ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 85 ശതമാനം വരെ വിലക്കിഴിവ്; സ്മാര്‍ട്ട് വാച്ചുകള്‍ക്ക് കിടിലന്‍ ഓഫര്‍

Amazon Great Indian Festival Sale: Get big deals on Smartwatches

ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തിയിരിക്കുന്നു. സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ വമ്പന്‍ ഓഫറില്‍ സാധനങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ഈ സമയത്ത് വാങ്ങാം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. സ്മാര്‍ട്ട് വാച്ചുകളുടെ ഒരു വിപുലമായ ശേഖരം തന്നെ ആമസോണിലുണ്ട്. ഈ സെയിലില്‍ നിങ്ങള്‍ക്ക് ഇവ വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ വാച്ചുകള്‍ക്ക് 85 ശതമാനം വരെ വിലക്കിഴിവും ആമസോണില്‍ ലഭ്യമാണ്. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Fire-Boltt Ninja 3 Smartwatch Full Touch 1.69 " & 60 Sports Modes with IP68, Sp02 Tracking, Over 100 Cloud based watch faces ( Rose Gold )
₹1,499.00
₹9,999.00
85%

1. ഫയര്‍ബോള്‍ട്ട് നിന്‍ജ 3 സ്മാര്‍ട്ട് വാച്ച്

ഫയര്‍ബോള്‍ട്ട് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ സ്മാര്‍ട്ട് വാച്ച്. 1.69 ഇഞ്ച് HD ലാര്‍ജ് ടച്ച് സ്‌ക്രീന്‍ ആണ് ഇതിനുള്ളത്. SPO2 / ബ്ലഡ് ഓക്സിജന്‍ ട്രാക്കിംഗ്, ഡൈനാമിക് ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, 60 വര്‍ക്ക്ഔട്ട് മോഡുകള്‍ എന്നിവ ഈ സ്മാര്‍ട്ട് വാച്ചില്‍ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ട്രാക്ക് സൂക്ഷിക്കും. ഏകദേശം 7 ദിവസത്തെ ബാറ്ററി ലൈഫും 25 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും ലഭ്യമാണ്. റോസ് ഗോള്‍ഡ് നിറത്തിലുള്ള ഈ വാച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 85 ശതമാനം വിലക്കിഴിവില്‍ 1499 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും.

boAt Xtend Smartwatch with Alexa Built-in, 1.69” HD Display, Multiple Watch Faces, Stress Monitor, Heart & SpO2 Monitoring, 14 Sports Modes, Sleep Monitor, 5 ATM & 7 Days Battery(Pitch Black)
₹2,099.00
₹7,990.00
74%

2. ബോട്ട് എക്‌സ്റ്റന്‍ഡ് സ്മാര്‍ട്ട് വാച്ച്

അലക്സ ഇന്‍ ബില്‍ട്ട് കമാന്റോടെ വരുന്നതാണ് ഈ ബോട്ട് എക്‌സ്റ്റന്‍ഡ് സ്മാര്‍ട്ട് വാച്ച്. തത്സമയ ക്രിക്കറ്റ് സ്‌കോറുകള്‍, കാലാവസ്ഥാ പ്രവചനങ്ങളില്‍ നിന്നുള്ള റിമൈന്‍ഡറുകളും അലാറങ്ങളും ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും എല്ലാം സജ്ജമാക്കുന്നതാണ് അലക്സ ബില്‍റ്റ്-ഇന്‍ വോയ്സ് അസിസ്റ്റന്റ്. സ്‌ക്രീന്‍ വലുപ്പം 1.69 ഇഞ്ച് ആണ്. വലിയ സ്‌ക്വയര്‍ കളര്‍ എല്‍സിഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. നിങ്ങള്‍ക്ക് ഇഷ്ടാനുസൃതം സെറ്റ് ചെയ്യാവുന്ന ഒന്നിലധികം വാച്ച് ഫെയ്സുകള്‍ ഇതിലുണ്ട്. സ്‌ട്രെസ് മോണിറ്റര്‍, SpO2 (രക്തത്തിലെ ഓക്‌സിജന്‍ അളവ്), സ്ലീപ്പ് മോണിറ്റര്‍ എന്നിവയെല്ലാം ഇതിലുണ്ട്. നിങ്ങളുടെ ഫോണ്‍ പുറത്തെടുക്കാതെ തന്നെ നിങ്ങളുടെ പ്രധാനപ്പെട്ട എല്ലാ നോട്ടിഫിക്കേഷനും ഇതില്‍ നിന്ന് ലഭിക്കും. 1 വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 74 ശതമാനം വിലക്കിഴിവില്‍ 2099 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Amazfit Zepp E Stylish Smart Watch CircleVersion , Health and Fitness Tacker with Heart Rate, SpO2 and REM Sleep Monitoring, Stainless Steel Body with Metal Straps (Champagne Gold Special Edition)
₹5,999.00
₹12,999.00
54%

3. അമേസ്ഫിറ്റ് സെപ്പ് ഇ സ്മാര്‍ട്ട് വാച്ച്

സ്റ്റൈലിഷ് ഡിസൈന്‍ ഉള്ള ഈ അമേസ്ഫിറ്റ് സെപ്പ് ഇ സ്മാര്‍ട്ട് വാച്ച് ഉടന്‍ സ്വന്തമാക്കൂ. അള്‍ട്രാ സ്ലിം മെറ്റല്‍ ബോഡിയുള്ള ഈ വാച്ചിന് 9 എംഎം മാത്രമേ കനമുള്ളൂ. 7 ദിവസത്തെ ബാറ്ററി ലൈഫ് ഇതിനുണ്ട്. ഒരു ഫുള്‍ ചാര്‍ജിന് സാധാരണ ഉപയോഗ മോഡില്‍ 7 ദിവസം വരെ നിലനില്‍ക്കും. ഡസന്‍ കണക്കിന് ആള്‍വേയ്‌സ് ഓണ്‍ പാറ്റേണുകള്‍ ഉപയോഗിച്ച് വാച്ചിന് എല്ലായ്പ്പോഴും സ്‌ക്രീനില്‍ സമയം പ്രദര്‍ശിപ്പിക്കാനാകും. ഫോണ്‍ ഇല്ലാതെ തന്നെ ഇന്‍കമിംഗ് കോളുകള്‍, ഇമെയിലുകള്‍, സന്ദേശങ്ങള്‍, മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി സ്മാര്‍ട്ട് വാച്ചില്‍ അറിയിപ്പുകള്‍ ലഭിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 54 ശതമാനം വിലക്കിഴിവില്‍ 5999 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും.

Amazfit GTS 3 Smart Watch with Heart Rate, SpO2, Sleep, Stress, Female Cycle Monitoring, with 150+ Sports Modes, GPS, 5 ATM Waterproof, Alexa Built-in (Terra Rosa)
₹9,999.00
₹18,999.00
47%

4. അമേസ്ഫിറ്റ് ജിടിഎസ് 3 സമാര്‍ട്ട് വാച്ച്

ഹാര്‍ട്ട് റേറ്റ്, എസ്പിഒ 2, സ്ലീപ്, സ്റ്റ്രെസ് മോണിറ്റര്‍ എന്നിവ അടങ്ങിയതാണ് ഈ അമേസ്ഫിറ്റ് ജിടിഎസ് 3 സമാര്‍ട്ട് വാച്ച്. 10+ മിനി ആപ്പുകളും ഹോം കണക്ട് തേഡ് പാര്‍ട്ടിആപ്പും ഉള്‍പ്പെടെ സമ്പന്നമായ ഒരു മിനി ആപ്പ് ഫ്രെയിംവര്‍ക്ക് ഇതിലുണ്ട്. നിങ്ങള്‍ പുറത്താണെങ്കിലും ഇന്റര്‍നെറ്റ് ആക്സസ് ഇല്ലെങ്കില്‍, സ്പോര്‍ട്സ് മോഡില്‍ ഏര്‍പ്പെടുകയോ വോയ്സ് കമാന്‍ഡ് വഴി ഹെല്‍ത്ത് മെട്രിക് ഫീച്ചര്‍ തുറക്കുകയോ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്മാര്‍ട്ട് വാച്ചില്‍ ഓഫ്ലൈന്‍ വോയ്സ് അസിസ്റ്റന്റുമുണ്ട്. ഈ ഫിറ്റ്നസ് വാച്ച് ഉപയോഗിച്ച് നിങ്ങളുടെ ഹൃദയമിടിപ്പ്, രക്ത-ഓക്സിജന്‍ സാച്ചുറേഷന്‍, സ്ട്രെസ് ലെവല്‍, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവ വാച്ചിന്റെ ഒരൊറ്റ ടാപ്പില്‍ പരിശോധിക്കാം. ഫലം 45 സെക്കന്‍ഡിനുള്ളില്‍ ലഭിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 47 ശതമാനം വിലക്കിഴിവില്‍ 9999 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും.

Fitbit FB512GLWT-FRCJK Advanced Smartwatch with Tools, Bluetooth - White
₹20,999.00
₹29,999.00
30%

5. ഫിറ്റ്ബിറ്റ് സ്മാര്‍ട്ട് വാച്ച്

ഈ ഫിറ്റ്ബിറ്റ് സമാര്‍ട്ട് വാച്ച് വളരെ മികവാര്‍ന്ന ലുക്ക് നിങ്ങള്‍ക്ക് നല്‍കും. ഇത് നിങ്ങളുടെ കൈത്തണ്ടയില്‍ അനുയോജ്യമായ ഇസിജി ആപ്പ് ഉപയോഗിച്ച് ഏട്രിയല്‍ ഫൈബ്രിലേഷനായി നിങ്ങളുടെ ഹൃദയത്തെ വിലയിരുത്തുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 20999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Garmin Venu Sq Music, GPS Smartwatch with Bright Touchscreen Display, Features Music and Up to 6 Days of Battery Life, (Light Sand Rose Gold)
₹20,890.00
₹25,990.00
20%

6. ഗാര്‍മിന്‍ വെനു മ്യൂസിക് സ്മാര്‍ട്ട് വാച്ച്

ഫോണ്‍ വീട്ടില്‍ വച്ചാലും നിങ്ങളുടെ പ്രിയപ്പെട്ട സംഗീതവും പ്ലേലിസ്റ്റുകളും നിങ്ങളുടെ വാച്ചില്‍ തന്നെയുണ്ടാകും. പ്രീലോഡ് ചെയ്ത 20ലധികം സ്‌പോര്‍ട്‌സ് ആപ്പുകള്‍ ഇതിലുണ്ട്. യോഗ, സ്ട്രെങ്ത്, കാര്‍ഡിയോ, പൈലേറ്റ്സ് എന്നിവ ഉള്‍പ്പെടെയുള്ള വര്‍ക്കൗട്ടുകള്‍ വാച്ചില്‍ പ്ലാന്‍ ചെയ്യാം. ബ്രൈറ്റ് കളര്‍ ഡിസ്പ്ലേയും 6 ദിവസം വരെ ബാറ്ററി ലൈഫും ഉണ്ട്. കാര്‍ബണ്‍-ഫൈബര്‍ മെറ്റീരിയലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ വാച്ച് നിങ്ങള്‍ക്ക് ഇപ്പോള്‍ 20890 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Fastrack Reflex Curve Smartwatch, AI-Enabled Coach, SpO2, Women Health Monitor, 20+ Sports Mode, 5 ATM Water Resistance - 38073AP03(Dusty Pink)
₹4,495.00
₹6,495.00
31%

7. ഫാസ്റ്റ് ട്രാക് റിഫ്‌ളക്‌സ് കര്‍വ് സ്മാര്‍ട്ട് വാച്ച്

വലിയ കര്‍വ് ഡിസ്‌പ്ലേ ഉള്ള ഈ ഫാസ്റ്റ് ട്രാക് റിഫ്‌ളക്‌സ് കര്‍വ് സ്മാര്‍ട്ട് വാച്ച് നിങ്ങള്‍ക്ക് മികച്ച ലുക്ക് നല്‍കും. യാതൊരു ആശങ്കയും കൂടാതെ എല്ലാ വാച്ച് ഫീച്ചറുകളും ആസ്വദിക്കാന്‍ 7 ദിവസം വരെ ബാറ്ററി ലൈഫ് ഇതിനുണ്ട്. 24X7 ഹൃദയമിടിപ്പ് മോണിറ്റര്‍, SPO2 (രക്ത ഓക്സിജന്‍ ലെവല്‍) ട്രാക്കര്‍, സ്ത്രീ ആരോഗ്യ മോണിറ്റര്‍ തുടങ്ങിയ ബില്‍റ്റ്-ഇന്‍ ഫീച്ചറുകള്‍ ഉള്ളതിനാല്‍ ഈ വാച്ച് നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ക്കുള്ള ഒരു മികച്ച കൂട്ടാളിയാണ്. നിങ്ങളുടെ മാനസികാവസ്ഥയും ശൈലിയും പൊരുത്തപ്പെടുത്തുന്നതിന് പരസ്പരം മാറ്റാവുന്ന സ്ട്രാപ്പുകളുമായാണ് ഇത് വരുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 43 ശതമാനം വിലക്കിഴിവില്‍ 3695 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Fitbit Versa 3 Health & Fitness Smartwatch with GPS, 24/7 Heart Rate, Alexa Built-in, 6+ Days Battery, Thistle/Gold, One Size (S & L Bands Included)
₹16,881.00
₹18,999.00
11%

8. ഫിറ്റ്ബിറ്റ് വേഴ്‌സ 3 ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ച്

ഈ ഫിറ്റ്ബിറ്റ് മള്‍ട്ടികളര്‍ മോഡേണ്‍ സ്മാര്‍ട്ട് വാച്ച് നിങ്ങള്‍ക്ക് മികച്ച ലുക്ക് നല്‍കും. നിങ്ങളുടെ ഫോണ്‍ വീട്ടില്‍ വച്ചാലും ഇതിലെ ഇന്‍ബില്‍ട്ട് GPS ഉപയോഗിച്ച് വേഗതയും ദൂരവും ട്രാക്ക് ചെയ്യാനാകും. നിങ്ങളുടെ കൈത്തണ്ടയില്‍ നിന്ന് തന്നെ നിയന്ത്രിക്കാവുന്ന മ്യൂസിക് ഫീച്ചേഴ്‌സും ഇതിലുണ്ട്. ബില്‍റ്റ്-ഇന്‍ സ്പീക്കര്‍ ഉപയോഗിച്ച് ഹാന്‍ഡ്സ് ഫ്രീയായി സംസാരിക്കാം. ഇത് നിങ്ങള്‍ക്ക് 11 ശതമാനം വിലക്കിഴിവില്‍ 16881 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Noise ColorFit Pro 2 Full Touch Control Smart Watch with 35g Weight & Upgraded LCD Display,IP68 Waterproof,Heart Rate Monitor,Sleep & Step Tracker,Call & Message Alerts & Long Battery Life (Jet Black)
₹1,999.00
₹4,999.00
60%

9. നോയ്‌സ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട് വാച്ച്

ഹേര്‍ട് റേറ്റ് മോണിറ്റര്‍, സ്ലീപ് ആന്റ് സ്റ്റെപ് ട്രാക്കര്‍, കാള്‍ ആന്റ് മെസേജ് അലര്‍ട്ട് എന്നിവ അടങ്ങിയതാണ് ഈ നോയ്‌സ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട് വാച്ച്. 1.3 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ശക്തമായ പോളികാര്‍ബണേറ്റ് കെയ്സ് നിങ്ങളുടെ കൈത്തണ്ടയില്‍ മികച്ച രീതിയില്‍ സെറ്റാകുന്നു. ഒപ്പം സ്വാപ്പ് ചെയ്യാവുന്ന സ്ട്രാപ്പുകളുള്ള 4 മനോഹരമായ നിറങ്ങളിലും ഇത് ലഭ്യമാണ്. മികച്ച ബാറ്ററി ലൈഫുള്ള ഈ വാച്ച് ഒരാഴ്ചയിലധികം ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 60 ശതമാനം വിലക്കിഴിവില്‍ 1999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Garmin Venu Square - Metallic Orchid Smartwatch
₹16,990.00
₹20,990.00
19%

10. ഗാര്‍മിന്‍ വെനു മെറ്റാലിക് ഓര്‍ക്കിഡ് സ്മാര്‍ട് വാച്ച്

ആരോഗ്യ നിരീക്ഷണം, സമ്മര്‍ദ്ദം, ആര്‍ത്തവചക്രം, പള്‍സ് OX എന്നിവയും അതിലേറെയും അടങ്ങിയതാണ് ഈ ഗാര്‍മിന്‍ വെനു മെറ്റാലിക് ഓര്‍ക്കിഡ് സ്മാര്‍ട് വാച്ച്. ഓട്ടം, നടത്തം, സൈക്കിള്‍, നീന്തല്‍, ഗോള്‍ഫ്, യോഗ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രീലോഡഡ് സ്‌പോര്‍ട്‌സ് ആപ്പുകള്‍ ഇതിലുണ്ട്. 6 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കും. 6 മണിക്കൂര്‍ വരെ (GPS + സംഗീതം) ആസ്വദിക്കാം. ഈ വാച്ച് നിങ്ങള്‍ക്ക് ഇപ്പോള്‍ 19 ശതമാനം വിലക്കിഴിവില്‍ 16990 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion