ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: അടുക്കള ഉപകരണങ്ങള്‍ക്ക് മികച്ച ഓഫറുകള്‍

Amazon Great Indian Sale 2021: Great Offers, Discounts On Kitchen Appliances

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ഒക്ടോബര്‍ അവസാനം വരെ ലൈവ് ആയി നില്‍ക്കുന്നുണ്ട്. അതിനാല്‍, നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ എല്ലാ വിഭാഗങ്ങളിലുമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി നിങ്ങള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. അടുക്കള ഉപകരണങ്ങള്‍ക്ക് 70% വരെ കിഴിവോടെ, നിങ്ങളുടെ ഗാഡ്ജെറ്റുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച ജീവിത നിലവാരം നേടാനാകും.

ടോസ്റ്റര്‍, ഗ്രില്ലര്‍, സാന്‍ഡ്വിച്ച് മേക്കര്‍, എസ്പ്രസ്സോ മേക്കര്‍, ഗ്യാസ് സ്റ്റൗ ഓവന്‍, ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ് എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്ത് നിന്ന് തന്നെ ലഭിക്കുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, കൊട്ടക്, റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ എന്നിവയില്‍ 10% വരെ തല്‍ക്ഷണ കിഴിവ് നേടുക. വില്‍പ്പന ഉടന്‍ അവസാനിക്കുന്നതാണ്.

1. ഉഷാ ജാനോം ഡ്രീം സ്റ്റിച്ച് ഓട്ടോമാറ്റിക് സിഗ്-സാഗ് ഇലക്ട്രിക് തയ്യല്‍ മെഷീന്‍ (ബ്ലൂ ആന്റ് വൈറ്റ്) 500 രൂപയുടെ സൗജന്യ തയ്യല്‍ കിറ്റ്

നിങ്ങളുടെ എല്ലാ സ്റ്റിച്ചിംഗ് ആവശ്യങ്ങളും ഒരു ഓട്ടോമാറ്റിക് സിഗ്-സാഗ് തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കോംപാക്റ്റ് ഫ്രീ ആം ആന്‍ഡ് ത്രെഡ് ടെന്‍ഷന്‍ കണ്‍ട്രോള്‍ സഹിതമാണ് ഇത് വരുന്നത്. 4-സ്റ്റെപ്പ് ബട്ടണ്‍ ഹോളിംഗ് ഫീച്ചര്‍ ഉള്‍പ്പെടെ 7 ബില്‍റ്റ്-ഇന്‍ തുന്നലുകളും 14 സ്റ്റിച്ച് ഫംഗ്ഷനുകളും ഉണ്ട്. ലേസ് ഫിക്‌സിംഗ്, ക്വില്‍റ്റിംഗ്, സ്‌മോക്കിംഗ്, റോള്‍ഡ് ഹെമ്മിംഗ് എന്നിവ ഉള്‍പ്പെടെ ഏഴ് ആപ്ലിക്കേഷനുകളുണ്ട്. 550SPM വരെ തയ്യല്‍ വേഗതയില്‍, വളര്‍ന്നുവരുന്ന ഫാഷന്‍ ഡിസൈനര്‍മാര്‍ ഇത് തീര്‍ച്ചയായും ഉപയോഗിച്ച് നോക്കേണ്ടതാണ്.

Usha Janome Dream Stitch Automatic Zig-Zag Electric Sewing Machine (White and Blue) with Free Sewing KIT Worth RS 500
₹8,799.00
₹10,300.00
15%

2. പ്രീതി സോഡിയാക് എംജി 218 750-വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍

പ്രീതി സോഡിയാക് മിക്‌സര്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അടുക്കളക്കൂട്ടുകള്‍ പൊടിച്ചെടുക്കാവുന്നതാണ്. പഴച്ചാറുകള്‍, അരിഞ്ഞ ഇറച്ചി അല്ലെങ്കില്‍ പച്ചക്കറികളും പഴങ്ങളും എല്ലാം ഇതില്‍ സുരക്ഷിതമാണ്. ഈ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ശക്തമായ മോട്ടോറില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ ഓവര്‍ലോഡ് പ്രൊട്ടക്ടറുമായി വരുന്നു. ഇത് വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമുള്ളതും ഉപയോഗത്തിനായി എര്‍ഗണോമിക് ആയി രൂപകല്‍പ്പന ചെയ്തിട്ടുള്ളതുമാണ്.

Preethi Zodiac MG 218 750-Watt Mixer Grinder with 5 Jars (Black/Light Grey), Standard
₹8,989.00
₹9,455.00
5%

3. ഫിലിപ്‌സ് HD6975/00 25 ലിറ്റര്‍ ഡിജിറ്റല്‍ ഓവന്‍ ടോസ്റ്റര്‍ ഗ്രില്‍

കരുത്തുറ്റതും സ്‌റ്റൈലിഷും ആയ ഈ ഫിലിപ്സ് 25 ലിറ്റര്‍ ഡിജിറ്റല്‍ ഓവന്‍ ടോസ്റ്റര്‍ ഗ്രില്‍ നിങ്ങളെ ആകര്‍ഷിക്കുന്നതാണ്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തും ഗ്രില്‍ ചെയ്യാം, ടോസ്റ്റ് ചെയ്യാം. ഇത് നിങ്ങളുടെ വിഭവങ്ങള്‍ക്ക് അതിശയകരമായ രുചിയും മികച്ച ക്രഞ്ചും നല്‍കും. എണ്ണയൊഴിക്കാതെയോ എല്ലാ പലഹാരങ്ങളും പാകം ചെയ്യാം. മോഡുകള്‍, പാചകക്കുറിപ്പുകള്‍, സമയം, താപനില നിയന്ത്രണം എന്നിവ തിരഞ്ഞെടുക്കുന്നതിന് ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേ പാനലും ഉണ്ട്.

Philips HD6975/00 25 Litre Digital Oven Toaster Grill, Grey, 25 liter
₹6,999.00
₹8,095.00
14%

4. ബോറോസില്‍ സൂപ്പര്‍ ജംബോ 2000-വാട്ട് ഗ്രില്‍ സാന്‍ഡ്വിച്ച് മേക്കര്‍

ബോറോസില്‍ സൂപ്പര്‍ ജംബോ 2000-വാട്ട് ഗ്രില്‍ സാന്‍ഡ്വിച്ച് മേക്കര്‍ ഉപയോഗിച്ച് മികച്ച സാന്‍ഡ്വിച്ച് ഉണ്ടാക്കി നോക്കൂ. അധിക എണ്ണയും വെണ്ണയും കളയുന്ന ഒരു ഓയില്‍ ഡ്രിപ്പ് കളക്ടര്‍ ട്രേയും ഇതിലുണ്ട്. കൂടാതെ, എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി ചൂടാക്കല്‍ പ്ലേറ്റ് 105 ° വരെ തുറക്കുന്നു. അധിക സുരക്ഷയ്ക്കായി ഒരു ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ നോബും തെര്‍മല്‍ ഫ്യൂസും ഉണ്ട്. ഇത് എല്ലാ അടുക്കളകള്‍ക്കും നിര്‍ബന്ധമായും വാങ്ങേണ്ട ഒന്നാണ് ഇത്.

Borosil Super Jumbo 2000-Watt Grill Sandwich Maker (Black)
₹4,396.00
₹5,990.00
27%

5. ബിയാലെറ്റി മോക്ക എക്‌സ്പ്രസ് 3 കപ്പ് എസ്പ്രസ്സോ മേക്കര്‍

Bialetti Moka Express Espresso Maker ഉപയോഗിച്ച് നിങ്ങളുടെ കോഫി കൂടുതല്‍ രുചികരമാകും. ഇത് ഒരു ക്ലാസിക് ഡിസൈനിലാണ് വരുന്നത്, സാങ്കേതിക ലാളിത്യം നിങ്ങള്‍ക്ക് ഓരോ തവണയും മികച്ച കോഫി ആസ്വദിക്കാന്‍ സാധിക്കും. അലുമിനിയം പാത്രത്തിന് എട്ട് വശങ്ങളുള്ള ആകൃതിയുണ്ട്, അത് നിങ്ങളുടെ കാപ്പിയുടെ സുഗന്ധം വര്‍ദ്ധിപ്പിക്കുന്നതിന് ചൂട് നന്നായി വ്യാപിപ്പിക്കാന്‍ അനുവദിക്കുന്നു. ഇതൊരു ലളിതമായ കോഫി മേക്കര്‍ മാത്രമല്ല, ഇറ്റാലിയന്‍ കോഫി ചരിത്രത്തിന്റെ ഒരു ഭാഗമാണ്.

Bialetti Moka Express 3 Cup Espresso Maker/Percolator/Stovetop/filter Coffee Maker for an Italian Mocha 06799: Made in Italy.
₹3,960.00
₹5,100.00
22%

6. ബട്ടര്‍ഫ്‌ലൈ സ്മാര്‍ട്ട് ഗ്ലാസ് 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ

ബട്ടര്‍ഫ്‌ലൈ സ്മാര്‍ട്ട് ഗ്ലാസ് 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പാചകം എളുപ്പമായിരിക്കും. ഇത് ഒരു സ്മാര്‍ട്ട് ലോക്ക് പാന്‍ സപ്പോര്‍ട്ടും സ്പില്‍ ട്രേയും സഹിതം വരുന്നു. വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണ്, ഇത് നിങ്ങളുടെ സമയവും ഊര്‍ജവും ലാഭിക്കാനും നിങ്ങളുടെ അടുക്കളയ്ക്ക് ഒരു ആധുനിക മാനം നല്‍കാനും ഇത് സഹായിക്കും.

Butterfly Smart Glass 3 Burner Gas Stove, Black, Manual
₹2,199.00
₹6,495.00
66%

7. പിജിയണ്‍ ക്രൂയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ്

പിജിയണ്‍ ക്രൂയിസ് ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍ പാചകം ചെയ്യുക. ഇത് നിങ്ങളുടെ അടുക്കളയില്‍ അത്യാവശ്യമായ ഒന്ന് തന്നെയാണ്. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് സമയം ലാഭിക്കാം. ഇത് ഡ്യുവല്‍ ഹീറ്റ് സെന്‍സര്‍ ടെക്‌നോളജിയുമായി വരുന്നു, തടസ്സങ്ങളില്ലാത്ത പാചകത്തിനായി മെനുകള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കുന്നതിന് എല്‍ഇഡി ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്നു. നിങ്ങളുടെ അടുക്കള ഉപകരണങ്ങളുടെ ശേഖരത്തില്‍ ഇത് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

Pigeon Cruise 1800 watt Induction Cooktop (12303) with Touch Button, Induction Stove comes with 7 Preset Menus and Auto-Shut Off features (Black)
₹1,098.00
₹3,193.00
66%

8. യൂഫി ബൈ ആങ്കര്‍, റോബോവാക് G30 ഹൈബ്രിഡ്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് നിങ്ങളുടെ എല്ലാ ക്ലീനിംഗ് ആവശ്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയും, ഇത് Eufy RoboVac-ല്‍ മാത്രമേ സാധ്യമാകൂ. ഈ ക്ലീനിംഗ് ഉപകരണം ഒരു സ്മാര്‍ട്ട് ഡൈനാമിക് നാവിഗേഷന്‍ 2.0 ഫീച്ചറോടെയാണ് വരുന്നത്, അത് എല്ലാ പ്രതലങ്ങളിലും ഉദ്ദേശശുദ്ധിയുള്ള ക്ലീനിംഗ് ഉറപ്പാക്കും. ഇതിന് മോപ്പിംഗ്, വാക്വമിംഗ് കഴിവുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ വീട്ടിലെത്തുമ്പോള്‍, നിങ്ങള്‍ക്ക് ജോലികള്‍ എല്ലാം എളുപ്പത്തിലായിരിക്കും.

eufy by Anker, RoboVac G30 Hybrid, 2-in-1 Robot Vacuum, Sweep and mop with Smart Dynamic Navigation 2.0, 2000Pa Suction, Wi-Fi, Boundary Strips
₹19,999.00
₹39,999.00
50%

9. ഫിലിപ്‌സ് HR3705/10 300-വാട്ട് ഹാന്‍ഡ് മിക്‌സര്‍, കറുപ്പ്

സുഖസൗകര്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 300-വാട്ട് ഹാന്‍ഡ് മിക്സര്‍ ഫിലിപ്സ് നിങ്ങള്‍ വാങ്ങിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതും എര്‍ഗണോമിക് ആയി രൂപകല്‍പ്പന ചെയ്തതും, ഇത് മിക്‌സിങ് വളരെ എളുപ്പവും സൗകര്യപ്രദവുമാക്കും. നിര്‍മ്മാതാക്കള്‍ കോണ്‍ ആകൃതിയിലുള്ള ബീറ്ററുകള്‍ ഉപയോഗിച്ചതിനാല്‍ ഇത് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണ്.

Philips HR3705/10 300-Watt Hand Mixer, Black
₹1,899.00
₹2,295.00
17%

10. പിജിയണ്‍ ബേസിക്‌സ് നോണ്‍-സ്റ്റിക്ക് അലുമിനിയം നോണ്‍-ഇന്‍ഡക്ഷന്‍ ബേസ് കുക്ക്വെയര്‍ സെറ്റ്

പിജിയണ്‍ ബേസിക്സ് കുക്ക്വെയര്‍ സെറ്റ് ഉപയോഗിച്ച് സ്വാദിഷ്ടമായ ആരോഗ്യകരമായ ഭക്ഷണങ്ങളെല്ലാം ഉടന്‍ പാചകം ചെയ്യുക. ഇതില്‍ ഗ്ലാസ് അടപ്പുള്ള 1 നോണ്‍സ്റ്റിക് കടായി (24cm), 1 നോണ്‍സ്റ്റിക് ഫ്രൈ പാന്‍ (24cm), 1 നോണ്‍സ്റ്റിക് ഫ്‌ലാറ്റ് തവ (25cm) എന്നിവ അടങ്ങിയിരിക്കുന്നു; അടിസ്ഥാന തരം: നോണ്‍-ഇന്‍ഡക്ഷന്‍ ബേസ്; ബേസിക് കനം: 2.3 മി.മീ. 4 ലെയര്‍ നോണ്‍-സ്റ്റിക്ക് കോട്ടിംഗ് സാങ്കേതികവിദ്യ ആന്തരിക ഉപരിതലത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും എണ്ണയുടെ ഏറ്റവും കുറഞ്ഞ ഉപയോഗം ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ച്, നിങ്ങള്‍ തിരക്കില്ലാത്ത പാചകലോകത്ത് വിഹരിക്കാവുന്നതാണ്.

Pigeon by Stovekraft Basics Aluminium Non-stick Cookware Set, Set of 3 (With one lid), Pink

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion