ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: സ്ത്രീകളുടെ റണ്ണിംഗ് ഷൂകള്‍ക്ക് 77 ശതമാനം വരെ വിലക്കിഴിവ്‌

വമ്പിച്ച വിലക്കുറവ് നല്‍കിക്കൊണ്ട് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ മുന്നേറുന്നു. സെപ്റ്റംബര്‍ 23 മുതല്‍ വമ്പന്‍ ഓഫറില്‍ സാധനങ്ങള്‍ ആമസോണില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ ഈ സമയത്ത് വാങ്ങാം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നു. സ്ത്രീകള്‍ക്കായുള്ള റണ്ണിംഗ് ഷൂകള്‍ വമ്പന്‍ വിലക്കിഴിവില്‍ ഇപ്പോള്‍ ആമസോണില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ ബ്രാന്‍ഡഡ് ഷൂകള്‍ വളരെക്കാലും ഈടുനില്‍ക്കുന്നതുമാണ്. 77 ശതമാനം വരെ വിലക്കിഴിവില്‍ ഈ ഷൂകള്‍ നിങ്ങള്‍ക്ക് വാങ്ങിക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് ഇവ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

Red Tape Women's RLO092 White and Blue Walking Shoe (RLO0925),6 UK
₹1,341.00
₹6,099.00
78%

1. റെഡ് ടേപ്പ് വുമന്‍സ് വാക്കിംഗ് ഷൂ

റെഡ് ടേപ്പ് നിങ്ങള്‍ക്കായി നല്‍കുന്ന ഈ ഷൂ വളരെ സുഖപ്രദമായി നിങ്ങളെ നടക്കാന്‍ സഹായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു സ്‌പോര്‍ട് ഷൂ ആണ്. 400 ഗ്രാം ആണ് ഇതിന്റെ ഭാരം. വെള്ള, കറുപ്പ്, നീല തുടങ്ങി വിവിധ നിറങ്ങളില്‍ ഇത് ലഭ്യമാണ്.

Red Tape Women White Walking Shoes
₹1,338.00
₹6,099.00
78%

2. റെഡ് ടേപ്പ് വാക്കിംഗ് ഷൂ

വെള്ള, നീല, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഈ ഷൂ ലഭ്യമാണ്. നിങ്ങളുടെ കാലുകളെ സുരക്ഷിതമായി സംരക്ഷിക്കാനും നല്ല കിടിലന്‍ ലുക്ക് നല്‍കാനും ഈ ഷൂ ഉപയോഗപ്രദമാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 1341 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Reebok Women Mesh Zig Kinetica Ii Running Shoes - 3 UK, FTWWHT/PURGRY/GLABLU, 3 UK (5.5 US)
₹5,499.00
₹9,999.00
45%

3. റീബോക്ക് വുമന്‍സ് റണ്ണിംഗ് ഷൂ

ഈ വിയറ്റാനാം മെയ്ഡ് റീബോക്ക് ഷൂസ് നിങ്ങളുടെ കാലുകള്‍ക്ക് മനോഹരമായ ഭംഗി നല്‍കും. 250 ഗ്രാം ഭാരമുള്ള റണ്ണിംഗ് ഷൂ ആണിത്. മീഡിയം കുഷ്യനും സര്‍ഫേസ് ടൈപ്പ് ഹാര്‍ഡുമാണ് ഇതിന്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 45 ശതമാനം വിലക്കിഴിവില്‍ 5499 രൂപയ്ക്ക് ആമസോണില്‍ ലഭിക്കും.

Reebok Women's Zig Sky FTWWHT/CBLACK Running Shoe-3 Kids UK (XQ701)
₹3,533.00
₹6,999.00
50%

4. റീബോക്ക് വുമന്‍സ് സിഗ് സ്‌കൈ റണ്ണിംഗ് ഷൂ

റീബോക്ക് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ റണ്ണിംഗ് ഷൂസ്. ഇതിന്റെ അപ്പര്‍ മെറ്റീരിയല്‍ മെഷും ഔട്ടര്‍ സോള്‍ റബ്ബറുമാണ്. 250 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഈ ഷൂ നിങ്ങള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിലക്കിഴിവില്‍ 3533 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Red Tape womens Running Walking Shoes, Burgundy, 5 UK
₹1,594.00
₹5,695.00
72%

5. റെഡ് ടേപ്പ് Rlo029 വാക്കിംഗ് ഷൂ

കറുപ്പ്, നേവി ബ്ലൂ, വെള്ള, ചുവപ്പ് നിറങ്ങളില്‍ ഈ റെഡ് ടേപ്പ് വാക്കിംഗ് ഷൂ നിങ്ങള്‍ക്ക് ലഭിക്കും. ഫിലിപൈന്‍സാണ് ഈ ബ്രാന്‍ഡിന്റെ ഒറിജിന്‍. 800 ഗ്രാം ആണ് ഇതിന്റെ ഭാരം. ഈ ഷൂ നിങ്ങള്‍ക്ക് ഇപ്പോള്‍ 72 ശതമാനം വിലക്കിഴിവില്‍ 1594 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Skechers Womens Gowalk 4 Convertible Walking Shoes Grey
₹5,999.00

6. സ്‌കെച്ചേഴ്‌സ് വുമന്‍സ് വാക്കിംഗ് ഷൂ

േ്രഗ നിറത്തിലുള്ള ഈ സ്‌കെച്ചേഴ്‌സ് വാക്കിംഗ് ഷൂ പുള്‍ ഓണ്‍ ടൈപ്പ് ആണ്. ലെയ്‌സ് കെട്ടി നിങ്ങള്‍ക്ക് ബുദ്ധിമുട്ടേണ്ട്. അഞ്ചാം തലമുറ ഗോഗ മാറ്റ് ടെക്‌നോളജിയാല്‍ നിര്‍മിച്ചതാണ് ഈ ഷൂ. 600 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. ഈ ഷൂ നിങ്ങള്‍ക്ക് ഇപ്പോള്‍ 5999 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Flavia Women's Running Shoes (Mint Green 9 UK FT2026)
₹699.00
₹2,999.00
77%

7. ഫ്‌ളേവിയ വുമന്‍സ് റണ്ണിംഗ് ഷൂ

കറുപ്പ്, ഗ്രേ, േ്രഗ പിങ്ക്, മിന്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഈ ഫ്‌ളേവിയ റണ്ണിംഗ് ഷൂ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഏത് സ്ഥലത്തിനും അവസരത്തിനും ധരിക്കാന്‍ അനുയോജ്യമാണ് ഈ ഷൂ. സുഖപ്രദമായ ഈ സ്ലിപ്പ്-ഓണ്‍ ഷൂകള്‍ ഏത് സീസണിലും അനുയോജ്യമാണ്, എല്ലാ വസ്ത്രങ്ങള്‍ക്കും നന്നായി യോജിക്കും. നിര്‍മ്മാണ വൈകല്യങ്ങള്‍ക്കെതിരെ 113 ദിവസം വാറന്റിയും കമ്പനി നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 77 ശതമാനം വിലക്കിഴിവില്‍ 699 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Campus Women's Brownie Rose Smoke/BLK Running Shoes 8-UK/India
₹1,119.00
₹1,899.00
41%

8. ക്യാംപസ് വുമന്‍സ് ബ്രൗണി റണ്ണിംഗ് ഷൂ

ഓഫ് വൈറ്റ്, റോസ് സ്‌മോക്, പര്‍പിള്‍ നിറങ്ങളില്‍ ഈ ഷൂ നിങ്ങള്‍ക്ക് ലഭിക്കും. സൈസിനനുസരിച്ച് 882 രൂപ മുതല്‍ 1234 രൂപ വരെയാണ് ഇതിന്റെ വില. നിങ്ങളുടെ ഈ ഷൂസുകള്‍ പരിപാലിക്കുന്നതിനായി ദിവസവും പുറത്ത് വച്ച് കാറ്റ് തട്ടിക്കുക. അങ്ങനെ വിയര്‍പ്പ് മണം നീക്കാവുന്നതാണ്. കറകളോ പൂപ്പലോ തടയാന്‍ ഷൂ ബാഗുകള്‍ ഉപയോഗിക്കുക.

TRASE Brown Boots for Women - 6 UK
₹698.00
₹2,199.00
68%

9. ട്രേസ് സ്ത്രീകള്‍ക്കായുള്ള ബൂട്ട്

നല്ല മോഡലിലുള്ള വുമണ്‍സ് ബൂട്ട്‌സ് ആണിത്. സിന്തറ്റിക് ലെതര്‍ മെറ്റീരിയല്‍ ആണിതിനുള്ളത്. നിങ്ങളുടെ ഈ ഷൂ പതിവായി വായുസഞ്ചാരം ചെയ്ത് ദുര്‍ഗന്ധം മാറ്റുന്നതിന് അനുവദിക്കുക. കറയോ പൂപ്പലോ തടയാന്‍ ഷൂ ബാഗുകള്‍ ഉപയോഗിക്കുക. വൃത്തിയുള്ള തുണി ഉപയോഗിച്ച് അഴുക്ക് തുടച്ചുകളയുക. 698 രൂപയ്ക്ക് ഈ ബൂട്ട് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

Plaeto Unisex Black Sneakers for Men & Women, 11UK
₹1,799.00
₹2,399.00
25%

10. പ്ലേറ്റോ യൂണിസെക്‌സ് സ്‌നീക്കര്‍

ലോംഗ് ലാസ്റ്റിംഗ് കംഫര്‍ട്ടും ലൈറ്റ് വെയ്റ്റുമായ ഈ ഷൂ നിങ്ങളുടെ കാലുകള്‍ക്ക് വളരെയേറെ യോജിക്കുന്നവയാണ്. പോളിസ്റ്റര്‍ മെറ്റീരിയലില്‍ തീര്‍ത്ത ഇത് ലേസ് അപ്പ് ഡിസൈനാണ്. ഈ അതുല്യമായ ഓഫ്-സെന്റര്‍ ലെയ്‌സിംഗ് ഡിസൈന്‍ പരമാവധി വഴക്കം അനുവദിക്കുകയും മുതിര്‍ന്നവരുടെ പാദത്തിന് നിയന്ത്രണ സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ഇരട്ട നേട്ടങ്ങള്‍ക്കായി ഷൂവിന്റെ മുകള്‍ഭാഗം പുനരുപയോഗിക്കാവുന്ന പോളിസ്റ്റര്‍ തുണികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 25 ശതമാനം വിലക്കിഴിവില്‍ 1799 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion