Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഹൃദയത്തിന് സംരക്ഷണം, ക്യാന്‍സറിന്റെ തോല്‍വി
ശരീരത്തിന്റെ എല്ലാ വിധ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു ഈ ഒറ്റമൂലി
ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ട കാലമാണ് ഇപ്പോഴുള്ളത്. കാരണം ചിലപ്പോള്‍ ഒരു തുമ്മല്‍ മതി നമ്മളെ മരണത്തിലേക്ക് കൊണ്ട് തള്ളാന്‍. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ കൊടുക്കണം. കാപ്പിയിലെ 1/4ടീസ്പൂണ്‍ ബേക്കിംഗ് സോഡയുടെ അത്ഭുതം
അതിനായി മൃതസഞ്ജീവനിയുടെ ഫലം തരുന്ന ഒറ്റമൂലി ഉണ്ട്. ഇത് ശരീരത്തിന്റെ എല്ലാ വിധ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നു. എങ്ങനെ ഈ ഒറ്റമൂലി തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
നല്ലതു പോലെ പാകമായ ബീറ്റ്റൂട്ട് ഒരെണ്ണം, ഒരു കാരറ്റ്, ഒരു ആപ്പിള്‍, 250 മില്ലി ലിറ്റര്‍ വെള്ളം, അല്പം ഐസ് ക്യൂബ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട്, ആപ്പിള്‍, കാരറ്റ് എന്നിവ ചെറുതായി മുറിച്ച് നല്ലതു പോലെ മിക്സിയില്‍ അടിച്ചെടുക്കാം. ഇതിലേക്ക് ഐസ് ക്യൂബ് കൂടി ഇട്ട് മിശ്രിതം തയ്യാറാക്കാം.

കഴിയ്ക്കേണ്ട വിധം
ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഈ പാനീയം ഉപകരിക്കും. പ്രഭാത ഭക്ഷണത്തിന്റെ 40 മിനിട്ട് മുന്‍പ് ഇത് കഴിയ്ക്കാവുന്നതാണ്. ദിവസവും ഈ പാനീയം ശീലമാക്കാം.

ക്യാന്‍സര്‍ കോശങ്ങള്‍
ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കാന്‍ ഈ പാനീയം സഹായിക്കുന്നു. ദിവസവും രാവിലെ കഴിയ്ക്കുന്നതോടെ പ്രത്യേകിച്ച് വയറ്റിലെ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ ഇല്ലാതാക്കുന്നു.

അവയവങ്ങള്‍ക്ക് ബലം
ശരീരത്തിലെ ആന്തരാവയവങ്ങള്ക്കുള്പ്പടെയുള്ള അവയവങ്ങള്‍ക്ക് ബലം നല്‍കുന്നതിന് ഈ പാനീയം സഹായിക്കുന്നു. കരള്‍, കിഡ്നി, പാന്‍ക്രിയാസ്, ശ്വാസകോശം എന്നിവയെ ബാധിയ്ക്കുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങളേയും ഇത് ഇല്ലാതാക്കുന്നു.

ഹൃദയത്തിന്റെ തടസ്സം
പലര്‍ക്കും പ്രായമാകുന്നതോടെ ഹൃദയത്തിന് തടസ്സം നേരിടാറുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ഹൃദയപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാനും ഈ മിശ്രിതം സഹായിക്കുന്നു.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ ജ്യൂസ് വളരെ ഫലപ്രദമാണ്. ശരീത്തിലെ ടോക്സിനെ പുറന്തള്ളുകയും ശരീരത്തില്‍ ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യാന്‍ ഇതിന് കഴിയും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും ഓര്‍മ്മശക്തി നിലനിര്‍ത്താനും സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. അല്‍ഷിമേഴ്സ് രോഗത്തിനെതിരെ വരെ പോരാടാന്‍ ഇതിന് കഴിയും.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു. മുഖക്കുരു, കറുത്ത പാടുകള്‍, ബ്ലാക്ക്ഹെഡ്സ് എന്നിവയെ ഇല്ലാതാക്കാന്‍ ഈ ജ്യൂസ് സ്ഥിരം കഴിയ്ക്കാം.



Click it and Unblock the Notifications
