കുട്ടികള്‍ക്ക് വേണ്ടി പ്രിയപ്പെട്ട ഉത്പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ആമസോണില്‍

കുട്ടികള്‍ക്ക് പ്രിയപ്പെട്ട വസ്തുക്കള്‍ ഇപ്പോള്‍ ആമസോണ്‍ സെയിലില്‍ മികച്ച ഓഫറില്‍ ലഭിക്കുന്നു. ആരോഗ്യത്തിനുതകുന്ന തരത്തില്‍ കുട്ടികള്‍ക്ക് അനുയോജ്യമായ തരത്തിലാണ് ഇവയെല്ലാം തയ്യാറാക്കിയിരിക്കുന്നത്. കാര്‍ സിറ്റ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഇപ്പോള്‍ വളരെ കുറഞ്ഞ വിലയില്‍ കുട്ടികള്‍ക്ക് ലഭ്യമാവുന്നു. ഇത് കൂടാതെ മെറ്റേണിറ്റി ബാഗുകള്‍, ബേബി കാരിയറുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ നിങ്ങള്‍ക്ക് ലഭ്യമാവുന്നു. ആമസോണില്‍ നിന്ന് മികച്ച ഓഫറില്‍ മികച്ച ഡിസ്‌കൗണ്ടിലാണ് ഇത് നിങ്ങള്‍ക്ക് ലഭിക്കുന്നത്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

1. ഇന്‍ഫാന്റ് കാര്‍ സീറ്റ്

ലവ് ലാപ്പ് ഇന്‍ഫാന്റ് കാര്‍ സീറ്റ് ഇപ്പോള്‍ വളരെ ആകര്‍ഷകമായ വിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. 3697 രൂപയാണ് ഇതിന്റെ വില. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനിവാര്യമായ ഒന്നാണ് ഇന്‍ഫാന്റ് കാര്‍ സീറ്റ്. ഇത് കുട്ടികളെ സുരക്ഷിതമാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. നൂറ് ശതമാനം പോളിസ്റ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സീറ്റ് കുഞ്ഞിന് വളരെ സോഫ്റ്റ് ആയ ഉപയോഗം നല്‍കുന്നു. 13 കിലോ വരെ വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ സീറ്റ് അനുയോജ്യമാണ്.

LuvLap Infant Baby Car Seat Cum Carry Cot and Rocker with Canopy - Grey
₹3,697.00
₹4,599.00
20%

2. ബേബി കാര്‍ സീറ്റ് ഗ്രേ ആന്റ് ബ്ലാക്ക്

കുറച്ച് കൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് അനുയോജ്യമായ തരത്തിലാണ് നിങ്ങള്‍ക്ക് ഈ കാര്‍ സീറ്റ് തയ്യാറാക്കിയിരിക്കുന്നത്. ബേബി കാര്‍ സീറ്റ് ഗ്രേ നിറത്തിലും കറുപ്പ് നിറത്തിലും മിക്‌സ് ആയി നിങ്ങള്‍ക്ക് ലഭിക്കുന്നു. 6499 രൂപയാണ് ഇതിന്റെ വില. കുഞ്ഞിന്റെ സുരക്ഷിതത്വം തന്നെയാണ് ഇതിന്റേയും പ്രത്യേകത. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാണ്. 18 കിലോ വരെയുള്ള കനം ഇതിന് താങ്ങാവുന്നതാണ്. എന്തുകൊണ്ടും കുഞ്ഞിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ ഈ സീറ്റ് വാങ്ങിക്കേണ്ടതാണ്.

LuvLap Sports Baby Car seat Grey & Black
₹6,499.00
₹9,999.00
35%

3. മെറ്റേണിറ്റ് ബാക്ക് ബാഗ്

അമ്മമാര്‍ക്ക് ഏറ്റവും ഉപയോഗപ്രദമായ ഒന്നാണ് ഈ മെറ്റേണിറ്റി ബാക്ക്ബാഗ്. 1349 രൂപയാണ് ഇതിന്റെ വില. നിങ്ങള്‍ക്ക് കുഞ്ഞിന്റെ പാല്‍ക്കുപ്പി, വാട്ടര്‍ബോട്ടില്‍ അതുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാം ഇതില്‍ സൂക്ഷിക്കാവുന്നതാണ്. വിവിധ നിറങ്ങളില്‍ വിവിധ ഡിസൈനുകളില്‍ നിങ്ങള്‍ക്ക് ഈ ബാഗ് ലഭ്യമാണ്. ഡയപ്പര്‍ ഉള്‍പ്പടെയുള്ള എല്ലാ വസ്തുക്കളും ഒരു കുഞ്ഞിന്റെ ആവശ്യത്തിനുതകുന്ന തരത്തില്‍ ഈ ബാഗില്‍ സൂക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്ക് യാത്ര ചെയ്യുമ്പോളും ഷോപ്പിംഗിന് പോവുമ്പോഴും എല്ലാം ഈ ബാഗ് ഉപയോഗിക്കാവുന്നതാണ്.

4. മാന്വല്‍ ബ്രെസ്റ്റ് പമ്പ്‌സ്

ജോലിക്ക് പോവുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ കുഞ്ഞില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതോ ആയ അമ്മമാരുണ്ടെങ്കില്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്രോഡക്റ്റാണ് മാന്വല്‍ ബ്രെസ്റ്റ് പമ്പ്‌സ്. ഇതിന്റെ വില എന്ന് പറയുന്നത് വെറും 599 രൂപയാണ്. ഇത് കുഞ്ഞിന് ഏറെ സുരക്ഷിതമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവിധ നിറങ്ങളില്‍ അല്‍പം കൂടുതല്‍ വിലയിലും ഇത് നിങ്ങള്‍ക്ക് ലഭ്യമാണ്. കുഞ്ഞിന് സുരക്ഷിതമായി ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ വില കൂടുതലായാലും ഒരിക്കലും അതൊരു നഷ്ടമായിരിക്കില്ല. സോഫ്റ്റ് സിലിക്കണ്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

5. സീറ്റ് കാരിയര്‍ വിത്ത് 4 കാരി പൊസിഷന്‍സ്

ലവ്‌ലാപ്പിന്റെ സീറ്റ് കാരിയര്‍ വിത്ത് 4 കാരി പൊസിഷന്‍സ് നിങ്ങള്‍ക്ക് കുഞ്ഞിനെ സുരക്ഷിതമാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. 15 കിലോ വരെ ഭാരം നിങ്ങള്‍ക്ക് ഇതില്‍ തൂക്കാവുന്നതാണ്. 1559 രൂപയാണ് ഇതിന്റെ വില. നാല് സൈഡിലുള്ള കാരി പൊസിഷന്‍സ് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഷോപ്പിംങിനും മറ്റും പോവുന്ന അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ഈ കാരിയര്‍. ഇതിന്റെ ബക്കിളുകള് എല്ലാം തന്നെ ഊരിമാറ്റാവുന്നതാണ്.

Luvlap Adore Baby Carrier with 3 carry positions, for 6 to 24 months baby, Max weight Up to 18 Kgs (Grey)
₹1,903.00
₹2,799.00
32%

6. ലവ് ലാപ്പ് ബേബി പ്ലേ പെന്‍ സണ്‍ഷൈന്‍

കുഞ്ഞിനെ ഉറക്കുന്നതിന് അച്ഛനമ്മമാര്‍ക്ക് അല്‍പം പ്രയാസം ഉണ്ടായിരിക്കും. എന്നാല്‍ ഇനി ഈ ലൗവ് ലാപ്പില്‍ നിങ്ങള്‍ക്ക് കുഞ്ഞിന് നല്ല സോഫ്റ്റ് ടച്ച് നല്‍കാവുന്നതാണ്. ഇത് ഓറഞ്ച് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്. മാത്രമല്ല ഇതിന്റെ വില 3779 രൂപയാണ്. പോളിസ്റ്റര്‍, അലോയ് സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയാണ് ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് ഒരു റൂമില്‍ നിന്ന് നിങ്ങള്‍ക്ക് മറ്റൊരു റൂമിലേക്ക് മാറ്റാവുന്നതാണ്.

LuvLap Sunshine Stroller/Pram, Easy Fold, for Newborn Baby/Kids, 0-3 Years (Orange)
₹3,429.00
₹4,899.00
30%

7. ബേബി കാരിയര്‍ വിത്ത് 3 പൊസിഷന്‍സ്

ലവ്‌ലാപ്പിന്റെ തന്നെയാണ് ഈ ബേബി കാരിയറും. കുഞ്ഞിനെ വളരെ സൗകര്യപ്രദമായ രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. 6 മാസം മുതല്‍ രണ്ട് വയസ്സായ കുഞ്ഞിനെ വരെ ഇതില്‍ എടുക്കാവുന്നതാണ്. ഏകദേശം 18 കിലോ വരെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. 1903 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഗ്രേ നിറത്തിലാണ് ഇത് കൂടുതല്‍ ലഭ്യമാവുന്നത്. ഫ്രണ്ട്‌ലി ഫാബ്രിക് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Baby Bucket Baby Diaper Nappy Changing Baby Diaper Bag/Baby Bag/Mummy Bag/Handbag (4pcs Set Navy Blue)
₹850.00
₹1,350.00
37%

8. സ്‌ട്രോളര്‍ ഫോര്‍ കിഡ്‌സ്

കുഞ്ഞിന് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ സ്‌ട്രോളര്‍. ഇത് കുഞ്ഞിന് നല്ല ഇരുത്തവും സൗകര്യവും നല്‍കുന്നു. 3 വയസ്സ് വരെയുള്ള കുഞ്ഞിന് അനുയോജ്യമായതാണ് ഈ സ്‌ട്രോളര്‍. 4179 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ ഇത് ലഭിക്കുന്നു. പോളിസ്റ്ററും മെറ്റലും ഇതിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്.

LuvLap Galaxy Convertible Car Seat for Baby & Kids from 0 Months to 7 Years (Grey)
₹6,464.00
₹8,999.00
28%

9. ബേബി ഡയപ്പര്‍ ബാഗ്

ബേബി ഡയപ്പര്‍ ബാഗ് എപ്പോഴും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് അത്യാവശ്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നാപ്പി ചേഞ്ചിംഗ് ഡയപ്പര്‍ ബാഗ് കുഞ്ഞിന് എന്തുകൊണ്ടും നല്ലതാണ്. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഏതിനും 850 രൂപയാണ് ഉള്ളത്. കുഞ്ഞിന് അത്യാവശ്യമായി വേണ്ട ഒന്നാണ് ഈ ഡയപ്പര്‍ ബാഗ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഉടന്‍ ഇത് ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യൂ.

10. കണ്‍വര്‍ട്ടബിള്‍ കാര്‍ സീറ്റ് 7 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്

കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം സീറ്റുകള്‍ എന്തുകൊണ്ടും നിര്‍ബന്ധമാണ്. കാരണം ഇത് കുഞ്ഞിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ്. 6464 രൂപയാണ് ഇതിന്റെ വില. ഇന്ന് തന്നെ ആമസോണില്‍ നിന്ന് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. അഞ്ച് സേഫ്റ്റ് പോയിന്റ് ആണ് ഇതിനുള്ളത്. കുട്ടികളുടെ ഷോള്‍ഡറിന് പ്രശ്‌നമാകാത്ത തരത്തിലാണ് ഇതിന്റെ നിര്‍മ്മാണ് രീതി. സോഫ്റ്റ് പാഡ് ആയത് കൊണ്ട് തന്നെ അത് കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നുമില്ല.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion