ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: മെര്‍സിഡസ് ബെന്‍സ്, ജാഗ്വാര്‍ ആഢംബര പെര്‍ഫ്യൂമുകള്‍ വന്‍ വിലക്കിഴിവില്‍

ഓഫറുകളുടെ പെരുമഴയുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ വീണ്ടുമെത്തി. ഓഗസ്റ്റ് 6 മുതല്‍ 10 വരെ തീയതികളിലായി ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ നടക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. ആഢംബര ബ്രാന്‍ഡുകളില്‍ നിന്നുള്ള കിടിലന്‍ പെര്‍ഫ്യൂമുകള്‍ വന്‍ വിലക്കുറവില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ
1. പോലീസ് ഒറിജിനല്‍ പെര്‍ഫ്യൂം
ആരെയും മനംമയക്കുന്ന സുഗന്ധവുമായി പോലീസ് ബ്രാന്‍ഡ് നിങ്ങളിലേക്ക് എത്തിക്കുന്നു ഒറിജിനല്‍ പെര്‍ഫ്യൂം. ഇത് നിങ്ങളുടെ യാത്രകളിലും പാര്‍ട്ടികളിലുമെല്ലാം ആരെയും മയക്കുന്ന സുഗന്ധം നല്‍കുന്നു. 100 മില്ലിലിറ്റര്‍ കുപ്പിയിലാണ് ഇപ്പോള്‍ ഇത് ലഭിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 45 ശതമാനം വിലക്കിഴിവില്‍ 1430 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
2. ഗസ്സ് സെഡക്ടീവ് വുമന്‍സ് പെര്‍ഫ്യൂം
ഗസ്സ് ബ്രാന്‍ഡ് സ്ത്രീകള്‍ക്കായി നല്‍കുന്നു ഒരു കിടിലന്‍ പെര്‍ഫ്യൂം. ഇതിന്റെ സുഗന്ധം നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 45 ശതമാനം വിലക്കിഴിവില്‍ 2420 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
3. മെര്‍സിഡസ് ബെന്‍സ് 100 മില്ലി പെര്‍ഫ്യൂം
മെര്‍സിഡസ് ബെന്‍സ് വാഹനം മാത്രമല്ല, നല്ല കിടിലന്‍ പെര്‍ഫ്യൂമും ഇറക്കുന്നുണ്ട്. 3.4 ഔണ്‍സ് കുപ്പിയിലാണ് ഇപ്പോള്‍ ഇത് വരുന്നത്. ഇതിന്റെ സുഗന്ധം ആരെയും മനംമയക്കുന്നതാണ്. നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കിടയില്‍ വേറിട്ട കാഴ്ചപ്പാട് നല്‍കാന്‍ ഇതിന്റെ സുഗന്ധം സഹായിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 5145 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
4. ഇസേ മയേക് മെന്‍സ് പെര്‍ഫ്യൂം
ഇസേ മയേക് ആഢംബര പെര്‍ഫ്യൂം ബ്രാന്‍ഡില്‍ നിന്ന് നിങ്ങള്‍ക്കായി ലഭിക്കുന്നു ഒരു കിടിലന്‍ മെന്‍സ് പെര്‍ഫ്യൂം. ഇതിന്റെ സുഗന്ധം ആരുടെയും മനംമയക്കുന്നതാണ്. ഇത് നിങ്ങളുടെ പാര്‍ട്ടികളിലും യാത്രകളിലും മികച്ച കൂട്ടാളിയാണ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 10 ശതമാനം വിലക്കിഴിവില്‍ 5555 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
5. മൈക്കല്‍ കോര്‍സ് വണ്ടര്‍ലസ്റ്റ് പെര്‍ഫ്യൂം
മൈക്കല്‍ കോര്‍സ് നിങ്ങള്‍ക്ക് നല്‍കുന്നു ഒരു കിടിലന്‍ സുഗന്ധമുള്ള പെര്‍ഫ്യൂം. 3.4 ഔണ്‍സ് കുപ്പിയിലാണ് ഇത് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇ.എം.ഐ ഓപ്ഷനും ആമസോണ്‍ ഇതിന്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 10 ശതമാനം വിലക്കിഴിവില്‍ 6750 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
6. ടോമി ഹില്‍ഫിഗര്‍ മെന്‍സ് പെര്‍ഫ്യൂം
ടോമി ഹില്‍ഫിഗര്‍ ബ്രാന്‍ഡില്‍ നിന്നും നിങ്ങള്‍ക്ക് പുതുസുഗന്ധമേകാന്‍ ലഭിക്കുന്നു ഒരു കിടിലന്‍ പെര്‍ഫ്യൂം. ആണുങ്ങള്‍ക്കുള്ള ഈ പെര്‍ഫ്യൂം 100 മില്ലി ബോട്ടിലിലാണ് വരുന്നത്. ഈ പെര്‍ഫ്യൂം 40 ശതമാനം വിലക്കുറവില്‍ 2160 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.
7. മെര്‍സിഡസ് ബെന്‍സ് മിനി സെന്റ്
മെര്‍സിഡസ് ബെന്‍സ് കമ്പനിയില്‍ നിന്ന് മറ്റൊരു ആഢംബര പെര്‍ഫ്യൂം ഇതാ. ആണുങ്ങള്‍ക്കായുള്ള ഈ പെര്‍ഫ്യൂം 20 മില്ലീലിറ്ററിന്റെ 4 ബോട്ടിലുകളിലാണ് വരുന്നത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 40 ശതമാനം വിലക്കിഴില്‍ 2220 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
8. സാല്‍വതോര്‍ ഫെറഗാമോ ബ്ലാക്ക് മെന്‍സ് പെര്‍ഫ്യൂം
സാല്‍വതോര്‍ ഫെറഗാമോ ബ്രാന്‍ഡില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു ഒരു കിടിലന്‍ മെന്‍സ് പെര്‍ഫ്യൂം. 100 മില്ലി ബോട്ടിലിലാണ് ഇത് വരുന്നത്. നിങ്ങളുടെ പാര്‍ട്ടികളിലും യാത്രകളിലും ഉത്തമ കൂട്ടാളിയാണ് ഈ പെര്‍ഫ്യൂം. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 30 ശതമാനം വിലക്കിഴിവില്‍ 4480 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.
Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.



Click it and Unblock the Notifications



















