ആമസോണില്‍ 80% വരെ ഗംഭീര ഓഫറില്‍ പ്രിയപ്പെട്ടതെല്ലാം കാര്‍ട്ടിലാക്കാം

Amazon Sale On Stylish Sunglasses, Sling Bag, Smart Watches Up To 80 Off On Amazon Fashion

ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 23-24 തീയ്യതികളിലാണ് നടക്കുന്നത്. നിങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് ആമസോണ്‍ നിങ്ങളുടെ പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സണ്‍ഗ്ലാസ്സ്, ബാഗുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഷോള്‍ഡര്‍ ബാഗുകള്‍ എന്നിവയെല്ലാം മികച്ച വിലക്കുറവില്‍ ഇപ്പോള്‍ ആമസോണില്‍. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ വന്‍ വിലക്കിഴിവിലാണ് നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇനി പറയുന്നവയെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്.

1. കരേര മെന്‍ ബ്രൗണ്‍ സണ്‍ഗ്ലാസ്സ്

സണ്‍ഗ്ലാസ്സ് എന്നത് ഇന്നത്തെ കാലത്ത് പലര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. ഫാഷന്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞും സണ്‍ഗ്ലാസ്സ്. കണ്ണിനെ സംരക്ഷിക്കുക എന്നതിലുപരി ഫാഷന്‍ ഐക്കണ്‍ തന്നെയാണ് ഓരോരുത്തര്‍ക്കും സണ്‍ഗ്ലാസ്സ്. എന്നാല്‍ നിങ്ങള്‍ ആമസോണിലേക്ക് പോവൂ, നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സണ്‍ഗ്ലാസ്സ് അവിടെ കണ്ടെത്താം. അതും മൂന്ന് വ്യത്യസ്ത നിറങ്ങളോട് കൂടിയ ഫ്രെയിം ഉള്ളത്. യുവി പ്രൊട്ടക്ഷന്‍ കോട്ടിംങ് ഉള്‍പ്പടെ കണ്ണിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കരേര മെന്‍ ബ്രൗണ്‍ സണ്‍ഗ്ലാസ്സ്.

Price- Rs 9,000

2. ചുംമ്പക് എംബ്രോയ്ഡറി സ്ലിംങ് ബാഗ്

ബാഗ് എന്നത് അലങ്കാരം മാത്രമല്ല, അത് നമുക്ക് ഒരു വലിയ ആശ്വാസം കൂടിയാണ്. എന്നാല്‍ നിങ്ങള്‍ ഒരു ആമസോണ്‍ ഉപഭോക്താവാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ബാഗ് അന്‍പത് ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. എന്താ ഞെട്ടിപ്പോയോ, എന്നാല്‍ സത്യമാണ്. നിങ്ങള്‍ക്ക് ഇന്ന് തന്നെ ഈ അടിപൊളി സ്ലിംങ് ബാഗ് സ്വന്തമാക്കാം. അത് മാത്രമല്ല ഏത് വസ്ത്രത്തിന് ഒപ്പും ഇത് ചേരും എന്നത് തന്നെയാണ് ഈ ബാഗിന്റെ ഏറ്റവും വലിയ പ്രത്യേകതയും. പോളിയുറീന്‍, സിന്തറ്റിക് സ്വീഡ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച ഈ ബാഗില്‍ സിബ്ബും മുന്‍വശത്താണ് എംബ്രോയ്ഡറി വര്‍ക്കും ഉള്ളത്.

Price- Rs 1,296

3. ഫാസ്റ്റ് ട്രാക്ക് റിഫ്‌ളക്‌സ് സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ട് വാച്ച് കെട്ടി സ്മാര്‍ട്ടായി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ വിലക്കുറവിലാണ് ഫാസ്റ്റ്ട്രാക്ക് റിഫ്‌ള്ക്‌സ് സ്മാര്‍ട്ട് വാച്ച് ഒരുക്കിയിരിക്കുന്നത്. ഇത്രയും വിലക്കുറവില്‍ അടിപൊളി സാധനം ഉള്ളപ്പോള്‍ നിങ്ങളെന്തിനാണ് ഇനിയും കാത്തിരിക്കുന്നത്. ഇന്ന് തന്നെ നിങ്ങളുടെ ഡീല്‍ ഉറപ്പിക്കൂ. ആകര്‍ഷകമായ ഡിസ്‌പ്ലേ, ആരോഗ്യത്തിന് വേണ്ടി ഹാര്‍ട്ട്‌റേറ്റ് ഉള്‍പ്പടെയുള്ളവ അറിയുന്ന മോണിറ്റര്‍, രക്തത്തിലെ ഓക്‌സിജന്റെ ലെവല്‍ വരെ അറിയാം. എന്തിനും ഏതിനും സ്മാര്‍ട്ട് വാച്ചിനെ നമുക്ക് ആശ്രയിക്കാം. അത്രയേറെ ഫീച്ചറുകളാണ് ഇതിലുള്ളത്. ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്‌ക്കറ്റ്ബോള്‍, യോഗ എന്നിവയും അതിലേറെയും ഉള്‍പ്പെടെ 25+ മള്‍ട്ടിസ്പോര്‍ട്ട് മോഡുകളുള്ള ഗെയിംസും ഇതിലുണ്ട്.

Price: 5,995

4.അഡിഡാസ് വുമണ്‍ സൂപ്പര്‍നോവ റണ്ണിംഗ് ഷൂ

ഷൂ എന്നത് പലര്‍ക്കും ഒരു വീക്‌നസ് ആയിരിക്കും. അതിപ്പോ അഡിഡാസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്രയേറെ ഫീച്ചേഴ്‌സ് ആണ് അഡിഡാസ് വുമണ്‍ സൂപ്പര്‍ നോവ ഷൂവിനുള്ളത്. ലേസ് അപ് ഷൂ ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

Price- 6,832

5. ഷോള്‍ഡര്‍ ബാഗ്

ഷോള്‍ഡര്‍ ബാഗ് എല്ലാ സ്ത്രീകള്‍ക്കും അവരുടെ ശരീരത്തോട് ചേര്‍ന്ന ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍ അതൊന്ന് സ്‌റ്റൈലിഷ് ആക്കിയാലോ. അതെ, അതാണ് ആമസോണ്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ഇനോവേര ഫാക്‌സ് ലെതര്‍ വുമണ്‍ ഹാന്‍ഡ്ബാഗ് നിങ്ങള്‍ക്ക് ഉടനേ സ്വന്തമാക്കാം. അതും ആകര്‍ഷകമായ വിലയില്‍. നിങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഷോള്‍ഡര്‍ സ്ട്രാപ്പ് ആണ് ഉള്ളത്. വീഗന്‍ ലെതറിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. റൈന്‍ഫോഴ്സ്ഡ് ഷോള്‍ഡര്‍ സ്ട്രാപ്പ്, മെച്ചപ്പെട്ട സിപ്പര്‍ ക്വാളിറ്റി, മെച്ചപ്പെട്ട ലൈനിംഗ് പോളിസ്റ്റര്‍, എല്ലാ ഫാക്സ് ലെതര്‍ ഹോബോ ബാഗുകളും ആന്റി-ഷോക്ക് ആന്റ് വെയര്‍-റെസിസ്റ്റന്റ് ടെസ്റ്റുകള്‍, മികച്ച പൗച്ചുകള്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകള്‍ തന്നെയാണ്.

Price- Rs 1,399

6. ഫുള്‍ സ്ലീവ് മിനിബോഡികോണ്‍ വസ്ത്രങ്ങള്‍

ഫാഷനായി നടക്കുന്നതിന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണോ എന്നാല്‍ ഇന്ന് തന്നെ ആമസോണിലേക്ക് പോരൂ. കാരണം അത്രയേറെ ഫാഷണബിള്‍ ആയ ഫുള്‍സ്ലീവ് മിനിബോഡികോണ്‍ വസ്ത്രം നിങ്ങള്‍ക്കും സ്വന്തമാക്കാം. അതും നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍. നൂറ് ശതമാനവും കോട്ടണില്‍ നിര്‍മ്മിച്ച ഈ വസ്ത്രം നിങ്ങള്‍ക്ക് കൈകൊണ്ട് തന്നെ വൃത്തിയായി കഴുകാവുന്നതാണ്. പാര്‍ട്ടി വസ്ത്രമായോ അല്ലെങ്കില്‍ ഓഫീസ് മീറ്റിംഗിലോ ഒക്കെ ഈ വസ്ത്രം ധരിക്കാന്‍ അനുയോജ്യമാണ്. ഫുള്‍ സ്ലീവിലാണ് ഈ വസ്ത്രം വരുന്നത്.

Price- Rs 438

7. ക്രോക്‌സ് മെന്‍ സ്‌നീക്കര്‍

എപ്പോഴും ചെരുപ്പ് ധരിച്ച് മടുത്തോ, എന്നാല്‍ ഇനി ഈ സ്‌നിക്കേഴ്‌സ് ഒന്ന് സ്വന്തമാക്കാം. കാരണം ഏത് അവസരത്തിലും എപ്പോഴും കംഫര്‍ട്ടബിള്‍ ആയി ധരിക്കുന്നതിന് സാധിക്കുന്ന ഒന്നാണ് ഈ ഷൂസ് എന്നത് കണ്ടാല്‍ തന്നെ മനസ്സിലാവും. അതും പകുതി വിലയിലാണ് ആമസോണില്‍ ഇത് ലഭ്യമാവുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. പല നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ലേസ് അപ് ഷൂ ആണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും കംഫര്‍ട്ട് ആയി ധരിക്കുന്നതിന് ഒരു ഷൂ നോക്കി നടക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ചതാണ് ഈ ഷൂ.

Price- 2,638

8. ഡിജിറ്റല്‍ പ്രിന്റഡ് ഷര്‍ട്ട്

അല്‍പം വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചതാണ് ഡിജിറ്റല്‍ പ്രിന്റഡ് ഷര്‍ട്ട്. ഇത് എന്തുകൊണ്ടും നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്ന കാര്യം ഗ്യാരണ്ടി. അതും വളരെ വിലക്കുറവിലാണ് ലഭ്യമാവുന്നത് എന്നതും ശ്രദ്ധേയം. ഹാന്‍ഡ് വാഷ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഹാഫ് സ്ലീവ് ആണ് ഇതിനുള്ളത്. റിച്ച് ലുക്ക് വേണോ എന്നാല്‍ ഇന്ന് തന്നെ ഈ ഷര്‍ട്ട് സ്വന്തമാക്കൂ. ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതായിരിക്കും എന്ന് നമുക്ക് ഉറപ്പിക്കാം. വിവിധ സൈസുകളിലും ഇത് ലഭ്യമാണ്.

Price - Rs 329

9. എ ലൈന്‍ ഡ്രസ്സ്

നിങ്ങള്‍ എപ്പോഴും അല്‍പം സ്റ്റൈലിഷ് ആയി തിളങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ എന്നാല്‍ ഇന്ന് തന്നെ ആമസോണിലേക്ക് പോരൂ. കാരണം നിങ്ങളുടെ എല്ലാ സ്‌റ്റൈലിഷ് ആഗ്രഹങ്ങളും പൂവണിയുന്നതിന് ആമസോണ്‍ നിരവധി ഉത്പ്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ഒന്നാണ് എ ലൈന്‍ ഡ്രൈസ്സ്. അതും വമ്പിച്ച വിലക്കുറവിലാണ് ലഭ്യമാവുന്നത് എന്നതാണ് അതിശയകരം. പക്ഷേ ശ്രദ്ധിക്കേണ്ടത് ഡ്രൈക്ലീന്‍ ചെയ്യുന്നതിനാണ്. കോട്ടണ്‍ ഫാബ്രിക്കില്‍ തയ്യാറാക്കിയ ഈ വസ്ത്രം നിങ്ങള്‍ക്ക് ഏത് കാലാവസ്ഥയിലും അനുയോജ്യമാണ്. ഹാഫ് സ്ലീവില്‍ വരുന്ന ഈ വസ്ത്രം നിങ്ങളുടെ ലുക്ക് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Price- Rs 469

10. ഫോസില്‍ ജെന്‍ 5 ടച്ച്സ്‌ക്രീന്‍ മെന്‍സ് സ്മാര്‍ട്ട് വാച്ച്

വാച്ച് സ്മാര്‍ട്ടായാല്‍ നിങ്ങളും സ്മാര്‍ട്ടാവും. അതിന് എന്തുകൊണ്ടും അനുയോജ്യമായതാണ് ഇനി പറയുന്ന ഫോസില്‍ ജെന്‍ 5 ടച്ച്‌സ്‌ക്രീന്‍ മെന്‍സ് സ്മാര്‍ട്ട് വാച്ച്. വമ്പിച്ച വിലക്കുറവാണ് ഈ വാച്ചിനുള്ളത്. മാത്രമല്ല വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. Google-ന്റെ Wear OS ഉപയോഗിച്ച് നല്‍കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ iPhone, Android ഫോണുകളിലും പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള അലേര്‍ട്ടുകളും ഫോണ്‍ കോളുകള്‍ക്കും ഗൂഗിള്‍ അസിസ്റ്റന്റ് പ്രതികരണങ്ങള്‍ക്കും എല്ലാം ഇതിലുണ്ട്. മൈക്രോഫോണ്‍; 8Gb സ്റ്റോറേജും 1G റാം മെമ്മറി ശേഷിയുമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കുന്നു. Bluetooth 4.2 LE, GPS, NFC, WiFi. എന്നിവയെല്ലാം ഇതില്‍ കണക്റ്റ് ചെയ്യുന്നതിന് സാധിക്കുന്നു. മാഗ്‌നെറ്റിക് യുഎസ്ബി റാപ്പിഡ് ചാര്‍ജര്‍ ഇതിനുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിനും സാധിക്കുന്നു.

Price- Rs 14,995

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion