ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 70 ശതമാനം വിലക്കിഴിവില്‍ കിടിലന്‍ ബ്രേസ്‌ലെറ്റുകള്‍

Amazon Great Indian Festival: Get Upto 70 Percent off on Handpicked Bracelets

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. ഫാഷന്‍ ഉത്പന്നങ്ങളുടെ ഒരു വിശാലമായ ശ്രേണി തന്നെ ആമസോണിലുണ്ട്. ഇപ്പോള്‍ 70 ശതമാനം വിലക്കിഴിവില്‍ കിടിലന്‍ ബ്രേസ്‌ലെറ്റുകള്‍ നിങ്ങള്‍ക്ക് ആമസോണില്‍ വാങ്ങാന്‍ അവസരമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Estele 24 Kt Gold Plated Non-Precious Metal Brass Emerald Solitaire Twin Cuff Bracelet for Women
₹599.00
₹749.00
20%

1. എസ്റ്റ്‌ലെ ഗോള്‍ഡ് പ്ലേറ്റഡ് ബ്രേസ്ലെറ്റ്

എസ്റ്റ്‌ലെ നിങ്ങള്‍ക്കായി നല്‍കുന്നു ഒരു കിടിലന്‍ ഗോള്‍ഡ് പ്ലേറ്റഡ് ബ്രേസ്ലെറ്റ്. ഇത് സ്ത്രീകളുടെ സൗന്ദര്യസ്വപ്‌നങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന ഒന്നാണ്. 31 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ബ്രാന്‍ഡാണ് എസ്റ്റെലെ. ഈ മികച്ച ഡിസൈനുകള്‍ക്ക് 1 വര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. മികച്ച രീതിയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നമാണിത്. ചര്‍മ്മത്തിന് സുരക്ഷിതമായ ഹൈപ്പോ-അലര്‍ജെനിക് സ്റ്റീല്‍ പോസ്റ്റുകള്‍, സ്റ്റീല്‍ ക്ലാപ്പുകള്‍, വിലയേറിയ മെറ്റല്‍ പ്ലേറ്റിംഗ് എന്നിവ ഇതിനുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 20 ശതമാനം വിലക്കിഴിവില്‍ 599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Shining Diva Fashion White Silver Plated Cubic Zirconia Stylish AAA Crystal Charm Bracelet for Women (10950b)
₹359.00
₹1,999.00
82%

2. ഷൈനിംഗ് ഡിവ സില്‍വര്‍ പ്ലേറ്റഡ് ബ്രേസ്ലെറ്റ്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സ്‌റ്റൈലിഷ് സില്‍വര്‍ പ്ലേറ്റഡ് വൈറ്റ് ക്രിസ്റ്റല്‍ ബ്രേസ്ലെറ്റ് ഇതാ. പെണ്‍കുട്ടികള്‍ക്കായുള്ള ഈ ഏറ്റവും പുതിയ ഡിസൈന്‍ ബ്രേസ്ലെറ്റ് ഉയര്‍ന്ന നിലവാരമുള്ള ഇറക്കുമതി ചെയ്ത ഓസ്ട്രിയന്‍ ക്രിസ്റ്റലില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും അനുയോജ്യമായ വലുപ്പത്തിലാണ് ഇത് വരുന്നത്. അന്താരാഷ്ട്ര നിലവാരം അനുസരിച്ച് നിക്കല്‍ ഫ്രീ, ലെഡ് ഫ്രീ പ്രോഡക്ട് ആണിത്. ഇത് അലര്‍ജി വിരുദ്ധവും ചര്‍മ്മത്തിന് സുരക്ഷിതവുമാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഏത് അവസരത്തിനും അനുയോജ്യമായ സമ്മാനമാണ് ഇത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 82 ശതമാനം വിലക്കിഴിവില്‍ 359 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Ek by Ekta Kapoor 22k Gold Plated Oval Evil Eye Brass Bracelet, Jewellery for Women and Girls, Ideal for Gifting, 1 Piece
₹1,364.00
₹2,099.00
35%

3. ഗോള്‍ഡ് പ്ലേറ്റഡ് ബ്രാസ് ബ്രേസ്ലെറ്റ്

വളരെ ആകര്‍ഷകമായ ആഭരണമാണ് ഈ ഗോള്‍ഡ് പ്ലേറ്റഡ് ബ്രാസ് ബ്രേസ്ലെറ്റ്. ഈ ബ്രേസ്ലെറ്റില്‍ ഒരു ചിഹ്നമുണ്ട്, അത് നിഷേധാത്മകത അകറ്റാനും നിങ്ങള്‍ക്ക് ചുറ്റുമുള്ള നല്ല ഊര്‍ജ്ജവും സന്തുലിതാവസ്ഥയും പുനഃസ്ഥാപിക്കുന്നതിനും ഉപയോഗിക്കുന്നു. 2.2 സെ.മീ x 0.18 സെ.മീ x 1.24 സെ.മീ എന്നതാണ് ഇതിന്റെ അളവ്. ഈ ജ്വല്ലറി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവരുടെ ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഒരു മികച്ച സമ്മാനമായും നല്‍കാവുന്നതാണ്. ഈ ഉല്‍പ്പന്നത്തിന് 3 മാസം വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 35 ശതമാനം വിലക്കിഴിവില്‍ 1364 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

GIVA 925 Sterling Silver Rose Gold Shruti Haasan Bubble Bracelet, Adjustable | Gifts for Women & Girls | With Certificate of Authenticity and 925 Stamp | 6 Month Warranty*
₹1,495.00
₹2,999.00
50%

4. സില്‍വര്‍ റോസ് ബ്രേസ്ലെറ്റ്

ഈ മനോഹരമായ ബ്രേസ്ലെറ്റ് 925 സ്റ്റെര്‍ലിംഗ് വെള്ളി പൂശിയ റോസ് ഗോള്‍ഡ് ഉത്പന്നമാണ്. ഓരോ ഉപയോഗത്തിനു ശേഷവും നിങ്ങളുടെ ആഭരണം മൃദുവായ തുണി ഉപയോഗിച്ച് തുടയ്ച്ച് സൂക്ഷിക്കുക. ആകസ്മികമായ പോറലുകള്‍ ഒഴിവാക്കാന്‍ ഒരു പരന്ന ബോക്‌സില്‍ സൂക്ഷിക്കുക. ഇതിന് ആറുമാസത്തെ വാറന്റിയും കമ്പനി നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 1495 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

GIVA 925 Sterling Silver Solitaire Bracelet , Adjustable | Gifts for Women & Girls | With Certificate of Authenticity and 925 Stamp | 6 Month Warranty*
₹4,311.00
₹7,198.00
40%

5. സില്‍വര്‍ സോളിറ്റെയര്‍ ബ്രേസ്ലെറ്റ്

925 സ്റ്റെര്‍ലിംഗ് സില്‍വര്‍ ഫ്രെയിമില്‍ മികച്ച നിലവാരമുള്ള AAA+ സിര്‍കോണുകള്‍ കൊണ്ടാണ് ഈ തിളങ്ങുന്ന ബ്രേസ്ലെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ട്ടിക്കും ജോലിക്കുമെല്ലാം പോകുമ്പോള്‍ ഇത് നല്ല സ്‌റ്റൈലായി ധരിക്കാവുന്നതാണ്. ഓരോ ഉപയോഗത്തിനു ശേഷവും നിങ്ങളുടെ ആഭരണം മൃദുവായ തുണി ഉപയോഗിച്ച് തുടച്ച് സൂക്ഷിക്കുക. ആറ് മാസത്തെ നിര്‍മ്മാണ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 40 ശതമാനം വിലക്കിഴിവില്‍ 4311 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Zaveri Pearls Rose Gold Cubic Zirconia Contemporary Bangle Style Brass Kada For Women-ZPFK9946
₹291.00
₹1,625.00
82%

6. സവേരി പേള്‍സ് റോസ് ഗോള്‍ഡ് ബ്രേസ്ലെറ്റ്

സവേരി പേള്‍സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു റോസ് ഗോള്‍ഡ് പ്ലേറ്റഡ് ബ്രേസ്ലെറ്റ്. ഓരോ ഉപയോഗത്തിനും ശേഷവും നിങ്ങളുടെ ആഭരണം മൃദുവായ തുണി ഉപയോഗിച്ച് തുടച്ചു വയ്ക്കുക. ആകസ്മികമായ കേടുപാടുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ആഭരണങ്ങള്‍ എല്ലായ്‌പ്പോഴും ജ്വല്ലറി ബോക്‌സില്‍ സൂക്ഷിക്കുക. വെള്ളം, സ്‌പ്രേകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയില്‍ നിന്ന് ഇത് അകറ്റി വയ്ക്കുക. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 82 ശതമാനം വിലക്കിഴിവില്‍ 291 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

YouBella Jewellery Silver Plated Oxidised Cuff Bracelet Bangle for Women and Girls (Style 5)
₹245.00
₹1,599.00
85%

7. യുബെല്ല സില്‍വര്‍ പ്ലേറ്റഡ് ബ്രേസ്ലെറ്റ് വള

സമ്മാനങ്ങള്‍ നല്‍കാനും വ്യക്തിഗത ഉപയോഗത്തിനും ഏറ്റവും മികച്ചതാണ് ഈ യുബെല്ല സില്‍വര്‍ പ്ലേറ്റഡ് ബ്രേസ്ലെറ്റ് വള. ദീര്‍ഘകാല ഫിനിഷിനായി ഉയര്‍ന്ന നിലവാരമുള്ള പോളിഷ് ഇതിന് പൂശിയിരിക്കുന്നു. എല്ലാ അവസരങ്ങള്‍ക്കും ധരിക്കാന്‍ അനുയോജ്യമാണ് ഇത്. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിക്കല്‍ രഹിതവും ലെഡ് രഹിതവുമാണ്, ഇത് ചര്‍മ്മത്തിന് ഒരു ദോഷവും ചെയ്യുന്നില്ല. ഈ ആഭരണം കഠിനമായ കെമിക്കലുകള്‍, എണ്ണകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഒരിക്കലും അനുവദിക്കരുത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 85 ശതമാനം വിലക്കിഴിവില്‍ 245 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Estele golden 24 Kt Gold Plated Non-Precious Metal Brass Diamond Studded Oval Bangle Bracelet for Women
₹1,919.00
₹2,799.00
31%

8. എസ്റ്റലേ ഗോള്‍ഡ് പ്ലേറ്റഡ് ബാംഗിള്‍ ബ്രേസ്ലെറ്റ്

1989 മുതല്‍ സ്ഥാപിതമായ എസ്റ്റെലെ എന്ന ബ്രാന്‍ഡില്‍ നിന്ന് മനോഹരമായ ഒരു ആഭരണം ഇതാ. ഇതിന് നിങ്ങള്‍ക്ക് 1 വര്‍ഷത്തെ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നമാണ് അത്. ചര്‍മ്മത്തിന് സുരക്ഷിതമായ ഹൈപ്പോ-അലര്‍ജെനിക് സ്റ്റീല്‍ പോസ്റ്റുകള്‍, സ്റ്റീല്‍ ക്ലാപ്പുകള്‍, വിലയേറിയ മെറ്റല്‍ പ്ലേറ്റിംഗ് എന്നിവയുണ്ട് ഇതിന്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 31 ശതമാനം വിലക്കിഴിവില്‍ 1919 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Cinderella Collection By Shining Diva Pink Pearl Coins Element Charm Bracelet for Girls and Women (6762b)
₹314.00
₹2,495.00
87%

9. സിന്‍ഡ്രെല്ല കളക്ഷന്‍ ബ്രേസ്ലെറ്റ്

ഷൈനിംഗ് ഡിവ നിങ്ങള്‍ക്ക് നല്‍കുന്നു ഒരു ഉഗ്രന്‍ സിന്‍ഡ്രെല്ല കളക്ഷന്‍ ബ്രേസ്ലെറ്റ്. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബ്രേസ്ലെറ്റ് ആകര്‍ഷകമായ രൂപകല്‍പ്പനയും തിളങ്ങുന്ന മുത്തുകള്‍ കൊണ്ട് പതിച്ചതുമാണ്. 6.7 സെന്റീമീറ്റര്‍ വ്യാസമുണ്ട് ഈ ബ്രേസ്ലെറ്റിന്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 87 ശതമാനം വിലക്കിഴിവില്‍ 314 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Shining Diva Fashion Set Of 4 Stylish Multilayer Crystal Bangle Charm Bracelet for Women (Golden) (rrsd10711b)
₹248.00
₹1,499.00
83%

10. ഷൈംനിംഗ് ഡിവ 4 ബ്രേസ്ലെറ്റ് സെറ്റ്

സ്വര്‍ണ്ണം പൂശിയ 4 സ്‌റ്റൈലിഷ് ബ്രേസ്ലെറ്റുകളുടെ സെറ്റ് ആണ് ഇത്. പാര്‍ട്ടി വെയര്‍ അല്ലെങ്കില്‍ ഡെയ്ലി വെയറിന് അനുയോജ്യമാണ് ഇവ. സ്ത്രീകള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനമാണ് ഇത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 83 ശതമാനം വിലക്കിഴിവില്‍ 248 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion