫോണും ടോക്കിമീറ്ററും വാച്ചില്‍ ഉണ്ട്.

5. കാസിയോ അനലോഗ് ഡിജിറ്റല്‍ വാച്ച് വിത്ത് ബ്ലാക്ക് ഡയല്‍

ഈ വാച്ചില്‍ വൃത്താകൃതിയോടെയുള്ള ബ്ലാക്ക് നിറത്തിലുള്ള ഡയല്‍ ആണ് ഉള്ളത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സില്‍വര്‍ ബാന്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ കാസിയോ വാച്ച് പ്രായോഗികവും അനലോഗ് ഡിജിറ്റല്‍ ഉള്ളതും നിങ്ങളുടെ ദൈനംദിന ഉപയോഗത്തിന് മികച്ചതുമാണ്. ഇത് സ്വര്‍ണ്ണ നിറത്തിന്റെയും വെള്ളി നിറത്തിന്റേയും സമ്പൂര്‍ണ്ണ സംയോജനത്തോടെയാണ് വരുന്നത്. ഇത് മോടിയുള്ളതും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. കൂടാതെ, വാച്ചിന് രണ്ട് വര്‍ഷത്തെ നിര്‍മ്മാതാവിന്റെ വാറന്റിയും ആറ് മാസത്തെ അധിക വാറന്റിയും ലഭിക്കും.

6. കാസിയോ ജി-ഷോക്ക് അനലോഗ് ഡിജിറ്റല്‍ വാച്ച്

ഈ കാസിയോ ജി-ഷോക്ക് അനലോഗ് ഡിജിറ്റല്‍ വാച്ച് ഉപയോഗിച്ച്, നിങ്ങള്‍ പോകുന്ന എല്ലാ അവസരങ്ങളിലും നിങ്ങള്‍ വളരെയധികം ജെന്റില്‍മാനായി കണക്കാക്കുന്നു. വാച്ചിന് പച്ച നിറമുള്ള ഡയലും വൃത്താകൃതിയുമുണ്ട്. സ്ട്രാപ്പിന് മിലിറ്ററി ഡിസൈനും അനലോഗ് ഡിസ്‌പ്ലേയുമുണ്ട്. ഇത് ജല-പ്രതിരോധശേഷിയുള്ളതും രണ്ട് വര്‍ഷത്തെ ഡൊമസ്റ്റിക് വാറന്റിയുമായി വരുന്നു. ഡീല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത് സ്വന്തമാക്കൂ.

7. സ്വിസ്സ്‌റ്റൈല്‍ അനലോഗ് ബ്ലാക്ക് ഡയല്‍ വാച്ച്

ഫാഷനബിള്‍ ബ്ലാക്ക് ആകാനുള്ള സീസണ്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഈ SWISSTYLE അനലോഗ് ബ്ലാക്ക് ഡയല്‍ വാച്ച് അതിന്റെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബ്ലാക്ക് ബാന്‍ഡ്, ഡയലില്‍ റോസ്‌ഗോള്‍ഡിന്റെ സൂചനയുള്ള ബ്ലാക്ക് അനലോഗ് ഡിസ്‌പ്ലേ എന്നിവ കാരണം ശക്തമായ ഒരു സ്‌റ്റൈല്‍ ഇത് നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നു. വാച്ച് എല്ലാ ശൈലിയിലും ഡിസൈനിലും എളുപ്പത്തില്‍ നിങ്ങളുടെ ഏത് വസ്ത്രത്തിനൊപ്പവും അനുയോജ്യമായതും നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

8. ഫോസില്‍ ന്യൂട്ര അനലോഗ് ഗ്രേ ഡയല്‍ വാച്ച്

ഫോസില്‍ ന്യൂട്ര അനലോഗ് ഗ്രേ ഡയല്‍ വാച്ച് എല്ലാ അവസരങ്ങളിലും ഒരു തലയെടുപ്പ് തന്നെ നിങ്ങള്‍ക്ക് കൊണ്ട് വരുന്നുണ്ട്. ഒരു ക്ലാസിക് ശൈലിയിലുള്ള ലുക്കിനോ കാഷ്വല്‍ ലുക്കോ പാര്‍ട്ടി ലുക്കോ ഇഷ്ടപ്പെടുന്നെങ്കില്‍ ഇത് ധരിക്കുക, വാച്ച് നിങ്ങളുടെ അഭിരുചിക്കനുസരിച്ചതും നിങ്ങള്‍ക്ക് ധാരാളം അഭിനന്ദനങ്ങള്‍ നേടിത്തരുകയും ചെയ്യും. ഇത് ബ്രൗണ്‍ പൂശിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കേസും ലെതര്‍ സ്ട്രാപ്പുമായാണ് വരുന്നത്. അത് പരസ്പരം മാറ്റാവുന്നതാണ്. വാച്ചിന് ജല പ്രതിരോധവും ഉണ്ട്.

9. വെംഗര്‍ അര്‍ബന്‍ ക്ലാസിക് ക്രോണോ അനലോഗ് വാച്ച്

ഈ വെംഗര്‍ അര്‍ബന്‍ ക്ലാസിക് ക്രോണോ അനലോഗ് വാച്ച് ഉപയോഗിച്ച് ദീര്‍ഘകാലം നിങ്ങള്‍ക്ക് അഭിമാനം കൊള്ളാം. വാച്ച് ഗ്രീന്‍ ഡയലിലും വരുന്നുണ്ട്. പോറല്‍ പോലും പ്രതിരോധിക്കുന്നതാണ് ഈ വാച്ച്. ആന്റി റിഫ്‌ലക്ടീവ് സഫയര്‍ പൂശിയ മിനറല്‍ ഗ്ലാസ് റൗണ്ട് ഡയലും ഇതിലുണ്ട്. വാച്ച് ടൂ-ടോണില്‍ വരുന്നു, അതായത് സ്വര്‍ണ്ണ നിറത്തിലും സ്റ്റീല്‍ നിറത്തിലും വരുന്നുണ്ട്. ചര്‍മ്മത്തിന് അനുയോജ്യവുമാണ്. ഈ അത്ഭുതകരമായ വാച്ച് ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിത്വം ഉയര്‍ത്തുന്നതാണ്. ഓഫര്‍ അവസാനിക്കുന്നതിന് മുമ്പ് അത് സ്വന്തമാക്കൂ.

10. വെംഗര്‍ സ്വിസ് നിര്‍മ്മിത ക്രോണോഗ്രാഫ് ബ്ലൂ ഡയല്‍ വാച്ച്

ഏറ്റവും മികച്ച വാച്ചാണ് ഇതതെന്ന് നിങ്ങള്‍ക്ക് കാണുമ്പോള്‍ തന്നെ മനസ്സിലാവും. ഈ വെംഗര്‍ സ്വിസ് മെയ്ഡ് ക്രോണോഗ്രാഫ് വാച്ചില്‍ കണ്ണഞ്ചിപ്പിക്കുന്ന നീല ഡയലും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രാപ്പും ഉണ്ട്. ഇത് ആന്റി-റിഫ്‌ലെക്റ്റീവ്, വാട്ടര്‍ റെസിസ്റ്റന്റ്, സ്‌ക്രാച്ച്-റെസിസ്റ്റന്റ് എന്നിവയുള്ളതാണ്. ഏത് രൂപത്തിലും നിങ്ങള്‍ക്ക് വാച്ച് അനുയോജ്യമാണ് ഇത് നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നു. അതിനാല്‍ ഇനി നിങ്ങള്‍ എന്തിനാണ് കാത്തിരിക്കുന്നത്? അതിശയകരമായ കിഴിവില്‍ പ്രിയപ്പെട്ട വാച്ച് സ്വന്തമാക്കൂ ആമസോണില്‍ നിന്ന്......

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion