For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തിലെ നമ്പര്‍ 8 നിങ്ങളെ കൊല്ലും!!

പല പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിച്ചിരിയ്ക്കുന്നതു കാണാം. സാധാരണക്കാര്‍ ഈ സ്റ്റിക്കര്

|

പച്ചക്കറികളും പഴങ്ങളുമെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്നത്തെക്കാലത്ത് കെമിക്കലുകള്‍ അടിച്ചും ജനിതകപ്രക്രിയകളിലൂടെയും വിപണിയിലെത്തുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാം മാരക രോഗങ്ങള്‍ നല്‍കി മനുഷ്യന്റെ ആയുസൊടുക്കുകയാണ്.

പല പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍ ഒട്ടിച്ചിരിയ്ക്കുന്നതു കാണാം. സാധാരണക്കാര്‍ ഈ സ്റ്റിക്കര്‍ കണ്ടാല്‍ വില കൂടിയ പഴങ്ങള്‍ എന്നേ കരുതൂ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം സ്റ്റിക്കറുകള്‍ ഇവയുടെ ഗുണനിലവാരം പറഞ്ഞു തരികയാണ് ചെയ്യുന്നത്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിയ്ക്കുന്നതു പ്രധാനമായും പഴവര്‍ഗങ്ങളിലാണ്. പഴം, ആപ്പിള്‍, കിവി തുടങ്ങിയവയിലെല്ലാം ഇത്തരം സ്റ്റിക്കറുകള്‍ കാണാം.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ജിഎംഒ അഥവാ ജെനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസംസ് എന്നാണ് ഇതിന്റെ മുഴുവന്‍ നാമം. ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കുന്ന ഇത്തരം പഴങ്ങള്‍ ക്യാന്‍സറടക്കമുള്ള പല മാരകരോഗങ്ങള്‍ക്കും കാരണമാകുന്നത്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ജിഎംഒ അഥവാ ജെനറ്റിക്കലി മോഡിഫൈഡ് ഓര്‍ഗാനിസംസ് എന്നാണ് ഇതിന്റെ മുഴുവന്‍ നാമം. ജനിതക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കുന്ന ഇത്തരം പഴങ്ങള്‍ ക്യാന്‍സറടക്കമുള്ള പല മാരകരോഗങ്ങള്‍ക്കും കാരണമാകുന്നത്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ഇവയുടെ മുകളിലെ സ്റ്റിക്കറിലെ കോഡില്‍ നോക്കി ഇവ വിഷാംശമുള്ളവയാണോ അല്ലയോ എന്ന വാസ്തവം മനസിലാക്കാം.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ഓര്‍ഗാനിക് പച്ചക്കറികളും പഴങ്ങളും, അതായത് കെമിക്കലുകളില്ലാതെ വളര്‍ത്തുന്നവ സാധാരണ അഞ്ചക്ക നമ്പറിലാണ് രേഖപ്പെടുത്താറ്. ഇവ തുടങ്ങുന്നത് 9 എന്ന നമ്പര്‍ വച്ചും.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ആന്റിബയോട്ടിക്‌സ്, കെമിക്കലുകള്‍, ഹോര്‍മോണുകള്‍ എന്നിവയുപയോഗിച്ചുല്‍പാദിപ്പിയ്ക്കുന്നവ 8 എന്ന അക്കത്തിലാണ് തുടങ്ങുന്നത്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ഓരോ ഫലത്തിലും ഓരോ കോഡുണ്ട്. ഇതിനൊപ്പം 8, 9 എന്നിവ കോഡുകള്‍ കൂടി ചേര്‍ക്കും, ഇതനുസരിച്ചാണ് ജിഎംഒ ആണോ ഓര്‍ഗാനിക് ആണോയെന്നു തീരുമാനിയ്ക്കുന്നത്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

പഴത്തിന്റെ കോഡ് 4011 ആണ്. ഇതിനൊപ്പം 9 ആണോ 8 ആണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വിഷാംശമുള്ളതും ഇല്ലാത്തതും തിരിച്ചറിയാകാനാകുന്നത്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

ഉദാഹരണത്തിന് ജിഎംഒ പഴമെങ്കില്‍ 84011 എന്നതായിരിയ്ക്കും കോഡ്. ഓര്‍ഗാനിക് അഥവാ ദോഷങ്ങളില്ലാത്ത പഴമെങ്കില്‍ 94011 എന്നതായിരിയ്ക്കും കോഡ്.

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വിഷമുള്ള പഴം നിങ്ങള്‍ക്കു തിരിച്ചറിയാം

വാങ്ങുന്ന ഫലങ്ങളുടെയും പച്ചക്കറികളുടേയും കോഡിലെ നമ്പര്‍ നോക്കി വിഷാംശമുള്ളവയോ അല്ലാത്തവയോ എന്നു തീരുമാനിയ്ക്കാന്‍ സാധിയ്ക്കും. ഇനി മുതല്‍ ഇവ നോക്കി വാങ്ങൂ, വിഷം നിങ്ങളുടെ ഉള്ളിലെത്താതിരിയ്ക്കാന്‍.

Read more about: health body ആരോഗ്യം
English summary

How To Recognize GMO Fruits And Organic Fruits

How To Recognize GMO Fruits And Organic Fruits, Read more to know about,
X
Desktop Bottom Promotion