ആമസോണില്‍ ബെഡ്ഷീറ്റുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുന്നു.

Amazon Sale Get Big Disciunt On Bedsheets

ആമസോണില്‍ ബെഡ്ഷീറ്റുകള്‍ക്ക് വന്‍ വിലക്കുറവ്. ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണ്. വന്‍ വിലക്കുറവില്‍ ആണ് ഇപ്പോള്‍ ബെഡ്ഷീറ്റുകള്‍ ലഭ്യമാവുന്നത്. നിങ്ങള്‍ ഇന്ന് തന്നെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ബെഡ്ഷീറ്റുകള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ആമസോണ്‍ സന്ദര്‍ശിക്കൂ. നിങ്ങളുടെ പ്രിയപ്പെട്ടവര്ക്ക് വേണമെങ്കില്‍ സമ്മാനമായി നല്‍കാവുന്ന തരത്തിലുള്ള ബെഡ്ഷീറ്റുകളും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ അറിയാനും ഓഫറുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ആമസോണ്‍ സന്ദര്‍ശിക്കൂ.

Spaces Atrium Plus 100% Cotton King Size Double Bedsheet with 2 Pillow Covers Soft Feel Skin Safe Breatheable Fabric (Floral, 224 cm x 274 cm) - Beige & Red
₹1,899.00
₹3,799.00
50%

1. ബീജ് റെഡ് കോട്ടണ്‍ കിംഗ് സൈസ് ഡബ്ബിള്‍ ബെഡ്ഷീറ്റ്

നൂറ് ശതമാനം കോട്ടണില്‍ വരുന്ന ഈ ബെഡ്ഷീറ്റ് നി നിങ്ങള്‍ക്ക് കിംഗ് സൈസില്‍ ലഭിക്കുന്നു. അതും നല്ല കിടിലന്‍ നിറത്തില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു. 50% ഓഫറില്‍ 1899 രൂപക്കാണ് ഇത് ലഭ്യമാവുന്നത്. ഇത് മാത്രമല്ല നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ ഈ ബെഡ്ഷീറ്റ് സ്വന്തമാക്കാവുന്നതാണ്. നല്ല റോയല്‍ ലുക്ക് തന്നെ നിങ്ങള്‍ക്ക് ഈ ബെഡ്ഷീറ്റ് നല്‍കുന്നു.

BLOCKS OF INDIA Hand Block Printed 300 TC Cotton King Size Bedsheet (Blue Turquoise Flower )
₹1,145.00
₹3,199.00
64%

2. ടര്‍ക്കിസ് കിംഗ് സൈസ് ബെഡ്ഷീറ്റ്

ടര്‍ക്കിം കിംഗ് സൈസ് ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ഉടന്‍ തന്നെ ആമസോണ്‍ സന്ദര്‍ശിക്കൂ. 1145 രൂപയാണ് ഇതിന്റെ വില. നല്ല പ്യൂവര് കോട്ടണ്‍ ആയത് കൊണ്ട് തന്നെ ചൂടെടുക്കുന്നു എന്ന പരാതിയും ഉണ്ടായിരിക്കില്ല.ഇതോടൊപ്പം തലയിണ കവറും നിങ്ങള്‍ക്ക് ലഭിക്കുന്നു. 90*108 ഇഞ്ച് ആണ് ഇതിനുള്ളത്. പുതപ്പിന്റെ ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങള്‍ക്കുണ്ടാവില്ല.

LORETO – A QUALITY LINEN BRAND 144 TC 100% Cotton Double Bedsheet with 2 Pillow Covers - Floral, White & Grey
₹749.00
₹1,399.00
46%

3. ഫ്‌ളോറല്‍ വൈറ്റ് - ഗ്രേ ഡബ്ബിള്‍ ബെഡ്ഷീറ്റ്

ബെഡ്‌റൂമിന് നല്ല കിടിലന്‍ ലുക്ക് നല്‍കാന്‍ ഫ്‌ളോറല്‍ വൈറ്റ്- േ്രഗ ഡബ്ബിള്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. കൂടെ രണ്ട് തലയിണ കവറും. 749 രൂപയാണ് ഇതിന്റെ വില. ഇനി വിരുന്നുകാരും മറ്റും വരുമ്പോള്‍ ഇതിന്റെ പേരില്‍ കഷ്ടപ്പെടേണ്ടതില്ല. കാരണം നല്ല വൃത്തിയും ലുക്കും നിങ്ങളുടെ ബെഡ്‌റൂമിന് നല്‍കുന്ന ഒന്നാണ് ഈ ബെഡ്ഷീറ്റ്. ഡബ്ബിള്‍ ബെഡിന് ചേരുന്ന തരത്തിലുള്ളതാണ് ഇത്.

Braise Premium | Super King Size 108 x 108 in |100% Pure Cotton | Double Bedsheet with 2 Pillow Covers (Peach)
₹1,499.00
₹1,999.00
25%

4. പ്യൂവര്‍ കോട്ടണ്‍ പീച്ച് ഡബ്ബിള്‍ ബെഡ്ഷീറ്റ്

നൂറ് ശതമാനം കോട്ടണില്‍ ഉള്ള പ്യൂവര്‍ കോട്ടണ്‍ പീച്ച് ഡബ്ബിള്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതിന്റെ സൈസ് 108 ഃ 108 ഇഞ്ച് ആണ്. 1499 രൂപയാണ് ഇതിന്റെ വില. അതുകൊണ്ട് തന്നെ ഇനി സംശയിച്ച് നില്‍ക്കാതെ നിങ്ങളുടെ ബെഡ്ഷീറ്റ് ഇന്ന് ബുക്ക് ചെയ്യൂ. സൂപ്പര്‍ കിംഗ് സൈസില്‍ തന്നെയാണ് ഇതുള്ളത്. നല്ല കട്ടിയുള്ള ബെഡ്ഷീറ്റ് ആയത് കൊണ്ട് തന്നെ തണുപ്പോ പൊടിയോ നിങ്ങളെ ശല്യപ്പെടുത്തില്ല.

SPACES Bamboo Charcoal 60% Cotton Bedsheets Large Antimicrobial Stays Fresh Easy Care NA (Abstract, 274CMX274CM/43CMX68CM) - Smoke Grey
₹2,956.00
₹2,999.00
1%

5. ബാംബൂ ചാര്‍ക്കോള്‍ കോട്ടണ്‍ ബെഡ്ഷീറ്റ്

ബാംബൂ ചാര്‍ക്കോള്‍ കോട്ടണ്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് ഇന്ന് തന്നെ ആമസോണില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്. 274CMX274CM/43CMX68CM ആണ് ഇതിന്റെ സൈസ്. 2956 രൂപയാണ് ഈ ബെഡ്ഷീറ്റിന്റെ വില. കോട്ടണ്‍ ആയത് കൊണ്ട് തന്നെ ഇതിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാന്‍ ആമസോണില്‍ ഓര്‍ഡര്‍ ചെയ്യൂ. മാത്രമല്ല ഇത് നിങ്ങള്‍ക്ക് നല്‍കുന്നത് ഒരു ഫ്രഷ് ഫീലിംഗ് ആണ്.

Amazon Brand by UmiBasics 144 Thread Count Premium Cotton Double Bedsheet with 2 Pillow Cover - Green
₹499.00
₹999.00
50%

6. പ്രീമിയം കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ്

പ്രീമിയം കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. രണ്ട് തലയിണക്കവറും നിങ്ങള്‍ക്ക് ഇതിനോടൊപ്പം സ്വന്തമാക്കാം. 499 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. നല്ല പച്ച നിറത്തില്‍ ഫ്‌ളോറല്‍ ലുക്കില്‍ ഇത് നിങ്ങളില്‍ സന്തോഷം നിറക്കും. ഇത്രയും ചെറിയ പൈസക്ക് നിങ്ങള്‍ക്ക് നല്ല റോയല്‍ ലുക്ക് നല്‍കുന്ന കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ് ആണ് ലഭിക്കുന്നത്. വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു.

Amazon Brand - Solimo Damask Dreams 144 TC 100% Cotton Double Bedsheet with 2 Pillow Covers, Brown
₹939.00
₹1,400.00
33%

7. ദംശക് ഡ്രീം കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ്

ദംശക് ഡ്രീം കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് ബെഡ്‌റൂമിന് റോയല്‍ ലുക്ക് നല്‍കുന്നു. 33% ഓഫറില്‍ 939 രൂപക്ക് നിങ്ങള്‍ക്ക് ഈ ബെഡ്ഷീറ്റ് നമുക്ക് സ്വന്തമാക്കാവുന്നതാണ്. ഇതോടൊപ്പം ബ്രൗണ്‍ നിറത്തിലുള്ള രണ്ട് തലയിണയും നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഒരേ ഡിസൈനില്‍ വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം.

Dreamscape 100% Cotton Double Bedsheets with 2 Pillow Covers Cotton, 144tc Floral Grey Bedsheets for Double Bed Cotton (7.3ft X 8.2ft)
₹999.00
₹1,999.00
50%

8. ഫ്‌ളോറല്‍ ഗ്രേ ബെഡ്ഷീറ്റ് ഫോര്‍ ഡബ്ബിള്‍ ബെഡ് കോട്ടണ്‍

നിങ്ങള്‍ റൂമിന് അനുയോജ്യമായ ഒരു ബെഡ്ഷീറ്റ് തിരയുകയാണോ? എന്നാല്‍ നിങ്ങളുടെ തിരഞ്ഞെടുപ്പിന് അനുയോജ്യമായ ഒരു ഫ്‌ളോറല്‍ ഗ്രേ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് ആമസോണില്‍ നിന്ന് ലഭിക്കുന്നു. അതും നല്ല കിടിലന്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ്. കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാം. അതും ഓണ്‍ലൈനില്‍. 999 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്.

9. ജയ്പൂരി ഡബ്ബിള്‍ ബെഡ്ഷീറ്റ്

ജയ്പൂരി ഡബ്ബിള്‍ ബെഡ്ഷീറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ഇനി അധികം സമയം വൈകിക്കേണ്ടതില്ല. വെറും 624 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. അതും പകുതി ഓഫര്‍ പ്രൈസില്‍. നീല നിറത്തില്‍ ഉള്ള ഈ ബെഡ്ഷീറ്റ് നിങ്ങളുടെ റൂമിന് തന്നെ ഒരു അഴകാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. കോട്ടണ്‍ ആയത് കൊണ്ട് തന്നെ ചൂടിന്റെ പ്രശ്‌നവും വരുന്നില്ല. രണ്ട് തലയിണക്കവറുകളും നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു.

BedZone 100% Cotton Rajasthani Jaipuri Traditional Floral King Size Double Bedsheet with 2 Pillow Covers - Multicolor
₹497.00
₹999.00
50%

10. ജയ്പൂരി ട്രെഡീഷണല്‍ ഫ്‌ളോറല്‍ കിംഗ് സൈസ് ഡബ്ബിള്‍ ബെഡ്ഷീറ്റ്

ജയ്പൂരി ഡിസൈനിന് എപ്പോഴും അല്‍പം കൂടുതല്‍ ആവശ്യക്കാരാണ്. അതുകൊണ്ട് തന്നെ ഈ ഫ്‌ളോറല്‍ കിംഗ് സൈസ് ബെഡ്ഷീറ്റ് നിങ്ങളില്‍ അല്‍പം പ്രത്യേകത നിറക്കുന്നു. 50% ഓഫറില്‍ വെറും 497 രൂപക്കാണ് നിങ്ങള്‍ക്ക് ഇത് ലഭ്യമാവുന്നത്. ബ്രൗണ്‍ നിറത്തില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. ബ്രൗണ്‍ മാത്രമല്ല വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion