വന്‍ വിലക്കുറവില്‍ ഫാഷനബിള്‍ വസ്ത്രങ്ങള്‍ സ്വന്തമാക്കാം ആമസോണില്‍

Amazon Sale

വസ്ത്രങ്ങള്‍ എപ്പോഴും ഫാഷനബിള്‍ ആയിരിക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും എത്ര കടയില്‍ കയറിയിറങ്ങിയാലും നിങ്ങള്‍ക്ക് മനസിനിണങ്ങിയ വസ്ത്രം ലഭിക്കണം എന്നില്ല. ഇത്തരം സാഹചര്യത്തില്‍ ഒന്ന് ആമസോണില്‍ കയറി നോക്കൂ. നിങ്ങള്‍ക്കിഷ്ടപ്പെടുന്ന ഏത് ഫാഷനബിള്‍ വസ്ത്രവും വളരെ കുറഞ്ഞ വിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

1. ബ്ലാക്ക് സോളിഡ് ഡ്രസ്സ്

കാമ്പസ് സൂത്ര ബ്ലാക്ക് സോളിഡ് ഡ്രസ്സ് നിങ്ങള്‍ക്ക് ഒരു മോഡേണ്‍ ലുക്ക് നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും 1149 രൂപക്ക് നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു. റെഗുലര്‍ ഫിറ്റില്‍ വരുന്നതിനാല്‍ യാതൊരു വിധത്തിലും ഇത് ആള്‍ട്ടര്‍ ചെയ്യേണ്ടി വരുന്നില്ല എന്നതാണ്. മെഷീന്‍ വാഷ് ആണ് ഇതിന് നിര്‍ദ്ദേശിക്കുന്നത്. എപ്പോഴും സ്‌റ്റൈലിഷ് ആയി നടക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വസ്ത്രം എന്തുകൊണ്ടും അനുയോജ്യമാണ്. കറുപ്പ് നിറം ആയത് കൊണ്ട് തന്നെ അതിന്റെ സ്റ്റൈല്‍ അല്‍പം കൂടുതല്‍ തന്നെയാണ്.

2. എ ലൈന്‍ മാക്‌സി ഡ്രസ്സ്

ഇപ്പോഴത്തെ കാലത്ത് എല്ലാവരും തിരഞ്ഞെടുക്കുന്നതാണ് മാക്‌സി ഡ്രസ്സ്. അതുകൊണ്ട് തന്നെ മാക്‌സി ഡ്രസ്സ് ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ചുരുങ്ങിയ വിലയില്‍ ഈ വസ്ത്രം സ്വന്തമാക്കാവുന്നതാണ്. വെറും 1399 രൂപയാണ് ഇതിന്റെ വില. മെറൂണ്‍ നിറത്തില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാവുന്നു. കണങ്കാല്‍ വരെ നീളമുള്ള വസ്ത്രമാണ് ഇത്. സ്റ്റൈലിഷ് ലുക്ക് ആഗ്രഹിക്കുന്നവര്‍ക്ക് ഈ വസ്ത്രം എന്തുകൊണ്ടും അനുയോജ്യമാണ്.

3. ഇന്‍ഡ്യ വുമണ്‍ ഡ്രസ്സ്

ഇന്‍ഡ്യ വുമണ്‍ ഡ്രസ്സ് എന്നത് നിങ്ങളുടെ ലുക്കിന് മാറ്റം വരുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട കാരണം അത്രയേറെ എലഗന്റ് ലുക്കാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. കോഫി നിറത്തില്‍ വരുന്ന ഈ വസ്ത്രം എന്തുകൊണ്ടും നിങ്ങള്‍ക്ക് ഏത് പാര്‍ട്ടിക്കും വിവാഹത്തിനും മറ്റെന്ത് ചടങ്ങിനും ഉപയോഗിക്കാവുന്നതാണ് എന്നതാണ് സത്യം. എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത ഈ വസ്ത്രത്തിന്റെ വില 1990 മുതല്‍ 3200 വരെയാണ്.

4. ജോര്‍ജറ്റ് എ ലൈന്‍ എബോവ് ക്‌നീ ഡ്രസ്സ്

നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് പോവാന്‍ ഒരുങ്ങുകയാണോ എന്നാല്‍ ഉടനെ തന്നെ സ്വന്തമാക്കൂ ഊ ജോര്‍ജറ്റ് വസ്ത്രം. നിങ്ങളെ അതിസുന്ദരിയാക്കും എന്നതിനേക്കാള്‍ മാലാഖയെപ്പോലെ തിളങ്ങും എന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. കോളര്‍ മൂടി വരുന്ന ഈ വസ്ത്രത്തിന് ഫുള്‍ക്കൈ ആണ് വരുന്നത്. കൂടാതെ മുട്ടിന് മുകളില്‍ ആണ് ഈ വസ്ത്രം വരുന്നത്. ഇതിന്റെ വില 8-6 മുതല്‍ 1347 വരെയാണ്.

5. ബ്ലാക്ക് ജംമ്പ് സ്യൂട്ട്

ജമ്പ് സ്യൂട്ട് ഇഷ്ടമുള്ളവര്‍ നിരവധിയാണ്. എന്നാല്‍ അനുയോജ്യമായത് ലഭിക്കാന്‍ അല്‍പം പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തരം വസ്ത്രങ്ങള്‍ അനുയോജ്യമായത് വേണമെങ്കില്‍ ഉടനെ തന്നേ ആമസോണിലേക്ക് നോക്കൂ. 66% ഡിസ്‌കൗണ്ടില്‍ വെറും 999 രൂപക്ക് ഇത് ലഭ്യമാവുന്നു. സ്ലീവ്‌ലസ്സ് ആയത് കൊണ്ട് തന്നെ എന്തുകൊണ്ടും വേനലിലും നിങ്ങള്‍ക്ക് സുഖമായി ഉപയോഗിക്കാവുന്നതാണ്. നൂറ് ശതമാനം പോളിസ്റ്ററില്‍ വരുന്ന ഈ വസ്ത്രം നിങ്ങള്‍ക്ക് ഏത് കാലാവസ്ഥയിലും അനുയോജ്യമാണ്.

6. ഷോട്ട് എ ലൈന്‍ ഡ്രസ്സ്

സ്‌റ്റൈലിഷ് വസ്ത്രം ഇഷ്ടമുള്ളവര്‍ക്ക് ഷോട്ട് എ ലൈന്‍ ഡ്രസ്സ് നല്‍കുന്ന കോണ്‍ഫിഡന്‍സ് നിസ്സാരമല്ല. കാരണം ഇത് നിങ്ങളുടെ സ്റ്റൈലിനും കംഫര്‍ട്ടിനും അനുസരിച്ചുള്ളതാണ്. ഇത് നിങ്ങള്‍ക്ക് വളരെ ചുരുങ്ങിയ വിലക്ക് ആമസോണില്‍ നിന്ന് ലഭിക്കുന്നു. 599 രൂപക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഉടനേ തന്നെ സ്വന്തമാക്കുന്നതിന് ആമസോണില്‍ ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യൂ.

7. ലിമിയോ വുമണ്‍ ഡ്രസ്സ്

ലിമിയോ വുമണ്‍ ഡ്രസ്സ് നിങ്ങളുടെ സ്‌റ്റൈല്‍ മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഈ വസ്ത്രം ഡ്രൈക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. സ്‌റ്റൈലിഷ് ലുക്ക് നിങ്ങള്‍ക്ക് നല്‍കുന്നതിന് ഈ പച്ച നിറമുള്ള വസ്ത്രം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഹാഫ് സ്ലീവില്‍ വരുന്ന ഈ വ്‌സ്ത്രം നിങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. 472- 599 വരെയാണ് ഇതിന്റെ വില.

8. അബ്‌സ്ട്രാക്റ്റ് പ്രിന്റ് സ്‌പെഗറ്റി ജംമ്പ് സ്യൂട്ട്

ജമ്പ് സ്യൂട്ട് എപ്പോഴും വന്‍ ലുക്ക് നല്‍കുന്ന ഒരു വസ്ത്രമാണ് ജമ്പ് സ്യൂട്ട്. ഇത് നിങ്ങള്‍ക്ക് കാഷ്വല്‍ ലുക്കും മോഡേണ്‍ ലുക്കും നല്‍കുന്നു. 1681 രൂപയാണ് ഇതിന്റെ വില. സ്‌പെഗറ്റി ഉള്ളതും നല്ല മോഡേണ്‍ ലുക്കിലും നിറത്തിലും ഈ വസ്ത്രം ലഭിക്കുന്നു. ഇന്ന് തന്നെ നിങ്ങളുടെ ഓര്‍ഡറുകള്‍ സ്വന്തമാക്കൂ.

9. ബോഹോ ചിക് പ്ലെസ്യൂട്ട്

റെഗുലര്‍ ഫിറ്റില്‍ വരുന്ന ഈ വസ്ത്രങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. 1646. 25പൈസയാണ് ഇതിന്റെ വില. നിങ്ങള്‍ക്ക് ഇന്ന് തന്നെ ഈ സ്റ്റൈലിഷ് വസ്ത്രം സ്വന്തമാക്കാം. ഫുള്‍സ്ലീവില്‍ വരുന്ന വസ്ത്രങ്ങള്‍ ആയത് കൊണ്ട് തന്നെ ലുക്കിന്റെ കാര്യത്തില്‍ രണ്ടാമത് ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ജോലിക്ക് പോവുമ്പോഴും പാര്‍ട്ടിക്ക് പോവുമ്പോഴും ഓഫീസ് ലുക്കിലും ഇത് ധരിക്കാവുന്നതാണ്.

10. ഡിജിറ്റര്‍ പ്രിന്റഡ് പ്യൂവര്‍ ജോര്‍ജറ്റ് സാരി

ഡിജിറ്റല്‍ പ്രിന്ററ് പ്യൂവര്‍ ജോര്‍ജറ്റ് സാരിയാണ് മറ്റൊന്ന്. ഇതിനോടൊപ്പം സ്ലീവ്‌ലസ്സ് ലുക്കില്‍ വരുന്ന ബ്ലൗസ് കൂടിയാവുമ്പോള്‍ ലുക്കിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സാരിയോടൊപ്പം അണ്‍സ്റ്റിച്ച്ഡ് ബ്ലൗസും കൂടി വരുന്നുണ്ട്. 892 രൂപയാണ് ഇതിന്റെ വില. ഹാന്‍ഡ് വാഷ് ചെയ്യാവുന്ന ഈ സാരി മഞ്ഞ നിറത്തിലും ഡിജിറ്റല്‍ പ്രിന്റില്‍ ഇപ്പോള്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion