സണ്‍ഗ്ലാസുകള്‍, വാലറ്റുകള്‍, ഹാന്‍ഡ്ബാഗുകള്‍, 80% വരെ കിഴിവുള്ള കൂള്‍ ആക്സസറികള്‍

നിങ്ങള്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ വാര്‍ഡ്രോബ് നിറയ്ക്കുമ്പോള്‍ ഈ ആക്സസറികളുടെ ആവശ്യം എത്രമാത്രമാണെന്ന് നിങ്ങള്‍ തിരിച്ചറിയാതെ പോകുന്നു. നിങ്ങള്‍ പലപ്പോഴും പ്രധാനപ്പെട്ട ആക്സസറികളെ അവഗണിക്കുന്നു. അതിനാല്‍, നിങ്ങള്‍ ഒരു ജോടി സണ്‍ഗ്ലാസുകള്‍, ഹാന്‍ഡ്ബാഗ്, വാലറ്റ് എന്നിവയിലും അതിലേറെയും വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ഉല്‍പ്പന്നങ്ങളില്‍ നിന്ന് മികച്ചവ ഞങ്ങള്‍ നിങ്ങള്‍ക്കായി തരംതിരിച്ചിരിക്കുന്നു. കൂടാതെ, ഈ ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ 80% വരെ കിഴിവിലും ലഭ്യമാണ്. കൂടാതെ, നിങ്ങളുടെ പര്‍ച്ചേസുകള്‍ക്ക് 1750 രൂപ വരെ കിഴിവ് നേടാനും കഴിയും! സിറ്റിബാങ്ക്, അമേരിക്കന്‍ എക്‌സ്പ്രസ്, ആര്‍ബിഎല്‍, റുപേ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ എന്നിവയില്‍ ഓഫറുകള്‍ സാധുവാണ്

1. പീറ്റര്‍ ജോണ്‍സ് ബ്രൗണ്‍ സ്‌ക്വയര്‍ സണ്‍ഗ്ലാസുകള്‍

100% അള്‍ട്രാവയലറ്റ് പരിരക്ഷയോടെ, സ്ത്രീകള്‍ക്കുള്ളതാണ് ഈ ബ്രൗണ്‍ സ്‌ക്വയര്‍ സണ്‍ഗ്ലാസുകള്‍. വളരെ ആകര്‍ഷണീയമായ ഈ സണ്‍ഗ്ലാസ് ഏവരുടെയും മനസ് കീഴടക്കും. ഈ പ്ലാസ്റ്റിക് ഫ്രെയിം സണ്‍ഗ്ലാസുകള്‍ക്ക് ഏത് ശൈലിയിലുള്ള വസ്ത്രവും നന്നായി ചേരും. കൂടാതെ ന്യായമായ വിലയില്‍ ഇവ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിനാല്‍ പീറ്റര്‍ ജോണ്‍സില്‍ നിന്നുള്ള ഈ സണ്‍ഗ്ലാസുകള്‍ ഉടന്‍ സ്വന്തമാക്കൂ.

Peter Jones Brown Square Sunglasses for Girls/Women (RD007BW)
₹610.00
₹1,999.00
69%

2. ലവി പേള്‍ ഫ്‌ളാപ്പ് സാറ്റ്‌ചെല്‍ വുമണ്‍സ് ഹാന്‍ഡ്ബാഗ്

ലവിയുടെ ഈ കോംപാക്റ്റ് പേഴ്‌സ് വ്യത്യസ്തമായയാണ്. ആകര്‍ഷകമായ ചുവന്ന നിറത്തിലുള്ള ഈ പേഴ്‌സ് മികച്ച ഡിസ്‌കൗണ്ടില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇതിന് ക്രമീകരിക്കാവുന്ന സ്ലിംഗ് ബെല്‍റ്റ് സൗകര്യവുമുണ്ട്. ഈ പേഴ്‌സ് എല്ലാ അവസരങ്ങള്‍ക്കും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമാണ്. അതിനാല്‍ എത്രയും വേഗം ഇത് വാങ്ങുക.

Lavie Pearl Flap Satchel Women's Handbag (Red)
₹1,289.00
₹2,899.00
56%

3. മെന്‍സ് സ്‌ക്വയര്‍ സണ്‍ഗ്ലാസുകള്‍

എലഗന്റില്‍ നിന്നുള്ള ഈ സണ്‍ഗ്ലാസുകള്‍ സ്വര്‍ണ്ണവും കറുപ്പും നിറങ്ങള്‍ ചേര്‍ന്നതാണ്. വളരെ ഗാംഭീര്യമുള്ള ഈ സണ്‍ഗ്ലാസുകള്‍ നിങ്ങള്‍ക്ക് ഒരു പ്രൗഡിയുള്ള കാഴ്ച സമ്മാനിക്കുന്നു. ഈ സണ്‍ഗ്ലാസുകള്‍ സുഗമമായ ലെഗ് കവറുകളില്‍ വരുന്നു, ഇത് ഈ സണ്‍ഗ്ലാസുകള്‍ സുഖകരമായി ധരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിം, മെക്കാനിക്കല്‍ ഫ്രോസ്റ്റിംഗ്, ശക്തമായ തിളക്കം എന്നിവയുയുണ്ട്. ആമസോമില്‍ മികച്ച വിലക്കിഴിവില്‍ നിങ്ങള്‍ക്ക് ഈ സണ്‍ഗ്ലാസ് സ്വന്തമാക്കാം.

elegante Branded Smooth Leg Covers Lightweight Square Kabir Singh Sunglasses for Men (Gold-Black)
₹276.00
₹1,499.00
82%

4. ലവി ഹോഴ്‌സ് വുമണ്‍സ് ഹാന്‍ഡ്ബാഗ്

ലവിയുടെ ഈ സ്മാര്‍ട്ട് ബാഗും ആകര്‍ഷകമായ വിലക്കിഴിവില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇത് നിങ്ങളുടെ ജോലിസ്ഥലത്തോ മറ്റേതെങ്കിലും അവസരങ്ങളിലോ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഈ ബാഗ് 2 ശൈലികളില്‍ ലഭ്യമാണ്. വ്യത്യസ്ത ട്രെന്‍ഡി നിറങ്ങളില്‍ ഇത് വരുന്നു. ബാഗില്‍ 2 പ്രധാന കംപാര്‍ട്ട്‌മെന്റുകള്‍, ഒരു അകത്തെ സിപ്പ് സ്റ്റോറേജ്, 1 സിപ്പ് പോക്കറ്റ് എന്നിവയുണ്ട്. കൂടാതെ, കുഷ്യന്‍ ചെയ്ത ഹാന്‍ഡിലുകളും ക്രമീകരിക്കാവുന്ന സ്ലിംഗ് ബെല്‍റ്റും മള്‍ട്ടിപര്‍പ്പസ് ഉപയോഗം നല്‍കുന്നു.

Lavie Horse Lg Dome Sat Women's Handbag (Brown)
₹1,399.00
₹3,990.00
65%

5. ആമസോണ്‍ ബ്രാന്‍ഡ് - ഈഡന്‍ & ഐവി ഹാന്‍ഡ്ബാഗ്

ഏത് ഫംഗ്ഷനിലും സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ അനുയോജ്യമായതാണ് ആമസോണ്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഈ കൃത്രിമ ലെതര്‍ ഹാന്‍ഡ്ബാഗ്. ഈഡന്‍ & ഐവി നിങ്ങളുടെ ഹാന്‍ഡ്ബാഗ് ശേഖരത്തിന് ഒരു മികച്ച മുതല്‍ക്കൂട്ടായിരിക്കും. ബാഗില്‍ 1 കമ്പാര്‍ട്ട്‌മെന്റും 2 സിപ്പര്‍ പോക്കറ്റുകളും ഉണ്ട്, അതിനാല്‍ നിങ്ങളുടെ വ്യക്തിഗത ഇനങ്ങള്‍ക്കായി ഇതില്‍ ധാരാളം ഇടമുണ്ട്. കൂടാതെ ഈ ബാഗ് ന്യായമായ വിലയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

Amazon Brand - Eden & Ivy Women's Handbag (Black)
₹949.00
₹3,199.00
70%

6. സ്ത്രീകള്‍ക്ക് എലഗന്റ് ക്യാറ്റ്-ഐ സണ്‍ഗ്ലാസുകള്‍

പ്രിയങ്ക ചോപ്രയുടെ പ്രശസ്തമായ ക്യാറ്റ്-ഐ ഫ്രെയിമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്തതാണ് സ്ത്രീകള്‍ക്കുള്ള ഈ എലഗന്‌റ് ക്യാറ്റ്-ഐ സണ്‍ഗ്ലാസുകള്‍. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് അനുയോജ്യമായ ഒരു സണ്‍ഗ്ലാസാണ്. ഈ കറുത്ത ടോണ്‍ സണ്‍ഗ്ലാസുകള്‍ സ്‌ക്രാച്ച് പ്രൂഫും UV400 സംരക്ഷിതവുമാണ്. ഇത് നിങ്ങളുടെ കണ്ണുകളെ ദോഷകരമായ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കും. അതിനാല്‍, നിങ്ങള്‍ക്ക് റെട്രോ ലുക്ക് വര്‍ദ്ധിപ്പിക്കാനുമാകും. ആമസോണ്‍ ഓഫറില്‍ ഇപ്പോള്‍ മികച്ച വിലയില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

elegante UV Protected Cat Eye Sunglass inspired from Priyanka Chopra Sunglasses for Women (C1 - Black)
₹315.00
₹1,999.00
84%

7. നാപ്പ ഹൈഡ് ലെതര്‍ വാലറ്റ്

നിങ്ങളുടെ ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി വിശിഷ്ടവും ഗംഭീരവുമായ എന്തെങ്കിലും സമ്മാനിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നാപ്പ ഹൈഡില്‍ നിന്നുള്ള ഈ ലെതര്‍ വാലറ്റ് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഡാറ്റ, വ്യക്തിഗത വിവരങ്ങള്‍, ഐഡന്റിറ്റി എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്ന RFID ബ്ലോക്കിംഗ് ടെക്‌നോളജി ഉപയോഗിച്ച് യഥാര്‍ത്ഥ സപ്ലി ലെതര്‍ ഉപയോഗിച്ചാണ് തവിട്ട് നിറമുള്ള ഈ വാലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

NAPA HIDE Leather Wallet for Men (Brown)
₹289.00
₹1,499.00
81%

8. പുരുഷന്മാര്‍ക്ക് ലെതര്‍ മെസഞ്ചര്‍ ബാഗ്

നിങ്ങള്‍ പതിവായി യാത്ര ചെയ്യുകയും ധാരാളം മീറ്റിംഗുകള്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരാളാണോ? എങ്കില്‍, ഹാമണ്ട്‌സ് ഫ്‌ളൈകാച്ചറില്‍ നിന്നുള്ള ഈ സ്മാര്‍ട്ട് മെസഞ്ചര്‍ ബാഗ് തീര്‍ച്ചയായും നിങ്ങള്‍ വാങ്ങണം. ധാരാളം ഫീച്ചറുകള്‍ ഇതിനുണ്ട്. ഈ ബാഗില്‍ ഐപാഡ്, ടാബ്ലെറ്റ്, ഫോണ്‍, മറ്റ് ചെറിയ ആക്സസറികള്‍ എന്നിവയ്ക്കായി സുരക്ഷിതമായ ഇടവുമുണ്ട്. സിങ്ക് ഉപയോഗിച്ച് നിര്‍മ്മിച്ച ലോഹ ഭാഗങ്ങളാല്‍ ഈ ബാഗ് മോടിപിടിപ്പിച്ചിരിക്കുന്നു. 1 വര്‍ഷത്തെ വാറന്റിയും ആജീവനാന്ത ഉപഭോക്തൃ സേവനവും ഈ ബാഗിന് ലഭിക്കും. വന്‍ വിലക്കുറവില്‍ ഇപ്പോള്‍ തന്നെ ആമസോണില്‍ നിന്ന് ഈ ഉത്പന്നം സ്വന്തമാക്കൂ.

HAMMONDS FLYCATCHER Genuine Leather 14inch Men's Messenger Bag (Brown)
₹1,584.00
₹9,999.00
84%

9. ഫയര്‍ ഫോര്‍ ഹയര്‍ വുമണ്‍ ലെതറെറ്റ് വാലറ്റ്

ഈ ലെതര്‍ വാലറ്റില്‍ ആകര്‍ഷകമായ പ്രിന്റ് ഉണ്ട്. കറന്‍സി നോട്ടുകള്‍ക്കും 8 കാര്‍ഡ് സ്ലോട്ടുകള്‍ക്കുമുള്ള ഒരു കമ്പാര്‍ട്ട്‌മെന്റ് ഉണ്ട്. വാലറ്റ് ഭാരം കുറഞ്ഞതും പെട്രോള്‍-നീല നിറത്തില്‍ ഹൈലൈറ്റ് ചെയ്തതുമാണ്. ഇതിന് ഒരു സിപ്പറും ഇരട്ട മടക്കുമുണ്ട്, നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും.

Funk For Hire Women Printed Petrol Blue Leatherette Wallet
₹622.00
₹1,000.00
38%

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X