വന്‍ വിലക്കുറവില്‍ ആമസോണില്‍ ഫിറ്റ്‌നസ്, ബ്യൂട്ടി ഉത്പന്നങ്ങള്‍ സ്വന്തമാക്കാം

Amazon Great Indian Sale: Big discounts on fitness, beauty products

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ഫിറ്റ്‌നസ്, ബ്യൂട്ടി ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ ഒരു ഫിറ്റ്‌നസ് പ്രേമിയാണെങ്കില്‍, ഈ ഉപകരണം നിങ്ങള്‍ക്ക് ഷേപ്പ് നല്‍കുന്നത് ഉറപ്പാക്കും. ട്രെഡ്മില്ലില്‍, വെയ്റ്റ് ചെക്കിംഗ് മെഷീന്‍ എന്നിവ സെയിലിന്റെ ഭാഗമായി വന്‍ വിലക്കുറവില്‍ ലഭിക്കും. നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ഇവ ഉപയോഗിച്ച് നിങ്ങളുടെ സൗന്ദര്യം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. സ്റ്റോക്ക് അവസാനിക്കുന്നതിനുമുമ്പ് ഈ അതിശയകരമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ജീവിതം സുന്ദരമാക്കൂ. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ ഇതിനകം 10% ഡിസ്‌കൗണ്ട് ലഭിച്ചവര്‍ക്ക് ഇപ്പോള്‍ 2021 ഒക്ടോബര്‍ 8 വരെ വീണ്ടും ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് വേണ്ടി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

Sirona Menstrual Cup Sterilizer - Clean your Period Cup Effortlessly - Kills 99% of Germs in 3 Minutes with Steam - 1 Unit
₹1,979.00
₹2,499.00
21%

മെന്‍സ്റ്റുറല്‍ കപ്പ് സ്റ്റെറിലൈസര്‍

സിറോണ മെന്‍സ്റ്റുറല്‍ കപ്പ് സ്റ്റെറിലൈസര്‍ ഒരു സ്ത്രീയുടെ ഏറ്റവും നല്ല സുഹൃത്താണ്. ഇത് നിങ്ങളുടെ മെന്‍സ്റ്റുറല്‍ കപ്പ് വെറും 2-3 മിനിറ്റിനുള്ളില്‍ 99% അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിച്ചുകൊണ്ട് തികച്ചും അണുവിമുക്തമാക്കും. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ് ഇത്. പൂര്‍ണ്ണ സുരക്ഷയ്ക്കായി നിര്‍മ്മാതാക്കള്‍ ഓട്ടോമാറ്റിക് പവര്‍ ഓഫും നല്‍കിയിട്ടുണ്ട്.

Lakme Absolute Perfect Radiance Skin Brightening Day Crème (Cream) With Sunscreen, 50 g
₹239.00 (₹478.00 / 100 g)
₹249.00
4%

ലാക്മി ചര്‍മ്മസംരക്ഷണ ക്രീം

നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ ലാക്‌മെയുടെ പെര്‍ഫെക്റ്റ് റേഡിയന്‍സ് ശ്രേണി. ഈ അള്‍ട്രാ-ലൈറ്റ് ഡേ ക്രീം നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കി മാറ്റുന്നു. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ് ഇത്. നിങ്ങളുടെ സൗന്ദര്യവര്‍ദ്ധക കിറ്റിനൊപ്പം ഇതുകൂടി സ്വന്തമാക്കൂ. ഓരോ തവണയും നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും കുറ്റമറ്റതും തിളക്കമുള്ളതുമായി ചര്‍മ്മം നേടൂ.

Hoffen Digital Electronic LCD Personal Body Fitness Weighing Scale (Black)
₹799.00
₹2,499.00
68%

ബോഡി ഫിറ്റ്‌നസ് വെയ്റ്റ് സ്‌കെയില്‍

ഫിറ്റ്‌നസ് പ്രേമികള്‍ക്കുള്ള ശരിയായ ഉപകരണമാണ് Hoffee HO-18 വെയിറ്റ് സ്‌കെയില്‍. കൃത്യതമായ റീഡിഗ് നല്‍കുന്നതും മികച്ച സെന്‍സറുള്ളതുമാണ് ഭാരം നോക്കുന്ന മെഷീന്‍. വളരെ മോടിയുള്ള ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ഈ ഉല്‍പ്പന്നം ഏറെക്കാലം ഈടുനില്‍ക്കും. ഡിസ്‌പ്ലേ പാനലില്‍ ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്, അത് ഓരോ തവണയും നിങ്ങള്‍ക്ക് കൃത്യമായ റീഡിംഗ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

PowerMax Fitness TDM-97 1HP (2HP Peak) Motorized Treadmill with DIY and Virtual Assistance, Home Use & Automatic BMI Calc.

വെര്‍ച്വല്‍ അസിസ്റ്റന്‍സ് മോട്ടറൈസ്ഡ് ട്രെഡ്മില്‍

നിങ്ങളുടെ വീട്ടില്‍ പവര്‍മാക്‌സ് ഫിറ്റ്‌നസ് ട്രെഡ്മില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ശാരീരികക്ഷമത എക്കാലവും നിലനിര്‍ത്താം. ഈ അവിശ്വസനീയമായ ഉല്‍പ്പന്നം കാര്യക്ഷമമായ വര്‍ക്ക്ഔട്ടിനായി 12 പ്രീ-സെറ്റ് പ്രോഗ്രാമുകളും 3 ടാര്‍ഗെറ്റ് അടിസ്ഥാനമാക്കിയുള്ള മോഡുകളിലും പ്രവര്‍ത്തിക്കുന്നു. കാസ്റ്റ് സ്റ്റീല്‍ റെസിസ്റ്റന്‍സ് ഷോക്ക് അബ്‌സോര്‍ബേഷന്‍ സിസ്റ്റവും ഹാന്‍ഡ് റെയിലില്‍ ഹൃദയമിടിപ്പ് സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

POND'S Super Light Gel Face Moisturiser with Hyaluronic Acid and Vitamin E, 147 g
₹209.00 (₹142.18 / 100 g)
₹299.00
30%

ഫെയ്‌സ് മോയ്‌സ്ചറൈസര്‍

ഈ സൂപ്പര്‍ ലൈറ്റ് ജെല്‍ ഫെയ്‌സ് മോയ്‌സ്ചറൈസര്‍ ഉപയോഗിച്ച് ചര്‍മ്മത്തിന് പുതിയ തിളക്കം നേടൂ. ഈ ബ്യൂട്ടി ക്രീം ഡെര്‍മറ്റോളജിക്കല്‍ ടെസ്റ്റ്ഡ് ആണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ 24 മണിക്കൂര്‍ ഈര്‍പ്പം ലോക്ക് ചെയ്ത് മോയ്‌സ്ചറൈസ് ആക്കുന്നു. ഇത് ഹൈലൂറോണിക് ആസിഡും വിറ്റാമിന്‍ ഇ സമ്പുഷ്ടമായ പോഷകവും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ അനുയോജ്യവുമാണ്.

Lakme 9 to 5 Vitamin C+ Face Serum, For Nourished & Bright Skin with Antioxidant Rich Vitamin C & Kakadu Plum Extract, Non Greasy, 30 ml
₹449.00 (₹1,496.67 / 100 ml)
₹599.00
25%

ലാക്‌മെ വിറ്റാമിന്‍ സി+ ഫേസ് സെറം

ലാക്‌മേ ഫേഷ്യല്‍ സെറം ഉപയോഗിച്ച് ആരോഗ്യമുള്ളതും മിനുസമാര്‍ന്നതുമായ ചര്‍മ്മം നേടൂ. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ ഇത് ആരോഗ്യകരമായ ചര്‍മ്മം നല്‍കി വാര്‍ദ്ധക്യം, മലിനീകരണം, സൂര്യാഘാതം, ചര്‍മ്മത്തിന്റെ മങ്ങല്‍ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. നിങ്ങളുടെ ചര്‍മ്മ സംരക്ഷണ ദിനചര്യയില്‍ ഇനി വിട്ടുവീഴ്ചയില്ല. ഇന്നുതന്നെ ഈ ഫേസ് സെറം പരീക്ഷിക്കൂ.

Lux Jasmine & Vitamin E Beauty Soap Bar For Glowing Skin Combo Offer Pack 8x150 g

ലക്‌സ് ജാസ്മിന്‍ & വിറ്റാമിന്‍ ഇ ബ്യൂട്ടി സോപ്പ്

ബ്യൂട്ടി ഓയില്‍, ലക്‌സ് ജാസ്മിന്‍, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയ ഈ ബ്യൂട്ടി സോപ്പ് ഓരോ കുടുംബവും വാങ്ങേണ്ടതാണ്. വിറ്റാമിന്‍ ഇയുടെ ഗുണത്താല്‍ ഇത് ചര്‍മ്മത്തെ പോഷിപ്പിക്കുകയും തിളക്കം നല്‍കുകയും ചെയ്യും. ജാസ്മിന്റെ സുഗന്ധം നിങ്ങള്‍ക്ക് പുതുമയുള്ള ഗന്ധവും നല്ല അനുഭവവും ഉറപ്പാക്കും. ഇത് മുഖത്തിനും ശരീരത്തിനും നല്ലതാണ്.

Accu-Chek Active Blood Glucose Glucometer Kit With Vial Of 10 Strips, 10 Lancets And A Lancing Device Free For Accurate Blood Sugar Testing
₹1,499.00
₹1,599.00
6%

Accu-Chek ആക്റ്റീവ് ബ്ലഡ് ഗ്ലൂക്കോസ് മീറ്റര്‍ കിറ്റ്

നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉത്തമ കൂട്ടാളിയാണ് ഈ ആക്റ്റീവ് ഗ്ലൂക്കോമീറ്റര്‍. ഈ ശക്തമായ ആരോഗ്യ ഉല്‍പ്പന്നത്തിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഉപയോഗത്തിന് എളുപ്പത്തിനായി രണ്ട് ബട്ടണുകള്‍ മാത്രമേയുള്ളൂ. ഒതുക്കമുള്ളതും 8 സെക്കന്‍ഡ് റീ-ഡോസ് ഓപ്ഷനുമായി, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കുന്നത് ഇതില്‍ വളരെ എളുപ്പമാണ്. കാണിക്കുന്ന ഫലം രണ്ടുതവണ പരിശോധിക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

TRESemme Keratin Mask, 300 ml
₹725.00 (₹241.67 / 100 ml)
₹990.00
27%

കെരാറ്റിന്‍ മാസ്‌ക്

നിങ്ങളുടെ മുടിക്ക് ശക്തിയും ആരോഗ്യകവും തിളക്കവും നല്‍കാന്‍ ഈ ഉത്പന്നം സഹായിക്കും. നിങ്ങളുടെ മുടിക്ക് ആത്യന്തിക മൃദുത്വവും തിളക്കവും നല്‍കുന്നതിന് ഈ കെരാറ്റിന്‍ മാസ്‌ക് ഫലപ്രദമാണ്. ഇതിലെ പോഷകങ്ങള്‍ മുടിക്ക് വേഗത്തില്‍ ആഗിരണം ചെയ്യുന്നതും അള്‍ട്രാ-ലൈറ്റ് വെയിറ്റ് ഓയില്‍ രോമകൂപങ്ങളെ മെച്ചപ്പെടുത്തുന്നതുമാണ്.

The Face Shop Cleansing foam 150ml with Rice Water for Brighten the Skin | Soap Wort for Deep Cleansing |Moringa Oil for Moisturization | Face Wash for Men and Women
₹650.00 (₹433.33 / 100 ml)

ക്ലെന്‍സിംഗ് ഫോം

ഫേസ് ഷോപ്പ് റൈസ് വാട്ടര്‍ ബ്രൈറ്റ് ക്ലെന്‍സിംഗ് ഫോം നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഉല്‍പ്പന്നമാണ്. അരി തവിട് ഉപയോഗിച്ച് രൂപപ്പെടുത്തിയ ഇത് നിങ്ങളുടെ ചര്‍മ്മം വൃത്തിയാക്കി ജലാംശം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നു. വിറ്റാമിന്‍ എ, ബി, ഇ, സെറാമൈഡ് എന്നിവ അടങ്ങിയ ഇത് പോഷകസമ്പുഷ്ടമാണ്. ഈ മോയ്‌സ്ചറൈസിംഗ് ഫോമിംഗ് ക്ലെന്‍സര്‍ നിങ്ങളുടെ ചര്‍മ്മം എല്ലായ്‌പ്പോഴും മൃദുവും മിനുസമാര്‍ന്നതുമാക്കി നിലനിര്‍ത്തുന്നു.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion