Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കാമശാസ്ത്രപ്രകാരം ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
ഇത്തരം സ്ത്രീകളെ വിവാഹം കഴിയ്ക്കൂ, കാമശാസ്ത്ര പറയുന്നു.....
ചേരുന്ന പങ്കാളികളെ കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ല. പലരും കിട്ടുന്നതു കൊണ്ടു തൃപ്തിപ്പെടുകയാണു പതിവ്.
നല്ല പങ്കാളികളെ ലഭിച്ചാല്‍ സംശയം വേണ്ട, ദാമ്പത്യം ഒരുപരിധിവരെ പ്രശ്നരഹിതമായിരിയ്ക്കും.
എന്നാല്‍ ചേരുന്ന പങ്കാളികളെ എപ്രകാരം കണ്ടെത്താമെന്നതാണ് കാര്യം. ഇതിനായി ശാസ്ത്രങ്ങളും വേദങ്ങളുമെല്ലാം വിധികള്‍ വിശദീകരിയ്ക്കുന്നുമുണ്ട്.
കാമശാസ്ത്രപകാരം ചില പ്രത്യേക ലക്ഷണങ്ങളുള്ള, ഗുണങ്ങളും സ്വഭാവങ്ങളുമുള്ള സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നത് ഭാഗ്യമായി കരുതാം. കാമസംഹിത പറയുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോ്കൂ, സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
ഭര്‍ത്താവിന്റെ കുടുംബത്തിന് തുല്യ സ്റ്റാറ്റസുള്ള കുടുംബത്തില്‍ നിന്നുള്ള സ്ത്രീയെങ്കില്‍ വിവാഹം കഴിയ്ക്കുന്നയാള്ക്കു ഭാഗ്യകരമമാകുമെന്നു കാമസംഹിത പറയുന്നു.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
ബുദ്ധിയും വിദ്യാഭ്യാസവുമുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കുന്നതാണ് ഭാഗ്യം. ഇവര്‍ക്ക കുടുംബത്തേയും സമൂഹത്തേയും വെളിചച്ചത്തിലേയ്ക്കു നയിക്കാന്‍ സാധിയ്ക്കും.ഇഞ്ചി,മഞ്ഞള്കൂട്ട് കിടക്കാന്‍ നേരം കഴിച്ചാല്‍....

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
സമൂഹത്തിന്റെ ഏതു തട്ടിലുള്ള ആളുകളോടും തുല്യരീതിയില് പെരുമാറന്‍ കഴിയുന്ന, ചുറ്റുപാടുകളെക്കുറിച്ച് നല്ല ബോധ്യമുള്ള സ്ത്രിയെ വിവാഹം കഴിയ്ക്കണം.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
ആചാരങ്ങളും അനുഷ്ഠനാങ്ങളും ബഹുമാനിയ്ക്കുന്ന, ഇതു പാലിയ്ക്കുന്ന സ്ത്രീകളെ വിവാഹം ചെയ്യുന്ന ഭര്ത്താക്കന്മാര് ഭാഗ്യവാന്മാരാണ്. പണം വരാന്‍ വേദിക് ആസ്ട്രോളജി വഴികള്‍

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
സരസ്വതീദേവിയെപ്പോലെ മധുരമായി സംസാരിയ്ക്കുന്ന, ലക്ഷ്മീദേവിയെപ്പോലും സമ്പത്തും മറ്റും കാത്തു സൂക്ഷിച്ച് കുടുംബത്തിന്റെ ഐശ്വര്യം കാക്കുന്ന, പാര്വതീദേവിയെപ്പോലെ ഭര്‍ത്താവിനോട് വിധേയത്വമുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കണം. മലബന്ധത്തെ ഭയക്കണം, കാരണം....

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
സന്മാര്ഗിയായ സ്ത്രീ, കുടുംബകാര്യങ്ങളില്‍ മന്ത്രിയെപ്പോലെ മിടുക്കുകാണിയ്ക്കുന്ന സ്ത്രീ, അവളാണ് പുരുഷന്റെ ഭാഗ്യം.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
സഹോദരങ്ങളുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കുക. ഇത്തരക്കാര്‍ പങ്കുവയ്ക്കാനും ബന്ധങ്ങള്‍ സംരക്ഷിയ്ക്കാനും മിടുക്കരായിരിയ്ക്കും.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
പ്രണയ, കാമകലകളില്‍ തല്പരയായ, മിടുക്കിയായ സ്ത്രീയെ വിവാഹം കഴിയ്ക്കണമെന്ന് കാമസംഹിത പറയുന്നു.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
മുതിര്‍ന്നവരോട് ബഹുമാനവും വിധേയത്വവും വേണം, കുടുംബകാര്യങ്ങളില്‍ ഇവരുടെ ഉപദേശം തേടണം. ഇത്തരത്തിലുള്ള സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഭാഗ്യമാകും.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
പാചകത്തില്‍ നിപുണയായ, വിശക്കുന്നവര്‍ക്ക് ഊട്ടാന്‍ മനസുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കുന്ന പുരുഷന് ഭാഗ്യവാനാണ്.

ഇവളെ വിവാഹം ചെയ്യുന്നതു ഭാഗ്യം!!
ദുര്ഘടസന്ദര്ഭങ്ങളില് ഇളകാതെ നില്ക്കുന്ന, കുടുംബത്തെ നേര്വവഴിയ്ക്കുന്ന നയിക്കാന്‍ കഴിയുന്ന സ്ത്രിയെ വേണം വിവാഹം കഴിയ്ക്കാന്‍. ഇത്തരം സ്ത്രീ പുരുഷന് ഭാഗ്യമാണ്. മേയ്ക്കപ്പില്ലെങ്കില് ഇതാണു കോലം....



Click it and Unblock the Notifications
