ആമസോണ്‍ സെയില്‍; മുന്‍നിര ബ്രാന്‍ഡുകളുടെ ട്രിമ്മറുകള്‍ ഹെയര്‍കെയര്‍ ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍

Amazon Sale 2022: Best Deals on Grooming Products

ആമസോണില്‍ ഓഫറുകള്‍ തുടരുന്നു. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. പേര്‍സണല്‍ കെയര്‍ പ്രോഡക്ടുകള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ വന്‍ വിലക്കിഴിവ് നല്‍കുന്നു. മുന്‍നിര ബ്രാന്‍ഡുകളുടെ വിവിധതരം ട്രിമ്മറുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

1. വെഗ ഹെയര്‍ സ്‌ട്രെയിറ്റ്‌നര്‍, കേളര്‍, ഡ്രയര്‍

വെഗ നിങ്ങള്‍ക്ക് നല്‍കുന്നു മുടി സ്‌ട്രെയിറ്റ് ചെയ്യാനായി ഒരു അത്യുഗ്രന്‍ ഉപകരണം. ഇത് വച്ച് നിങ്ങള്‍ക്ക് മുടി കേള്‍ ചെയ്യാനും മുടി ഉണക്കാനും സാധിക്കും. ഇതിന്റെ മാക്‌സിമം ചൂട് 200 ഡിഗ്രിയാണ്. സെറാമിക് കോട്ടിങ്ങോടു കൂടിയ പ്ലേറ്റ്‌സ് ഉള്ള ഇതിന് എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുമുണ്ട്. 2 വര്‍ഷ വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നിങ്ങള്‍ക്ക് നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 18 ശതമാനം വിലക്കിഴിവില്‍ 2111 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

2. ഫിലിപ്‌സ് ഹെയര്‍ സ്‌ട്രെയിറ്റനിംഗ് ബ്രഷ്

ഫിലിപ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു നൂതനമായ ഒരു ഹെയര്‍ സ്‌ട്രെയിറ്റനിംഗ് ബ്രഷ്. ഇത് നിങ്ങളുടെ മുടി വളരെ സുരക്ഷിതമായി സ്‌ട്രെയിറ്റ് ചെയ്യാന്‍ സഹായിക്കും. ഇതിലെ സില്‍ക് പ്രോ കെയര്‍ ചൂടില്‍ നിന്നുള്ള അപകടം കുറക്കാന്‍ സഹായിക്കും. കെരാറ്റിന്‍ ഇന്‍ഫ്യൂസ്ഡ് സെറാമിക് കോട്ടിംഗ് നിങ്ങളുടെ മുടിക്ക് തിളക്കവും സ്മൂത്ത്‌നസും സമ്മാനിക്കും. 50 സെക്കന്‍ഡ് കൊണ്ട് തന്നെ ഈ ബ്രഷ് ചൂടാകും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 11 ശതമാനം വിലക്കിഴിവില്‍ 3099 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

3. ഹാവല്‍സ് 1000 വാട്ട് ഹെയര്‍ സ്‌റ്റൈലര്‍

ഹാവല്‍സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ ഹെയര്‍ സ്‌റ്റൈലര്‍. ഇത് നിങ്ങളുടെ മുടി ചുരുട്ടാനും അയണ്‍ ചെയ്യാനും ഡ്രൈ ആക്കാനുമെല്ലാം സഹായിക്കുന്നു. കൂള്‍, വാം, ഹോട്ട് എന്നിങ്ങനെ 3 മോഡ് ടെംപറേച്ചര്‍ സെറ്റിംഗ ഇതിനുണ്ട്. ഇത് നിങ്ങളുടെ മുടി സുരക്ഷിതമായി സ്‌റ്റൈല്‍ ചെയ്യാന്‍ സഹായിക്കും.

4. ഡൈസണ്‍ എയര്‍ വ്രാപ് മള്‍ട്ടി സ്റ്റൈലര്‍

പുതിയ ഡൈസണ്‍ എയര്‍ വ്രാപ് മള്‍ട്ടി സ്റ്റൈലര്‍ നിങ്ങളുടെ മുടിക്ക് വ്യത്യസ്തമായ ലുക്ക് നല്‍കാന്‍ സഹായിക്കുന്നു. മുടി ഉണക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്ന മള്‍ട്ടി-ഫങ്ഷണല്‍ അറ്റാച്ച്‌മെന്റ് ഇതിനുണ്ട്. ഇന്റലിജന്റ് ഹീറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡില്‍ 40 തവണയില്‍ കൂടുതല്‍ വായുപ്രവാഹത്തിന്റെ താപനില അളക്കുന്നു. തീവ്രമായ താപ കേടുപാടുകള്‍ തടയുന്നതിന് ഇത് സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 45900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്. ഇ.എം.ഐ ഓപ്ഷനും ഇതിന് ലഭ്യമാണ്.

5. വെഗ പ്രോ എക്‌സ്‌പേര്‍ട്ട് 2200 വാട്ട് ഹെയര്‍ ഡ്രയര്‍

വെഗ നിങ്ങള്‍ക്ക് നല്‍കുന്നു ഒരു മികച്ച ഹെയര്‍ ഡ്രൈയര്‍. 2200 വാട്ട് ശക്തി ഉപയോഗിച്ച് ഇത് മുടി പെട്ടെന്ന് ഉണക്കുന്നു. രണ്ട് തരം സ്പീഡ് സെറ്റിംഗും കൂള്‍ ഷോട്ട് ബട്ടണും ഇതിലുണ്ട്. ഈ ഉത്പന്നത്തിന് കമ്പനി ര്ണ്ടുവര്‍ഷ വാറന്റിയും വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 24 ശതമാനം വിലക്കിഴിവില്‍ 2349 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

6. ബ്രൗണ്‍ സില്‍ക് ട്രിമ്മര്‍, ഷേവര്‍

സ്ത്രീകള്‍ക്കായി പുതുപുത്തന്‍ ട്രിമ്മറും ഷേവറും ഇതാ. ഇതിന്റെ സെന്‍സോസ്മാര്‍ട്ട് ടെക്‌നോളജി നിങ്ങളുടെ രോമം കൃത്യമായി നീക്കാന്‍ സഹായിക്കുന്നു. ഇതിന്റെ മൈക്രോ ഗ്രിപ് ട്വീസര്‍ ടെക്‌നോളജി ആഴ്ചകളോളം നിങ്ങള്‍ക്ക് മൃദുമായ ചര്‍മ്മം സമ്മാനിക്കുന്നു. ശരീരത്തിലെ എല്ലാ ഭാഗത്തും വൃത്തിയാക്കാനായി ഇതിന്റെ ഹാന്‍ഡില്‍ നിങ്ങളെ സഹായിക്കുന്നു. 100 ശതമാനം വാട്ടര്‍പ്രൂഫുമാണ് ഇത്. ഈ ഉപകരണം നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 5,267 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

7. തെര്‍മല്‍ ഹെഡ് സ്പാ ക്യാപ്

വീട്ടിലിരുന്ന് മുടിയെ പോഷിപ്പിക്കുന്നതിനുള്ള ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ് ഹെയര്‍ സ്പാ ക്യാപ്പ്. ഇതിലെ 3 മോഡ് താപനില നിയന്ത്രണം ഉപയോഗിച്ച് നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ താപനില ക്രമീകരിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇത് നീക്കംചെയ്യാനും കഴുകാനും വളരെ സൗകര്യപ്രദവുമാണ്. ഈ ഹെയര്‍ കെയര്‍ സ്പാ ക്യാപ് സുരക്ഷിതവും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമാണ്. ഇത് ഒരു ഫ്‌ളേം റിട്ടാര്‍ഡന്റ് ഇലക്ട്രോണിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ ഹീറ്റിംഗ് ക്യാപ് ആണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 70 ശതമാനം വിലക്കിഴിവില്‍ 299 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

8. ഫിലിപ്‌സ് സ്മാര്‍ട്ട് ട്രിമ്മര്‍

ഫിലിപ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ സ്മാര്‍ട്ട് ട്രിമ്മര്‍. വേഗതയേറിയതും കൃത്യവുമായ ട്രിമ്മിനുള്ള പവര്‍ അഡാപ്റ്റ് സെന്‍സര്‍ നിങ്ങളുടെ താടിയുടെ സാന്ദ്രത സെക്കന്‍ഡില്‍ 125 മടങ്ങ് അളക്കുകയും സ്ഥിരമായ പവര്‍ നല്‍കുന്നതിന് അനുയോജ്യമാക്കുകയും ചെയ്യുന്നു. ഇടതൂര്‍ന്നതും കുറ്റിയായതും നീളമുള്ളതുമായ താടികള്‍ കൃത്യമായതും ട്രിം ചെയ്യാനും ഇത് സഹായിക്കുന്നു. 1 മണിക്കൂര്‍ ചാര്‍ജിംഗിന് ശേഷം 60 മിനിറ്റ് വരെ കോര്‍ഡ്ലെസ് ഉപയോഗത്തിന് അനുയോജ്യമാണ് ഇത്. 20 ലോക്ക്-ഇന്‍ ലെങ്ത് ക്രമീകരണങ്ങള്‍ ഇതിനുണ്ട്. സ്വയം മൂര്‍ച്ച കൂട്ടുന്ന സ്റ്റീല്‍ ബ്ലേഡുകളുള്ള ഈ ട്രിമ്മറിന് 1 വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. ഈ ട്രിമ്മര്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 20 ശതമാനം വിലക്കിഴിവില്‍ 1599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

9. ഫിലിപ്‌സ് നോയ്‌സ് ചെവി, പുരികം ട്രിമ്മര്‍

ഫിലിപ്‌സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ ഇയര്‍, ഐ ബ്രോ ട്രിമ്മര്‍. ഇതിലെ പ്രൊട്ടക്ടീവ് ഗാര്‍ഡ് സിസ്റ്റം വേദനയില്ലാതെ രോമങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് കഴുകി ഉപയോഗിക്കാം. ഈ ട്രിമ്മര്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 9 ശതമാനം വിലക്കിഴിവില്‍ 1184 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion