ആമസോണ്‍ പ്രൈം ഡേ സെയില്‍: ഹോം ഫര്‍ണിഷിംഗ് ഉത്പ്പന്നങ്ങളില്‍ ഓഫറുകളുടെ മഹാമേള

Amazon Prime Day Sale Big Discounts On Home Furnishing Products

പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഇപ്പോള്‍ ഉള്ളത്. ഇന്ന് ഹോം ഫര്‍ണിഷിംഗ് ഉത്പ്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. മികച്ച ഓഫറുകളെക്കുറിച്ച് അറിയാന്‍ വായിക്കൂ

1. ഹാന്‍ഡ്‌വോവന്‍ മൈക്രോഫാബ്രിക് ബ്രൈറ്റ് വൂള്‍ ഫ്‌ളഫി കാര്‍പ്പെറ്റ്

വീട്ടില്‍ കാര്‍പ്പറ്റ് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അഴുക്കും പൊടിയും ഇല്ലാതെ വീടെപ്പോഴും വൃത്തിയായി ഇരിക്കുന്നതിന് കാര്‍പ്പെറ്റ് വഹിക്കുന്ന പങ്ക് നിസ്സാരമല്ല. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു കാര്‍പ്പറ്റ് നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലേ ഇത് വരെ. എന്നാല്‍ ഇനി നിങ്ങള്‍ക്ക് സ്വന്തമാക്കാം പകുതി വിലക്കുറവില്‍ 7591 രൂപക്ക് നല്ല കിടിലന്‍ കാര്‍പ്പറ്റ്. പല നിറങ്ങളില്‍ പല ഡിസൈനുകളില്‍ നിങ്ങള്‍ക്ക് ഇത് ലഭ്യമാണ്. മൈക്രോഫൈബര്‍ മെറ്റീരിയയലില്‍ ഉള്ള ഈ കാര്‍പ്പറ്റ് 5*7 ആണ് സൈസ്. ഇന്ന് തന്നെ നിങ്ങള്‍ക്ക് വീടിന് മോടി കൂട്ടാന്‍ ഈ കാര്‍പ്പറ്റ് സ്വന്തമാക്കാം.

2. അള്‍ട്രാ സോഫ്റ്റ് U ഷേപ്പ് ബോഡി മെറ്റേണിറ്റി തലയിണ

ഗര്‍ഭകാലം എപ്പോഴും അല്‍പം ആയാസകരമായ ഒന്നാണ്. ആ സമയം ഈസിയാക്കുന്നതിന് ഇനി നിങ്ങള്‍ക്ക് വേറെങ്ങും പോണ്ട. ആമസോണില്‍ നിന്ന് അള്‍ട്രാ സോഫ്റ്റ് ഡ ഷേപ്പ് ബോഡി മെറ്റേണിറ്റി തലയിണ സ്വന്തമാക്കാം. ഇത് നിങ്ങളുടെ നടുവേദന, ഉറക്കക്കുറവ്, ശരീരവേദന എന്നീ അസ്വസ്ഥതകള്‍ക്കുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ്. വെറും 1399 രൂപക്കാണ് ഇത് ആമസോണില്‍ ലഭ്യമായിട്ടുള്ളത്. വിവിധ നിറങ്ങളില്‍ ലഭ്യമാണ്. 30' ഃ 54' ഇഞ്ച് ആണ് ഇതിന്റെ വലിപ്പം. നിങ്ങളുടെ ഗര്‍ഭകാലത്തിന് പെര്‍ഫക്റ്റ് സൈസ് ആയാണ് ഇത് ലഭ്യമാവുന്നത്. ഇത് കൂടാതെ ആന്റി അലര്‍ജിക് ആയതു കൊണ്ടും വിയര്‍പ്പ് ആഗിരണം ചെയ്യുന്നത് കൊണ്ടും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. ഏത് പൊസിഷനില്‍ കിടന്നും നിങ്ങള്‍ക്ക് സുഖമായി ഉറങ്ങാം. ക്ലീന്‍ ചെയ്യാനും എളുപ്പം.

3. ബാലയേജ് കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ്

വീട്ടില്‍ അതിഥികള്‍ ആരെങ്കിലും വരുമ്പോള്‍ എന്നും ഉപയോഗിക്കുന്ന ബെഡ്ഷീറ്റ് തന്നെയാണോ നല്‍കേണ്ടത്. അത് മോശമാണ് എന്ന് കരുതുന്നവര്‍ക്ക് മികച്ച ഓപ്ഷനുമായാണ് ആമസോണില്‍ ബാലയേജ് കോട്ടണ്‍ ഡബ്ബിള്‍ ബെഡ്ഷീറ്റ് എത്തിയിരിക്കുന്നത്. ബെഡ്ഷീറ്റ് മാത്രമല്ല അതിനോടൊപ്പം രണ്ട് തലയിണ കവറുകളും കിംങ് സൈസ് ബെഡ് വൈനും നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതും വെറും 3999 രൂപക്ക. 108*108 ആണ് ഇതിന്റെ നീളവും വീതിയും. വിവിധ നിറങ്ങളില്‍ ആകര്‍ഷകമായ വിലയിലാണ് ആമസോണ്‍ ഇത് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നൂറ് ശതമാനം കോട്ടണ്‍ ആണ് മെറ്റീരിയല്‍. അലക്കാനും എളുപ്പം.

4. ഡെക്കോ വിന്‍ഡോ ഷവര്‍ കര്‍ട്ടണ്‍

വീടിന് ഭംഗി കൂട്ടുന്നതില്‍ കര്‍ട്ടന്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ക്ക് മികച്ച കര്‍ട്ടണുകള്‍ ആമസോണില്‍ നിന്ന് ചുരുങ്ങിയ വിലയില്‍ സ്വന്തമാക്കാം. വെറും 899 രൂപക്ക് ആമസോണ്‍ നിങ്ങള്‍ക്ക് ഡെക്കോ വിന്‍ഡോ ഷവര്‍ കര്‍ട്ടന്‍ സ്വന്തമാക്കാം. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. പോളിസ്റ്ററില്‍ വരുന്ന ഈ മെറ്റീരിയല്‍ നിങ്ങളുടെ വീടിന് ആകര്‍ഷകത്വം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു ബ്രെയ്ഡ് പാറ്റേണ്‍ ഉള്ള വാട്ടര്‍ റിപ്പല്ലന്റ് ഫാബ്രിക് ഷവര്‍ കര്‍ട്ടന്‍ നിങ്ങള്‍ക്ക് ദീര്‍ഘകാലം ഉപയോഗിക്കാവുന്നതാണ്. ഇതിന് പൂപ്പല്‍ പ്രതിരോധം തീര്‍ക്കുന്നതിനും സാധിക്കുന്നു. വാഷിംഗ് മെഷീനില്‍ നിങ്ങള്‍ക്ക് ഇത് കഴുകാവുന്നതാണ്. 12 പ്ലാസ്റ്റിക് കര്‍ട്ടന്‍ ഹുക്കുകള്‍ ഇതില്‍ വരുന്നുണ്ട്.

5. മൈക്രോമിങ്ക് ഷെര്‍പ്പ കംഫര്‍ട്ടര്‍ സെറ്റ്

മൈക്രോമിങ്ക് ഷെര്‍പ്പ കംഫര്‍ട്ടര്‍ സെറ്റ് ആണ് നിങ്ങള്‍ക്ക് മുന്നില്‍ അടുത്തതായി മികച്ച ഓഫറില്‍ വരുന്ന ഉത്പ്പന്നം. വെറും 1359 രൂപക്കാണ് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ാധിക്കുന്നത്. അതായത് 70% വിലക്കുറവിലാണ് ഇത് ലഭ്യമാവുന്നത്. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഇതിനോടൊപ്പം തലയിണക്കവറുകളും ലഭ്യമാവുന്നു. നൂറ് ശതമാനം പോളിസ്റ്ററില്‍ വരുന്ന ഈ കംഫര്‍ട്ടര്‍ സെറ്റ് നിങ്ങളുടെ ഓമനമൃഗങ്ങളുടെ രോമങ്ങളില്‍ നിന്ന് പോലും സംരക്ഷിക്കുന്നു. സ്റ്റൈലിഷ് ബോക്സ് സ്റ്റിച്ചിംഗ് ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്ന, കംഫര്‍ട്ടര്‍ നിങ്ങളുടെ കട്ടിലില്‍ നല്ലതുപോലെ ഫിറ്റ് ആവുന്നു. പ്ലഷ് ബദല്‍-ഡൗണ്‍ ഫില്ലിംഗ് ഉപയോഗിച്ച് സ്റ്റഫ് ചെയ്തിട്ടുണ്ട് ഇതില്‍.

6. മൈക്രോഫൈബര്‍ ഹാന്‍ഡ് ടവ്വല്‍

മൈക്ക്രോഫൈബര്‍ ഹാന്‍ഡ് ടവ്വല്‍ നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ജിമ്മില്‍ പോവുമ്പോഴൊ എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് വിയര്‍പ്പിനെ പൂര്‍ണമായും ഒപ്പിയെടുക്കുന്നു. വെറും 468 രൂപക്കാണ് ഇത് ആമസോണില്‍ ലഭിക്കുന്നത്. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഒരു ബോക്‌സില്‍ 4 വ്യത്യസ്ത നിറങ്ങളില്‍ 4 എണ്ണം ലഭിക്കുന്നു. മൈക്രോഫൈബറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇത് 40*60 നീളവും വീതിയും ഉള്ള ഉത്പ്പന്നമാണ്. നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ഇത് കഴുകിയെടുക്കാവുന്നതാണ്. എന്നാല്‍ ബ്ലീച്ച് ചെയ്യാന്‍ പാടുള്ളതല്ല.

7. ഹാന്‍ഡ്‌മേഡ് പ്രിന്റഡ് മോഡേണ്‍ കാര്‍പ്പറ്റ്

കാര്‍പ്പറ്റിന്റെ കളക്ഷന്‍ അവസാനിക്കുന്നില്ല. ആകര്‍ഷകമായ വിലയില്‍ വീടിനെ മോടിപിടിപ്പിക്കുന്നതില്‍ കാര്‍പ്പറ്റ് നിസ്സാരമല്ല. ഡ്രോയിംങ് റൂമിലും ലിവിംങ് റൂമിലും ബെഡ്‌റൂമിലും വരെ നിങ്ങള്‍ക്ക് ഈ ഹാന്‍ഡ്‌മേഡ് പ്രിന്റഡ് കാര്‍പ്പറ്റ് വിരിക്കാവുന്നതാണ്. 1399 രൂപയാണ് ഇതിന്റെ വില. 2799 രൂപയില്‍ നിന്ന് 50% വിലക്കുറവിനാണ് ഇത് നിങ്ങളുടെ കൈകളില്‍ എത്തുന്നത്. വിവിധ നിറങ്ങളില്‍ വര്‍ക്കുകളില്‍ ലഭ്യമാണ്. 4*6 ആണ് കാര്‍പ്പറ്റിന്റെ സൈസ്. ചിണ്ടി നൂലുകളില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. വീട്ടിന് അകത്തും പുറത്തും ഉപയോഗിക്കാവുന്ന തരത്തില്‍ സൗകര്യപ്രദമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതാകട്ടെ വര്‍ഷങ്ങളോളം കേടുവരാതെ നിലനില്‍ക്കുന്നു എന്നുള്ളതാണ്.
ഈ കൈകൊണ്ട് നിര്‍മ്മിച്ച പ്രിന്റഡ് റഗ്ഗുകള്‍/ദുരികള്‍ വ്യത്യസ്ത പാറ്റേണ്‍ ഡിസൈനുകളിലും വലിപ്പത്തിലും ലഭ്യമാണ്.

8. കോട്ടണ്‍ ഹെക്‌സ ഫ്‌ലവര്‍ ഡിസൈന്‍ ജാക്കാര്‍ഡ് ദിവാന്‍ സെറ്റ്

ദിവാന്‍ സെറ്റ് ഇപ്പോള്‍ പല വീട്ടിലും അനിവാര്യമായി നാം കാണുന്ന ഒന്നാണ്. എന്നാല്‍ ഇതിന് അല്‍പം വ്യത്യസ്തതയും ഭംഗിയും നല്‍കിയാലോ. എന്നാല്‍ ആമസോണ്‍ അതിനുള്ള അവസരം നിങ്ങള്‍ക്ക് നല്‍കുന്നു. 2646 രൂപക്ക് കോട്ടണ്‍ ഹെക്‌സ ഫ്‌ളവര്‍ ഡിസൈന്‍ ജാക്കാര്‍ഡ് ദിവാന്‍ സെറ്റ് നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ബ്രൗണ്‍, പച്ച എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്. സോഫ്റ്റ് കോട്ടണ്‍ ആണ് മെറ്റീരിയല്‍. ഹാന്‍ഡ് വാഷ് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. നിങ്ങള്‍ക്ക് വളരെ കംഫര്‍ട്ടബിള്‍ ആയി ഇരിക്കുന്നതിന് അനുയോജ്യമാണ്. ബെഡ് കവര്‍, ബോള്‍സ്റ്റര്‍ കെയ്സുകള്‍, കുഷ്യന്‍ കവറുകള്‍ എന്നിവയുള്ള ദിവാന്‍ സെറ്റ് ആണ് ഉള്ളത്. 1 ഡബിള്‍ സൈസ് ബെഡ് കവര്‍ - 60' X 90', 2 ബോള്‍സ്റ്റര്‍ കവര്‍ - 16' X 32', 5 കുഷ്യന്‍ കവര്‍ - 16' x 16' എന്നിങ്ങനെയാണ് അളവുകള്‍. മെഷീനില്‍ കഴുകാവുന്നതാണ്.

9. വേക്ക് ഫിറ്റ് ഹോളോ ഫൈബര്‍ പില്ലോ

സോഫയിലും കാറിലും ചെയറിലും ഇരിക്കുമ്പോള്‍ അല്‍പം സുഖ സൗകര്യങ്ങളോട് ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫൈബര്‍ പില്ലോ ഇന്ന് തന്നെ സ്വന്തമാക്കാം. വെള്ളയും ഗ്രേയും നിറങ്ങള്‍ ചേര്‍ന്നാണ് ഇത് വരുന്നത്. മൂന്ന മാസത്തേ വാറന്റിയും ഈ ഉത്പ്പന്നത്തിനുണ്ട്. തലയിണയുടെ അളവുകള്‍ : 27 x 16 ഇഞ്ച് (68.5 സെ.മീ x 40.5 സെ.മീ) എന്നിങ്ങനെയാണ്. ഇതിന്റെ വിലയാകട്ടെ വെറും 722 രൂപയാണ്. അപ്പോള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ. നിങ്ങളുടെ പ്രിയപ്പെട്ട പ്രോഡക്റ്റ്.

10. നോണ്‍സ്ലിപ്പ് സോഫ്റ്റ് റബ്ബര്‍ ബാത്ത് മാറ്റ്

ഇപ്പോള്‍ മിക്ക ബാത്ത്‌റൂമുകളിലും ടൈല്‍സ് അല്ലെങ്കില്‍ ഗ്രാനൈറ്റ് ആണ്. ഇത് വെള്ളം വീഴുമ്പോള്‍ വഴുക്കുന്നു എന്ന പ്രശ്‌നവും പലരും അഭിമുഖീകരിക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിനും കാലുകള്‍ നല്ലതുപോലെ ഉരച്ച് വൃത്തിയാക്കാനും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുള്ള നോണ്‍സ്ലിപ്പ് സോഫ്റ്റ് റബ്ബര്‍ ബാത്ത് മാറ്റ് ഇപ്പോള്‍ ആമസോണില്‍ ചുരുങ്ങിയ വിലക്ക്. വെറും 375 രൂപയാണ് ഇതിന്റെ വില. 70*37 cm ആണ് ഇതിന്റെ സൈസ്. വിവിധ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇത് ലഭ്യമാണ്. അലര്‍ജിയില്ലാത്ത വിനൈല്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സക്ഷന്‍ കപ്പ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് വഴുക്കി വീഴും എന്ന പേടിയും വേണ്ട. കുളിമുറിയിലും സ്റ്റെയര്‍ കെയ്സിലും വഴുവഴുപ്പുള്ള സ്ഥലങ്ങളിലും ഇത് ഉപയോഗപ്രദമാകും.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion