For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

ഫ്രിഡ്ജില്‍ നിന്നെടുത്തു പാകം ചെയ്യുന്ന മുട്ട ആരോഗ്യത്തിനു ഹാനികരമാണെന്ന വാസ്തവമറിയാമോ,

|

ഫ്രിഡ്ജ് ഭക്ഷണവസ്തുക്കള്‍ കേടാകാതെ സൂക്ഷിയ്ക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ വഴിയാണ്. പ്രത്യേകിച്ചും പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം.

ഇവ മാത്രമല്ല, മുട്ട, മീന്‍, ഇരച്ചി തുടങ്ങിയവയെല്ലാം ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കുന്ന ശീലം നമുക്കുണ്ട്.

മുട്ടയുടെ കാര്യം തന്നെയെടുക്കാം. മുട്ട മിക്കവാറും പേര്‍ കേടാകാതിരിയ്ക്കാന്‍ ഫ്രിഡ്ജിലാണ് സൂക്ഷിച്ചു വയ്ക്കാറ്. എന്

നാല്‍ ഫ്രിഡ്ജില്‍ നിന്നെടുത്തു പാകം ചെയ്യുന്ന മുട്ട ആരോഗ്യത്തിനു ഹാനികരമാണെന്ന വാസ്തവമറിയാമോ,

നിങ്ങള്‍ക്കുപകാരപ്പെടും ആരോഗ്യവാര്‍ത്തകള്‍ക്ക് ആരോഗ്യം പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തെടുക്കുമ്പോള്‍ ഇവ റൂം ടെംപറേച്ചറിലേയ്ക്കു മടങ്ങും. ഇത് മുട്ടയുടെ മുകള്‍ ഭാഗം വിയര്‍ക്കാന്‍ ഇടയാക്കും. ഇതുവഴി മുട്ടയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ ബാക്ടീരിയ ഉള്ളിലേയ്ക്കു കടക്കും. ഈ മുട്ട കഴിയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

ഫ്രിഡ്ജില്‍ വച്ച ശേഷം മുട്ട പുറത്തെടുത്തു പാകം ചെയ്യമ്പോള്‍ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട റുംടേപറേച്ചറിലേയ്ക്കു മടങ്ങുമ്പോള്‍ ഇവയിലെ നിഷ്ടക്രിയമായ സാല്‍മൊണെല്ല എന്ന ബാക്ടീരിയ പ്രവര്‍ത്തനക്ഷമമാകും. മനുഷ്യശരീരത്തില്‍ രോഗങ്ങളുണ്ടാക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. ഇവ ടൈഫോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കു കാരണവുമാകും. പഴത്തിലെ നമ്പര്‍ 8 നിങ്ങളെ കൊല്ലും!!

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

സാധാരണ ഗതിയില്‍ മുട്ട നല്ലപോലെ വേവിച്ചാല്‍ ഇത്തരം ബാക്ടീരികള്‍ നശിയ്ക്കും. എന്നാല്‍ നന്നായി പാകം ചെയ്യാത്ത മുട്ടയും പച്ചമുട്ടയുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചതു കഴിയ്ക്കുമ്പോള്‍ ബാക്ടീരിയ ശരീരത്തിലെത്താനുള്ള സാധ്യതയേറെയാണ്. ഇരു ലിംഗങ്ങളുള്ള മനുഷ്യന്റെ കഥ....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട 10 ദിവസം വരെ കേടു കൂടാതെ റൂംടെംപറേച്ചറില്‍ സൂക്ഷിയ്ക്കാമെന്നതാണ് വാസ്തവം. ഇതുകൊണ്ട് ഫ്രഷായ മുട്ടകള്‍ നോക്കി വാങ്ങി ഇവ ഫ്രിഡ്ജില്‍ വയ്ക്കാതെ തന്നെ ഉപയോഗിയ്ക്കാം.

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

ഇതു മാത്രമല്ല, മുട്ട മിക്കവാറും ഫ്രിഡ്ജിന്റെ ഡോറിലുളള കള്ളിയിലാണ് സൂക്ഷിയ്ക്കാറ്. ഇവിടെ ഫ്രിഡ്ജിനുള്ളിലെ തണുപ്പിനേക്കാള്‍ കുറവുമാകും. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു സൂക്ഷിയ്ക്കുന്ന മുട്ട കേടാകില്ലെന്നും ബാക്ടീരിയ ഇതില്‍ വളരില്ലെന്നും പൂര്‍ണമായും ഉറപ്പു പറയാനാകില്ല. ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം

English summary

Why You Shouldn't Refrigerate Eggs

Why You Shouldn't Refrigerate Eggs, Read more to know about,
X
Desktop Bottom Promotion