ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: 60 ശതമാനം വരെ വിലക്കിഴിവില്‍ ഫര്‍ണിച്ചറുകള്‍ വാങ്ങാം

Amazon Great Indian Festival: Get Upto 60 Percentage Off On Home Furniture

കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തിയിരിക്കുന്നു. സെപ്റ്റംബര്‍ 23 മുതല്‍ 27 വരെ വമ്പന്‍ ഓഫറുകള്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ഈ സമയം വാങ്ങാം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. നിങ്ങളുടെ വീടിന് ആവശ്യമായ കിടിലന്‍ ഫര്‍ണിച്ചറുകള്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. ഇവയ്ക്ക് 60 ശതമാനം വരെ വിലക്കിഴിവും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് ലഭിക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

1. ലിവിംഗ് റൂമിനായി കോഫി ടേബിള്‍

നിങ്ങളുടെ ലിംവിംഗ് റൂമിന് അനുയോജ്യമായ മികച്ച ടേബിള്‍. ഈ നാച്ചുറല്‍ ബ്ലാക് ഫിനിഷ് ടേബിള്‍ സ്റ്റോറേജ് സ്‌പേസോടെയാണ് വരുന്നത്. L x W x H : 35 X 18 X 18 എന്നതാണ് ഇതിന്റെ അളവ്. അക്കേഷ്യ മരത്തില്‍ നിന്നാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നമാണ് ഇത്. ഓരോ ഉല്‍പ്പന്നവും കഠിനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് കടന്നുപോകുന്നത്. 10 ദിവസത്തെ റീപ്ലേസ്‌മെന്റും ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 37 ശതമാനം വിലക്കിഴിവില്‍ 6499 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

2. വെല്‍വെറ്റ് സിംഗിള്‍ സോഫ ചെയര്‍

വെല്‍വെറ്റ് മെറ്റീരിയലില്‍ തീര്‍ത്ത ഈ സോഫ നിങ്ങളുടെ മുറികള്‍ക്ക് ഒരു ആഢംബര ലുക്ക് നല്‍കും. ഇത് എളുപ്പത്തില്‍ മങ്ങില്ല, അതിനാല്‍ വളരെ ദൈര്‍ഘ്യമേറിയ ഉപയോഗത്തിന് ശേഷവും ഇത് കാലങ്ങളോളം നിലകൊള്ളും. സുഖകരമായ കുഷ്യന്‍ ഉയര്‍ന്ന പ്രതിരോധശേഷിയുള്ള സ്‌പോഞ്ച് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാക്ക്റെസ്റ്റും കുഷ്യനും കട്ടികൂടിയ സ്പോഞ്ച് ഉപയോഗിച്ച് നന്നായി പാഡ് ചെയ്തിരിക്കുന്നതിനാല്‍ ഇരിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കും. ഇതിന്റെ ഫ്രെയിം മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് കൂടുതല്‍ ശക്തവും മോടിയുള്ളതുമാക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 32 ശതമാനം വിലക്കിഴിവില്‍ 27232 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

3. 3 ഡോര്‍ ഷൂ റാക്ക്

നിങ്ങളുടെ ചെരിപ്പുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരു ഷൂ റാക്ക് ഇതാ. നീളം (45 ഇഞ്ച് / 114 സെ.മീ), വീതി (13 ഇഞ്ച് / 34 സെ.മീ), ഉയരം (27 ഇഞ്ച് / 68 സെ.മീ) എന്നിങ്ങനെയാണ് ഇതിന്റെ അളവുകള്‍. ഉയര്‍ന്ന ഗ്രേഡ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് E2 എഞ്ചിനീയറിംഗ് മരം കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷ് ആണ് ഇത്. ഉണങ്ങിയ തുണി ഉപയോഗിച്ച് മാത്രം ഇത് തുടച്ച് വൃത്തിയാക്കുക. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 49 ശതമാനം വിലക്കിഴിവില്‍ 5599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

4. നീല്‍കമല്‍ 4 ഡോര്‍ വാര്‍ഡ്രോബ്

നീല്‍കമല്‍ നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ വാര്‍ഡ്രോബ്. വാല്‍നട്ട് നിറത്തിലുള്ള ഇത് എന്‍ജിനിയേഡ് മരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് കണ്ണാടിയും രണ്ട് ഡ്രോയറും 4 ഷെല്‍ഫും ഇതിനുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 25309 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

5. ആമസോണ്‍ ബ്രാന്‍ഡ് കിംഗ് സൈസ് ബെഡ്

ഷീഷാം മരത്തില്‍ നിര്‍മിച്ച കിംഗ് സൈസ് കട്ടില്‍ ഇതാ. അളവുകള്‍: നീളം (78 ഇഞ്ച്), വീതി, (74 ഇഞ്ച്), ഉയരം (35 ഇഞ്ച്) എന്നിങ്ങനെയാണ്. പ്രീമിയം തേക്ക് ഫിനിഷുള്ള ഷീഷാം സോളിഡ് വുഡിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ശുപാര്‍ശ ചെയ്യുന്ന മെത്തയുടെ വലിപ്പം: 78 x 72 ഇഞ്ച് ആണ്. നിര്‍മ്മാണ വൈകല്യങ്ങള്‍ക്ക് 5 വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. 350 കിലോ ഭാരം വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 72 ശതമാനം വിലക്കിഴിവില്‍ 13999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

6. 5 പീസ് കോഫി ടേബിള്‍ സെറ്റ്

ഈ ഔട്ട്ഡോര്‍ റാട്ടന്‍ ഫര്‍ണിച്ചര്‍ സെറ്റില്‍ 2 വിക്കര്‍ കസേരകളും 1 കോഫി ടേബിളും 2 ഓട്ടോമനും ഉണ്ട്. ഇരുവശത്തുമുള്ള ആംറെസ്റ്റ് നിങ്ങള്‍ക്ക് സുഖകരമായ പിന്തുണ നല്‍കുന്നു. ഈ ഫര്‍ണിച്ചര്‍ സെറ്റ് നിങ്ങളുടെ വീട്ടുമുറ്റം, പൂന്തോട്ടം, പുല്‍ത്തകിടി മുതലായവയിലേക്ക് വീട്ടുപകരണങ്ങളുമായി ചേര്‍ക്കാവുന്നതാണ്. കേടുപാടുകള്‍ ഉണ്ടായാല്‍ 30 ദിവസത്തിനുള്ളില്‍ സൗജന്യ റീപ്ലേസ്മെന്റോ റീഫണ്ടോ വാഗ്ദാനം ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 23 ശതമാനം വിലക്കിഴിവില്‍ 29999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

7. സെന്റര്‍ കോഫി ടേബിളും 4 സറ്റൂളും

ഈ വാല്‍നട്ട് നിറത്തിലുള്ള ഫര്‍ണിച്ചര്‍ നിങ്ങളുടെ ലിവിംഗ് റൂം, കിച്ചണ്‍, ബെഡ്‌റൂം, കിഡ്‌സ് റൂം എന്നിവയ്ക്ക് അനുയോജ്യമാണ്. 35 കിലോയാണ് ഇതിന്റെ ഭാരം. ഏത് ടെര്‍മൈറ്റ് പ്രശ്നത്തിനും 10 വര്‍ഷം വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. നിര്‍മ്മാണ തകരാറുകള്‍ക്ക് 12 മാസത്തെ വാറന്റിയും ലഭിക്കും. സീറ്റിംഗ് ഉയരം 13.5 ഇഞ്ച് ആണ്. ഉല്‍പ്പന്നം മുന്‍കൂട്ടി അസംബിള്‍ ചെയ്തതിനാല്‍ അസംബ്ലി ആവശ്യമില്ല. മികച്ച സുഗമമായ ഫിനിഷുള്ള നല്ല ബില്‍ഡ് ക്വാളിറ്റി, സുഖപ്രദമായ കുഷ്യനോടുകൂടിയ ഇരിപ്പിടവും ഇതിനുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 49 ശതമാനം വിലക്കിഴിവില്‍ 12799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

8. വുഡന്‍ സൈഡ് ടേബിള്‍

ഈ ഫര്‍ണിച്ചര്‍ നിങ്ങളുടെ ലിവിംഗ് സ്‌പേസിന്റെ സ്ഥലം കൂട്ടുക മാത്രമല്ല നിങ്ങളുടെ വീടിന്റെ അലങ്കാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എസ് ആകൃതിയിലുള്ള ഈ ഫര്‍ണിച്ചര്‍ ബ്രൗണ്‍ നിറത്തിലുള്ളതാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള മരത്തില്‍ തീര്‍ത്തതാണ് ഇത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 52 ശതമാനം വിലക്കിഴിവില്‍ 1190 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

9. ഹാങ്ങിംഗ് സ്വിംഗ് ചെയര്‍

സുഖപ്രദമായ രീതിയില്‍ വിശ്രമിക്കാനായി ഇത് ഒരു കിടിലന്‍ ഹാങ്ങിംഗ് സ്വിംഗ് ചെയര്‍. ഇത് ഒരു സോഫ്റ്റ് ഡീപ് ഫ്‌ളഫി കുഷ്യനോടൊപ്പമാണ് വരുന്നത്. ഇന്‍ഡോര്‍ അല്ലെങ്കില്‍ ഔട്ട്ഡോര്‍ ആവശ്യത്തിന് അനുയോജ്യമാണ്. നിങ്ങള്‍ക്ക് ഇരിക്കാന്‍ ഉറപ്പുള്ളതും സുരക്ഷിതവുമാണ്. കാലാവസ്ഥാ സംരക്ഷണത്തിനും ശക്തിക്കും ഈടുനില്‍ക്കുന്നതിനുമായി കനത്ത ഇരുമ്പ് ഫ്രെയിമില്‍ പൊതിഞ്ഞ പോളി നൈലോണില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 78 ശതമാനം വിലക്കിഴിവില്‍ 9799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

10. 3 ഡോര്‍ വാര്‍ഡ്രോബ്

ഈ വെള്ള നിറത്തിലുള്ള വാര്‍ഡ്രോബ് എന്‍ജിനിയേഡ് മരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഉല്‍പ്പന്ന അളവുകള്‍: നീളം (43 ഇഞ്ച്), വീതി (18.5 ഇഞ്ച്), ഉയരം (71 ഇഞ്ച്) എന്നിങ്ങനെയാണ്. നിര്‍മ്മാണത്തിലെ അപാകതകളില്‍ 12 മാസം വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് വൃത്തിയാക്കാന്‍ ആസിഡ് ഉപയോഗിക്കരുത്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion