വായിക്കേണ്ട ചില റെസ്‌റ്റോറന്റ് വിശേഷങ്ങള്‍

Posted By: Super
Subscribe to Boldsky

ലണ്ടന്‍ സ്വദേശിയായ ഒരു അമേരിക്കന്‍ വെയിട്രസ് റസ്റ്റോറന്‍റുകളുടെ അടുക്കളകളെക്കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുകയുണ്ടായി. ഡെബ്ര ജിന്‍സ്ബെര്‍ഗ് 20 വര്‍ഷങ്ങളാണ് വെയ്ട്രസായി ജോലി ചെയ്തത്.

അവരുടെ ഓര്‍മ്മക്കുറിപ്പുകളായ "വെയ്റ്റിങ്ങ് - ദി ട്രു കണ്‍ഫെഷന്‍സ് ഓഫ് എ വെയ്ട്രസ്" എന്ന പുസ്തകത്തിലാണ് അവര്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Restaurant

1. ബ്രെഡ് ബാസ്കറ്റില്‍ കഴിക്കാതെ ബാക്കി വരുന്ന ബ്രൈഡും ബട്ടറും വീണ്ടും മറ്റ് മേശകളിലേക്ക് പോകുന്നു.

2. വെയ്റ്ററെ കുറച്ച് സമയത്തേക്ക് കാണാതായാല്‍ ഭക്ഷണത്തിനരികെ മറ്റ് ജോലിക്കാരെ ആലംഗനം ചെയ്യുകയാവും.

3. ഭക്ഷണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന റസ്റ്റോറന്‍റ് ജോലിക്കാര്‍ ബാത്തറൂമില്‍ പോയാല്‍ പലപ്പോഴും കൈകഴുകാതെ തന്നെ അടുക്കളയിലേക്ക് മടങ്ങി വരും.

4. മാര്‍ട്ടിനിയെ അലങ്കരിക്കുന്ന ഒലിവുകള്‍ പലപ്പോഴും പൊടിപിടിച്ചും കാലപ്പഴക്കം ചെന്നും മോശമായവ ആയിരിക്കും.

5. നന്നായി ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഷെഫുകള്‍ ആവശ്യമായ നല്ല മാംസകഷ്ണങ്ങള്‍ നല്കില്ല.

6. ഫ്രഷ് സീ ഫുഡ് പാസ്തയില്‍ സാധാരണമായി മത്സ്യം ഉണ്ടാവും. ഇത് പിന്നീട് റാവിയോലി എന്ന വിഭവത്തിലുപയോഗിക്കും.

7. അടുക്കളയിലേക്ക് മടങ്ങി വരുന്ന ഭക്ഷണം ഷെഫിനെ ദേഷ്യം പിടിപ്പിക്കും. ഇതിന് പ്രതികാരമായി ആളുകള്‍ ഭക്ഷണത്തിനായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും.

8. ഡിന്നറിന് ശേഷമുള്ള കോഫികള്‍ ഡികാഫ് ആകണമെന്നില്ല.

9. ബാക്കിവരുന്ന ഭക്ഷണങ്ങള്‍ റസ്റ്റോറന്‍റ് സ്റ്റാഫ് വളരെ അശ്രദ്ധമായാണ് പായ്ക്ക് ചെയ്യുക. ചില വിചിത്ര റെസ്‌റ്റോറന്റുകള്‍

10. മദേഴ്സ് ഡേ, വാലെന്‍റൈന്‍സ് ഡേ എന്നീ ദിവസങ്ങളാണ് റസ്റ്റോറന്‍റുകളില്‍ സര്‍വ്വീസ് മോശമാകുന്ന ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ വെയിറ്റര്‍മാര്‍ ജോലിഭാരം കൊണ്ട് വലയും.

Read more about: pulse സ്പന്ദനം
English summary

10 Dirty Secretes Of Restaurants Revealed

Here are some of the dirty secretes of restaurants revealed. Read more to know about,