ആമസോണ്‍ പ്രൈം ഡേ സെയില്‍; ഫര്‍ണിച്ചറുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ്

ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ സെയില്‍ വീണ്ടുമെത്തി. ജൂലൈ 23-24 തീയതികളിലായി ആമസോണില്‍ പ്രൈം ഡേ സെയില്‍ നടക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. ഫര്‍ണിച്ചറുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ
1. വുഡണ്‍ ടി.വി യൂണിറ്റ്
ഈ പൈന്‍ വുഡ്, മാറ്റ് ഫിനിഷ് ടി.വി യൂണിറ്റ് നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ഹൈ ഗ്രേഡ് യൂറോപ്യന്‍ സ്റ്റാന്റേര്‍ഡ് മര ഉരുപ്പടിയാണ് ഇത്. വെള്ളം കൂട്ടി തുടയ്ക്കാതെ ഉണങ്ങിയ തുണി കൊണ്ടുവേണം ഇത് വൃത്തിയാക്കാന്‍. ഇക്കാര്യം കൂടി ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് ഇപ്പോള് 52 ശതമാനം വിലക്കിഴിവില്‍ വെറും 6999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
2. വേക്ക്ഫിറ്റ് ക്യൂന്‍ സൈസ് ബെഡ്
നിങ്ങളുടെ ഉറക്കം ഇനി സുഖപ്രദമാക്കൂ, ഉടന്‍ തന്നെ ഈ വേക്ക്ഫിറ്റ് ക്യൂന്‍ സൈസ് ബെഡ് വീട്ടിലെത്തിക്കൂ. ഇതിന് 217 സെമീ നീളവും 160 സെമീ വീതിയും 80 സെമീ ഉയരവുമുണ്ട്. കൊളംബിയന്‍ വാല്‍നട്ട് നിറത്തിലുള്ള ഇതിന്റെ ഭാരം 102 കിലോയാണ്. ഒരു വര്‍ഷം വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള് 27 ശതമാനം വിലക്കിഴിവില്‍ 13431 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
3. വുഡന്‍ ബാര്‍ ക്യാബിനറ്റ്
നിങ്ങളുടെ വീടിന് ആഢംബര ലുക്ക് നല്‍കാന്‍ ഈ വുഡന്‍ ബാര്‍ ക്യാബിനറ്റ് വീട്ടിലെത്തിക്കൂ. ഇത് നിങ്ങളുടെ ലിവിംഗ് റൂമിന് അനുയോജ്യമാണ്. ഇതിന് 132 സെമീ നീളവും 89 സെമീ ഉയരവുമുണ്ട്. ഇത് നിങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവില്‍ 17399 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.
4. നെസ്റ്റ്‌റൂട്ട് ലിവിംഗ് റൂം സ്റ്റൂള്‍
പാശ്ചാത്യ രീതിയില്‍ നിര്‍മിച്ച ഈ കിടിലന്‍ സ്റ്റൂള്‍ സെറ്റ് നിങ്ങളുടെ ലിവിംഗ് റൂമിന് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. പ്രിന്റഡ് ഓട്ടോമാന്‍ രീതിയിലുള്ള ഈ കുഷ്യന്‍ സ്റ്റൂള്‍ നിങ്ങളുടെ ആഢംബര രീതി മറ്റുള്ളവര്‍ക്കു മുന്നില്‍ വെളിപ്പെടുത്തും. സോഫയുടെ സൈഡ് ചെയര്‍ സെറ്റ് ഫര്‍ണിച്ചറിനൊപ്പം ഈ സ്റ്റൂളുകള്‍ ലിവിംഗ് റൂമിന് ഒരു സിറ്റിംഗ് പഫി സ്റ്റൂളായി ഉപയോഗിക്കാം. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഉത്സവങ്ങളിലും ജന്മദിനങ്ങളിലും വാര്‍ഷികങ്ങളിലും സമ്മാനിക്കുന്നതിന് അനുയോജ്യമായ ഒന്നാണിത്. ഇത് നിങ്ങള്‍ക്ക് 60 ശതമാനം വിലക്കിഴിവില്‍ 3225 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
5. വേക്ക്ഫിറ്റ് ഓര്‍ത്തോപീഡിക് കിടക്ക
ഈ വേക്ക്ഫിറ്റ് ഡബിള്‍ സൈസ് കിടക്ക നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമമാണ്. നടുവേദന ഉള്ളവര്‍ക്കായി രൂപപ്പെടുത്തിയ ഇതിന് 182 സെമീ നീളവും 121 സെമീ വീതിയുമുണ്ട്. 15 സെന്റീമീറ്ററാണ് ഉയരം. പുതിയ ടെക്‌നോളജി പ്രകാരം നിര്‍മിച്ചെടുത്ത ഇത് നിങ്ങള്‍ക്ക് നല്ല പുറം സപ്പോര്‍ട്ട് നല്‍കുന്നു. 10 വര്‍ഷത്തെ വാറന്റിയും ഇതിന് കമ്പനി നല്‍കുന്നുണ്ട്. ഈ കിടക്ക നിങ്ങള്‍ക്ക് ഇപ്പോള് 27 ശതമാനം വിലക്കിഴിവോടെ 8259 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
6. ഡി മൊസേക്ക് ആടുന്ന കസേര
വെള്ള നിറത്തിലുള്ള ഈ 2 സീറ്റര്‍ ആടുന്ന കസേര നിങ്ങളുടെ വീടിന് ഒരു ആഢംബര ലുക്ക് നല്‍കും. 150 കിലോ വരെ താങ്ങാന്‍ ശേഷിയുള്ള ഇത് ഏറെക്കാലം ഈടുനില്‍ക്കുന്നതാണ്. വീടിന് പുറത്തോ അകത്തോ ബാല്‍ക്കണിയിലോ ഗാര്‍ഡനിലോ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ കസേര നിങ്ങള്‍ക്ക് ഇപ്പോള് 16 ശതമാനം വിലക്കിഴിവോടെ 15990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
7. ബ്ലാക്ക് ഓക്ക് എല്‍ ഷേപ്പ് സോഫ
നിങ്ങളുടെ വീടിന്റെ മനോഹാരിത കൂട്ടാനായി ഈ ബ്ലാക്ക് ഓക്ക് ഹോണ്‍ബേ എല്‍ ഷേപ്പ് സോഫ ഉടന്‍ സ്വന്തമാക്കൂ. ഗ്രേ കളറിലുള്ള ഈ സോഫ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിലെ കുഷ്യന്‍ നിങ്ങള്‍ക്ക് ഇരിക്കുമ്പോള്‍ 100 ശതമാനം സുഖം നല്‍കും. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 13 ശതമാനം വിലക്കിഴിവില്‍ 59999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
8. 4 സീറ്റര്‍ ഡൈനിംഗ് ടേബിള്‍
നിങ്ങളുടെ വീടിന് മുതല്‍ക്കൂട്ടായി ഇതാ ഒരു കിടിലന്‍ 4 സീറ്റര്‍ ഡൈനിംഗ് ടേബിള്‍. ലിവിംഗ് റൂമിന് ചേര്‍ന്ന രീതിയില്‍ വളരെ ഒതുക്കമുള്ള ഡിസൈനാണ് ഇതിന്. 3 ചെയറും ഒരു ബെഞ്ചും ഇതിനൊപ്പം ലഭിക്കും. തേക്കിന്റെ നിറമാണ് ഇത് കണ്ടംപററി രീതിയില്‍ നിര്‍മിച്ചതാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള് 48 ശതമാനം വിലക്കിഴിവില്‍ 16379 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
9. ഇന്‍ഡിഗോ വുഡന്‍ കോഫി ടേബിള്‍
വിശ്രമവേളകള്‍ ആനന്ദകരമാക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂട്ടായി ഈ കോഫി ടേബിള്‍ കൂടി വീട്ടിലെത്തിക്കൂ. ഈ ഒതുക്കമേറിയ ഡിസൈനിലുള്ള കോഫി ടേബിള്‍ നാല് സീറ്റോടെയാണ് വരുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ഈ കോഫി ടേബിള്‍ ഷീഷാം വുഡ് കൊണ്ട് നിര്‍മിച്ചതാണ്. 90 സെമീ നീളവും 90 സെമീ വീതിയും 45 സെമീ ഉയരവും ഇതിനുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള് 25 ശതമാനം വിലക്കിഴിവില്‍ 15001 രൂപയക്ക് ആമസോണില്‍ ലഭ്യമാണ്.
10. ആമസോണ്‍ ബ്രാന്റ് സിംഗിള്‍ സീറ്റര്‍ റിക്ലൈനര്‍
ഈ സുഖപ്രദമായ സിംഗിള്‍ സീറ്റര്‍ റിക്ലൈനര്‍ ഉയര്‍ന്ന നിലവാരമുള്ള ഫാബ്രികില്‍ നിര്‍മിച്ചതാണ്. ആകര്‍ഷകമായ ചോക്ലേറ്റ് നിറത്തിലാണ് ഇത് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഏറെക്കാലം ഈടുനില്‍ക്കുന്ന ഈ ഉത്പന്നം 3 വര്‍ഷ വാറന്റിയോടെയാണ് കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നത്. 160 കിലോ വരെ ഭാരം താങ്ങാനുള്ള ശേഷി ഇതിനുണ്ട്.
Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.



Click it and Unblock the Notifications



















