ആമസോണ്‍ സെയില്‍; വീടിന്റെ അലങ്കാരത്തിനുള്ള ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ്

Amazon Sale 2022: Get Best Deals on Home Decor Products

ആമസോണില്‍ ഓഫറുകള്‍ തുടരുന്നു. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. വീട്ട് അലങ്കാരത്തിനായുള്ള പ്രോഡക്ടുകള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ വന്‍ വിലക്കിഴിവ് നല്‍കുന്നു. ഈ സാധനങ്ങള്‍ നിങ്ങളുടെ വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതായിരിക്കും. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

1. ലോഹത്തില്‍ തീര്‍ത്ത മാന്‍ കൊമ്പ്

അലുമിനിയത്തില്‍ തീര്‍ത്ത ഈ മാന്‍കൊമ്പ് നിങ്ങളുടെ വീടിന്റെ ചാരുത കൂട്ടും. കറുപ്പ്, ഗോള്‍ഡന്‍ നിറങ്ങള്‍ മിക്‌സ് ചെയ്ത് വരുന്നതാണ് ഇത്. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇതി ചുവരില്‍ ഫിറ്റ് ചെയ്ത് വയ്ക്കാം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 51 ശതമാനം വിലക്കിഴിവോടെ 6399 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

2. ബ്ലൂ സോണ്‍ ക്രാഫ്റ്റ് മെറ്റല്‍ ബുള്ളറ്റ്

മെറ്റലില്‍ തീര്‍ത്ത ഈ ബുള്ളറ്റ് നിങ്ങളുടെ വീടിന്റെ അലങ്കാരത്തിനായി എത്തിക്കൂ. ഇത് നിങ്ങളുടെ വീടിന് ഒരു ഗംഭീര പ്രൗഢി നല്‍കും. നിങ്ങളുടെ വീട്ടിലെ അതിഥികളെ അമ്പരപ്പിക്കാനും നിങ്ങളുടെ ക്ലാസ് തെളിയിക്കാനും നിങ്ങള്‍ക്ക് ഇതുകൊണ്ട് സാധിക്കും. ഈ ക്രാഫ്റ്റ് നിങ്ങള്‍ക്ക് ഇപ്പോള്‍ 75 ശതമാനം വിലക്കിഴിവില്‍ 2249 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

3. അന്‍ഷിക ഇന്റര്‍നാഷണല്‍ വിന്റേജ് മള്‍ട്ടികളര്‍ 3ഡി വാള്‍ ആര്‍ട്ട്

വീടിന്റെ ചുവരിന് ഡിസൈനാക്കി വയ്ക്കാന്‍ ഈ 3 ഡി ആര്‍ട്ട് മികച്ചതാണ്. ഇത് നിങ്ങളുടെ വീടിനും ഓഫീസിനും മുറിക്കും സവിശേഷവും വിന്റേജ് ലുക്കും നല്‍കുന്ന മനോഹരമായ അലങ്കാര ഡിസൈനര്‍ ആന്റിക് വാള്‍ ഹാംഗിംഗ് ഡെക്കറാണ്. നിങ്ങളുടെ വീടിന്റെ അലങ്കാര ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇത് മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 32 ശതമാനം വിലക്കിഴിവില്‍ 1699 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

4. മോഡേണ്‍ ആര്‍ട് മര്‍ക്കബ മെഡിറ്റേഷന്‍

കോട്ടണ്‍ ഫാബ്രിക്കില്‍ തീര്‍ത്ത ഈ മോഡേണ്‍ ആര്‍ട് ഉടന്‍ വീട്ടിലെത്തിക്കൂ. നല്ല കിടിലന്‍ ഹാന്‍ഡ് മെയ്ഡ് പെയിന്റിംഗ് ആണിത്. നിങ്ങളുടെ ചുവരുകള്‍ക്ക് മികച്ച ഭംഗി നല്‍കാന്‍ ഇത് ഉപകരിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 71 ശതമാനം വിലക്കിഴിവില്‍ 2200 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

5. ഹാന്‍ഡ്ക്രാഫ്റ്റഡ് ഡെക്കറേറ്റീവ് ട്രീ വാള്‍ ആര്‍ട്ട്

100% കൈകൊണ്ട് നിര്‍മ്മിച്ച ശുദ്ധമായ രാജസ്ഥാനി ആര്‍ട്ട് ആണ് ഇത്. ഈ ഉല്‍പ്പന്നം മുന്‍കൂട്ടി തയ്യാറാക്കിയ നിലയിലാണ് വിതരണം ചെയ്യുന്നത്. ഈ കൈകൊണ്ട് നിര്‍മ്മിച്ച ലെഡ് ട്രീ വാള്‍ ആര്‍ട്ടുകള്‍ ഉപയോഗിച്ച് നിങ്ങളുടെ മുറിയുടെ അലങ്കാരം വര്‍ധിപ്പിക്കൂ. ഇത് നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് മനോഹരമായ ഒരു രൂപം നല്‍കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 40 ശതമാനം വിലക്കിഴിവില്‍ 5999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

6. മള്‍ട്ടികളര്‍ കൃഷ്ണ ഫ്രെയിം

മെറ്റലില്‍ തീര്‍ത്ത ഈ ശ്രീകൃഷ്ണന്റെ ഫ്രെയിം വീട്ടിലെത്തിക്കൂ. നിങ്ങളുടെ വീടിന്റെ ചുവരുകള്‍ക്ക് മനോഹരമായ ഒരു ലുക്ക് നല്‍കൂ. ഇതിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍, ഡിസൈനുകള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ചുവരുകള്‍ മനോഹരമാക്കൂ. ഇത് നിങ്ങളുടെ വീടിന്റെ അലങ്കാര ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 1599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

7. മെറ്റല്‍ വാള്‍ ആര്‍ട്ട്

ഈ മെറ്റല്‍ മള്‍ട്ടികളര്‍ ഹോം ഡെക്കര്‍ നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് ഒരു മുതല്‍ക്കൂട്ടാണ്. വാള്‍ ഹാംഗിംഗുകള്‍ക്കുള്ള മെറ്റല്‍ വാള്‍ ആര്‍ട്ട് ലിവിംഗ് റൂമിനും റെസ്റ്റോറന്റ് ഹോട്ടല്‍ ചുവരുകള്‍ക്കും അനുയോജ്യമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 48 ശതമാനം വിലക്കിഴിവില്‍ 6799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

8. മള്‍ട്ടികളര്‍ വെനീസ് പെയിന്റിംഗ്

മരത്തില്‍ തീര്‍ത്ത ഈ മള്‍ട്ടികളര്‍ അബ്‌സ്ട്രാക്ട് ചിത്രം നിങ്ങളുടെ ചുവരിന് മികച്ച ഭംഗി നല്‍കും. ആകര്‍ഷകമായ ദൃശ്യാനുഭവത്തിനായി ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ പെയിന്റിംഗ് വീട്ടിലെത്തിക്കൂ. ക്യാന്‍വാസിന്റെ ആകെ വലിപ്പം: 85cm x 55cm x 2cm ആണ്. ദൃഢമായ ഇറക്കുമതി ചെയ്ത തടി ഫ്രെയിമുകളിലാണ് ക്യാന്‍വാസ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 2499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

9. മോഡേണ്‍ വാള്‍ ആര്‍ട്ട്

പക്ഷികളുടെ രൂപമുള്ള ഈ മോഡേണ്‍ വാള്‍ ആര്‍ട്ട് നിങ്ങളുടെ വീടിന്റെ ഭംഗി കൂട്ടും. മെറ്റലില്‍ തീര്‍ത്ത ഇത് ഗോള്‍ഡണ്‍ നിറത്തിലുള്ളതാണ്. നിങ്ങളുടെ ചുവരിന് ഇത് ഒരു ലക്ഷ്വറി ലുക്ക് നല്‍കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 42 ശതമാനം വിലക്കിഴിവില്‍ 7499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

10. അബ്‌സ്ട്രാക്ട് വാള്‍ പെയിന്റിംഗ്

മള്‍ട്ടികളറില്‍ തീര്‍ത്ത ഈ മോഡേണ്‍ ആര്‍ട് നിങ്ങളുടെ ചുവരുകള്‍ക്ക് കിടിലന്‍ ലുക്ക് സമ്മാനിക്കും. ഹൈ ഡെഫനിഷന്‍ മോഡേണ്‍ പ്രിന്റിംഗ് ആര്‍ട് വര്‍ക്കാണിത്. ഉന്നത ഗുണനിലവാരമുള്ള ഇംപോര്‍ടഡ് ടെക്ചര്‍ ഷീറ്റിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ലിവിംഗ് റൂം, കിടപ്പുമുറി, അടുക്കള, ഓഫീസ്, ഹോട്ടല്‍, ഡൈനിംഗ് റൂം, ഓഫീസ്, ബാത്ത്‌റൂം, ബാര്‍ തുടങ്ങിയവയ്ക്കായുള്ള മികച്ച അലങ്കാര പെയിന്റിംഗാണിത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 49 ശതമാനം വിലക്കിഴിവില്‍ 3149 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion