സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍, ആകര്‍ഷണീയമായ ബൂട്ട്‌സ് എന്നിവ ആമസോണില്‍ മികച്ച വിലയില്

Amazon India Sale On Stylish Apparels, Cool Eyewear, Awesome Boots, And More From Amazon Fashion

നിങ്ങളില്‍ ഫാഷന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എപ്പോഴും സ്‌റ്റൈലിഷ് ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ആമസോണില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നു. നിങ്ങള്‍ തിരയുന്നത് അത് വസ്ത്രമോ കണ്ണടയോ ആകാം, ചിലപ്പോള്‍ ഫേസ് മാസ്‌കുകളും ഷൂസും ആവാം. എന്നാല്‍ അതില്‍ മനസ്സിലാക്കേണ്ടത് എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ തന്നെയാണ് ബെസ്റ്റ് എന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ 70 % വരെ കിഴിവ് ലഭിക്കുമ്പോള്‍, നിങ്ങള്‍ ഇനിയും എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. നിങ്ങള്‍ക്കായി തയ്യാറാക്കിയ ഷോപ്പിംഗ് ലിസ്റ്റ് ഇവിടെയുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ ഇതിനകം 10% ഡിസ്‌കൗണ്ട് ലഭിച്ചവര്‍ക്ക് ഇപ്പോള്‍ 2021 ഒക്ടോബര്‍ 8 വരെ വീണ്ടും ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് വേണ്ടി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഗോശ്രീകി വനിതാ കോട്ടണ്‍ സ്‌ട്രൈറ്റ് കുര്‍ത്ത

ഫ്‌ലോറല്‍ ബ്ലോക്ക് പ്രിന്റ് കുര്‍ത്ത വാങ്ങാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? എന്നാല്‍ ആമസോണില്‍ നിന്നുള്ള ഈ കുര്‍ത്ത സെറ്റ് നിങ്ങള്‍ക്ക് ഏറ്റവും യോജിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പരുത്തിയില്‍ നിന്ന് നിര്‍മ്മിച്ച ഈ കുര്‍ത്തയില്‍ ഒരു ജോടി ചെക്കേഡ് ട്രൗസേഴ്‌സും ഉണ്ട്. ഹാന്‍ഡ് വാഷ് ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. ഷോപ്പിംഗ് പോലുള്ള ഏത് സാധാരണ അവസരത്തിലും നിങ്ങള്‍ക്ക് ഇത് ധരിക്കാവുന്നതാണ്. ഇത് ഓഫീസ് വസ്ത്രങ്ങളാക്കി തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല. ഈ കുര്‍ത്ത സെറ്റ് നിങ്ങള്‍ക്ക് ഇവിടെ കാണാം.

Intellilens® ബ്ലൂ കട്ട് സീറോ പവര്‍ നാവിഗേറ്റര്‍ കണ്ണടകള്

ചര്‍മ്മത്തിന് അനുയോജ്യമായ നോസ് പാഡുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ സ്‌റ്റൈലിഷ് സ്‌ക്വയര്‍ ആകൃതിയിലുള്ള കണ്ണടകള്‍ ട്രെന്‍ഡിയാണ്. അത് മാത്രമല്ല കണ്ണുകളുടെ സംരക്ഷണത്തിനായി ആന്റി-ഗ്ലെയറും ഇതോടൊപ്പം ഉണ്ട്. നിങ്ങളുടെ ലാപ്ടോപ്പുകള്‍ക്കും ടിവിക്കും മൊബൈല്‍ സ്‌ക്രീനുകള്‍ക്കും മുന്നില്‍ ചെലവഴിക്കുന്ന സമയം കണക്കിലെടുക്കുമ്പോള്‍, ഈ കണ്ണടകള്‍ തീര്‍ച്ചയായും വാങ്ങാവുന്ന ബെസ്റ്റ് ഓപ്ഷനാണ്. മിക്കവാറും ഏത് വസ്ത്രത്തിനും നന്നായി ഇണങ്ങുന്നതും ആണ് ഇത്. ഈ നാവിഗേറ്റര്‍ കണ്ണടകള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം.

ഹോപ്‌സ്‌കോച്ച് ബോയ്‌സ് കോട്ടണ്‍ ബ്ലേസര്

നിങ്ങളുടെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിനോ വിവാഹത്തിനോ വേണ്ടി നല്‍കാവുന്ന മനോഹരമായ ബ്ലേസര്‍ സെറ്റ് മികച്ച ഒരു സമ്മാനമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചാരനിറത്തില്‍ ഉള്ള ഈ ബ്ലേസര്‍ 95% കോട്ടണ്‍, 5% സ്പാന്‍ഡെക്‌സ് എന്നിവയില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സോഫ്റ്റും അല്ലെങ്കില്ഡസുഖപ്രദമായ ഫിറ്റും ഉണ്ട്. ബ്ലേസര്‍ സെറ്റില്‍ ചാരനിറത്തിലുള്ള ബ്ലേസറും പൊരുത്തപ്പെടുന്ന പാന്റും അടങ്ങിയിരിക്കുന്നു, കൂടാതെ ചുവന്ന വില്ലുള്ള നീല പാറ്റേണ്‍ ഷര്‍ട്ട് വസ്ത്രത്തിന് പ്രാധാന്യം നല്‍കുന്നു. ഈ കോട്ടണ്‍ ബ്ലേസര്‍ സെറ്റ് ഇവിടെ കാണാം.

QUARANT 4 പ്ലൈ ഡിസൈനര്‍ പ്രൊട്ടക്ടീവ് സര്‍ജിക്കല്‍ ഫേസ് മാസ്‌ക്

ഈ കാലത്ത് മാസ്‌ക് ഇല്ലാത്തതിനെപ്പറ്റി ആര്‍ക്കാണ് ചിന്തിക്കാന്‍ സാധിക്കുക. നിങ്ങള്‍ സംരക്ഷണം നല്‍കുന്ന ഒരു ഫേസ്മാസ്‌ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇയര്‍ ലൂപ്പുകള്‍ വളരെ മൃദുവായതും ബില്‍റ്റ്-ഇന്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന നോസ് പിന്‍ മികച്ച ഫിറ്റ് നല്‍കുന്നതും ആയ ക്വാറന്റ് തിരഞ്ഞെടുക്കാം. വാട്ടര്‍-പ്രൂഫ്, ശ്വസനയോഗ്യമായ, ഈ സെറ്റില്‍ 50 ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ ഉണ്ട്, ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കുമെതിരെ 99% പ്രതിരോധം നല്‍കുന്നു. ഈ ഫേസ് മാസ്‌ക് നിങ്ങള്‍ക്ക് ഇവിടെ കാണാം.

ബൂര്‍ജ് മെന്‍സ് വെഗ പേള്‍- z2 റണ്ണിംഗ് ഷൂസ്

നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഷൂസ് വാങ്ങണമെങ്കില്‍ ഈ സുഖപ്രദമായ മെഷ് റണ്ണിംഗ് ഷൂസ് തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്നതാണ്. റൗണ്ട്-ടോ ഉപയോഗിച്ച്, ഈ സ്ലിപ്പ്-ഓണ്‍കള്‍ എഥിലീന്‍ വിനൈല്‍ അസറ്റേറ്റ് സോളിനോടൊപ്പം 90 ദിവസ വാറന്റിയും നല്‍കുന്നു. നേവി കളറുകള്‍ക്ക് പുറമേ, ഈ റണ്ണിംഗ് ഷൂകള്‍ മറ്റ് പല നിറങ്ങളിലും ലഭ്യമാണ്. ഈ ജോഡി റണ്ണിംഗ് ഷൂസ് നിങ്ങള്‍ക്ക് ഇവിടെ കാണാം.

ഫാഷിമോ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള ബൂട്ടസ്

മികച്ചതും സൗകര്യപ്രദവും എന്നാല്‍ താങ്ങാവുന്ന വിലയുള്ളതുമായ ഒരു ജോടി ബൂട്ട് നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. റബ്ബര്‍ സോള്‍, ലെയ്‌സ്-അപ്പ് ക്ലോഷര്‍ എന്നിവ ഉള്ളത് കൊണ്ട് തന്നെ ഈ ബൂട്ടുകള്‍ നിങ്ങളുടെ ദൈനംദിന വസ്ത്രങ്ങള്‍ക്കു പോലും അനുയോജ്യമാണ്, കൂടാതെ മഞ്ഞുകാലത്ത്, ഈ ബൂട്ടുകള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ഈ ജോടി ബൂട്ടുകള്‍ ഇവിടെ കാണാം.

ഇസ്റ്റൈല്‍ കാന്‍ വുമണ്‍ ടോപ്പ്

ഏത് അവസരത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ടോപ്പ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്രയും ക്യൂട്ട് ആയ ഒരു ടോപ്പ് നിങ്ങളുടെ വാര്‍ഡ്രോബിന്റെ ഭാഗമാകണം എന്ന് ആഗ്രഹമെങ്കില്‍ സമയം ചിലവാക്കല്ലേ. ആമസോണില്‍ കിഴിവുകള്‍ മഴ പോലെ പെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അതെല്ലാം വിനിയോഗിക്കാവുന്നതാണ്. ക്രീപ്പ് ഫാബ്രിക്കില്‍ നിന്ന് നിര്‍മ്മിച്ച ഈ ടോപ്പിന് ചുവന്ന ബേസും വെളുത്ത ഡോട്ട് പാറ്റേണുകളും ഉണ്ട്. ഡെനിം, ഷോര്‍ട്ട്‌സ്, പാവാട എന്നിവയോടൊപ്പം നിങ്ങള്‍ക്ക് ഈ ടോപ്പ് മാച്ച് ചെയ്യിക്കാം. നിങ്ങള്‍ക്ക് ഈ ടോപ്പ് ഇവിടെ കാണാം.

ഗോശ്രീകി വനിതാ ജൂട്ട് സില്‍ക്ക് സാരി വിത്ത് ബ്ലൗസ്

നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഒരു ജ്യൂട്ട് സില്‍ക്ക് സാരി ലഭിക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ നിങ്ങള്‍ രണ്ട് തവണ ചിന്തിക്കരുത്. ജോര്‍ജറ്റ് മെറ്റീരിയല്‍ ആണ്, കറുപ്പ് നിറത്തില്‍ ആകര്‍ഷകമായ ഈ സാരി വാങ്ങാന്‍ രണ്ടാമത് ചിന്തിക്കേണ്ടതില്ല. ഈ സാരി വിവാഹം മുതല്‍ അങ്ങോട്ടഉള്ള എന്ത് കാര്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ധരിക്കാവുന്നതാണ്. ഹാന്‍ഡ് വാഷ് ആണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഈ സാരി നിങ്ങള്‍ക്ക് ഇവിടെ കാണാം

ഡെന്നിസ് ലിംഗോ ഷര്‍ട്ട്

ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അല്‍പം വ്യത്യസ്തത ആഗ്രഹിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ഷര്‍ട്ട് തിരഞ്ഞെടുക്കാം. ഈ ബോട്ടില്‍-ഗ്രീന്‍ ഷര്‍ട്ട് സ്‌കിന്‍ ഫിറ്റ് ആണ് എന്നുള്ളതും ഇതിനെ ആകര്‍ഷണീയമാക്കുന്നു. കൂടാതെ ഏത് നിറത്തിലുള്ള പാന്റ്‌സിനൊപ്പവും ചേര്‍ക്കാവുന്നതാണ്. ഷര്‍ട്ട് 100 % കോട്ടണ്‍ ആണ്, നീളന്‍ സ്ലീവ്‌സ് ആണ്. ഇത് കൂടാതെ കോളറും വ്യത്യസ്തമാണ്. ഈ സെമി ഫോര്‍മല്‍ ഷര്‍ട്ട് ഓഫീസിലും ധരിക്കാവുന്നതാണ്. ഈ ഷര്‍ട്ട് നിങ്ങള്‍ക്ക് ഇവിടെ കാണാം.

എലഗന്റ് ചതുരത്തിലുള്ള സണ്‍ഗ്ലാസുകള്

ഈ റെട്രോ സണ്‍ഗ്ലാസുകള്‍ ധരിച്ചാല്‍ നിങ്ങള്‍ കെന്‍ഡല്‍ ജെന്നര്‍ ലുക്കിലെത്തും എന്നതില്‍ സംശയിക്കേണ്ട. ഇപ്പോള്‍ ഈ ഗ്ലാസ്സുകള്‍ കുറഞ്ഞ വിലക്ക് തന്നെ ആമസോണില്‍ ലഭ്യമാണ്, നല്ല നിലവാരമുള്ള പോളികാര്‍ബണേറ്റ് ലെന്‍സുകളില്‍ നിന്ന് നിര്‍മ്മിച്ച ഈ സണ്‍ഗ്ലാസുകള്‍ പോറലുകള്‍ ഇല്ലാത്തതും UV 400 സംരക്ഷിതവുമാണ്. ഈ വിന്റേജ് ഗ്ലാസുകള്‍ തീര്‍ച്ചയായും ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഈ സണ്‍ഗ്ലാസുകള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം.

അതിനാല്‍, ആമസോണില്‍ നിന്നുള്ള ഏതെങ്കിലും ആക്സസറീസോ വസ്ത്രമോ മുകളില്‍ പറഞ്ഞ വിഭാഗത്തില്‍ നിന്ന് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഞങ്ങളെ അറിയിക്കുക.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion