നല്ല കിടിലന്‍ ഡോര്‍ ലോക്കുകള്‍ ആമസോണില്‍ കുറഞ്ഞ വിലയില്‍

Amazon Sale Get Big Offers On Door Locks and Knockers

നിങ്ങളുടെ വാതിലിനെ മോടിപിടിപ്പിക്കാന്‍ ഇന്ന് തന്നെ നിങ്ങള്‍ക്ക് വീട്ടിലേക്ക് നല്ല കിടിലന്‍ ലോക്കുകളും ക്‌നോക്കേഴ്‌സും സ്വന്തമാക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് ലോക്കുകള്‍ സ്വന്തമാക്കാവുന്നതാണ്. ലോക്കുകളും ക്‌നോക്കേഴ്‌സും നമ്മുടെ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും വീടിന് പരമ്പരാഗത ശൈലിക്കും സഹായിക്കുന്നു.നിങ്ങള്‍ക്ക് ഇന്ന് തന്നെ ആമസോണില്‍ ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാം. അതും കുറഞ്ഞ വിലയില്‍ മികച്ച ഡിസ്‌കൗണ്ടില്‍ നിങ്ങള്‍ക്ക് ഡോര്‍ ലോക്കുകള്‍ സ്വന്തമാക്കാം.

Smart Shophar Brass Georgion Door Knocker 6 Inches Antique, Pack of 1
₹731.00
₹1,599.00
54%

1. പിച്ചള ആന്റിക് ജോര്‍ജിയന്‍ ഡോര്‍ ക്‌നോക്കര്‍

സ്മാര്‍ട്ട് ഷോപ്പര്‍ ബ്രാസ്സ് ജോര്‍ജിയന്‍ ഡോര്‍ ക്‌നോക്കര്‍ 6 ഇഞ്ചുള്ള ആന്റിക്ക് ഡോര്‍ ഉടനെ തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. നിങ്ങള്‍ക്കുണ്ടാവുന്ന ഒരു മികച് ഓപ്ഷനാണ് ഈ ഡോര്‍ ക്‌നോക്കര്‍. ഇത് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുന്‍ വാതിലില്‍ നിങ്ങള്‍ക്ക് ഇത് എന്തുകൊണ്ടും മികച്ച ഭംഗി നല്‍കുന്നു. ഈ ഡോര്‍ബെല്ലുകള്‍ കൂടുതല്‍ പ്രായോഗികമായിരിക്കാം. 54% ഓഫറില്‍ 731 രൂപയാണ് ഇതിന്റെ വില.

BRASSLO® Owl Door Knocker | Owl Shape Door Knocker | Door Knocker for Main Door | Home Decor | Size 7.7 Inchs 520gm Antique
₹399.00
₹999.00
60%

2. ഓള്‍ ഷേപ്പ് ഡോര്‍ ക്‌നോക്കര്‍

മൂങ്ങയുടെ ആകൃതിയുള്ള ഡോര്‍ ക്‌നോക്കര്‍ എന്തുകൊണ്ടും വീടിനും ഡോറിനും ഒരു പ്രത്യേക ലുക്ക് നല്‍കുന്നു. ഇത് ഹാന്‍ഡ്‌മേഡ് ആയത് കൊണ്ട് തന്നെ മികച്ച പെര്‍ഫക്റ്റ് ഫിനിഷിംഗ് നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ക്ലീന്‍ ചെയ്യുമ്പോള്‍ കഠിനമായ വസ്തുക്കള്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യേണ്ടതില്ല. ഇത് ചിലപ്പോള്‍ ക്‌നോക്കറിന് പ്രശ്‌നമുണ്ടാക്കുന്നു. ഇത് നിങ്ങളുടെ വാതിലിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ്. 399 രൂപയാണ് ഇതിന്റെ വില.

LAPO Heavy Duty Mortise Main Door Lock |Bedroom Door Lock Set with 4 Latches and Pull Handles for Home/Hotels/Office (Antique Finish,3 Computerised Key- Model No- Ro-126)
₹2,564.00
₹6,899.00
63%

3. മോര്‍ട്ടിസ് മെയിന്‍ ഡോര്‍ ലോക്ക്

ഡോര്‍ ലോക്കില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് മോര്‍ട്ടിസ് മെയിന്‍ ഡോര്‍ ലോക്ക് തിരഞ്ഞഎടുക്കാവുന്നതാണ്. 2564 രൂപയാണ് ഇതിന്റെ വില. നിങ്ങള്‍ക്ക് ആകര്‍ഷകമായ വിലയില്‍ ഇത് സ്വന്തമാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. വീട്/ഹോട്ടലുകള്‍/ഓഫീസ് എന്നിവക്കെല്ലാം ഇവ ഉപയോഗിക്കാവുന്നതാണ്. ലാച്ചുകളും പുള്‍ ഹാന്‍ഡിലുകളുമുള്ള ബെഡ്റൂം ഡോര്‍ ലോക്ക് സെറ്റ് ആന്റിക് ഫിനിഷിംഗ് ഉള്ളതാണ്. എപ്പോഴും ലേറ്റസ്റ്റ് ഫാഷന്‍ പോലുള്ള മോഡലുകളും തപ്പി ഇറങ്ങുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ചതാണ് ഈ ലോക്ക്.

LAPO Heavy Duty Mortise Main Door Lock |Bedroom Door Lock Set with 4 Latches and Pull Handles for Home/Hotels/Office (Antique Finish,3 Computerised Key- Model No- Ro-104)
₹2,659.00
₹6,855.00
61%

4. ആന്റിക് ഫിനിഷ് മോര്‍ട്ടിസ് ലോക്ക്

ലാപോ ഹെവി ഡ്യൂട്ടി മോര്‍ട്ടൈസ് മെയിന്‍ ഡോര്‍ ലോക്ക് നിങ്ങള്‍ക്ക് ഉടനെ സ്വന്തമാക്കാവുന്നതാണ്. വീട്/ഹോട്ടലുകള്‍/ഓഫീസ് എന്നിവയ്ക്കായി 4 ലാച്ചുകളും പുള്‍ ഹാന്‍ഡിലുകളുമുള്ള ബെഡ്‌റൂം ഡോര്‍ ലോക്ക് സെറ്റ് ഇന്ന് തന്നെ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. നിങ്ങളുടെ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ലോക്ക് നിങ്ങള്‍ക്ക് ഇന്ന് തന്നെ വാങ്ങിക്കാം. 2659 രൂപയാണ് ഇതിന്റെ വില. മെയിന്‍ ഡോറിനും ബെഡ്‌റൂമിനും എല്ലാം ഈ ലോക്ക് ഉപയോഗിക്കാവുന്നതാണ്. കംമ്പ്യൂട്ടറൈസ്ഡ് ടെക്‌നോളജിയില്‍ നിര്‍മ്മിച്ച ഈ ലോക്ക് നിങ്ങളുടെ വീടിനെ മോടി പിടിപ്പിക്കുന്നതില്‍ മികച്ചത് തന്നെയാണ്. പിച്ചളയും സിങ്കും മിക്‌സ് ചെയ്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

RAY+ DECOR Brass Door Knocker Antique Finish (Nandi KNOWKER)
₹850.00
₹1,899.00
55%

5. ബ്രാസ് നന്ദി ക്‌നോക്കര്‍

നിങ്ങള്‍ക്ക് വീട്ടില്‍ അല്‍പം ആന്റിക് ലുക്ക് കൊണ്ട് വരുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയെങ്കില്‍ ബ്രാസ് നന്ദി ക്‌നോക്കര്‍ മികച്ച തിരഞ്ഞെടുപ്പായിരിക്കും. നന്ദിയുടെ മുഖത്തോടെ വരുന്ന ഈയ ക്‌നോക്കര്‍ നിങ്ങളുടെ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 850 രൂപയാണ് ഇതിന്റെ വില. നിങ്ങളുടെ വീടിന് മാത്രമല്ല പൂജ റൂമിനും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് റൂമിന് നല്ല ആന്റിക് ലുക്ക് നല്‍കുന്നു.

6. വിക്ടോറിയന്‍ സ്‌റ്റൈല്‍ ബ്രാസ്സ് ഡോര്‍ ക്‌നോക്കര്‍

നിങ്ങള്‍ക്ക് വീടിന് നല്ല രാജകീയ ലുക്ക് നല്‍കുന്നതിന് വേണ്ടി ഈ ഡോര്‍ ക്‌നോക്കര്‍ വാങ്ങിക്കാവുന്നതാണ്. സിംഹത്തിന്റെ തലയോട് കൂടിയ റോയല്‍ലുക്കിലുള്ള ഈ ഡോര്‍ ക്‌നോക്കര്‍ നിങ്ങള്‍ക്ക് ആമസോണില്‍ ഇപ്പോള്‍ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാവുന്നു. 40% ഓഫറില്‍വെറും 875 രൂപയാണ് ഇതിന്റെ വില. ഈ ഓഫര്‍ കഴിയുന്നതിന് മുന്നേ തന്നെ നിങ്ങള്‍ക്ക് ഈ ഡോര്‍ ക്‌നോക്കര്‍ സ്വന്തമാക്കാം. ഇതിനോടൊപ്പം ഫിക്‌സ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രൂവും ലഭ്യമാണ്. ഒരിക്കലും കട്ടിയുള്ള കെമിക്കല്‍ ഉപയോഗിച്ച് ഇത് ക്ലീന്‍ ചെയ്യാന്‍ പാടില്ല. ഇത് മെറ്റലില്‍ പ്രശ്‌നമുണ്ടാക്കുന്നു.

LAPO Door Lock Mortise Main Door Lock |Bedroom Door Lock Set with 4 Latches and Pull Handles for Home/Hotels/Office (Matt Finish,3 Computerised Key- Model No- Ro-126)
₹2,349.00
₹6,299.00
63%

7. ലാപ്പോ ഡോര്‍ ലോക്ക്

പിച്ചളയില്‍ നിര്‍മ്മിച്ച ലാപ്പോ ഡോര്‍ ലോക്ക് നിങ്ങള്‍ക്ക് ഇന്ന് ആമസോണില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്. സിംഹമുഖത്തോടെയുള്ള ഈ ഡോര്‍ ക്‌നോക്ക് ഉടനേ തന്നെ നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് കുറഞ്ഞ വിലയില്‍ വാങ്ങിക്കാം. വെറും 875 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. സിംഹ മുഖത്തിന്റെ ഭംഗി എന്തുകൊണ്ടും നിങ്ങള്‍ക്ക് വാതിലുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ക്ലീന്‍ ചെയ്യുമ്പോള്‍ കെമിക്കല്‍ ഉപയോഗിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

8. ഗോദ്രേജ് ലോക്ക് ക്ലാസിക് വുഡന്‍

ഗോദ്രേജിന്റെ ലോക്കിന് വളരെയധികം ആവശ്യക്കാരുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോക്കിനോടൊപ്പം മൂന്ന് താക്കോലുകളും നിങ്ങള്‍ക്ക് സ്വന്തമാക്കാം. 970 രൂപയാണ് ഇതിന്റെ വില. ബ്രൗണ്‍ നിറത്തില്‍ പോളിഷ് ചെയ്ത തരത്തിലാണ് ലോക്ക് തയ്യാറാക്കിയിരിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള മരം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തെ വാറന്റിയാണ് ഇതിലുള്ളത്. എമര്‍ജന്‍സി ഓപ്പണിംഗ് കീയും ഇതിലുണ്ട്. ഇത് നിങ്ങളുടെ വീടിന്റെ ലുക്ക് തന്നെ മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. 970 രൂപയാണ് ഇതിന്റെ വില.

Godrej Locks 5808 Classic Cylindrical Stainless Steel (Silver, Polished Finish,Pack of 1)
₹773.00
₹1,130.00
32%

9. ക്ലാസ്സിക് സിലിണ്ട്രിക്കല്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ലോക്ക്

വീടിന്റെ ലോക്ക് തിരയുകയാണോ നിങ്ങള്‍, എന്നാല്‍ നിങ്ങള്‍ക്ക് ഇനി അധികം കഷ്ടപ്പെടേണ്ടി വരില്ല. ഉടനേ തന്നെ ആമസോണില്‍ നിന്ന് ക്ലാസിക് സിലിണ്ട്രിക്കല്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ലോക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന സെക്യൂരിറ്റി നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്നു. 877 രൂപയാണ് ഇതിന്റെ വില. ഓഫീസ് ലോക്കുകള്‍ക്കും അല്ലെങ്കില്‍ വീടിന്റെ റൂമിലെ ലോക്കുകള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. പിന്‍ സിലിണ്ടര്‍ മെക്കാനിസം ഇതിനുണ്ട്.

Godrej Locking Solutions and Systems Locks Ultra XL+ Vertibolt 1CK Antique Brass Finish(Gold)
₹2,095.00
₹2,830.00
26%

10. ഗോദ്രേജ് ലോക്കിംങ് സൊല്യൂഷന്‍സ് ആന്റ് സിസ്റ്റംസ് ലോക്ക് അള്‍ട്രാ XL+ വെര്‍ട്ടിബോള്‍ട്ട് 1CK ആന്റിക്ക് ബ്രാസ് ഫിനിഷ്

ഗോദ്രേജ് ലോക്കിംങ് സൊല്യൂഷന്‍സ് ആന്റ് സിസ്റ്റംസ് ലോക്ക് അള്‍ട്രാ XL+ വെര്‍ട്ടിബോള്‍ട്ട് 1ഇഗ ആന്റിക്ക് ബ്രാസ് ഫിനിഷ് ചെയ്ത ലോക്ക് ആണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാം. അതും ആമസോണില്‍ വളരെ കുറഞ്ഞ വിലയില്‍. 2095 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. പിച്ചളയില്‍ തീര്‍ത്തത് കൊണ്ട് തന്നെ ഒരിക്കലും തുരുമ്പ് പിടിക്കുകയും ഇല്ല. വെര്‍ട്ടിക്കല്‍ ലോക്കിംഗ് ബോള്‍ട്ട് മൂവ്‌മെന്റ് ഈ ലോക്കിന്റെ പ്രത്യേകതയാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion