ആമസോണ്‍ പ്രൈം ഡേ സെയില്‍; വീട്ടുപകരണങ്ങള്‍ക്ക് 60 ശതമാനം വിലക്കിഴിവ്

Amazon Prime Day Sale 2022: Grab Up To 60% Off On Large appliances in Malayalam

ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ സെയില്‍ വീണ്ടുമെത്തി. ജൂലൈ 23-24 തീയതികളിലായി ആമസോണില്‍ പ്രൈം ഡേ സെയില്‍ നടക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. നിങ്ങളുടെ വീടിന് ആവശ്യമായ കിടിലന്‍ ഉത്പന്നങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ

LG 7 Kg 5 Star Inverter Touch Control Fully-Automatic Front Load Washing Machine with Heater (FHM1207SDL, Silver, 6 Motion Direct Drive)
₹34,320.00
₹46,990.00
27%

1. എല്‍.ജി 5 സ്റ്റാര്‍ ഫ്രണ്ട് ഡോര്‍ വാഷിംഗ് മെഷീന്‍

LG നിങ്ങള്‍ക്കായി കൊണ്ടുവരുന്നു ഫൈവ് സ്റ്റാര്‍, ടച്ച് കണ്‍ട്രോളോടു കൂടിയ ഫുള്‍-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍. ഇത് നിങ്ങളുടെ തുണികള്‍ എളുപ്പത്തിലും വൃത്തിയിലും ആയാസരഹിതമായും ശുചിയാക്കി നല്‍കുന്നു. പൂര്‍ണ്ണമായി ഓട്ടോമാറ്റിക് ടെക്‌നോളജിയുള്ള ഇത് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണ്. മികച്ച രീതിയില്‍ തുണികള്‍ വൃത്തിയാക്കി നല്‍കുന്ന ഈ വാഷിംഗ് മെഷീന്‍ ഊര്‍ജ്ജവും, ജലവും കാര്യക്ഷമതയോടെ മാത്രമേ ഉപയോഗിക്കൂ. എഴ് കിലോ കപ്പാസിറ്റിയുള്ള ഇതിന് രണ്ടു വര്‍ഷ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. 10 വര്‍ഷ മോട്ടോര്‍ വാറന്റിയും ഈ ഉത്പന്നത്തിന് നിങ്ങള്‍ക്ക് ലഭിക്കും. കോട്ടണ്‍, കോട്ടണ്‍ ലാര്‍ജ്, മിക്‌സ്, ഈസി കെയര്‍, ബേബി കെയര്‍, സ്‌പോര്‍ട്‌സ് വെയര്‍, ഡെലിക്കേറ്റ്, വുള്‍, ക്വിക്ക്30, റിന്‍സ് പ്ലസ് സ്പിന്‍ എന്നിങ്ങനെ 10 വാഷ് മോഡുകള്‍ ഇതിലുണ്ട്. 5 സ്റ്റാര്‍ റേറ്റിംഗുള്ളതിനാല്‍ ഇത് നിങ്ങളുടെ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും, തുണികളുടെ ഈട് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ ഹൈബ്രിഡ് വാഷിംഗ് മെഷീന്‍ ശബ്ദവും വൈബ്രേഷനും കുറയ്ക്കുകയും ചെയ്യുന്നു. ഈ അത്യഗ്രന്‍ വാഷിംഗ് മെഷീന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് 37 ശതമാനം വിലക്കിഴിവോടെ 29490 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Hisense 564 L Inverter Frost-Free Side-by-Side Door Refrigerator with Water Dispenser (RS564N4SBNW, Black Stainless Steel Finish)

2. ഹൈസെന്‍സ് സൈഡ് ബൈ സൈഡ് ഡോര്‍ ഫ്രിഡ്ജ്

നിങ്ങളുടെ അടുക്കളയ്ക്ക് കൂട്ടായി ഹൈസെന്‍സ് നല്‍കുന്ന ഒരു ഗംഭീര ഉത്പന്നം ഇത്. 564 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഈ ഫ്രോസ്റ്റ് ഫ്രീ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റര്‍ ഉടന്‍ തന്നെ വീട്ടിലെത്തിക്കൂ. ഇതിന് കമ്പനി നിങ്ങള്‍ക്ക് ഒരു വര്‍ഷ കംപ്ലീറ്റ് വാറന്റിയും 10 വര്‍ഷ കംപ്രസര്‍ വാറന്റിയും നല്‍കുന്നുണ്ട്. ഈ റെഫ്രിജറേറ്റര്‍ നിങ്ങളുടെ വൈദ്യുതി ലാഭിക്കുകയും ശബ്ദരഹിതമായി പ്രവര്‍ത്തിക്കുയും ചെയ്യുന്നു. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 25 ശതമാനം വിലക്കിഴിവില്‍ 55990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

LG 28 L Charcoal Convection Microwave Oven (MJ2886BWUM, Floral, Diet Fry)
₹22,190.00
₹22,790.00
3%

3. എല്‍.ജി മൈക്രോവേവ് ഓവന്‍

എല്‍.ജി നിങ്ങള്‍ക്കായി നല്‍കുന്നു ഒരു കിടിലന്‍ മൈക്രോവേവ് ഓവന്‍. 28 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇത് നിങ്ങളുടെ മുഴുവന്‍ ഫാമിലിയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഇതിന് കമ്പനി നിങ്ങള്‍ക്ക് ഒരു വര്‍ഷ പ്രൊഡക്ട് വാറന്റിയും 4 വര്‍ഷ മാഗ്നറ്റ്രോണ്‍ വാറന്റിയും നല്‍കുന്നുണ്ട്. ചൈല്‍ഡ് ലോക്ക് സംവിധാനത്തോടെ വരുന്ന ഇത് നൂറ് ശതമാനം സുരക്ഷിതവുമാണ്. ഈ ഉത്പന്നം ഇപ്പോള്‍ 19 ശതമാനം ഓഫറോടെ 17650 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Faber 90 cm 1200 m3/hr Heat Auto Clean Chimney (Hood Crest Plus HC SC BK 90, Filterless, Touch & Gesture Control, Black)
₹21,690.00
₹24,990.00
13%

4. ഫേബര്‍ ഓട്ടോ ക്ലീന്‍ ചിമ്മിനി

നിങ്ങളുടെ അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ ഫേബര്‍ നിങ്ങള്‍ക്ക് നല്‍കുന്നു ഓട്ടോ ക്ലീന്‍ ചിമ്മിനി. ഗ്ലാസ് മെറ്റീരിയലില്‍ നിര്‍മിച്ച ഇത് ടച്ച് കണ്‍ട്രോളാണ്. ഒരു വര്‍ഷ പ്രൊഡക്ട് വാറന്റിയും 5 വര്‍ഷ മോട്ടോര്‍ വാറന്റിയും കമ്പനി ഈ ഉത്പന്നത്തിന് നല്‍കുന്നുണ്ട്. 3 സ്പീഡ് മോഡുകളും ഇതിലുണ്ട്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 47 ശതമാനം വിലക്കിഴിവോടെ 16990 രൂപയക്ക് ആമസോണില്‍ ലഭ്യമാണ്.

iRobot Roomba i7+ (i755020) WiFi connected Robotic Vacuum Dual Multi-Surface Rubber Brushes (33 Watts)
₹59,900.00
₹101,900.00
41%

5. ഐ റോബോട്ട് റോബോട്ടിക് വാക്വം ക്ലീനര്‍

നിങ്ങളുടെ വീടിന് ഒരു ആഢംബര മിഴിവ് നല്‍കാന്‍ ഐ റോബോട്ട് നിങ്ങള്‍ക്കായി കൊണ്ടുവരുന്നു ഒരു അത്യുഗ്രന്‍ റോബോട്ടിക് വാക്വം ക്ലീനര്‍. നിങ്ങളുടെ വീടിന്റെ ഫ്‌ളോര്‍ വൃത്തിയാക്കാന്‍ ഇനി വേറെ ഒന്നുംതന്നെ വേണ്ട. 30 വര്‍ഷ പ്രവര്‍ത്തന പാരമ്പര്യമുള്ള ഐ റോബോട്ട് കമ്പനിയില്‍ നിന്നുള്ള ഈ ഉപകരണം നിങ്ങളുടെ വീടിന്റെ നിലം വെണ്‍മയോടെ നിലനിര്‍ത്തും. ഇത് നിങ്ങള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ എന്നിവ വഴി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കമ്പനി ഇതിന് 24 മാസ വാറന്റിയും 12 മാസ ബാറ്ററി വാറന്റിയും നല്‍കുന്നുണ്ട്. ഈ ഉത്പന്നം നിങ്ങള്‍ക്ക് ഇപ്പോള്‍ 41 ശതമാനം വിലക്കിഴിവില്‍ 59900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Panasonic 1.5 Ton 3 Star Twin-Cool Inverter Split Air Conditioner (Copper, Auto Convertible, Shield Blu Anti-Corrosion Technology, 2022 Model, CS/CU-RU18XKYTA, White)

6. പാനസോണിക് 1.5 ടണ്‍ ട്വിന്‍ കൂള്‍ എയര്‍ കണ്ടീഷനര്‍

പാനസോണിക് നിങ്ങള്‍ക്കായി നല്‍കുന്നു ത്രീ സ്റ്റാര്‍ ട്വിന്‍ കൂള്‍ ഇന്‍വെര്‍ട്ടര്‍ സ്പ്‌ളിറ്റ് എയര്‍ കണ്ടീഷനര്‍. 150 സ്‌ക്വയര്‍ ഫീറ്റ് മുറിക്ക് കൂളിംഗ് നല്‍കുന്ന വിധത്തില്‍ 1.5 ടണ്‍ കപ്പാസിറ്റിയോടെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇത് വൈദ്യുതി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കൂ, ശബ്ദവും കുറവാണ്. ഇതിന് കമ്പനി നിങ്ങള്‍ക്ക് 1 വര്‍ഷ കോംപ്രിഹെന്‍സീവ് വാറന്റിയും 5 വര്‍ഷ പി.സി.ബി വാറന്റിയും 10 വര്‍ഷ കംപ്രസര്‍ വാറന്റിയും നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 4 ശതമാനം വിലക്കിഴിവില്‍ 35990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Bosch 13 Place Settings Dishwasher (SMS66GW01I, White)
₹36,890.00
₹44,990.00
18%

7. ബോഷ് ഡിഷ് വാഷര്‍

ബോഷ് നിങ്ങള്‍ക്കായി കൊണ്ടുവരുന്നു ഒരു അത്യുഗ്രന്‍ ഡിഷ് വാഷര്‍. 4-5 അംഗങ്ങളുള്ള ഫാമിലിക്ക് ഉപയോഗിക്കാന്‍ ചേര്‍ന്നതാണ് ഇത്. ഇന്ത്യന്‍ അടുക്കളകള്‍ക്കായി രൂപകല്‍പന ചെയ്ത ഇത് നിങ്ങളുടെ പാത്രങ്ങള്‍ എളുപ്പത്തിലും കാര്യക്ഷമമായും വൃത്തിയാക്കുന്നു. എക്കോ സൈലന്‍സ് ഡ്രൈവുള്ള ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ശബ്ദവും കുറവാണ്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 23 ശതമാനം വിലക്കിഴിവോടെ 36990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

AquaSure From Aquaguard Amaze RO+UV+MTDS Water Purifier from Eureka Forbes with 7L Large Tank with water saving (Black)
₹8,999.00
₹16,000.00
44%

8. യുറേക്ക ഫോബ്‌സ് വാട്ടര്‍ പ്യൂരിഫയര്‍

നിങ്ങളുടെ ശുചിത്വത്തിന് മുന്‍ഗണന നല്‍കി യുറേക്ക ഫോബ്‌സ് നല്‍കുന്നു ഒരു മികച്ച വാട്ടര്‍ പ്യൂരിഫയര്‍. 7 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇത് നിങ്ങളുടെ കുടിവെള്ളം 100 ശതമാനം സുരക്ഷിതമാക്കുന്നു. ഇതിലെ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു വര്‍ഷ വാറന്റിയും ഈ ഉത്പന്നത്തിന് കമ്പനി നല്‍കുന്നുണ്ട്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 47 ശതമാനം വിലക്കിഴിവില്‍ 8499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Dyson V8 Absolute Cord-Free Vacuum Cleaner (Complimentary Cleaning Kit)
₹39,900.00
₹43,900.00
9%

9. ഡൈസണ്‍ കോഡ് ഫ്രീ വാക്വം ക്ലീനര്‍

നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കാന്‍ ഇതാ ഒരു ഉപകരണം. ഡൈസണ്‍ നിങ്ങള്‍ക്കായി നല്‍കുന്നു കോഡ് ഫ്രീ വാക്വം ക്ലീനര്‍. 2610 ഗ്രാം ഭാരമുള്ള ഇതിന് 0.54 ലിറ്റര്‍ കപ്പാസിറ്റിയുണ്ട്. 110000 ആര്‍ പി എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് രണ്ട് പവര്‍ മോഡുകളുണ്ട്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 27 ശതമാനം വിലക്കിഴിവില്‍ 31900 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Whirlpool 240 L Frost Free Multi-Door Refrigerator(FP 263D Protton Roy, Alpha Steel)
₹25,999.00
₹36,250.00
28%

10. വേള്‍പൂള്‍ 240 ലിറ്റര്‍ മള്‍ട്ടിഡോര്‍ റെഫ്രിജറേറ്റര്‍

വേള്‍പൂള്‍ നിങ്ങള്‍ക്കായി നല്‍കുന്നു അത്യുഗ്രന്‍ റഫ്രിജറേറ്റര്‍. 240 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇത് ഡബിള്‍ ഡോറോടുകൂടിയാണ് വരുന്നത്. മോയ്‌സ്ചര്‍ റിടെന്‍ഷന്‍ ടെക്‌നോളജിയും മൈക്രോബ്ലോക് ടെക്‌നോളജിയുമുള്ള ഇതിന് ഒരു വര്‍ഷ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. 10 വര്‍ഷ കംപ്രസര്‍ വാറന്റിയും ഇതിനുണ്ട്. ഈ ഉത്പന്നം ഇപ്പോള്‍ നിങ്ങള്‍ക്ക് 12 ശതമാനം വിലക്കിഴിവില്‍ 26,700 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion