Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇരു ലിംഗങ്ങളുള്ള മനുഷ്യന്റെ കഥ....
ഇത്തരത്തില്‍ വിചിത്രമായ സെക്സ് ഓര്ഗനുകളുള്ള ചിലരെക്കുറിച്ചറിയൂ,
ലോകത്ത് വിചിത്രമായ കാര്യങ്ങള്‍ പലതുണ്ട്, നമ്മെ അദ്ഭുതപ്പെടുത്തും ചിലത്. ചിലതെങ്കിലും അവിശ്വസനീയമായിത്തോന്നുകയും ചെയ്യും.
ലോകത്ത് വിചിത്രങ്ങളാ ലൈംഗികാവയവങ്ങളുള്ള പലരുമുണ്ട്. ഇത് ഇവര്‍ക്കു ബുദ്ധിമുട്ടുകള്‍ മാത്രമാണു നല്‍കുന്നതെന്ന കാര്യവും വാസ്തവമാണ്.
ഇത്തരത്തില്‍ വിചിത്രമായ സെക്സ് ഓര്ഗനുകളുള്ള ചിലരെക്കുറിച്ചറിയൂ,

ഇത്തരം ലൈംഗികാവയവങ്ങള്‍ ഞെട്ടിയ്ക്കും....
പെനിസ് ഇംപ്ലാന്റ്മെന്റ് നടത്തിയ ഒരാള്‍ക്ക് വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന ഉദ്ധാരണമുണ്ടായി. വന്ധ്യതാപ്രശ്നത്തിനു നടത്തിയ സര്‍ജറിയുടെ തെറ്റായ ഫലം.

ഇത്തരം ലൈംഗികാവയവങ്ങള്‍ ഞെട്ടിയ്ക്കും....
ഹേസല്‍ ജോണ്‍സ് എന്ന സ്ത്രീയ്ക്കു രണ്ടു വജൈനകളുണ്ട്, രണ്ടു യൂട്രസും നാല് ഓവറികളും. യൂട്രസ് ഡിഡെലിഫിസ് എന്നാണ് ഈ കണ്ടീഷണന്‍ അറിയപ്പെടുന്നത്.

ഇത്തരം ലൈംഗികാവയവങ്ങള്‍ ഞെട്ടിയ്ക്കും....
ദിവസം 500 തവണ ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീയെക്കുറിച്ചും സയന്‍സ് പറയുന്നു. പെര്‍സിസ്റ്റന്റ് ജെനൈറ്റല്‍ എറൗസല്‍ സിന്‍ഡ്രോം എ്ന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

ഇത്തരം ലൈംഗികാവയവങ്ങള്‍ ഞെട്ടിയ്ക്കും....
ഇരുലിംഗങ്ങളുള്ള ഒരു പുരുഷനും ലോകത്തുണ്ട്. ഡൈഫാലിയ എന്നറിയപ്പെടുന്ന അവസ്ഥ. തന്റെ അവയവചിത്രം സോഷ്യല്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇയാള്‍ ഇതെക്കുറിച്ചൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്തരം ലൈംഗികാവയവങ്ങള്‍ ഞെട്ടിയ്ക്കും....
160 പൗണ്ടു തൂക്കമുള്ള വൃഷണങ്ങളുള്ള വെസ്ലെ വാരെന്‍ ജൂനിയര്‍ ഇതു സര്‍ജറിയിലൂടെ പരിഹരിയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടു മരിയ്ക്കുകയാണ് ചെയ്തത്.



Click it and Unblock the Notifications
