ആമസോണില്‍ വന്‍ വിലക്കുറവില്‍ അലങ്കാര ലൈറ്റുകളും ലാമ്പുകളും

Amazon Sale : Get Big Discounts on Lamps and Lights

ആമസോണില്‍ വന്‍ വിലക്കുറവില്‍ ലൈറ്റുകളും ലാമ്പുകളും ലഭിക്കുന്നു. വമ്പിച്ച വിലക്കുറവിലാണ് ഇത് ലഭിക്കുന്നത്. ഇന്ന് തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ അലങ്കാരത്തിന് വേണ്ടി ഇവയെല്ലാം സ്വന്തമാക്കാവുന്നതാണ്. ആമസോണ്‍ സെയിലില്‍ നിങ്ങള്‍ക്ക് വന്‍ വിലക്കുറവില്‍ ലഭിക്കുന്ന ഇത്തരം ഓഫറുകള്‍ പരമാവധി ഉപയോഗപ്പെടുത്തൂ. ആകര്‍ഷകമായ ലൈറ്റുകളും ലാമ്പുകളും വീടിനെ അലങ്കരിക്കുന്നതിന് വേണ്ടി വാങ്ങിക്കൂ. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

1. എല്‍ ഇ ഡി എഞ്ചല്‍വിങ്

പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നവരെങ്കില്‍ അവരെ കാത്തിരിക്കുന്നത് ആകര്‍ഷകമായ ഈ ലൈറ്റാണ്. പാര്‍ട്ടി അത്യുഗ്രമാക്കുന്നതിന് വേണ്ടി ഈ ലൈറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ചിറക് പോലെ കാണപ്പെടുന്ന ഈ എല്‍ ഇ ഡി ലൈറ്റിന് 1999 രൂപയാണ് വില. ഫ്‌ലെക്‌സിബിള്‍ സിലിക്കണ്‍ എല്‍ഇഡി സ്ട്രിപ്പ് ലൈറ്റുകളും അക്രിലിക് ബാക്ക് പ്ലേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. USB പവര്‍ സപ്ലൈയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും കൂടുതല്‍ കാലം നിലനില്‍പ്പും ഇതിനുണ്ട്. നിങ്ങള്‍ക്ക് ഇത് സൗകര്യാര്‍ത്ഥം ചുമരില്‍ തൂക്കിയിടുകയോ അല്ലെങ്കില്‍ മേശപ്പുറത്ത് വെക്കുകയോ ചെയ്യാം. നിയോണ്‍ ലൈറ്റുകള്‍ നിങ്ങളുടെ വീടിനെ പ്രകാശിപ്പിക്കുന്നു, നിങ്ങളുടെ മുറിയില്‍ ഒരു റൊമാന്റിക് അന്തരീക്ഷം ഉണ്ടാക്കുന്നതിന് ഇത് സഹായിക്കുന്നു.

2. ബ്രൗണ്‍ ബോഡി എല്‍ ഇ ഡി ഷാന്‍ഡ്‌ലിയര്‍

ബ്രൗണ്‍ ബോഡി എല്‍ ഇ ഡി ഷാന്‍ഡ്‌ലിയര്‍ നിങ്ങള്‍ക്ക് ഉടന്‍ തന്നെ സ്വന്തമാക്കാം. അതും വെറും 28999 രൂപക്ക്. നിങ്ങള്‍ നല്‍കുന്ന വിലക്ക് അനുയോജ്യമായ പവ്വര്‍ ഇതിന് ലഭിക്കുന്നു. 0hW ബ്രൗണ്‍ മോഡേണ്‍ എല്‍ഇഡി ചാന്‍ഡലിയര്‍ ഡൈനിംഗ് ലിവിംഗ് റൂം എന്നിവിടങ്ങളില്‍ എല്ലാം നിങ്ങള്‍ക്ക് തൂക്കിയിടാവുന്നതാണ്. ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

3. ബെറ്റര്‍ ടുഗേതര്‍ ഹാംങിങ് നിയോണ്‍ ആര്‍ട്ട് വാള്‍

നിങ്ങളുടെ കിടപ്പ് മുറി ഒന്നുകൂടി റൊമാന്റിക് ആക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഈ ആര്‍ട്ട് വാള്‍. ഇത് നിങ്ങളുടെ സായാഹ്നങ്ങളേ പ്രണയത്തിന്റേതാക്കി മാറ്റുന്നു. വെറും 2249 രൂപയാണ് ഇതിന്റെ വില. ഉടനേ തന്നെ നിങ്ങളുടെ ഓര്‍ഡറുകള്‍ പ്ലേസ് ചെയ്യു.

4. 49 ഇഞ്ച് ടാള്‍ മ്യൂസിക് സിങ്ക് എല്‍ ഇ ഡി മോഡേണ്‍ ഫ്‌ളോര്‍ ലാമ്പ്

ഹൗസ് ഓഫ് ക്വിര്‍ക്ക് യു-ആകൃതിയില്‍ നിറം മാറ്റുന്ന ആര്‍ജിബി കോര്‍ണര്‍ ഫ്‌ലോര്‍ ലാമ്പ് മൂഡ് ലൈറ്റിംഗ് ലാമ്പ് ആണ് മറ്റൊന്ന്. 49 ഇഞ്ച് ഉയരമുള്ള മ്യൂസിക് സിന്‍ക് എല്‍ഇഡി മോഡേണ്‍ ഫ്‌ലോര്‍ ലാമ്പ്, ലിവിംഗ് റൂം ബെഡ്റൂം തുടങ്ങിയ സ്ഥലത്ത് വെക്കാവുന്നതാണ്. ഇത കൂടാതെ പാര്‍ട്ടിക്ക് വേണ്ടി തയ്യാറെടുക്കുന്നവര്ക്കും ഇത് ഉപയോഗിക്കാം. 4299 രൂപയാണ് ഇതിന്റെ വില. ബ്ലൂടൂത്ത് ആപ്പ് 'ഹോംലിങ്കിംഗ്' വഴി നിങ്ങളുടെ പ്രിയപ്പെട്ട നിറം തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ വേഗത കൂട്ടുകയും വേഗത കുറയ്ക്കുകയും ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. 1-ബട്ടണ്‍ കണ്‍ട്രോള്‍ ബോക്‌സ് അല്ലെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് LED ഫ്‌ലോര്‍ ലാമ്പ് എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.

5. ഹാങിംഗ് ലൈറ്റ് ഡയമണ്ട് ക്ലസ്റ്റര്‍

ഹോംസേക്ക് ഹാംഗിംഗ് ലൈറ്റ് ഡയമണ്ട് ക്ലസ്റ്റര്‍, ഹോം ഡെക്കറേഷനുള്ള സീലിംഗ് ലൈറ്റുകള്‍, പെന്‍ഡന്റ് ലൈറ്റ്, ലിവിംഗ് റൂമിനുള്ള ഹോം ഡെക്കര്‍ ഇനങ്ങള്‍, ലിവിംഗ് റൂമിനുള്ള ചാന്‍ഡലിയര്‍ മോഡേണ്‍, ബാല്‍ക്കണി ഡെക്കര്‍ എന്നിവ നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍ സ്വന്തമാക്കാം. അത്യാധുനിക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് എത്ര ഉയരത്തിലും നീളത്തിലും വെക്കാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഈ ലൈറ്റ് നിങ്ങള്‍ക്ക് ഉടനേ തന്നെ സ്വന്തമാക്കാന്‍ ചിലവാക്കേണ്ടത് വെറും999 രൂപമാത്രം.

6. പെന്‍ഡന്റ് സീലിംങ് ലൈറ്റ്

പെന്‍ഡന്റ് സീലിംഗ് ലൈറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. നിങ്ങളുടെ ബെഡ്‌റൂമുകള്‍ക്ക് പ്രണയവും സന്തോഷവും നല്‍കുന്ന രീതിയില്‍ നിങ്ങള്‍ക്ക് ഇത് ക്രമീകരിക്കാവുന്നതാണ്. 3900 രൂപയാണ് ഇതിന്റെ വില. ഗോള്‍ഡന്‍ നിറത്തില്‍ ലിംവിംങ് റൂമിലും ഡൈനിംഗ് ഹാളിലും ബെഡ്‌റൂമിലും നിങ്ങള്‍ക്ക് ഇത് സ്ഥാപിക്കാവുന്നതാണ്. ക്ലാസിക് ഡിസൈനില്‍ നിര്‍നമ്മിച്ചിട്ടുള്ളതും ഏറ്റവും എളുപ്പത്തില്‍ തന്നെ വെക്കാവുന്നതുമാണ് ഇത്.

7. ക്രിസ്റ്റല്‍ ഗ്ലാസ്സ് മോഡേണ്‍ സീലിംങ്

ക്രിസ്റ്റല്‍ ഗ്ലാസ്സ് മോഡേണ്‍ സീലിംഗ് നിങ്ങളുടെ വീടിന്റെ ആഢംബരം വര്‍ദ്ധിപ്പിക്കുന്നതിന് അനിവാര്യമായ ഒന്നാണ്. 4750 രൂപയാണ് ഇതിന്റെ വില. ഗോള്‍ഡന്‍ നിറത്തോടൊപ്പം കറുപ്പ് നിറത്തിലാണ് ഇത് കാണപ്പെടുന്നത്. പെന്‍ഡന്റ് ലാമ്പ്‌സ് ആയി ഇത് ഉപയോഗിക്കാം. പൗഡര്‍ കോട്ടിംങും ഇതിനുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

8. ഫയര്‍ഫ്‌ലൈ ചാന്‍ഡലിയര്‍ ആംബര്‍ ഗ്ലാസ് എല്‍ഇഡി സീലിംഗ് ഹാംഗിംഗ് ലൈറ്റ്

വീടിന്റെ ഭംഗിയാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ് ഈ ചാന്‍ഡ്‌ലിയര്‍. 15999 രൂപയാണ് ഇതിന്റെ വില. വാം ലൈറ്റ് നിറത്തിലാണ് ഇത് വരുന്നത്. നിങ്ങളുടെ ലിംവിംങ് റൂമുകള്‍ക്കും ബെഡ്‌റൂമുകള്‍ക്കും ഭംഗിയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഈ ചാന്‍ഡ്‌ലിയര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കിച്ചണിലും ഡൈനിംഗ് റൂമിലും ലിവിങ് റൂമിലും എല്ലാം നിങ്ങള്‍ക്ക് ഇത് സ്ഥാപിക്കാവുന്നതാണ്.

9. കളര്‍ ചേഞ്ചിംങ് മൂണ്‍ ലൈറ്റ് റിചാര്‍ജബിള്‍ ലാമ്പ്

മുതിര്‍ന്നവരുടേയും കുട്ടികളുടേയും ബെഡ്‌റൂമില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. സ്റ്റാന്‍ഡ് നൈറ്റ് ലാമ്പോടുകൂടിയ ദേശിഡിയ 3D 7 നിറം മാറുന്ന മൂണ്‍ നൈറ്റ് റീചാര്‍ജ് ചെയ്യാവുന്ന ഈ ലാമ്പ് നിങ്ങള്‍ക്ക് നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. 15CM നീളത്തിലുള്ള ഈ ഹോം റൂം മനോഹരമായ ഇന്‍ഡോര്‍ ലൈറ്റിംഗ് നിങ്ങളുടെ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെറും 999 രൂപയാണ് ഇതിന്റെ വില.

10. ആന്റിക് ഹാങിംഗ് ലാമ്പ്

ഈ ലൈറ്റ് നിങ്ങള്‍ക്ക് വെറപം 799 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. ഇത് മൂന്ന് ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ ലുക്കിംഗ് പെന്‍ഡന്റാണ്, ഈ ലൈറ്റ് ഫിക്ചര്‍ വളരെ മികച്ചതും നിങ്ങളുടെ വീടിന് ആന്റിക് ലുക്ക് നല്‍കുകയും ചെയ്യുന്നു. ഈ വിളക്ക് ഒരു ഹാര്‍ഡ് വയര്‍ഡ് ഫിക്ചറാണ്. ഈ ഫിക്ചറിന് ഗ്ലാസോ പ്ലാസ്റ്റിക് ഗ്ലോബോ ഇല്ല, ഇത് ലോഹം കൊണ്ട് നിര്‍മ്മിച്ചതാണ്. അത് തന്നെയാണ് ഈ ലാമ്പിന്റെ പ്രത്യേകതയും.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion