Latest Updates
-
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചില വിചിത്ര റെസ്റ്റോറന്റുകള്‍
ഭക്ഷണം മിക്കവാറും പേരുടെ ദൗര്‍ബല്യമാണ്. ലോകമെമ്പാടും റെസ്റ്റോറന്റുകള്‍ വര്‍ദ്ധിയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെ.
റെസ്റ്റോറന്റുകള്‍ ഭക്ഷണത്തിന്റെ പേരിലാണ് പലപ്പോഴും പേരു നേടുന്നത്. എന്നാല്‍ ഇതല്ലാതെയും പേരു നേടുന്നവയുണ്ട്.
ചില റെസ്റ്റോറന്റുകളെ മറ്റുള്ളവയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളെക്കുറച്ചറിയൂ,

കായാബുക്കിയ
ജപ്പാനിലെ കായാബുക്കിയ റെസ്റ്റോറന്റില്‍ രണ്ടു കുരങ്ങന്മാര് ജോലി ചെയ്യുന്നുണ്ട്. ഇവരെ ജോലികള്‍ പരിശീലിപ്പിച്ചിട്ടില്ലെന്നും തനിയെ പഠിച്ചതാണുമെന്നാണ് റെസ്റ്റോറന്റ് ഉടമ പറയുന്നത്.

മാലിദ്വീപ് ഹില്‍ട്ടണ്‍ റിസോര്‍ട്ട് ആന്റ് സ്പാ
മാലിദ്വീപ് ഹില്‍ട്ടണ്‍ റിസോര്‍ട്ട് ആന്റ് സ്പാ കടലിനടിയിലാണെന്നതാണ് പ്രത്യേകത. കടലില്‍ നിന്നും 5 മീറ്റര്‍ താഴെ. 14 പേരെ മാത്രമെ ഇവിടെ ഒരേ സമയം ഉള്‍ക്കൊള്ളിക്കാനാവൂ.

ഡാര്‍ക്ക് റെസറ്റോറന്റ്
ചൈനയിലെ ഡാര്‍ക്ക് റെസറ്റോറന്റ് ഇരുട്ടില്‍ ഭക്ഷണം നല്‍കുന്നതാണ്. ഇവിടത്തെ വെയ്റ്റര്‍മാരും കറുത്ത ഗ്ലാസ് ധരിച്ചിരിയ്ക്കും.

ടോയ്ലറ്റ് റെസ്റ്റോറന്റ്
തെയ്വാനില്‍ ടോയ്ലറ്റ് റെസ്റ്റോറന്റുകളുണ്ട്. ടോയ്ലറ്റിലെ സാമഗ്രികളുടെ ഷേപ്പിലുള്ള പാത്രങ്ങളില്‍ ഭക്ഷണം നല്‍കുന്നതാണ് ഇത്.

ടോംമ്പ്സ് റെസ്റ്റോറന്റുകള്‍
അഹമ്മദാബാദിലെ ടോംമ്പ്സ് റെസ്റ്റോറന്റുകള്‍ ശവക്കല്ലറകള്ക്കിടയിലാണ് നിര്‍മിച്ചിരിയ്ക്കുന്നത്.

സ്ത്രീ ശരീരത്തിന്റെ മാതൃക
ജപ്പാനിലെ നയോതെയ്മോറി റെസ്റ്റോറന്റ് സ്ത്രീയുടെ ശരീരത്തിന്റെ മാതൃകയാണ് പ്ലേറ്റായി ഉപയോഗിച്ചിരിയ്ക്കുന്നത്. ശരീരം മുറിയ്ക്കുമ്പോള്‍ രക്ത പ്രവഹിയ്ക്കുന്ന മാതൃകയുമുണ്ട്. ശരീരത്തിനുള്ളിലാണ് കഴിയ്ക്കാനുള്ള ഭക്ഷണങ്ങള്‍ സൂക്ഷിച്ചിരിയ്ക്കുന്നത്.

നിഞ്ജാ റെസ്റ്റോറന്റ്
ന്യൂയോര്‍ക്കില്‍ നിഞ്ജാ റെസ്റ്റോറന്റുണ്ട്. ഇത് 15-ാം നൂറ്റാണ്ടിലെ ജാപ്പനീസ് ഫ്യൂഡല്‍ ഗ്രാമമാതൃകയിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്.

മോണ്ഡ്റിയല് റെസ്റ്റോറന്റ്
ക്യാനഡയിലെ മോണ്ഡ്റിയല് റെസ്റ്റോറന്റ് ഭൂമിയില്‍ നിന്നും 160 അടി ഉയരത്തിലായാണ് സജ്ജികരിച്ചിരിയ്ക്കുന്നത്. ഭൂമിയില്‍ നിന്നും ഇത്രയും ഉയരത്തില്‍ ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്കായാണ് ഭക്ഷണം നല്‍കുന്നത്.

റെഡ്വുഡ് ട്രീ ഹൗസ്
ന്യൂസിലന്റിലെ റെഡ്വുഡ് ട്രീ ഹൗസ് വിത്തിന്റെ ആകൃതിയിലാണ്. ഇത് ഭൂമിയില്‍ നിന്നും 32 അടി ഉയരത്തിലുമാണ്.പ്രേതങ്ങള്‍ വിഹരിയ്ക്കും സ്ഥലങ്ങള്‍



Click it and Unblock the Notifications
