ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍; മികച്ച വിലക്കിഴിവില്‍ ബാഗുകളും കോസ്‌മെറ്റിക് ബോക്‌സും സ്വന്തമാക്കാം

Amazon Great Freedom Sale 2022: Best Deals on Bags, Backpacks, Cosmetic Box

കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ വീണ്ടുമെത്തി. ഓഗസ്റ്റ് 6 മുതല്‍ 10 വരെ തീയതികളിലായി ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ നടക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സുവര്‍ണാവസരമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയില്‍ ആമസോണ്‍ നിങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് കൂട്ടായി കിടിലന്‍ ബാഗുകളും ബാക്ക് പാക്കുകളും കോസ്‌മെറ്റിക് ബോക്‌സുകളും ഇതാ. ഞങ്ങള്‍ നിങ്ങള്‍ക്കായി തയാറാക്കിയ ഈ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ക്കൂ. സ്റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കിഴിവില്‍ വീട്ടിലെത്തിക്കൂ.

1. ഇറ്റ് ലഗേജ്, സ്ത്രീകളുടെ ഫാഷന്‍ ഹാന്‍ഡ് ബാഗ്

സ്ത്രീകള്‍ക്ക് യാത്രകളില്‍ കൂട്ടായി ഒരു സ്‌റ്റൈലിഷ് ഹാന്‍ഡ് ബാഗ് ഇതാ. ഈ വാനിറ്റ് ബോക്സ് നിങ്ങളുടെ മനംമയക്കും. അത്ര സ്‌റ്റൈലിഷും തിളക്കമുള്ളതും ഗംഭീരവുമാണ് ഇത്. ഉയര്‍ന്ന നിലവാരമുള്ള പോളികാര്‍ബണേറ്റ് മെറ്റീരിയലിലാണ് ഈ വാനിറ്റി ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കട്ടിയുള്ളതും വാട്ടര്‍പ്രൂഫും ആണ്. മറ്റുള്ളവര്‍ക്ക് ഗിഫ്റ്റ് നല്‍കാനും ഈ ബാഗ് മികച്ചതാണ്. ഇത് ഒരു മള്‍ട്ടി പര്‍പ്പസ് വാനിറ്റി ബാഗാണ്. ഇത് ഹാന്‍ഡ്ബാഗും പേഴ്സും ആയി ഉപയോഗിക്കാം. 5 വര്‍ഷത്തെ വാറന്റിയും കമ്പനി ഇതിന് നല്‍കുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 44 ശതമാനം വിലക്കിഴിവില്‍ 6199 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

2. നേഷര്‍ മൈല്‍സ് ട്രോളി ബാഗ്

നിങ്ങളുടെ യാത്രകള്‍ സുഖപ്രദമാക്കാനായി നേഷര്‍ മൈല്‍സ് നല്‍കുന്നു ഒരു അത്യുഗ്രന്‍ ട്രോളി ബാഗ്. വളരെ കനംകുറഞ്ഞ (2.7 കി.ഗ്രാം) ഈ ബാഗ് പക്ഷേ ഹാര്‍ഡ് സൈഡ് ക്യാബിന്‍ ലഗേജ് അടങ്ങിയതാണ്. 100% പോളിപ്രൊഫൈലിന്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത് വളരെ കട്ടിയുള്ളതും മോടിയുള്ളതും ഭാരം കുറഞ്ഞതുമാണ്. ആകര്‍ഷകമായ വര്‍ണ്ണത്തിലുള്ള ഇതിന് ഇരുമ്പ് ടെലിസ്‌കോപ്പിക് ഹാന്‍ഡിലുണ്ട്. ഏത് ദിശയിലും ആയാസരഹിതമായ ചലനത്തിനായി 360 ഡിഗ്രി റൊട്ടേഷനോടുകൂടിയ 8 സ്പിന്നര്‍ വീലുകളുമുണ്ട്. നിങ്ങളുടെ ബാഗിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ ബാഗിനും പ്രത്യേക നമ്പര്‍ ലോക്ക് ഉണ്ട്. നിങ്ങളുടെ വസ്ത്രങ്ങള്‍, ഷൂസ്, യാത്രാ അവശ്യവസ്തുക്കള്‍ എന്നിവ സൂക്ഷിക്കാന്‍ വിശാലമായ സൗകര്യവും ഇതിലുണ്ട്. വാങ്ങുന്ന തീയതി മുതല്‍ 1 വര്‍ഷത്തേക്ക് വീലുകള്‍, ഹാന്‍ഡിലുകള്‍, ലോക്ക് തുടങ്ങിയ ആക്‌സസറികള്‍ക്ക് വാറന്റി ലഭിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 70 ശതമാനം വിലക്കിഴിവില്‍ 4,199 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

3. സഫാരി റേ കോംബോ ലഗേജ് കാരിയര്‍

യാത്രകളില്‍ നിങ്ങള്‍ക്ക് കൂട്ടായി ഈ സഫാരി റേ കോംബോ ലഗേജ് കാരിയര്‍ വീട്ടിലെത്തിക്കൂ. 3 സൈസുകളിലായി 3 ഇന്ത്യയില്‍ നിര്‍മ്മിത കാരിയറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പോളികാര്‍ബണേറ്റ് മെറ്റീരിയലാണിത്. കട്ടിയുള്ള ഈ കാരിയര്‍ വാട്ടര്‍പ്രൂഫുമാണ്. 32 ലിറ്റര്‍, 57.6 ലിറ്റര്‍, 97.8 ലിറ്റര്‍ എന്നിങ്ങനെയാണ് ഈ മൂന്ന് ബാഗിന്റെയും ഉള്ളളവ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 63 ശതമാനം വിലക്കിഴിവില്‍ 8599 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

4. മിനി ബേബി ഡയപര്‍ ബാഗ്

നിങ്ങളുടെ യാത്രകളില്‍ കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ എല്ലാ സാധനങ്ങളും കൈവശം വയ്ക്കാന്‍ തക്ക വലിപ്പമുള്ള ഈ മിനി ബേബി ഡയപര്‍ ബാഗ് ഉടനെ സ്വന്തമാക്കൂ. ഹാന്‍ഡ്ബാഗ് പോലെ സ്മാര്‍ട്ടായി തോന്നുന്ന തരത്തില്‍ ചെറുതും സ്റ്റൈലിഷുമാണ് ഇത്. ഷോള്‍ഡര്‍ ബാഗ് ആയോ അല്ലെങ്കില്‍ ഒരു ചെറിയ ബാക്ക്പാക്ക് ആയോ ഇത് കൊണ്ടുപോകാം. മോടിയുള്ളതും ഭാരം കുറഞ്ഞതുമായ ഇത് വാട്ടര്‍പ്രൂഫ് ഓക്സ്ഫോര്‍ഡ് ഫാബ്രിക്കിനാലാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് അഴുക്ക് പ്രതിരോധിക്കുന്നതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമാണ്. ഇന്ത്യന്‍ മെയ്ഡ് ആയ ഇതിന്റെ ഭാരം 450 ഗ്രാം ആണ്. പുതിയ അമ്മമാര്‍ക്ക് സമ്മാനം നല്‍കാനും മികച്ചതാണിത്. കുഞ്ഞിനോടൊപ്പം യാത്രകള്‍ക്ക് അനുയോജ്യമായ ഈ ബാഗ് ഇപ്പോള്‍ നിങ്ങള്‍ക്ക് 43 ശതമാനം വിലക്കിഴിവില്‍ 1139 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

5. ട്രാവോക് വാട്ടര്‍ പ്രൂഫ് ട്രാവല്‍ ബാഗ്

ചൂടിലും മഴയിലും മറ്റ് അത്യധികമായ സാഹചര്യങ്ങളിലും അതിജീവിക്കാന്‍ അനുയോജ്യമായ ഈ ട്രാവല്‍ ബാഗ് ഉടനെ സ്വന്തമാക്കൂ. ഇത് വാട്ടര്‍പ്രൂഫ് ആണ്. ഈ ബാക്ക്പാക്ക് ഏറെക്കാലം ഈടുനില്‍ക്കുന്നു. 1 വര്‍ഷത്തെ വാറന്റിയും ഇതിന് ലഭിക്കുന്നു. 80 ലിറ്ററാണ് ഈ ബാഗിന്റെ കപ്പാസിറ്റി. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 60 ശതമാനം വിലക്കിഴിവില്‍ 2012 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

6. ഹാമ്മണ്ട്‌സ് ഫ്‌ളൈ കാച്ചര്‍ ലെതര്‍ ഓഫീസ് ബാഗ്

അത്യധികം സ്റ്റൈലിഷ് ആയ ഈ ഓഫീസ് ബാഗ് നിങ്ങളുടെ പ്രൗഢി ഉയര്‍ത്തും. ഓഫീസ് ആവശ്യങ്ങള്‍ക്കും ലാപ്‌ടോപ് ബാഗായും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. പ്രീമിയം ലെതര്‍ മെറ്റീരിയലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ സുപ്പീരിയര്‍ ലെതര്‍ ക്വാളിറ്റി ദീര്‍ഘകാലം ഈട് ഉറപ്പാക്കുന്നു. മോടിയുള്ളതും ശക്തവുമായ ലൈനിംഗ് ഉപയോഗിച്ച് തുന്നിച്ചേര്‍ത്തതാണ് ഇത്. ഈ ബാഗ് നിങ്ങള്‍ക്ക് ഇപ്പോള്‍ 79 ശതമാനം വിലക്കിഴിവില്‍ 2296 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

7. സ്ത്രീകളുടെ ബാക്ക്പാക്ക്

ഈ ലെതര്‍ ബാക്ക്പാക്ക് വാട്ടര്‍ റെസിസ്റ്റന്റ് നൈലോണ്‍ ഫാബ്രിക് ബോഡിയാല്‍ നിര്‍മ്മിച്ചതാണ്. ഈ മൊകോബാറ ബാക്ക്പാക്ക് 12 മാസത്തെ വാറന്റിയോടെയാണ് വരുന്നത്. 16 ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 58 ശതമാനം വിലക്കിഴിവില്‍ 3790 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

8. ബേബി ഡയപര്‍ ബാഗ്

മോടിയുള്ള ഓക്സ്ഫോര്‍ഡ് മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച മികച്ച ഒരു ഡയപ്പര്‍ ബാഗ് ഇതാ. ജലത്തെ പ്രതിരോധിക്കുന്നതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും ശക്തമായ സിപ്പറുകളുമുള്ള ഇത് വര്‍ഷങ്ങളോളം ഈടുനീല്‍ക്കും. ബേബി ഡയപ്പര്‍ പോലുള്ള നിങ്ങളുടെ എല്ലാ അവശ്യ വസ്തുക്കളും സൂക്ഷിക്കാന്‍ കഴിയും , പാല്‍ കുപ്പി ടവല്‍, വാട്ടര്‍ ബോട്ടില്‍, പാഡ്, ലഘുഭക്ഷണം എന്നിങ്ങനെ. നിങ്ങള്‍ക്ക് ഈ ബാഗ് ബാക്ക്പാക്കും ഹാന്‍ഡ്ബാഗും ആയി ഉപയോഗിക്കാം. ഷോപ്പിംഗ്, യാത്ര തുടങ്ങിയ നിരവധി അവസരങ്ങള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്. അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും ഒരുപോലെ കൊണ്ടുപോകാവുന്ന ഒരു ഫാഷനബിള്‍ ബാക്ക്പാക്കാണ് ഇത്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 44 ശതമാനം വിലക്കിഴിവില്‍ 1399 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

9. ജിം സ്‌പോര്‍ട്‌സ് ബാഗ്

വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കൊണ്ടുനടക്കാന്‍ സാധിക്കുന്ന ഒരു ബാഗ് ഇതാ. ഇത് നിങ്ങള്‍ക്ക് യാത്രകളിലും ജിം ആവശ്യത്തിനും സ്‌പോര്‍ട്‌സ് ആവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കും. 25 ലിറ്ററാണ് ഇതിന്റെ കപ്പാസിറ്റി. 20 x 10 ഇഞ്ചാണ് നീളവും വീതിയും. വാട്ടര്‍പ്രൂഫുമാണ് ഈ ബാഗ്. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 48 ശതമാനം വിലക്കിഴിവില്‍ 1970 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.

10. സ്ത്രീകള്‍ക്ക് ക്രോസ് ബോഡി ബാഗ്

എച്ച്ഡി നിലവാരമുള്ള ഡിസൈന്‍ പ്രിന്റോടെ മോടിയുള്ള ഒരു ബാഗ് ഇതാ. സ്ത്രീകള്‍ക്ക് വളരെ ആകര്‍ഷകമായി തോന്നിക്കുന്നതാണ് ഈ ദൈനംദിന ഉപയോഗത്തിനുള്ള ബാഗ്. തുകല്‍ കൊണ്ട് നിര്‍മ്മിച്ച ഇത് മങ്ങുകയില്ല. ആള്‍ക്കൂട്ടത്തില്‍ നിന്ന് നിങ്ങളെ വേറിട്ട് നിര്‍ത്തുന്ന ആര്‍ച്ച് ആകൃതിയിലുള്ള ബാഗ് ആണ് ഇത്. ബാഗ് എളുപ്പത്തില്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും ശക്തിയുള്ള ഒരു സിപ്പറുമുണ്ട്. ഇത് ശക്തവും മോടിയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്, ഇത് ബാഗിന്റെ ഫലപ്രദമായ ഉപയോഗത്തിന് സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന അവശ്യവസ്തുക്കള്‍ - പണം, കാര്‍ഡുകള്‍, താക്കോല്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മേക്കപ്പ് ടിറ്റ് ബിറ്റുകള്‍, ചെറിയ ഹെയര്‍ ബ്രഷ്, വാലറ്റ്, സണ്‍ഗ്ലാസ്, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയവയെല്ലാം ഇതില്‍ വയ്ക്കാന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് ഇപ്പോള്‍ 56 ശതമാനം വിലക്കിഴിവില്‍ 1111 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാകും.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion