ആമസോണ്‍ സെയില്‍: സ്ത്രീകള്‍ക്കായി പ്ലസ് സൈസ് വസ്ത്രങ്ങള്‍ വന്‍ വിലക്കിഴിവില്‍

Amazon Sale 2022: Big Discounts on Women Fabulous Curves Dresses

ആമസോണില്‍ ഓഫറുകള്‍ തുടരുന്നു. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. സ്ത്രീകള്‍ക്കായി പ്ലസ് സൈസ് വസ്ത്രങ്ങള്‍ ഇപ്പോള്‍ ആമസോണില്‍ മികച്ച കിഴിവില്‍ ലഭ്യമാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ഏറെ യോജിച്ചതും അനുയോജ്യവുമായ വസ്ത്രങ്ങളാണ്. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

wild U Women Western Plus Size Strapless Pleated Midi Dress (Maroon, Size : 3XL)
₹1,299.00
₹2,500.00
48%

1. സ്ത്രീകളുടെ പ്ലസ് സൈസ് മിഡി ഡ്രസ്

വണ്ണക്കൂടുതലുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ കിടിലന്‍ മിഡി ഡ്രസ് ഇതാ. മെറൂണ്‍ നിറത്തിലുള്ള ഇത് വലിച്ചുനീട്ടാവുന്ന പ്രീമിയം സ്പാന്‍ഡെക്‌സ് ആണ്. ഈ സ്ട്രാപ്പ്ലെസ് മിഡി ഡ്രസ്, സ്ലിപ്പ് ഓണ്‍ ആണ്. ഇത് നിങ്ങള്‍ക്ക് 1299 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും.

Popuppataka Women's Cotton Dress | Hand Wash | Solid | Green | 4XL|2021-150-4XL
₹1,200.00
₹3,200.00
62%

2. സ്ത്രീകള്‍ക്ക് കോട്ടണ്‍ ഡ്രസ്

100% ശുദ്ധമായ സോഫ്റ്റ് മെറ്റീരിയലില്‍ നിര്‍മിച്ച ഈ ഡ്രസ് നിങ്ങള്‍ക്ക് മികച്ച ആഗിരണവും മികച്ച സുഖവും നല്‍കുന്നു. പാര്‍ട്ടി അവസരങ്ങള്‍ക്കും ജന്മദിനം, ഉത്സവം, സമ്മാനങ്ങള്‍ എന്നിവയ്ക്കും അനുയോജ്യമാണ് ഈ ഡ്രസ്. ഇത് ഹാന്‍ഡ് വാഷ് ചെയ്യേണ്ടതാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1200 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Lastinch Women's Plus Size Polyester Blue Printed Jumpsuit with Front Knot (Medium)
₹799.00
₹2,000.00
60%

3. വിമന്‍സ് പ്ലസ് സൈസ് പോളിസ്റ്റര്‍ ബ്ലൂ പ്രിന്റഡ് ജംപ്സ്യൂട്ട്

ഇതാ മറ്റൊരു പ്ലസ് സൈസ് ഡ്രസ്. ഈ ഡ്രസ് തടയുള്ളവര്‍ക്ക് മികച്ച ലുക്ക് നല്‍കും. പോളിസ്റ്റര്‍ മെറ്റീരിയലില്‍ നിര്‍മിച്ച ഇത് ഹാഫ് സ്ലീവ് ആണ്. വൃത്താകൃതിയിലുള്ള കഴുത്ത് ആണ് ഈ ഡ്രസിനുള്ളത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

The Pink Moon Women's Full Length Plus Size Black Knit Jumpsuit - (JMPST_BLACK-3XL_Black_XL)
₹2,399.00
₹2,999.00
20%

4. വിമന്‍സ് ഫുള്‍ ലെങ്ത്ത് പ്ലസ് സൈസ് ബ്ലാക്ക് നിറ്റ് ജംപ്സ്യൂട്ട്

പിങ്ക് മൂണ്‍ നിങ്ങള്‍ക്ക് നല്‍കുന്നു ഒരു അത്യുഗ്രന്‍ വിമന്‍സ് ഫുള്‍ ലെങ്ത്ത് പ്ലസ് സൈസ് ബ്ലാക്ക് നിറ്റ് ജംപ്സ്യൂട്ട്. ഈ ഡ്രസ് മെഷീന്‍ വാഷ് ചെയ്യാവുന്നതാണ്. പരുത്തി തുണിയില്‍ തീര്‍ത്ത ഇത് കറുപ്പ് നിറത്തിലുള്ള ഡ്രസ് ആണ്. വി- കട്ട് കഴുത്ത് ആണ് ഇതിനുള്ളത്. ഈ ഡ്രസ് നിങ്ങള്‍ക്ക് ഇപ്പോള്‍ 2399 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Flambeur Multi Color Crepe Fabric 3/4 Sleeve V Neck Plus Size Dress for Women
₹893.00
₹2,549.00
65%

5. മള്‍ട്ടി കളര്‍ ക്രേപ്പ് ഫാബ്രിക് 3/4 സ്ലീവ്

സ്ത്രീകള്‍ക്ക് അനുയോജ്യമായ ഒരു കിടിലന്‍ ഡ്രസ് ഇതാ. ഈ റെഗുലര്‍ ഫിറ്റ് ഡ്രസ് മുട്ട് വരെ ഇറക്കമുള്ളതാണ്. സ്ലിം ഫില്‍റ്റ് ആണ് ഇത്. ഈ ഡ്രസ് നിങ്ങള്‍ക്ക് മെഷീന്‍ വാഷ് ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 893 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Cotrel Basic Plus Size Midi Shirt Cotton Dress Pink
₹639.00
₹1,999.00
68%

6. കോട്ടണ്‍ ബേസിക് പ്ലസ് സൈസ് മിഡി ഷര്‍ട്ട് കോട്ടണ്‍ ഡ്രസ് പിങ്ക്

സ്ത്രീകള്‍ക്കായി ഇതാ ഒരു കിടിലന്‍ പ്ലസ് സൈസ് മിഡി ഷര്‍ട്ട് കോട്ടണ്‍ ഡ്രസ്. പിങ്ക് നിറത്തിലുള്ള ഇത് കോട്ടണ്‍ തുണിയില്‍ നിര്‍മിച്ചതാണ്. ഇത് നിങ്ങള്‍ക്ക് മെഷീന്‍ വാഷ് ചെയ്യാം. 3/4 സ്ലീവ് ആണിത്. ബ്ലീച്ച് ചെയ്യരുത്, ഡ്രൈ വാഷ്, ഡ്രൈ ക്ലീന്‍ എന്നിവയും ചെയ്യരുത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 639 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Flambeur BottleGreen Color Crepe Fabric Full Sleeve Square Neck Plus Size Dress for Women
₹1,015.00
₹2,749.00
63%

7. കോട്ടണ്‍ ബേസിക് പ്ലസ് സൈസ് മിഡി ഷര്‍ട്ട് കോട്ടണ്‍ ഡ്രസ്

പിങ്ക് നിറത്തിലുള്ള ഈ കോട്ടണ്‍ ബേസിക് പ്ലസ് സൈസ് മിഡി ഷര്‍ട്ട് കോട്ടണ്‍ ഡ്രസ് നിങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഒന്നാണ്. കോട്ടണ്‍ തുണിയില്‍ നിര്‍മിച്ച ഇത് മെഷീന്‍ വാഷ് ചെയ്യാവുന്നതാണ്. 3/4 സ്ലീവ് ആണ് ഈ ഡ്രസ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1015 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Ritsila Women Polkadot Western Stylish Worp Dresses in Yellow Color
₹698.00
₹2,199.00
68%

8. റിറ്റ്സില വുമണ്‍ വെസ്റ്റേണ്‍ പോള്‍ക്കഡോട്ട് മാക്‌സി

സ്ത്രീകള്‍ക്ക് മികച്ച മാക്‌സി ഇതാ. കടുക് നിറത്തിലുള്ള ഈ ഡ്രസ് പോളിസ്റ്റര്‍ തുണിയാല്‍ നിര്‍മിച്ചതാണ്. റെഗുലര്‍ ഫിറ്റ് ആയ ഈ ഡ്രസ് മെഷീന്‍ വാഷ് ചെയ്യാവുന്നതാണ്. കാഷ്വല്‍, യാത്ര, വേനല്‍ക്കാല ഡ്രസ്, ഓഫീസ് ഡ്രസ് എന്നീ അവസരങ്ങളില്‍ ഇത് ധരിക്കാവുന്നതാണ്. സ്ലീവ്‌ലെസ്സ് ഡ്രസ് ആണ് ഇത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 698-998 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

oxolloxo Legendary Black Floral Print Plus Size Women Long Dress
₹1,159.00
₹2,899.00
60%

9. ലെജന്‍ഡറി ബ്ലാക്ക് ഫ്‌ളോറല്‍ പ്രിന്റ് പ്ലസ് സൈസ് വുമണ്‍ ലോംഗ് ഡ്രസ്

സ്ത്രീകള്‍ക്കായി ലെജന്‍ഡറി ബ്ലാക്ക് ഫ്‌ളോറല്‍ പ്രിന്റ് പ്ലസ് സൈസ് ലോംഗ് ഡ്രസ് ഇതാ. ഫുള്‍ സ്ലീവ് ആയ ഈ ഡ്രസ് മെഷീന്‍ വാഷ് ചെയ്യാവുന്നതാണ്. പോളിസ്റ്റര്‍ തുണിയിലുള്ളതാണ് ഈ ഡ്രസ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1159 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

OOMPH! Women's Crepe Wrap Maxi Plus Size Dress - Crimson Red - od231_4XL
₹619.00
₹2,000.00
69%

10. സ്ത്രീകളുടെ ക്രേപ്പ് റാപ്പ് മാക്‌സി ഡ്രസ്

സ്ത്രീകള്‍ക്കായി ക്രേപ്പ് റാപ്പ് മാക്‌സി ഡ്രസ് ഇതാ. റെഗുലര്‍ ഫിറ്റ് ആയ ഈ ഡ്രസ് ഹാന്‍ഡ് വാഷ് ചെയ്യുന്നതാണ്. റാപ്-അപ്പ് ശൈലിയില്‍ റഫ്ള്‍ഡ് ഹെം ഉള്ള എ-ലൈന്‍ വസ്ത്രമാണ് ഇത്. യു-കട്ട് കഴുത്തുള്ള ബട്ടര്‍ഫ്‌ളൈ സ്ലീവ് ഡ്രസ് നിങ്ങള്‍ക്ക് പാര്‍ട്ടി വസ്ത്രമായും ഉപയോഗിക്കാം. ഈ വസ്ത്രം ക്രേപ്പ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് എല്ലാ ശരീര തരങ്ങളിലും നന്നായി യോജിക്കുന്നു.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion