Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
തങ്ങള്‍ക്കു സെക്സിന് കന്യകമാരെ താല്പര്യമില്ലെന്നു പറയുന്ന ഒരു വിഭാഗം പുരുഷന്മാര്.
കന്യകാത്വം നമ്മുടെ സമൂഹത്തില്‍ എല്ലായ്പ്പോഴും ചൂടേറിയ ഒരു ചര്‍ച്ചാവിഷയമാണ്. സ്ത്രീയുടെ കന്യകാത്വത്തില്‍ മഹത്വം കല്‍പ്പിയ്ക്കുന്ന സമൂഹം ഇക്കാര്യത്തില്‍ പുരുഷന് കാര്യമായ നിര്‍വചനങ്ങളൊന്നും തന്നെ നല്‍കിയിട്ടുമില്ല.
വധുവിനെ തേടുന്ന പുരുഷന് മിക്കപ്പോഴും പ്രാധാന്യം കല്‍പ്പിയ്ക്കുന്ന ഒന്നാണിത്. പഴയകാലത്തും എന്തിന് ഇപ്പോള്‍പ്പോലും ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം തെളിയിക്കണമെന്നുള്ള ചടങ്ങുകളുമുണ്ട്.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. തങ്ങള്‍ക്കു സെക്സിന് കന്യകമാരെ താല്പര്യമില്ലെന്നു പറയുന്ന ഒരു വിഭാഗം പുരുഷന്മാര്. പുരുഷന്മാര്ക്കിടയില് നടത്തിയ സര്‍വ്വെ തെളിയിച്ച ഒന്ന്.
എന്തുകൊണ്ടാണ് കന്യകമാരുമായ സെക്സ് വേണ്ടെന്നു പറയുന്ന പുരുഷമനശാസ്ത്രത്തിനു പുറകിലെന്നറിയൂ, അവള് കന്യകയാണോയെന്നറിയാം

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
കന്യകയുമായുള്ള സെക്സ് ഏറെ ബുദ്ധിമുട്ടാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. എളുപ്പവും സംതൃപ്തി ലഭിയ്ക്കാനും കന്യകയല്ലാത്തവരാണു നല്ലതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
കന്യകയുമായുള്ള സെക്സ് ഏറെ ബുദ്ധിമുട്ടാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. എളുപ്പവും സംതൃപ്തി ലഭിയ്ക്കാനും കന്യകയല്ലാത്തവരാണു നല്ലതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
ആദ്യസെക്സ് പുരുഷനേയും സ്ത്രീയേയും ഒരുപോലെ വേദനിപ്പിയ്ക്കാനുള്ള സാഹചര്യമുണ്ടെന്നും ഇതുകൊണ്ടുതന്നെയാണ് കന്യകമാരോടുള്ള അനിഷ്ടമെന്നും ചിലര്‍ പറയുന്നു.

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
ആദ്യസെക്സ് വേദനിപ്പിയ്ക്കുന്ന അനുഭവമാകുമ്പോള്‍, വേദന സഹിയ്ക്കുന്ന സ്ത്രീയെ കാണുമ്പോള്‍ സെക്സ് താല്പര്യം തന്നെ കെട്ടടങ്ങാന്‍ കാരണമാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
എക്സ്പീരിയന്‍സുള്ള സ്ത്രീകള്‍ കിടക്കയില്‍ മിടുക്കരായിരിയ്ക്കുമെന്നും അവരെ പഠിപ്പിയ്ക്കേണ്ടതില്ലെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
പുരുഷന്മാര്ക്കു സെക്സ് സുഖം കൂടുതല്‍ നല്കാന് കഴിയുക ഇക്കാര്യത്തില്‍ പരിചയമുള്ളവര്ക്കാകുമെന്നും ഇവരോടൊപ്പമുള്ള സെക്സ് കൂടുതല്‍ സുഖകരവും എളുപ്പവുമായിരിയ്ക്കുമെന്നാണ് ഒരു വിഭാഗം പറഞ്ഞത്.

ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം
കന്യകയായ സ്ത്രീയുമായുള്ള ആദ്യസമയങ്ങള്‍ മാത്രമേ ബുദ്ധിമുട്ടാവുകയുള്ളൂവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കന്യകാത്വം സ്ത്രീയെ അളക്കാനുള്ള അളവുകോലല്ലെന്നും ഇതുകൊണ്ടുമാത്രം സ്ത്രീയെ വിലയിരുത്താനാവില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.



Click it and Unblock the Notifications
