Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പണം വരാന്‍ വേദിക് ആസ്ട്രോളജി വഴികള്‍
വേദിക് ആസ്ട്രോളജിയുടെ ഒരു ഭാഗമാണ് ലാല്‍ കിതാബ്. 1983ല്‍ രൂപപ്പെട്ട ഈ ശാഖ പ്രകാരം വിവിധ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം നിര്ദേശിയ്ക്കപ്പെടുന്നു.
ചുവന്ന നിറത്തിലെ പുസ്തകങ്ങളില്‍ ഇൗ പ്രത്യേക ശാസ്ത്രശാഖയെക്കുറച്ചുള്ള വിവരങ്ങള്‍ നിര്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതുകൊണ്ടാണ് ഇതീ പേരില്‍ അറിയപ്പെടുന്നതും.
ലാല്‍ കിതാബ് പ്രകാരം പണം നേടാനുള്ള വിവിധ വിധികള്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നാളികേരം
എത്ര അധ്വാനിച്ചിട്ടും പണമില്ലെങ്കില്‍ ദീപാവലി ദിവസം മുതല്‍ തുടങ്ങി 44 ദിവസം തുടര്‍ച്ചയായി ഒരു നാളികേരം ഒഴുകുന്ന വെള്ളത്തില്‍, അതായത് പുഴയിലോ നദിയിലോ ഇടുക. ലക്ഷ്മീപൂജ ചെയ്തു ലക്ഷ്മീമന്ത്രമുരുവിടുക.

ശര്‍ക്കര
ബിസിനസ് വിജയത്തിന് വീട്ടില്‍ നിന്നും ഇതിനായി പുറപ്പെടുന്നതിനു മുന്‍പ് അല്പം ശര്‍ക്കര കഴിയ്ക്കുക. ഉദാഹരണത്തിന് കടയാണ് ബിസിനസെങ്കില്‍ ദിവസവും പോകുന്നതിന് മുന്‍പായി ശര്‍ക്കര കഴിയ്ക്കാം. ഇത് സ്ഥിരമായി ചെയ്യണം.

ചെമ്പ്
റിയല്‍ എസ്റ്റേറ്റ്, വസ്തുവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങളെങ്കില്‍ ഒരു സ്ക്വയര്‍ പീസ് ചെമ്പ് തുടര്‍ച്ചയായി 40 ദിവസം ഒഴുകുന്ന വെള്ളത്തില്‍ ഇടുക.

ഇരുമ്പ് പാത്രം
ദിവസവരുമാനം വര്‍ദ്ധിയ്ക്കുവാന്‍ നിങ്ങള്‍ കിടക്കുമ്പോള്‍ തലയ്ക്കു സമീപം ഒരു വെള്ളം നിറച്ച ഇരുമ്പ് പാത്രം വയ്ക്കുക. പിറ്റേന്നു രാവിലെ ഈ വെള്ളം പുറത്തേയ്ക്കൊഴുക്കി കളയുക.

പശു
പണസമ്പാദനത്തിന് ഗവണ്മെന്റ ്സംബന്ധമായ തടസങ്ങളെങ്കില് ഞായറാഴ്ച ദിവസങ്ങളില്‍ ഒന്നേകാല്‍ കിലോ ഗോതമ്പുകൊണ്ട് ചപ്പാത്തിയുണ്ടാക്കി പശുവിന് കൊടുക്കുക.

കണ്മഷി
ലോണ്‍, കാര്‍ഡ് സംബന്ധമായ ധനനഷ്ടമെങ്കില് മാസത്തിലെ ആദ്യ ശനിയാഴ്ച ഒരു കൂടു കണ്മഷി ആരും കാണാതെ ചതുപ്പായ നിലത്തു കുഴിച്ചിടുക.

ഇരുമ്പുദണ്ഡു
പുതുതായുള്ള വരുമാനവഴിയോ വസ്തുവോ ആണ് ധനനഷ്ടം വരുത്തുന്നതെങ്കില്‍ ശനിയാഴ്ച രാത്രി കിടക്കുമ്പോള്‍ തലയിണയ്ക്കിടയില്‍ ഇരുമ്പുദണ്ഡു വയ്ക്കുക. പിറ്റേന്നു രാവിലെയിത് ആല്‍മരത്തിനു ചുവട്ടില്‍ വയ്ക്കണം. ഇത് അടുപ്പിച്ച് 40 ദിവസം ചെയ്യണം.

ദീപാവലി
ദീപാവലി ദിവസം മുതല്‍ 40 ദിവസം തുടര്‍ച്ചയായി നഗ്നപാദത്തോടെ ക്ഷേത്രത്തില്‍ പോയി ഒരു നെയ് വിളക്കു തെളിയ്ക്കുക, മധുരം നിവേദിയ്ക്കുക, നല്ല സുഗന്ധമുള്ള ചന്ദനത്തിരികള്‍ കത്തിയ്ക്കുക. ലക്ഷ്മീദേവിയോടു പ്രാര്‍ത്ഥിയ്ക്കുക. പണവും സമൃദ്ധിയുമുണ്ടാകും. പേഴ്സില്‍ പണം നിറയാന്‍ ഇതു പരീക്ഷിയ്ക്കൂ



Click it and Unblock the Notifications
