നവരാത്രിക്ക് അണിഞ്ഞൊരുങ്ങാന്‍ കിടിലന്‍ ഓഫറില്‍ ആഭരണങ്ങള്‍ ആമസോണില്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ ഈ ഉത്സവ സീസണില്‍ സ്റ്റഡ്സ്, കമ്മലുകള്‍, ഓക്സിഡൈസ്ഡ് സില്‍വര്‍ ഫ്ളോറല്‍ ഡ്രോപ്പുകള്‍ എന്നിവ നിങ്ങള്‍ക്ക് ചുരുങ്ങിയ വിലക്ക് സ്വന്തമാക്കാം. ഫെസ്റ്റിവല്‍ ആഭരണങ്ങള്‍ക്ക് 80% വരെ കിഴിവ്, നിങ്ങളുടെ ആഭരണ പെട്ടികള്‍ നിറയ്ക്കാന്‍ ഇനി കാത്തു നില്‍ക്കേണ്ടതില്ല. ഉടനേ തന്നെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഈ ആഭരണങ്ങള്‍ സ്വന്തമാക്കൂ. ഇത് നിങ്ങളുടെ ലുക്ക് തന്നെ മാറ്റും.

Amazon Great Indian Festival:

1. ബട്ടര്‍ഫ്‌ലൈ ആകൃതിയിലുള്ള സ്റ്റഡുകള്‍

SOHI-യുടെ ചിത്രശലഭത്തിന്റെ ആകൃതിയുള്ള കമ്മലുകള്‍ സ്റ്റൈല്‍ ചെയ്യാന്‍ എളുപ്പവും ധരിക്കാന്‍ സൗകര്യപ്രദവുമാണ്, മാത്രമല്ല അവ മറ്റ് ആഭരണങ്ങളുമായി എളുപ്പത്തില്‍ ചേരുന്നതുമാണ്. അല്ലെങ്കില്‍ ഇവ തനിയേയും ധരിക്കാവുന്നതാണ്. എന്നാല്‍ ഇവ ധരിക്കുമ്പോള്‍ വെള്ളം, സുഗന്ധദ്രവ്യങ്ങള്‍, സ്‌പ്രേകള്‍ എന്നിവ ഒഴിവാക്കുക. കൈകള്‍ കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ ഇപ്പോള്‍ തന്നെ സ്വന്തമാക്കൂ.

2. സവേരി പേള്‍സ് കമ്മലുകള്‍

സവേരി മുത്തുകള്‍ ഏത് പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പവും ചേരുന്നതാണ്. ഈ ഹാങിംഗ് കമ്മലുകള്‍ പല പ്രമുഖ ടെലിവിഷന്‍ സീരിയലുകളിലും നിങ്ങള്‍ കാണാന്‍ ഇടയുണ്ട്. നിങ്ങളുടെ ആഭരണങ്ങള്‍ ഒരു സിപ്പ് ലോക്ക് ബാഗിലോ വായു കടക്കാത്ത പൗച്ചിലോ സൂക്ഷിക്കുക, വെള്ളം, പെര്‍ഫ്യൂം, മറ്റ് രാസവസ്തുക്കള്‍ എന്നിവയില്‍ നിന്ന് അല്‍പം അകലം പാലിക്കേണ്ടതാണ്. മൃദുവായ തുണി ഉപയോഗിച്ച് വൃത്തിയാക്കുക.

3. വോയില ഓക്‌സിഡൈസ്ഡ് സില്‍വര്‍ ഫ്‌ലോറല്‍ ഡ്രോപ്പ്

പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയല്‍ ഉപയോഗിച്ച്, വോയ്ലയില്‍ നിന്നുള്ള ഈ കമ്മലുകള്‍ വര്‍ഷങ്ങളോളം അതിന്റെ തനിമയും ഭംഗിയും ചോരാതെ നിലനില്‍ക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു മികച്ച വാലന്റൈനോ ജന്മദിനമോ വാര്‍ഷികമോ സമ്മാനമോ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. പെര്‍ഫ്യൂം സ്പ്രേകള്‍ പോലെ വെള്ളവും ഓര്‍ഗാനിക് കെമിക്കല്‍സും ഇതില്‍ അടുപ്പിക്കരുത്. വെല്‍വെറ്റ് ബോക്‌സുകളില്‍ സൂക്ഷിക്കണം. വായു കടക്കാത്ത രീതിയില്‍ സൂക്ഷിക്കുക.

4. അമേരിക്കന്‍ ഡയമണ്ട് സ്റ്റഡ്ഡ് ട്രയാങ്കുലര്‍ നെക്ലേസ് സെറ്റ്

ഇപ്പോള്‍ ട്രന്‍ഡിയായി നില്‍ക്കുന്നതും സ്‌റ്റൈലിഷുമായ ഈ നെക്ലേസ് സെറ്റ് ഇന്ന് തന്നെ സ്വന്തമാക്കൂ. ഇതിന്റെ ഭംഗിയും ദീര്‍ഘകാല ഫിനിഷിനായി പ്രീമിയം റോഡിയം പ്ലേറ്റിംഗും നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു. Zeneme സ്ത്രീകള്‍ക്കായി തനതായ രൂപങ്ങള്‍/കോമ്പോകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നു. ജന്മദിനങ്ങള്‍, വിവാഹ വാര്‍ഷികങ്ങള്‍ മുതലായവയ്ക്ക് അനുയോജ്യമായ ഒരു സമ്മാനമാണ് ഇവ.

5. ബ്രാസ്സ് ഗോള്‍ഡ് പ്ലേറ്റഡ് അമേരിക്കന്‍ ഡയമണ്ട് നെക്ലേസ് സെറ്റ്

ഈ നെക്ലേസ് സെറ്റ് നിങ്ങള്‍ക്ക് ഒരു ബോളിവുഡ് ദിവാ വൈബ് ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്, അത് എളുപ്പത്തില്‍ എവിടെയും ധരിക്കാം. ഈ നെക്ലേസ് സെറ്റ് ധരിക്കാന്‍ എളുപ്പമാണ്, ഭാരം കുറവാണ്, കൂടാതെ നിങ്ങള്‍ക്ക് ഒരു പോസും ഫാന്‍സി ലുക്കും നല്‍കും. ഏത് ഇന്ത്യന്‍ വസ്ത്രത്തിനോടൊപ്പവും ഇത് ചേരും. കമ്മലുകളും ഇതിനോടൊപ്പം ലഭിക്കുന്നു.

6. സവേരി പേള്‍സ് ഗ്രീന്‍ ബീഡ്‌സ് കുന്ദന്‍ സെറ്റ്

ചോക്കര്‍ നെക്ലേസ് സെറ്റാണ് ഇക്കാലത്ത് ഒരു ജനപ്രിയ ആഭരണ ട്രെന്‍ഡ്. വിവാഹ വസ്ത്രങ്ങള്‍ മുതല്‍ ഉത്സവങ്ങള്‍ വരെ ഇത് ധരിക്കുന്നവരുണ്ട്. ഈ വിവാഹ സീസണില്‍, ചോക്കറുകള്‍ എല്ലായ്‌പ്പോഴും അനിവാര്യവുമാണ്. അതിനാല്‍ സവേരി പേള്‍സില്‍ നിന്നുള്ള ഈ മനോഹരമായ കുന്ദന്‍ സെറ്റ് ഇന്ന് തന്നെ സ്വന്തമാക്കൂ!

7. സവേരി പേള്‍സ് പിങ്ക് & ഗ്രീന്‍ കുന്ദന്‍ സെറ്റ്

ഈ വിവാഹ സീസണില്‍ ചോക്കറുകളാണ് തിരയുന്നതെങ്കില്‍ അതിന് ആമസോണ്‍ സഹായിക്കും. സവേരി പേള്‍സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരിക്കലും തെറ്റ് പറ്റില്ല. മിനിമലിസ്റ്റിക് ആയി നിലനിര്‍ത്തുന്നതിലേക്കുള്ള വഴിയാണ് ഇത്. കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ നിങ്ങളുടെ ആഭരണങ്ങള്‍ എല്ലായ്‌പ്പോഴും ഒരു ജ്വല്ലറി ബോക്‌സില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് വെള്ളം, സ്‌പ്രേകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ പറ്റാതെ ശ്രദ്ധിക്കണം. ഓരോ ഉപയോഗത്തിനും ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക.

8. ഫ്‌ലോറല്‍ കുന്ദന്‍ പേള്‍ സ്റ്റഡ്ഡ് മാതാപാട്ടി

കുന്ദന്‍ സെറ്റില്‍ വരുന്ന ഈ സ്റ്റഡ് നിങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജ്യമാണ്. വിവാഹങ്ങള്‍ക്കോ ഉത്സവങ്ങള്‍ക്കോ പരമ്പരാഗത അവസരങ്ങള്‍ക്കോ അനുയോജ്യമായ ഏത് വസ്ത്രത്തിനോടൊപ്പവും ഇത് ധരിക്കാം. സ്ത്രീകള്‍ക്കായി സ്വര്‍ണ്ണം പൂശിയ, കരകൗശല പൂക്കളുള്ള കുന്ദന്‍ ഹെയര്‍ബാന്‍ഡും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച ഉയര്‍ന്ന നിലവാരമുള്ള ലോഹ അലോയ്കളില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍, ഇത് ചര്‍മ്മത്തില്‍ വളരെ സോഫ്റ്റ് ഫീലിംഗ് നല്‍കുന്നു.

9. ഗോള്‍ഡ് പ്ലേറ്റഡ് ഫ്‌ലോറല്‍ മിനക്കാരി ഗോള്‍ഡ് പ്ലേറ്റഡ് ഫ്‌ലോറല്‍ മിനക്കാരി

ദി ഓപല്‍ ഫാക്ടറിയില്‍ നിന്നുള്ള ടിക്കയും അതിനു ചേരുന്ന കമ്മലുകളുമുള്ള ഒരു രാജസ്ഥാനി ദുല്‍ഹന്‍ മഠപ്പട്ടി ഷീഷ്ഫൂള്‍ ആണ് ഇത്. ഈ ജ്വല്ലറി സെറ്റ് വിവാഹമായാലും ഉത്സവമായാലും ഔപചാരിക അവസരമായാലും നിരവധി വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമാണ്. പാക്കേജിംഗ് വൃത്തിയുള്ളതും കൈകൊണ്ട് നിര്‍മ്മിച്ചതുമാണ് എന്നതാണ് പ്രത്യേകത.

10. സവേരി പേള്‍സ് ഹാത്ത്ഫൂള്‍

സവേരി പേള്‍സില്‍ നിന്നുള്ള ഈ ബ്രേസ്ലെറ്റിനേക്കാള്‍ ഗംഭീരവും ട്രെന്‍ഡിയുമായ മറ്റൊന്നില്ല. സവേരി പേള്‍സില്‍ നിന്നുള്ള ഈ ബ്രേസ്ലെറ്റ് എല്ലാ ഫാഷനിസ്റ്റുകളുടെയും വാര്‍ഡ്രോബില്‍ ഉണ്ടായിരിക്കണം. പെര്‍ഫെക്റ്റ് ലുക്കിനായി ഈ ബ്രേസ്ലെറ്റ് ഒരു ഒരു പരമ്പരാഗത വസ്ത്രത്തിനൊപ്പം ധരിക്കുക.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion