ആമസോണ്‍ സെയില്‍: വന്‍ വിലക്കുറവില്‍ ക്യാമറയും ബൈനോക്കുലറും സ്വന്തമാക്കൂ

Amazon Sale : Get Big Discounts on Telescope, Binocular, Video Baby Monitor and Outdoor Security Camera

പലരും വിലക്കൂടുതല്‍ എന്ന് പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ തള്ളിക്കളയുമ്പോള്‍ പലപ്പോഴും നമ്മുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ ആഗ്രഹിക്കുന്ന വിലയില്‍ നിങ്ങള്‍ക്ക് ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആമസോണ്‍ ഇതാ അവസരം ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

1.SSEA ടെലിസ്‌കോപ്പ് - മോഡ് 70076 റിഫ്‌ലക്ടര്‍
അസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ്പ്

ടെലിസ്‌കോപ് എന്താണെന്നും എന്താണ് അതിന്റെ ഉപയോഗം എന്നും അറിയുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും അതിന്റെ വിലയാണ് ഒരു പ്രധാന പ്രശ്‌നമായി മാറുന്നത്. പക്ഷേ ഇപ്പോള്‍ SSEA ടെലിസ്‌കോപ്പ് - മോഡ് 70076 റിഫ്‌ലക്ടര്‍ അസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ്പ് ഇപ്പോള്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വിലയില്‍ സ്വന്തമാക്കാവുന്നതാണ്. അതും 50% വരെ വിലക്കിഴിവില്‍. 11000 രൂപയാണ് നിലവില്‍ ഇതിന്റെ വില. സോളിഡ് റിഫ്‌ലക്റ്റര്‍ ടെലിസ്‌കോപ്പ് ഒപ്റ്റിക്‌സ് ഗ്ലാസ് ലെന്‍സും ഉയര്‍ന്ന ട്രാന്‍സ്മിഷന്‍ കോട്ടിംഗുകളും അതിശയകരമായ വ്യൂ നല്‍കുന്നതുമാണ്. നക്ഷത്രങ്ങളെയും ചന്ദ്രനെയും ശനി വ്യാഴത്തെയും മറ്റും പര്യവേക്ഷണം ചെയ്യാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സംശയം കൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഇത്. കുട്ടികള്‍ക്കും തുടക്കക്കാരായ ശാസ്ത്രഞ്ജര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

2. നിക്കോണ്‍ ACULON A211 -10-22 x 50 8252 ബൈനോക്കുലര്‍

ബൈനോക്കുലര്‍ ഒരു തവണയെങ്കിലും ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും പലരും. എന്നാല്‍ പലരേയും ആ ആഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് പലപ്പോഴും അതിന്റെ വിലയായിരിക്കും. എന്നാല്‍ ആമസോണില്‍ നിന്ന് മികച്ച ഓഫറില്‍ നിങ്ങള്‍ക്ക് ബൈനോക്കുലര്‍ സ്വന്തമാക്കാവുന്നതാണ്. 13450 രൂപയാണ് ഇതിന്റെ വില. ഈ ഉല്‍പ്പന്നം യുഎസ്എയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. മള്‍ട്ടികോട്ടഡ് ഇക്കോ-ഗ്ലാസ് ലെന്‍സുകള്‍ മിക്ക ലൈറ്റിംഗ് അവസ്ഥകളിലും തെളിച്ചമുള്ളതും വ്യക്തവുമായ ഒരു ചിത്രം നിങ്ങള്‍ക്ക് നല്‍കുന്നു. മാത്രമല്ല റബ്ബര്‍-കോട്ടിംഗ് നനഞ്ഞ അവസ്ഥയില്‍ പോലും സ്ലിപ്പ് അല്ലാത്ത ഗ്രിപ്പ് ഉറപ്പാക്കുന്നു. ഫോക്കസ് ചെയ്യുന്നതിനും മികച്ചതാണ്. നിങ്ങളുടെ ബജറ്റില്‍ നിന്ന് കൊണ്ട് തന്നെ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

3. കാള്‍ സീസ് ZEISS ടെറ ഇഡി ബൈനോക്കുലറുകള്‍

ബൈനോക്കുലറിന്റെ കളക്ഷന്‍ നിങ്ങളെ അമ്പരപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആമസോണ്‍ നിങ്ങള്‍ക്കായി വന്‍ ഓഫറിലാണ് ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. കാള്‍ സീസ് ZEISS ടെറ ഇഡ് ബൈനോക്കുലറുകള്‍ ഇപ്പോള്‍ വെറും 40479 രൂപക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ZEISS ടെറ ഇഡി ബൈനോക്കുലറുകള്‍ ശക്തിയുള്ളതും വിശ്വസനീയവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. അവരുടെ അത്യാധുനികവും സുഗമവുമായ രൂപകല്‍പ്പന ഭാരം കുറഞ്ഞതും സുഖപ്രദമായ ഒതുക്കമുള്ളതുമായ ഒരു ബൈനോക്കുലറാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ടെറ ഇഡി ബൈനോക്കുലറുകള്‍ വാട്ടര്‍പ്രൂഫും നൈട്രജന്‍ നിറഞ്ഞതുമാണ്. നിങ്ങള്‍ നല്‍കുന്ന പണത്തിന് ഉറപ്പുള്ള മൂല്യമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

4. കാസണ്‍ പ്രൊഫഷണല്‍ 8 X 40 HD ബൈനോക്കുലറുകള്‍

കാസണ്‍ പ്രൊഫഷണല്‍ 8 X 40 HD ബൈനോക്കുലറിന് 12% ഓഫറില്‍ 40479 രൂപക്കാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ച സ്വന്തമാക്കാന്‍ സാധിക്കുന്നതാണ് ഈ ബൈനോക്കുലര്‍. ZEISS ഹൈഡ്രോഫോബിക് ആന്റി-റിഫ്‌ലെക്റ്റീവ് കോട്ടിംഗ് മികച്ചതും ഉയര്‍ന്ന ദൃശ്യതീവ്രതയുള്ളതുമായ ചിത്രങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അത് പ്രതികൂലമായ വെളിച്ചത്തില്‍ പോലും നിങ്ങള്‍ക്ക് മികച്ച കാഴ്ച നല്‍കുന്നു. ജലത്തെ അകറ്റുന്ന സ്വഭാവസവിശേഷതകള്‍ കാരണം എല്ലാ കാലാവസ്ഥയിലും വ്യക്തവും തടസ്സമില്ലാത്തതുമായ എല്ലാ കാഴ്ചയും നിങ്ങള്‍ക്ക് നല്‍കുന്നു.

5. സെലെസ്‌ട്രോണ്‍ 71256 G2 അപ്‌ക്ലോസ് വൈഡ് ആംഗിള്‍ പോറോ ബൈനോക്കുലര്‍

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബൈനോക്കുലര്‍ സ്വന്തമാക്കാന്‍ ഇത്രയും അധികം ഓഫറുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത്. 31% ഓഫറില്‍ 5499 രൂപക്കാണ് ഈ ബൈനോക്കുലര്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. 10x മാഗ്നിഫിക്കേഷന്‍ മള്‍ട്ടി-കോട്ടഡ് ഒപ്റ്റിക്സ് ലൈറ്റ് ട്രാന്‍സ്മിഷന്‍ വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് ലെവലില്‍ തെളിച്ചമുള്ളതും കൃത്യതയുള്ളതുമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. എര്‍ഗണോമിക് തമ്പ് ഇന്‍ഡന്റുകളും ഫിംഗര്‍ റിഡ്ജുകളും അധിക നോണ്‍-സ്ലിപ്പ് സൗകര്യത്തിനും ഉപയോഗ എളുപ്പത്തിനും ഇത് നിങ്ങളെ സഹായിക്കും. 7.01 മീറ്റര്‍ അടുത്ത ഫോക്കസിംഗ് ദൂരമാണ്
ഇതിന്റെ പ്രത്യേകത. 50mm ഒബ്ജക്റ്റീവ് ലെന്‍സ് വ്യാസമാണ് ഇതിനുള്ളത്. 1000 മീറ്ററില്‍ 117.53 മീറ്റര്‍ വ്യൂ ഫീല്‍ഡ് നിങ്ങള്‍ക്ക ്‌ലഭിക്കുന്നു.

6. TP-LINK 360° അള്‍ട്രാ-ഹൈ-ഡെഫനിഷന്‍

TP-LINK 360° 3MP (2304 × 1296) അള്‍ട്രാ-ഹൈ-ഡെഫനിഷന്‍ വീഡിയോ പാന്‍/ടില്‍റ്റ് സ്മാര്‍ട്ട് Wi-Fi സുരക്ഷാ ക്യാമറയോട് കൂടി നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്. 11% ഓഫറില്‍ വെറും 3199 രൂപക്ക് നിങ്ങള്‍ക്ക് ഈ ക്യാമറ സ്വന്തമാക്കാം. അള്‍ട്രാ-ഹൈ-ഡെഫനിഷന്‍ വീഡിയോ -- ക്രിസ്റ്റല്‍ ക്ലിയര്‍ 3MP ഡെഫനിഷനില്‍ എല്ലാ ചിത്രങ്ങളും നിങ്ങള്‍ക്ക് ക്ലിയറായി കാണാന്‍ സാധിക്കുന്നു. അഡ്വാന്‍സ്ഡ് നൈറ്റ് വിഷന്‍ പ്രത്യേകതയും ഇതിനുണ്ട്. 30 അടി വരെ ദൃശ്യ ദൂരം നിങ്ങള്‍ക്ക് ലഭിക്കുന്നു. സൗണ്ട് ആന്‍ഡ് ലൈറ്റ് അലാറം ഇതിലുണ്ട്. ഒരു ബില്‍റ്റ്-ഇന്‍ മൈക്രോഫോണിലൂടെയും സ്പീക്കറിലൂടെയും ആശയവിനിമയം സാധ്യമാക്കുന്നു.

7. ഇന്‍ഫന്റ് ഒപ്റ്റിക്‌സ് Dxr-8 പാന്‍/ടില്‍റ്റ്/സൂം 3.5' വീഡിയോ ബേബി മോണിറ്റര്‍

ഇന്‍ഫന്റ് ഒപ്റ്റിക്സിന്റെ DXR-8 വീഡിയോ മോണിറ്റര്‍ പരസ്പരം മാറ്റാവുന്ന ലെന്‍സ് സാങ്കേതികവിദ്യയുള്ള ആദ്യത്തെ ബേബി മോണിറ്ററാണ്. 3.5 ഇഞ്ച് എല്‍സിഡി കളര്‍ ഡിസ്പ്ലേയിലേക്ക് വീഡിയോ തത്സമയം സ്ട്രീം ചെയ്യുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ഇത് നല്ല ക്ലിയറായിട്ടുള്ള വിഡിയോയും നിങ്ങള്‍ക്ക് നല്‍കുന്നു. ഇതിന്റെ ബാറ്ററി നിങ്ങള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്. പവര്‍ സേവിംഗ് മോഡില്‍ 10 മണിക്കൂര്‍ വരെ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഡിസ്‌പ്ലേ സ്‌ക്രീന്‍ നിരന്തരം ഓണായിരിക്കുമ്പോള്‍ 6 മണിക്കൂര്‍ നേരം വരെ ബാറ്ററി ലൈഫ് ഉണ്ടാവുന്നു. ഇന്റര്‍നെറ്റ് ക്യാമറകളില്‍ നിന്ന് വ്യത്യസ്തമായി, സുരക്ഷിതമായ 2.4GHz FHSS വയര്‍ലെസ് ട്രാന്‍സ്മിഷന്‍ കാലതാമസമില്ലാത്ത വീഡിയോയും ഓഡിയോ പ്ലേബാക്കും ഉള്ള 100% ഡിജിറ്റല്‍ സ്വകാര്യത നല്‍കുന്നുമുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.

8. ഔട്ട്‌ഡോര്‍ സെക്യൂരിറ്റി ബുള്ളറ്റ് ക്യാമറ

ഔട്ട്‌ഡോര്‍ സെക്യൂരിറ്റി ബുള്ളറ്റ് ക്യാമറയാണ് മറ്റൊന്ന്. ക്യാമറ വീട്ടില്‍ സ്ഥാപിക്കുമ്പോള്‍ ഈ ഫീച്ചേഴ്‌സ് ഒന്ന് ശ്രദ്ധിക്കാം. കാരണം അത്രയേറെ മികച്ചതാണ് ഈ ക്യാമറ. 54% ഓഫറില്‍ നിങ്ങള്‍ക്ക് ഈ ക്യാമറ വെറും 4350 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. 1080P ഫുള്‍ HD&സ്മാര്‍ട്ട് കളര്‍ നൈറ്റ് വിഷന്‍ ആണ് ഇത് പ്രദാനം ചെയ്യുന്നത്. 1080P ഫുള്‍ എച്ച്ഡി സുരക്ഷാ ക്യാമറ ക്രിസ്റ്റല്‍ ക്ലിയര്‍ വീഡിയോകളും റെക്കോര്‍ഡിംഗുകളും നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് കൂടാതെ ഇരുട്ടില്‍ പോലും നിങ്ങള്‍ക്ക് വ്യക്തമായ ഇരുട്ടില്‍ പോലും വ്യക്തമായ പൂര്‍ണ്ണ വര്‍ണ്ണമോ കറുപ്പും വെളുപ്പും ചിത്രങ്ങള്‍ നല്‍കുന്നു. 30 മീറ്റര്‍/98 അടി വരെ രാത്രി വരെയുള്ള കാഴ്ചകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. മൃഗങ്ങളില്‍ നിന്നോ മഴത്തുള്ളികളില്‍ നിന്നോ ചലിക്കുന്ന കാറുകളില്‍ നിന്നോ ഉള്ള തെറ്റായ അലാറങ്ങള്‍ ഹ്യൂമന്‍ ഡിറ്റക്ഷന്‍ ഒഴിവാക്കിയാണ് കാര്യങ്ങള്‍ നീക്കുന്നത്.

9. വൈഫൈ സെക്യൂരിറ്റി ക്യാമറ

സെക്യൂരിറ്റ് ക്യാമറകള്‍ ഇന്ന് നാടെങ്ങും സുപരിചിതമാണ്. എന്നാല്‍ ഇത് എങ്ങനെ നോക്കി വാങ്ങിക്കണം, എന്തൊക്കെ ഫീച്ചേഴ്‌സ് ശ്രദ്ധിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ ഒന്നാണ് 61% വരെ ഓഫറില്‍ 2337 രൂപക്ക് ലഭ്യമാവുന്ന വൈഫൈ സെക്യൂരിറ്റി ക്യാമറ. ഇത് നിങ്ങള്‍ക്ക് മികച്ച ഓഫറില്‍ ആണ് ലഭിക്കുന്നത്. 256GB വരെ SD കാര്‍ഡ് സ്റ്റോറേജ് ഇതിലുണ്ട്. ഇത് കൂടാതെ നിങ്ങള്‍ക്ക് 24 ദിവസത്തേക്ക് 1080p വീഡിയോ നോണ്‍-സ്റ്റോപ്പ് റെക്കോര്‍ഡ് ചെയ്യാം. 1080P ഫുള്‍ HD & നൈറ്റ് വിഷന്‍: 1080p ഫുള്‍ HD സുരക്ഷാ ക്യാമറ ക്രിസ്റ്റല്‍ ക്ലിയര്‍ വീഡിയോകളും റെക്കോര്‍ഡിംഗുകളും നല്‍കുന്നു. എവിടേയും അനുയോജ്യമായ രീതിയില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്.

10.ക്യുബോ ബേബി കാം

ക്യുബോ ബേബി കാം നിങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വം നിസ്സാരമല്ല. വെറും 4490 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയിലാണ് ഇത് നിര്‍മ്മിച്ചത്. നിങ്ങളുടെ iOS അല്ലെങ്കില്‍ Android ഉപകരണത്തിലേക്ക് നേരിട്ട് സ്ട്രീം ചെയ്യുന്ന ഒരു സ്മാര്‍ട്ട് ബേബി മോണിറ്ററാണ് Qubo Baby Cam.110 ഡിഗ്രി അള്‍ട്രാ-വൈഡ് ലെന്‍സുള്ള 1080p FHD ക്യാമറയുള്ള 24x7 ലൈവ് റിമോട്ട് മോണിറ്ററിംഗ് എന്നിവ ഇതിനുണ്ട്. ട്രൂ ലൈഫ് ഇമേജ് ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ ക്യാമറ ഉപയോഗിക്കാം.നിങ്ങളുടെ കുഞ്ഞിന്റെ സുപ്രധാന നിമിഷങ്ങള്‍ നിങ്ങള്‍ക്ക് ക്ലിയര്‍ ക്വാളിറ്റിയോടെ സ്വന്തമാക്കാവുന്നതാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion