ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: ഹോം, മോട്ടോര്‍ബൈക്ക് ആക്സസറികള്‍ക്ക് 80% വരെ കിഴിവ്

Amazon Great Indian Sale 2021 Up to 80 Percent off on Motorbike And Home Accessories

മികച്ച ഡീലുകള്‍, വന്‍ കിഴിവുകള്‍, ഒഴിവാക്കാനാവാത്ത ഓഫറുകള്‍! ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ 2021 സെയില്‍ ഇതാ ഇവിടെയുണ്ട്. ഒക്ടോബര്‍ 3-ന് ആരംഭിക്കുന്ന സെയില്‍ എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് നേരത്തേ ആക്സസ് ചെയ്യാനാകും. ഈ ഏറ്റവും വലിയ വില്‍പ്പനയില്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഈ ലേഖനത്തില്‍, സ്റ്റോക്ക് അവസാനിക്കുന്നതിനുമുമ്പ് നിങ്ങള്‍ക്ക് വാങ്ങിക്കാന്‍ കഴിയുന്ന ബ്രാന്‍ഡ് ഹോം, മോട്ടോര്‍ബൈക്ക് ആക്സസറികള്‍ എന്നിവയില്‍ നിന്നുള്ള ചില മികച്ച ഉത്പന്നങ്ങള്‍ നോക്കാം. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ ഇതിനകം 10% ഡിസ്‌കൗണ്ട് ലഭിച്ചവര്‍ക്ക് ഇപ്പോള്‍ 2021 ഒക്ടോബര്‍ 8 വരെ വീണ്ടും ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് വേണ്ടി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

KENT Supreme 2020 (11111), Wall Mountable, RO + UF + TDS Control + UV in Tank, 8 L Tank, White, 20 LPH Water Purifier
₹12,998.00
₹19,500.00
33%

കെഇഎന്‍ടി സുപ്രീം 2020 വാട്ടര്‍ പ്യൂരിഫയര്‍

ആര്‍സെനിക്, തുരുമ്പ്, കീടനാശിനികള്‍, ഫ്‌ളൂറൈഡുകള്‍ തുടങ്ങിയ മാലിന്യങ്ങള്‍ പോലും നീക്കംചെയ്ത് നിങ്ങള്‍ക്ക് ശുദ്ധമായ വെള്ളം നല്‍കുന്നതാണ് ഈ കെഎന്‍ടി സുപ്രീം വാട്ടര്‍ പ്യൂരിഫയര്‍. ഇത് ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലുകയും വെള്ളം ശുദ്ധവും രുചികരവുമാക്കി മാറ്റുകയും ചെയ്യുന്നു. ചുവരില്‍ ഘടിപ്പിക്കാവുന്ന ഈ പ്യൂരിഫയര്‍ അതിന്റെ ഒതുക്കമുള്ള വലിപ്പം കാരണം ഉപയോഗിക്കാന്‍ എളുപ്പമാണ്. ഇന്‍-ടാങ്ക് യുവി എല്‍ഇഡി കൂടുതല്‍ കാലം ശുദ്ധീകരിച്ച വെള്ളം ശുദ്ധമായി സൂക്ഷിക്കുന്നു. അതിനാല്‍ ശുദ്ധമായ വെള്ളം ഏതുനേരവും ലഭ്യമാകുന്നു.

Wakefit Hollow Microfiber Pillow, 68.58 Cm X 40.64 Cm, White And Grey, 2 Pieces
₹724.00
₹971.00
25%

വേക്ക്ഫിറ്റ് ഫൈബര്‍ തലയിണ

ഉറക്കത്തിന്റെ കാര്യത്തില്‍ ആരുംതന്നെ വിട്ടുവീഴ്ച ചെയ്യരുത്. അതിനാല്‍, നിങ്ങളുടെ തലയിണ മൃദുവും സുഖകരവുമായിരിക്കണം. ഇവിടെയാണ് വേക്ക്ഫിറ്റ് ഹോളോ ഫൈബര്‍ തലയിണയുടെ ഉപയോഗം പ്രാധാന്യമര്‍ഹിക്കുന്നത്. മീഡിയം ഫേം ല്‍ വരുന്ന ഇത് 3 മാസത്തെ വാറന്റിയോടെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. മികച്ച തുണികൊണ്ടുള്ള ഈ തലയിണ 27 x 16 ഇഞ്ച് (68.5 cm x 40.5 cm) ആണ്.

Prestige IRIS LPG Gas Stove, 2 Burner, Black, Powder coater Mild Steel with Glass Top, Manual
₹2,498.00
₹5,200.00
52%

പ്രസ്റ്റീജ് IRIS LPG ഗ്യാസ് സ്റ്റൗ

എര്‍ഗണോമിക് ആയി രൂപകല്‍പ്പന ചെയ്ത ഈ പ്രസ്റ്റീജ് IRIS LPG ഗ്യാസ് സ്റ്റൗ നിങ്ങളുടെ അടുക്കളയില്‍ അവശ്യം വേണ്ട ഒന്നാണ്. ഇത് കൈകാര്യം ചെയ്യാനും പരിപാലിക്കാനും എളുപ്പമാണ്. പോറലുകളെ പ്രതിരോധിക്കുകയും തേയ്മാനം ചെറുക്കുകയും ചെയ്യുന്ന കറുത്ത ഗ്ലാസ് ടോപ്പ് ഉള്ളതാണ് ഈ സ്റ്റൗ. കൂടാതെ ഇതിന് 2 വര്‍ഷത്തെ വാറന്റിയുമുണ്ട്.

GOQii Smart Vital Fitness SpO2, Body Temperature and Blood Pressure Tracker + Vital 4.0 SpO2, Body Temperature and Blood Pressure Tracker with 3 Months Personal Coaching
₹4,499.00
₹5,999.00
25%

BP ട്രാക്കര്‍

ഈ സ്മാര്‍ട്ട് ഫിറ്റ്‌നസ് ട്രാക്കര്‍ ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കുക. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ISO) 3 ഗ്രേഡുകള്‍ക്ക് കീഴില്‍ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിങ്ങളുടെ ശരീര താപനില, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഓക്‌സിജന്‍ (SpO2) എന്നിവയുടെ അളവ് നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് സാങ്കേതികവിദ്യ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് 24x7 ഹൃദയ നിരീക്ഷണവും ഓട്ടോ സ്ലീപ്പ് ട്രാക്കിംഗ് പ്രവര്‍ത്തനവും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതാണ് ഈ ഉപകരണം. ഇതില്‍ എല്ലാ ദിവസത്തെയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യാനും സാധിക്കും.

Home Centre Polyester Emily Fabric 3 Seater Sofa (Beige)

പോളിസ്റ്റര്‍ എമിലി ഫാബ്രിക് 3 സീറ്റര്‍ സോഫ

നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് അത്യുത്തമമായ ഫാഷനും മോടിയുള്ളതുമാണ് ഈ ഹോം സെന്റര്‍ 3 സീറ്റര്‍ സോഫ. പോളിസ്റ്റര്‍ ഉപയോഗിച്ച് നിര്‍മിച്ച ഇത് ഒരു വര്‍ഷത്തെ വാറന്റിയോടെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. നീളം (184 സെ.മീ), വീതി (92 സെ.മീ), ഉയരം (88 സെ.മീ) എന്നതാണ് ഇതിന്റെ ഘടന. നിങ്ങളുടെ വീട് ഈ സോഫ ഉപയോഗിച്ച് കൂടുതല്‍ മനോഹരമാക്കൂ.

Scotch-Brite 2-in-1 Bucket Spin Mop (Green, 2 Refills), 4 Pcs
₹1,069.00
₹1,300.00
18%

സ്‌കോച്ച് ബ്രൈറ്റ് 2-ഇന്‍ -1 മോപ്പ്

ഈ സ്‌കോച്ച്-ബ്രൈറ്റ് 2-ഇന്‍ -1 ബക്കറ്റ് സ്പിന്‍ മോപ്പ് നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിന്റെ സ്പ്‌ളിറ്റ് ഹാന്‍ഡിലുകള്‍ ഉപയോഗിച്ച്, നിങ്ങളുടെ സൗകര്യാര്‍ത്ഥം നിങ്ങള്‍ക്ക് അവ ഉപയോഗിക്കാന്‍ കഴിയും. മികച്ച ശുചിത്വത്തിനായി അഴുക്കുകള്‍ നീക്കാന്‍ ഇതിന്റെ മൈക്രോ ഫൈബര്‍ സാങ്കേതികവിദ്യ എളുപ്പത്തില്‍ സഹായിക്കുന്നു. ഡ്യുവല്‍ റീഫില്‍ ക്ലീനിംഗ്, അത് കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. 360 ഡിഗ്രി ടെലിസ്‌കോപ്പിക് ഹാന്‍ഡില്‍ എളുപ്പത്തില്‍ മുക്കിലും മൂലയിലും എത്താന്‍ സഹായിക്കും.

Steelbird SBA-1 R2K Full Face Graphics Helmet in Matt Finish Helmet Fitted with Clear Visor and Extra Smoke Visor (Large 600 MM, Matt Black with Red)
₹1,631.00
₹2,399.00
32%

സ്റ്റീല്‍ബേര്‍ഡ് ഗ്രാഫിക്‌സ് ഹെല്‍മെറ്റ്

ഈ സ്റ്റൈലിഷ് സ്റ്റീല്‍ബേര്‍ഡ് ഹെല്‍മെറ്റ് വളരെ മനോഹരമാണെന്ന്, നിങ്ങളുടെ ബൈക്ക് യാത്രയില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പു നല്‍കുകയും ചെയ്യുന്നു. മനോഹരമായ രൂപകല്‍പ്പനയില്‍ വരുന്ന ഇത് ഭാരം കുറഞ്ഞതുമാണ്. മാറ്റ് ഫിനിഷില്‍ തീര്‍ത്ത ഇതിന്റെ ഗ്ലാസ് എക്‌സ്ട്രാ സ്‌മോക് വൈസര്‍ ഗുണങ്ങളും നല്‍കുന്നു.

BOSCH GWS 600 professional Angle Grinder for Metal Working (with Brush Motor & Protective Guard - 660W, 100MM, M10) (Blue)
₹2,021.00
₹3,260.00
38%

ബോഷ് പ്രൊഫഷണല്‍ ആംഗിള്‍ ഗ്രൈന്‍ഡര്‍

ഇരുമ്പ് പണി മുതലായവയ്ക്ക് ഉപയോഗിക്കാവുന്ന ശക്തമായ ഒരു യന്ത്രമാണ് ഇത്. ബോഷ് GWS600 പ്രൊഫഷണല്‍ ആംഗിള്‍ ഗ്രൈന്‍ഡര്‍ മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് മികച്ച ഗുണമേന്‍മയും പ്രകടനവും നിങ്ങള്‍ക്ക് കാഴ്ചവയ്ക്കുന്നു. ഇത് സൂപ്പര്‍ പോര്‍ട്ടബിളും ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണ്. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഇത് വളരെ പവര്‍ കൂടിയതുമാണ്. ഇതിന്റെ ആകൃതി കാരണം, നിങ്ങള്‍ക്ക് ഇത് ഉപയോഗിച്ച് കൂടുതല്‍ മണിക്കൂര്‍ പ്രവര്‍ത്തിക്കാം. അധിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റീസ്റ്റാര്‍ട്ട്, കിക്ക്ബാക്ക് സ്റ്റോപ്പ് സവിശേഷതകളും ഇതിലുണ്ട്.

HIT Anti Mosquito Racquet - Rechargeable Insect Killer Bat with LED Light (6 Months Warranty), White
₹479.00
₹549.00
13%

ഹിറ്റ് ആന്റി മൊസ്‌ക്വിറ്റോ റാക്കറ്റ്

കൊതുകിനെ തുരത്താന്‍ വളരെ ഫലപ്രദമായ ഒരു ഉപകരണമാണ് ഈ HIT ആന്റി മൊസിക്വിറ്റോ റാക്കറ്റ്. നിങ്ങളുടെ വീട് കൊതുകില്‍ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഉടനെ ഇത് വീട്ടിലെത്തിക്കൂ. അതിന്റെ ആകൃതി കാരണം, ഇത് കോണുകളില്‍ മികച്ച കവറേജ് ഉറപ്പാക്കുന്നു. ഇതിലെ എല്‍ഇഡി ലൈറ്റ് ഇരുട്ടിലും കൊതുകുകളെ കണ്ടെത്താന്‍ സഹായിക്കുന്നു. എയര്‍ക്രാഫ്റ്റ് ഗ്രേഡ് എബിഎസ് പ്ലാസ്റ്റിക്കില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഹോം സെന്റര്‍ പോളിസ്റ്റര്‍ 3 സീറ്റര്‍ സോഫ

പൈന്‍വുഡില്‍ നിര്‍മ്മിച്ച ഈ ഹോം സെന്റര്‍ സോഫ നിങ്ങളുടെ വീടിന് അനുയോജ്യമാണ്. സ്‌റ്റൈലിഷും മോടിയുള്ളതും, സിന്തറ്റിക് ആയതും എളുപ്പത്തില്‍ പുനരുപയോഗിക്കാവുന്നതുമായ പോളിസ്റ്റര്‍ ഫാബ്രിക് ഉപയോഗിച്ചാണ് ഇത് തീര്‍ത്തിരിക്കുന്നത്. ഇത് വളരെക്കാലം ഈട് നില്‍ക്കുകയും ചെയ്യും. മനോഹരമായ ബീജ് നിറത്തില്‍ വരുന്ന ഇത് തീര്‍ച്ചയായും നിങ്ങളുടെ താമസസ്ഥലത്തിന്റെ സൗന്ദര്യാത്മകത വര്‍ദ്ധിപ്പിക്കും.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion