ആമസോണ്‍ സെയില്‍: കുഞ്ഞിന്റെ ആരോഗ്യം കാക്കാന്‍ ഇവയെല്ലാം

ആമസോണില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ പ്രൊഡക്റ്റുകളും ഇപ്പോള്‍ ചുരുങ്ങിയ വിലയില്‍ ലഭിക്കുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ളവയായത് കൊണ്ട് തന്നെ ഇത്തരം ഉത്പ്പന്നങ്ങള്‍ വളരെയധികം സുരക്ഷിതമായിരിക്കണം എന്ന് ഏതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്നു. ഇത്തരത്തില്‍ അതീവ സുരക്ഷിതമായ ഉത്പ്പന്നങ്ങളാണ് നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് ലഭിക്കുന്നത്.

Baby Products

1. ബേബി റോക്കര്‍ വിത്ത് സൂത്തിങ് മ്യൂസിക് ആന്റ് വൈബ്രേഷന്‍

കുട്ടികള്‍ക്ക് വേണ്ടിയുള്ള റോക്കര്‍ ചെയര്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ബാക്ക്‌റെസ്റ്റും, കളിപ്പാട്ടം തൂക്കിയിടുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്ന് മാത്രമല്ല യാതൊരു വിധത്തിലുള്ള അപകടങ്ങളും ഇതില്‍ നിന്ന് നിങ്ങളുടെ കുഞ്ഞിന് ഉണ്ടാവുന്നുമില്ല. ആര്‍ച്ച് ഷേപ്പിലുള്ള ഇതിന്റെ ഭംഗിയും നിങ്ങള്‍ക്ക് ഇത്തരമൊന്ന് കുഞ്ഞിന് വാങ്ങിക്കണം എന്ന ആഗ്രഹമുണ്ടാക്കുന്നു. 4999 രൂപയാണ് ഇതിന്റെ വില.

R for Rabbit Rock N Play Baby Rocker with Soothing Music and Vibration, Rocker Chair for Baby, Adjustable backrest Recline Feature, Detachable Toy bar (Cream)
₹4,999.00
₹6,597.00
24%

2. ഓട്ടോമാറ്റിക് സ്വിങ് ക്രാഡില്‍ വിത്ത് റിമോട്ട് കണ്‍ട്രോള്‍

തൊട്ടില്‍ എന്നത് കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒരു ഘടകമാണ്. 8949 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. റിമോട്ട് കൊണ്ട് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഈ തൊട്ടില്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത് മാത്രമല്ല കുഞ്ഞിന് നല്ല താരാട്ട് കേട്ട് ഈ തൊട്ടിലില്‍ കിടന്ന് ഉറങ്ങുകയും ചെയ്യാം. 2 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഈ തൊട്ടില്‍ ഉപയോഗിക്കാം. ബാലന്‍സ് ചെയ്യപ്പെടാവുന്ന തരത്തിലുള്ള ഓട്ടോമാറ്റിക് ക്രാഡില്‍ ആണ് ഇത്.

R for Rabbit Lullabies Automatic Swing Cradle with Remote Control | Balanced Automatic Swing Cradle | Electronic Cradle for Baby | Baby Cradle of Age 0-2 Years(Cream)
₹8,949.00
₹10,998.00
19%

3. കണ്‍വെര്‍ട്ടബിള്‍ ബെഡ്‌സൈഡ് ബേബി കോട്ട്

കുട്ടികള്‍ക്ക് കിടക്കുന്നതിനുള്ള കട്ടിലാണ് പലപ്പോഴും ഒരു പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇനി അതിനും പരിഹാരം ആമസോണിലുണ്ട്. കുഞ്ഞിനെ ബെഡിന്റെ അരികില്‍ തന്നെ കിടത്താന്‍ നിങ്ങള്‍ക്ക് ഈ കുഞ്ഞിക്കട്ടില്‍ ഉപയോഗിക്കാം. 7999 രൂപയാണ് ഇതിന്റെ വില. കുഞ്ഞിന് സുഖകരമായ ഉറക്കം വാഗ്ദാനം ചെയ്യുന്ന ഈ കട്ടില്‍ ഒരിക്കലും കുഞ്ഞിനെ അസ്വസ്ഥനാക്കുന്നില്ല. രണ്ട് പാളികളുള്ള ബെഡ് ആണ് ഇതിനുള്ളത്. മാത്രമല്ല ഇത് നിങ്ങള്‍ക്ക് എവിടേക്ക് വേണമെങ്കിലും എടുത്ത് മാറ്റാവുന്ന തരത്തിലാണ്. കൂടുതെ കളിക്കാന്‍ വേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍ കെട്ടിത്തൂക്കിയും നിങ്ങള്‍ക്ക് ഈ കുഞ്ഞി കട്ടില്‍ ഉപയോഗിക്കാം.

R for Rabbit Hide and Seek Plus Convertible Bedside Baby Cot, Compact Fold for Easy Storage, with Toy bar Soothing Music Playpen Play Yard for Kids 0 to 3 Years (Grey)
₹7,999.00
₹11,997.00
33%

4. വുഡന്‍ തൊട്ടില്‍

നിങ്ങളുടെ കുഞ്ഞിനെ തൊട്ടില്‍ കിടത്തേണ്ട പ്രായമാണോ? എന്നാല്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാം നല്ല വുഡന്‍ തൊട്ടില്‍ അതും ആമസോണില്‍ നിന്ന് വെറും ചുരുങ്ങിയ വിലക്ക്. 11720 രൂപ മാത്രമാണ് ഇതിന്റെ വില. സ്റ്റൈലിഷ് ആണെങ്കില്‍ അതും ആണ്, കുഞ്ഞിന് യാതൊരു വിധത്തിലുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നുമില്ല എന്നതാണ് സത്യം. കൂടാതെ ഈ തൊട്ടിലില്‍ അഡീഷണല്‍ സ്റ്റോറേജ് സ്‌പേസും ഉണ്ട്. അതുകൊണ്ട് സ്ഥലം മിനക്കെടും എന്ന പ്രശ്‌നവും ഇല്ല.

Luvlap C-70 Baby Wooden Cot, Baby Cradle, Baby Crib, with Mosquito Net, Pinewood Furniture, for New Born to 24 Months, Without Mattress
₹12,035.00
₹17,599.00
32%

5. ന്യൂബോണ്‍ മുതല്‍ കുട്ടികള്‍ക്ക് വരെയുള്ള പോര്‍ട്ടബിള്‍ റോക്കര്‍ ബൗണ്‍സര്‍

കുട്ടികളെ എപ്പോഴും പുറത്ത് കൊണ്ടു പോവുന്നതിനും അവരുടെ സൗകര്യത്തിന് അനുസരിച്ച് ഇരുത്തുന്നതിനും നിങ്ങള്‍ക്ക് ഈ പോര്‍ട്ടബിള്‍ റോക്കര്‍ ഉപയോഗിക്കാവുന്നതാണ്. 2932 രൂപയാണ് ഇതിന്റെ വില. എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് ഇത് കൊണ്ട് പോകാവുന്നതാണ്. മാത്രമല്ല മള്‍ട്ടികളറിലും ഇത് വരുന്നുണ്ട്. സോഫ്റ്റ് കുഷന്‍ സീറ്റ് ആണ് എന്നതും, കിക്ക് സ്റ്റാന്റ് ഉണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇത് കൂടാതെ കളിപ്പാട്ടങ്ങള്‍ കെട്ടിത്തൂക്കുന്ന തരത്തിലുള്ള ബാറും ഇതിനുണ്ട്.

Luvlap Jungle Tales Newborn to Toddler Portable Rocker Cum Bouncer (Multicolour)
₹2,932.00
₹4,499.00
35%

6. ട്വിന്‍ സ്‌ട്രോളര്‍

ഇനി നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളാണോ, എന്നാലും പേടിക്കേണ്ട. രണ്ടു പേരേയും നിങ്ങള്‍ക്ക് ഒരുമിച്ച് കൊണ്ട് പോവാം. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ട്വിന്‍ സ്‌ട്രോളര്‍. ഇതിന്റെ സൗകര്യം ഇരട്ടക്കുട്ടികള്‍ ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാവും. 20000 രൂപയാണ് ഇതിന്റെ വില. കുഞ്ഞുങ്ങള്‍ക്ക് നല്ല കംഫര്‍ട്ടും സൗകര്യവും നല്‍കുന്നതാണ് ഈ സ്‌ട്രോളര്‍.

Chicco Echo Twin Stroller, Pram for twin babies, Lightweight & Easy to handle, For babies 0m+ (Garnet)
₹20,000.00
₹20,990.00
5%

7. ബേബി വാക്കര്‍

കുഞ്ഞ് നടക്കുന്നതിന് വേണ്ടി ശ്രമിക്കുന്ന സമയമാണോ, എന്നാല്‍ നിങ്ങള്‍ക്ക് കുഞ്ഞിന് നല്‍കാവുന്ന ഏറ്റവും നല്ലൊരു സമ്മാനമാണ് ഈ ബേബി വാക്കര്‍. കാരണം ഇത് കുഞ്ഞിന്റെ നടത്തത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വയസ്സ് വരെയുള്ള കുഞ്ഞിന് ഈ ബേബി വാക്കര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന് വളരെയധികം സുരക്ഷിതമാണ്. എന്ന് മാത്രമല്ല ഇത് യാതൊരു വിധത്തിലുള്ള അസ്വസ്ഥതയും കുഞ്ഞിന് ഉണ്ടാക്കുന്നില്ല എന്നതും സത്യമാണ്.

Mee Mee Simple Step Baby Walker with Parental Push Handle, Foot Mat & Stopper for Baby Boys & Baby Girls from 12 Months/1 Year (Pink)
₹2,344.00
₹3,499.00
33%

8. സണ്‍ഷൈന്‍ നേവി ബ്ലൂ സ്‌ട്രോളര്‍ പ്രാം

നേവി ബ്ലൂ നിറത്തിലുള്ള സ്‌ട്രോളര്‍ കുഞ്ഞിന് ഏറ്റവും അനുയോജ്യമാണ്. 4131 രൂപയാണ് ഇതിന്റെ വില. റിവേഴ്‌സിബിള്‍ ഹാന്‍ഡില്‍ ഇതിനുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. കൂടാതെ മൂന്ന് പൊസിഷനില്‍ നമുക്ക് സീറ്റ് സെറ്റ് ചെയ്യാവുന്നതാണ്. ഇളക്കി മാറ്റാവുന്ന സീറ്റും കഴുകി ഉണക്കാവുന്ന തുണിയും ആണ് എന്നതും ഈ സ്‌ട്രോളറിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

LuvLap Baby Stroller Pram Sunshine Navy Blue
₹4,499.00
₹5,299.00
15%

9. ഹൈ ഡെന്‍സിറ്റി ഫോം ബേബി മാട്രസ്

കുഞ്ഞിന് വേണ്ടിയുള്ള കിടക്ക ഒരുക്കുമ്പോള്‍ എന്തുകൊണ്ടും എല്ലാവരും അല്‍പം കൂടുതല്‍ ശ്രദ്ധാലുക്കളാവുന്നു. എന്നാല്‍ ഇനി ആമസോണില്‍ നിന്നാണ് കിടക്ക വാങ്ങുന്നതെങ്കില്‍ ഈ കിടക്ക നോക്കി വാങ്ങിക്കുക. കുഞ്ഞിന്റെ കംഫര്‍ട്ട് അനുസരിച്ച് നമുക്ക് ഈ കിടക്ക സെറ്റ് ചെയ്യാവുന്നതാണ്. വെറും 3399 രൂപയാണ് ഇതിന്റെ വില. കുഞ്ഞിന് ഏറ്റവും അനുയോജ്യമായ കിടക്കയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

SleepyCat High Density Foam Baby Mattress, Medium Firm, Toddler Size (52x28x4 inches)
₹3,399.00
₹4,989.00
32%

10. കോട്ടണ്‍ സ്വിങ് ചെയര്‍ ഫോര്‍ കിഡ്‌സ്

കുഞ്ഞിന് ഏറ്റവും അനുയോജ്യമായ ഒരു ഊഞ്ഞാല്‍ കസേര തിരയുകയാണോ നിങ്ങള്‍. എന്നാല്‍ ഒട്ടും സംശയിക്കാതെ തന്നെ നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് ഇത് വാങ്ങിക്കാവുന്നതാണ്. വെറും 699 രൂപക്ക് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ ഇത് സ്വന്തമാക്കാവുന്നതാണ്. പുറത്തോ ഗാര്‍ഡനിലോ എല്ലാം നമുക്ക് ഇത് സെറ്റ് ചെയ്യാവുന്നതാണ്. കോട്ടണ്‍ ഫാബ്രിക്കില്‍ നിര്‍മ്മിച്ച ഈ കസേര നിങ്ങളുടെ കുഞ്ഞിനെ വളരെ കംഫര്‍ട്ട് ആക്കി മാറ്റുന്നു.

PELIXO® Cotton Swing Chair for Kids Baby's Children Folding and Washable1-6 Years with Safety Belt/Home, Garden Jhula for Babies |Swing for Kids| Cradle | Seat and Back Side 16x16 inch (Yellow)
₹699.00
₹1,599.00
56%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion