ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ലഗ്ഗേജ് ബാഗുകള്‍ക്ക് 80% ഓഫര്‍

Amazon Great Indian Festival

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. മികച്ച വിലക്കുറവിലാണ് ഓരോ വസ്തുക്കളും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. അതും നിങ്ങളുടെ ഇഷ്ടപ്പെട്ട വിലയില്‍ നിങ്ങള്‍ക്ക് മികച്ച ഉത്പ്പന്നങ്ങള്‍ തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് 80% ഓഫറില്‍ ലഗ്ഗേജ് ബാഗുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ഓഫറുകളെക്കുറിച്ച് അറിയാന്‍ ലേഖനം നിങ്ങളെ സഹായിക്കും.

1. ഫര്‍ ജേഡന്‍ ബ്രൗണ്‍ ടെക്‌സ്ച്ചര്‍ ഡഫിള്‍ ബാഗ്

ബാഗ് എപ്പോഴും നമ്മുടെ എല്ലാ സാധനങ്ങളും ഉള്‍ക്കൊള്ളാന്‍ തരത്തില്‍ വലുതായിരിക്കണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന് സാധിക്കാതെ വരുമ്പോള്‍ നിരാശയായിരിക്കും ഫലം. എന്നാല്‍ ഇനി ഈ നിരാശക്ക് ഇട കൊടുക്കേണ്ടതില്ല. കാരണം ഫര്‍ ജേഡന്‍ ബ്രൗണ്‍ ടെക്‌സ്ച്ചര്‍ ഡഫിള്‍ ബാഗ് നിങ്ങളുടെ എല്ലാ ആശയും നിറവേറ്റും. ഉയര്‍ന്ന ഗുണമേന്‍മയുള്ള ആര്‍ട്ടിഫിഷ്യല്‍ ലെതര്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ദീര്‍ഘകാലം ഈട് നില്‍ക്കുന്നതും വാട്ടര്‍പ്രൂഫും ആണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ ഏത് യാത്രക്കും എത്ര സാധനങ്ങള്‍ കൊണ്ട് പോവുന്നതിനും ഇത് അനുയോജ്യമാണ്.

Fur Jaden Brown Textured Leatherette Stylish & Spacious Weekender Duffle Bag for Travel
₹709.00
₹4,000.00
82%

2. സഫാരി സീക്ക് 45L എക്‌സ്പാന്‍ഡബിള്‍ ട്രാവല്‍ബാഗ്

ലാപ്‌ടോപ് ഉള്‍പ്പടെയുള്ളവ വെക്കാവുന്ന തരത്തിലാണ് ഈ സഫാരി ബാഗ് തയ്യാറാക്കിയിരിക്കുന്നത്. ബ്രാന്‍ഡ് സൂചിപ്പിക്കുന്നത് പോലെ തന്നെ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബിളായി കൊണ്ട് പോകാവുന്ന തരത്തതിലുള്ളതാണ് ഈ ബാഗ്. 45L ആണ് ഇതിന്റെ ലഭ്യത. പോളിസ്റ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബാഗം നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിലക്കുറവിന്റെ കാര്യത്തില്‍ ഇതിനെ വെല്ലാന്‍ മറ്റൊന്നും ഇല്ല എന്ന് തന്നെ ഉറപ്പിക്കാം.

Safari 45 Ltrs Black Large/Travel/Office Laptop Backpack (Seek 45L 21 OB BLK)
₹2,569.00
₹5,099.00
50%

3. പോളിസ്റ്റര്‍ വിന്റേജ് 32L കാഷ്വല്‍/ ട്രാവല്‍ ബാക്ക്പാക്ക്

15 ഇഞ്ച് വലിപ്പത്തില്‍ 32L വരുന്ന ഈ ബാക്ക്പാക്ക് ബാഗ് നിങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തതില്‍ സംശയം വേണ്ട. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ ബാഗ്. പോളിസ്റ്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബാഗ് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഷോള്‍ഡര്‍ ബാഗ് ആയത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇത് ഷോള്‍ഡറില്‍ വേദനയുണ്ടാക്കും എന്നൊരു സംശയം ഉണ്ടാവും. എന്നാല്‍ ഇത് നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള വേദനയും നല്‍കുന്നില്ല എന്നതാണ് സത്യം.

POLESTAR Vintage 32 L College/ School/ Office/ Casual/ Travel Backpack with 15.6" laptop compartment, suitable for both men & women,1 year warranty - Black (Black)
₹660.00
₹2,199.00
70%

4. അമേരിക്കന്‍ ടൂറിസ്റ്റര്‍ ഹാര്‍ഡ്‌സൈഡഡ് ലഗ്ഗേജ്

ആമേരിക്കന്‍ ടൂറിസ്റ്റര്‍ ഹാന്‍ഡ്‌സൈഡഡ് ബാഗ് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.ബ്ലാക്ക് നിറത്തില്‍ വരുന്ന ഈ ബാഗ് നിങ്ങളുടെ യാത്രകളില്‍ ഏറ്റവും ഉപകാരപ്പെടുന്നതാണ്. സ്യൂട്ട്‌കേസ് ആയിട്ടും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഏത് ആവശ്യത്തിനും ഏത് രീതിയിലും ഏത് സമയത്തും ഏത് യാത്രയിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. എക്‌സ്ട്രാ പാക്കിംഗ് സ്‌പേസ് ഉള്ള ഈ ബാഗില്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള സാധനങ്ങളും ഉള്‍ക്കൊള്ളാവുന്നതാണ്. നമ്പര്‍ ലോക്കും ഇതില്‍ വരുന്നുണ്ട് എന്നതാണ് സത്യം.

American Tourister Ivy Polypropylene 68 cms Black Hardsided Check-in Luggage (FO1 (0) 09 002)
₹3,699.00
₹7,900.00
53%

5. MOKOBARA ട്രാവല്‍ ഡഫിള്‍

നൈലോണില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബാഗ് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മികച്ചതാണ് ഈ ബാഗ്. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ലഭിക്കുന്നു. വീഗന്‍ ലെതറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബാഗ് പ്രീമിയം മെറ്റീരിയലില്‍ വരുന്നതാണ്. 22L കപ്പാസിറ്റിയില്‍ വരുന്ന ഈ ബാഗില്‍ ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള വ സ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഷോള്‍ഡറില്‍ തൂക്കാവുന്ന തരത്തിലുള്ള ബാഗാണ് ഇത്. രണ്ട് ഷോള്‍ഡറിലും മാറി മാറി ഇടാവുന്ന തരത്തിലുള്ള ബാഗാണ് ഇത്.

MOKOBARA nylon 45 Cms Travel Duffle(TSDCD12CGF22001-$$_Blue)
₹6,290.00
₹9,999.00
37%

6. സ്‌കൈബാഗ്‌സ് കാബിന്‍ ലഗ്ഗേജ്

സ്‌കൈബാഗ്‌സിന്റെ കാബിന്‍ ലഗേജ് ബാഗ് നമുക്ക് വെറും ചുരുങ്ങിയ വിലയില്‍ സ്വന്തമാക്കാവുന്നതാണ്. ചുവപ്പും വെള്ളയും നിറത്തില്‍ വരുന്ന ഈ ബാഗ് നിങ്ങള്‍ക്ക് എന്തുകൊണ്ടും ക്യൂട്ട് ലുക്കില്‍ വരുന്നതാണ്. ട്രോളി ബാഗ് ആയി ഉപയോഗിക്കാവുന്നതാണ് ഈ ലഗ്ഗേജ് ബാഗ്. നാല് വീലില്‍ വരുന്ന ഈ ബാഗ് നിങ്ങള്‍ക്ക് ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാം. ഫിക്‌സഡ് നമ്പര്‍ ലോക്കും ഇതിലുണ്ട്.

Skybags Trooper 55 Cms Polycarbonate Red and White Hardsided Cabin Luggage
₹2,299.00
₹6,825.00
66%

7. കാമില്യന്റ് കാബിന്‍ ലഗ്ഗേജ്

കാമില്യന്റ് കാബിന്‍ ലഗ്ഗേജ് എന്ന ലഗ്ഗേജ് ബാഗ് നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ്. അമേരിക്കന്‍ ടൂറിസ്റ്ററില്‍ വരുന്ന ഈ ബാഗ് ബ്ലൂ നിറത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്. ഫിക്‌സഡ് നമ്പര്‍ ലോക്കാണ് ഇതിനുള്ളത്. പോളിപ്രോപിലൈന്‍ എന്ന മെറ്റീരിയല്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര് റെസിസ്റ്റന്റ് ആണ് ഈ ബാഗ്. ലാപ്‌ടോപ് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ നിങ്ങള്‍ക്ക് ഇതില്‍ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. ലൈറ്റ് വെയ്റ്റില്‍ വരുന്ന ഈ ട്രോളി ഏത് യാത്രക്കും അനുയോജ്യമാണ്.

Kamiliant by American Tourister KAM Kiza Polypropylene 55 cms Ash Blue Hardsided Cabin Luggage (KAM KIZA SP 55CM - ASH BLUE)
₹2,499.00
₹6,285.00
60%

8. സ്‌കൈബാഗ് ഡ്യുവല്‍ പ്രിന്റ് ലഗ്ഗേജ് (മൂന്ന് പീസ്)

സ്‌കൈബാഗിന്റെ രണ്ട് പ്രിന്റില്‍ വരുന്ന മൂന്ന് പീസ് ട്രോളിയാണ് അടുത്തത്. റോസ് റെഡില്‍ വരുന്ന ഈ ട്രോളി മൂന്നും വളരെയധികം സ്‌പേഷ്യസ് ആണ് എന്നതാണ്. സ്റ്റൈലിഷും ലുക്കില്‍ മികച്ചതുമാണ് ഈ ബാഗ്. 17950 രൂപയാണ് ഇതിന്റെ വില. സ്പിന്നര്‍ വീലില്‍ വരുന്ന ഈ ബാഗിന് വളരെയധികം പ്രത്യേകതകളാണ് ഉള്ളത്. ഹാര്‍ഡ്‌സൈഡഡ് ലഗേജ് ബാഗ് ആണ് ഇത്.

Skybags Dual Print (Set of 3 Pieces) Small Medium and Large Polycarbonate 4w Latest Hardsided Luggage (Rose RED)
₹16,650.00
₹34,000.00
51%

9. MOKOBARA സെറ്റ് ഓഫ് ടു

മോക്കോബാറയുടെ രണ്ട് സെറ്റ് ബാഗുകളാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ലഭ്യമാവുന്നത്. എട്ട് വീലില്‍ വരുന്ന ഈ ട്രോളി ബാഗില്‍ യു എസ് ബി ചാര്‍ജ്ജിംങ് സോക്കറ്റ് ഉള്‍പ്പടെയുള്ളവ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്. രണ്ട് സെറ്റും മൂന്ന് സെറ്റും ഇതില്‍ ലഭ്യമാണ്. വാട്ടര് റെസിസ്റ്റന്റ് ആയത് കൊണ്ട് തന്നെ ലൈറ്റ് വെയ്റ്റ് ആയി ഉപയോഗിക്കാവുന്നതാണ് ഇത്. ആറ് വര്‍ഷത്തെ വാറന്റിിലാണ് ഇത് വരുന്നത്.

Mokobara The Set of Polycarbonate Hardsided Luggage | 8 Wheel Trolley Bag, with USB Charging Socket (Cabin Only) Travel Suitcase for Men & Women (The Set of 2, After Hours (Premium Texture))
₹16,690.00
₹23,999.00
30%

10. അരിസ്‌റ്റോക്രാറ്റ് ഡഫിള്‍ ബാഗ്

ട്രോളി ഉപയോഗിക്കുന്നത് പോലെയും ബാഗ് ഉപയോഗിക്കുന്നത് പോലെയും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ ബാഗ്. അരിസ്‌റ്റോക്രാറ്റ് കേഡറ്റ് പോളിസ്റ്റര്‍ ബാഗ് നിങ്ങളുടെ യാത്രകള്‍ സുഗമമാക്കുന്നു. പോളിസ്റ്റര്‍ മെറ്റീരിയയില്‍ വരുന്ന ഈ ബാഗ് നീലനിറത്തിലാണ് വരുന്നത്. വെള്ളത്തെ പ്രതിരോധിക്കുന്നില്ല. 53 ലിറ്റര്‍ വരെ നിങ്ങള്‍ക്ക് ഇതില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.

Aristocrat Cadet Polyester 62 cms Blue Travel Duffle (Cadet)

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion