ആമസോണില്‍ ഓഫര്‍ പെരുമഴ: കോഫിടേബിള്‍ ആഗ്രഹിക്കും വിലയില്‍

Amazon Great Indian Festival Get Big Offers On Coffee Tables

ഏത് വീട്ടിലും ഒരു കോഫി ടേബിള്‍ അത്യാവശ്യമായി വേണ്ടതാണ്. വിരുന്നുകാരോ വീട്ടുകാരോ ആരാണെങ്കിലും നിങ്ങള്‍ക്ക് വീട്ടില്‍ ഒരു കോഫി ടേബിള്‍ അത്യാവശ്യമാണ്. എന്നാല്‍ വില പേടിച്ച് ആരെങ്കിലും കോഫി ടേബിള്‍ വാങ്ങിക്കാതിരിക്കുകയാണെങ്കില്‍ ഉടനെ തന്നെ ആമസോണിലേക്ക് വരൂ. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല കിടിലന്‍ കോഫി ടേബിള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. ഓഫറുകളെക്കുറിച്ചറിയാന്‍ ലേഖനം വായിക്കൂ

1. വുഡ് ആന്റ് മെറ്റല്‍ റെക്റ്റാംഗിള്‍ കോഫി ടേബിള്‍ വിത്ത് 2 ലെവല്‍ ടേബിള്‍ ടോപ്പ്

കോഫി ടേബിള്‍ എന്ന് പറയുമ്പോള്‍ പലരും അതൊരു സാധാരണ പ്ലെയിന്‍ കോഫി ടേബിള്‍ ആയാണ് കണക്കാക്കുന്നത്. എന്നാല്‍ രണ്ട് ലെവലില്‍ വരുന്ന കോഫി ടേബിള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതും നല്ല മികച്ച സ്റ്റോറേജ് സ്‌പേസില്‍. 2929 രൂപയാണ് ഇതിന്റെ വില. മരത്തിലും മെറ്റലിലും തീര്‍ക്ക ഈ കോഫി ടേബിള്‍ എന്തുകൊണ്ടു സ്ഥലം ലാഭിക്കുന്ന കാര്യത്തിലും മികച്ചതാണ്. വാള്‍നട്ട് ബ്ലാക്ക് നിറത്തിലുള്ള ഈ കോഫി ടേബിള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ.

2. സോളിഡ് വുഡന്‍ വാള്‍നട്ട് കോഫി ടേബിള്‍

നല്ല കിടിലന്‍ വാള്‍നട്ട് തിരയുകയാണോ എന്നാല്‍ ആമസോണിലേക്ക് വരൂ. കാരണം ഇത് നിങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 47% ഓഫറില്‍ 7999 രൂപക്കാണ് ഈ കോഫി ടേബിള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഹാളിലും ലിവിംഗ് റൂമിലും ബെഡ്‌റൂമിലും എല്ലാം ഈ കോഫി ടേബിള്‍ സ്ഥാപിക്കാവുന്നതാണ്. വാള്‍ നട്ട് നിറത്തില്‍ നാല് കാലോടെ വരുന്ന ഈ കോഫി ടേബിള്‍ അല്‍പം മോഡേണ്‍ ലുക്കില്‍ വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

3. നെസ്റ്റിംഗ് ടേബിള്‍ സെറ്റ് ഓഫ് 2

നിങ്ങള്‍ അല്‍പം റോയല്‍ ലുക്കിലുള്ള ഒരു കോഫി ടേബിള്‍ ആണ് തിരയുന്നതെങ്കില്‍ അതിന് ഇനി അധികം കഷ്ടപ്പെടേണ്ടതില്ല. നെസ്റ്റിംഗ് ടേബിള്‍ ആണ് ഇതില്‍ നിങ്ങള്‍ക്ക് മികച്ചതാണ്. രണ്ട് ടേബിള്‍ ആണ് നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. 4399 രൂപയാണ് ഇതിന്റെ വില. വൈറ്റ് നിറത്തില്‍ വരുന്ന ഈ കോഫി ടേബിള്‍ പക്ഷേ ചളിയാവാതെയും കാപ്പിക്കറയാവാതേയും നിങ്ങള്‍ സൂക്ഷിക്കണം. ബാല്‍ക്കണിയിലും ലിവിംഗ് റൂമിലും ഇത് അനുയോജ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

4. സ്‌ക്വയര്‍ ഷീഷാം വുഡന്‍ കോഫി ടേബിള്‍

സക്വയര്‍ ഷേപ്പില്‍ വരുന്ന ഷീഷാം വുഡന്‍ കോഫി ടേബിള്‍ എന്തുകൊണ്ടും നിങ്ങളുടെ ലിവിംഗ് റൂമില്‍ അനുയോജ്യമാണ്. കാണുമ്പോള്‍ തന്നെ ആരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 9999 രൂപയാണ് ഇതിന്റെ വില. ഓഫീസ് ഫര്‍ണിച്ചറുകളുടെ കാര്യത്തിലും ഇത് മികച്ചതാണ്. ബ്രൗണ്‍ നിറത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നല്ല മികച്ച കോട്ടിംങും ഇതിലുണ്ട് എന്നതാണ് സത്യം. നിങ്ങള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

5. ക്ലാസിക് ഇന്‍ഡ്യാന ബോഡ് റൗണ്ട് കോഫി ടേബിള്‍

റൗണ്ട് ഷേപ്പില്‍ ഉള്ള ഒരു കോഫി ടേബിള്‍ തിരയുകയാണോ നിങ്ങള്‍? എന്നാല്‍ ഇനി അതിന് വേണ്ടി അധികം കഷ്ടപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് ഉടനേ തന്നെ നല്ല കിടിലന്‍ റൗണ്ട് ഷേപ്പിലുള്ള കോഫി ടേബിള്‍ ആമസോണില്‍ നിന്ന് ലഭിിക്കുന്നു. 3299 രൂപയാണ് ഇതിന്റെ വില. തൂവെള്ള നിറത്തില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാം. ലിവിംങ് റൂമിലും അല്ലെങ്കില്‍ ബാല്‍ക്കണിയിലും എല്ലാം നമുക്ക് ഈ ടേബിള്‍ അനുയോജ്യമാണ്.

6. ഡ്യൂവല്‍ കളര്‍ കോഫി ടേബിള്‍

രണ്ട് നിറത്തിലുള്ള കോഫി ടേബിള്‍ നിങ്ങള്‍ക്ക് വേണമെന്ന് ആഗ്രഹമുണ്ടോ? എന്നാല്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. കോഫി നിറത്തിലും വെള്ള നിറത്തിലും നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. ലിവിംങ് റൂമിലും ഓഫിസ് റൂമിലും എല്ലാം ഈ കോഫി ടേബിള്‍ അനുയോജ്യമാണ്. 4239 രൂപയാണ് ഇതിന്റെ വില. കണ്ടംപററി സ്റ്റൈലില്‍ വരുന്ന ഈ ടേബിള്‍ നിങ്ങളുടെ വീടിന് എന്തുകൊണ്ടും മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

7. മോഡേണ്‍ ഗ്ലാസ്സ് കോഫി ടേബിള്‍

ഗ്ലാസ്സ് കോഫി ടേബിള്‍ നിങ്ങള്‍ക്ക് വേണോ? എന്നാല്‍ ഡബിള്‍ ഡക്ക് പോലെയുള്ള ഒരു ഗ്ലാസ്സ് കോഫി ടേബിള്‍ മികച്ചതാണ്. ഇതില്‍ ചെറിയൊരു സ്റ്റോറേജ് സ്‌പേസ് കൂടി ഉണ്ട് എന്നതാണ് പ്രത്യേകത. ബീജ് നിറത്തില്‍ വരുന്ന ഈ കോഫി ടേബിളിന് 5500 രൂപയാണ് വില. സിറ്റാലിലാണ് ഇതിന്റെ കാലുകള്‍ വരുന്നത്. കംപ്രസ്സ്ഡ് വുഡ് ആണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റി നിങ്ങള്‍ക്ക് ഇതില്‍ ലഭിക്കുന്നുണ്ട്.

8. ടീക്ക് ഫിനിഷ് വുഡന്‍ കോഫി ടേബിള്‍

വീട്ടിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അനുയോജ്യമായ സമയമാണ്. ലിവിംങ് റൂമിലും ഓഫീസ് റൂമിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള തേക്കില്‍ തീര്‍ത്ത ഈ വുഡന്‍ കോഫി ടേബിള്‍ നിങ്ങള്‍ക്ക് അനുയോജ്യമാണ്. 7999 രൂപയാണ് ഇതിന്റെ വില. വിവിധ നിറങ്ങളില്‍ വിവിധ ഡിസൈനുകളില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള സോളിഡ് വുഡ് ആണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.

9. ഷീഷാം വുഡ് സെന്റര്‍ ടേബിള്‍ വിത്ത് 4 സ്റ്റൂളുകള്‍

നാല് സ്റ്റൂളുകളോടൊപ്പം നിങ്ങള്‍ക്ക് ഈ കോഫി ടേബിളിനോടൊപ്പം സ്വന്തമാക്കാം. ഹണി ഫിനിഷില്‍ വരുന്ന ഈ കോഫി ടേബിളില്‍ നല്ല സോഫ്റ്റ് ആയ കുഷന്‍ വരുന്ന നാല് സ്റ്റൂളുകള്‍ കൂടി നിങ്ങള്‍ക്ക് സ്വന്തമാക്കാം. 14599 രൂപയാണ് ഇതിന്റെ വില. കണ്ടംപററി സ്റ്റൈലില്‍ വരുന്ന ഈ കോഫി ടേബിള്‍ എവിടേയും അനുയോജ്യമായതാണ് എന്നതാണ് സത്യം. ഹണിബ്രൗണ്‍ ഫിനിഷിഗ് ആണ് ഇതിന് വരുന്നത്.

10. എസ്പ്രസോ ഫിനിഷ് കോഫി ടേബിള്‍

ആമസോണ്‍ ബ്രാന്‍ഡില്‍ വരുന്നതാണ് ഈ കോഫി ടേബിള്‍. ബ്രൗണ്‍ നിറത്തില്‍ വരുന്ന ഈ കോഫി ടേബിളിന് നിങ്ങളുടെ ലിവിംഗ് റൂമില്‍ മികച്ച അലങ്കാരമാണ് നല്‍കുന്നത്. 2999 രൂപയാണ് ഇതിന്റെ വില. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അഫോഡബിള്‍ ആയ തുകയാണ് ഇത്. കുട്ടികള്‍ക്ക് പഠനാവശ്യത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. യൂറോപ്യന്‍ സ്റ്റാന്‍ഡേഡില്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അടിയില്‍ സ്‌റ്റോറേഡ് സ്‌പേസും ഇതിനുണ്ട്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion