Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കറ്റാര്‍ വാഴയില്‍ നാരങ്ങ നീര് ഒരു മാസം മതി
കറ്റാര്‍വാഴയില്‍ നാരങ്ങ നീരും തേനും ചേര്‍ത്ത് വെറും രണ്ടാഴ്ച കഴിച്ചാല്‍ മതി തടി താനേ കുറയും.
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് കറ്റാര്‍ വാഴ. എന്നാല്‍ സൗന്ദര്യസംരക്ഷണം മാത്രമല്ല കറ്റാര്‍വാഴയുടെ ദൗത്യം ആരോഗ്യ കാര്യത്തിലും മുന്നിലാണ് കറ്റാര്‍വാഴ.
തടി കുറയ്ക്കണമെന്നും കുടവയര്‍ ചാടരുതെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും നമ്മിടെ തന്നെ പല ശീലങ്ങളും ഈ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഹൃദയത്തിന് സംരക്ഷണം, ക്യാന്‍സറിന്റെ തോല്‍വി
എന്നാല്‍ ഇനി കറ്റാര്‍വാഴയും നാരങ്ങ നീരും അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം ലഭിയ്ക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം. കാപ്പിയിലെ 1/4ടീസ്പൂണ്‍ ബേക്കിംഗ് സോഡയുടെ അത്ഭുതം

ആവശ്യമുള്ള സാധനങ്ങള്‍
കറ്റാര്‍വാഴ, നാരങ്ങ നീര്, തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് മൂന്നും ചേര്‍ത്താല്‍ തടി കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തയ്യാറാക്കുന്ന വിധം
കറ്റാര്‍വാഴ നല്ലതു പോലെ പിഴിഞ്ഞ് തോല് കളഞ്ഞ് അതിനുള്ളിലെ പള്‍പ്പ് എടുക്കുക. ഇതിലേക്ക് നാരങ്ങ നീരും ചേര്‍ക്കാം. അല്പം തേനും മിക്സ് ചെയ്ത് വെറുംവയറ്റില്‍ കഴിയ്ക്കാം. എന്നും രാവിലെ ഇത് ശീലമാക്കിയാല്‍ മതി.

അനാവശ്യ കൊഴുപ്പ്
ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഈ മിശ്രിതം സഹായിക്കുന്നു. വയറിനു ചുറ്റും അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ വെറും രണ്ടാഴ്ച കൊണ്ട് തന്നെ ഇല്ലാതാക്കുന്നു. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാവുമ്പോള്‍ ശരീരത്തിന് ആകൃതി ലഭിയ്ക്കുന്നു.

പ്രമേഹം കുറയ്ക്കുന്നു
മാസങ്ങളോളം ചികിത്സിച്ചിട്ടും പ്രമേഹത്തിന് മാറ്റമില്ലാത്തവര്‍ക്ക് ഈ മിശ്രിതം കഴിച്ചു നോക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇതിലൂടെ ശരീരഭാരവും കുറയുന്നു.

മെറ്റബോളിസം ഉയര്‍ത്തുന്നു
ശരീരത്തില്‍ മെറ്റബോളിസം ഉയര്‍ത്തുന്നു. കറ്റാര്‍വാഴയാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ശരീരത്തിലെ ടോക്സിന് പുറന്തള്ളാനും ഇത് സഹായിക്കുന്നു.

ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നു
ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. കുടലിലും മറ്റും ഉള്ള അഴുക്കിനെ ഇല്ലാതാക്കാനും കറ്റാര്‍വാഴയും തേനും നാരങ്ങ നീരും സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴയും നാരങ്ങയും ചേര്‍ന്ന മിശ്രിതം കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

കറ്റാര്‍വാഴയും ഗ്രീന്‍ ടീയും
കറ്റാര്‍ വാഴയും ഗ്രീന്‍ ടീയും ചേര്‍ന്നാല്‍ വെറും രണ്ടാഴ്ച കൊണ്ട് തന്നെ തടി കുറയുന്നു. ഗ്രീന്‍ടീയില്‍ കറ്റാര്‍വാഴയുടെ പള്‍പ്പ് ഒഴിച്ച് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി കഴിച്ച് നോക്കാം. കൂടുതല്‍ ഫലം ലഭിയ്ക്കാനായി രാവിലേയും രാത്രിയും ശീലമാക്കാം.



Click it and Unblock the Notifications
