Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാപ്പിയിലെ 1/4ടീസ്പൂണ്‍ ബേക്കിംഗ് സോഡയുടെ അത്ഭുതം
പല രോഗങ്ങള്‍ക്കും നിമിഷ പരിഹാരമാണ് കാപ്പിയില്‍ ബേക്കിംഗ് സോഡ ചേര്‍ക്കുമ്പോള്‍
ബേക്കിംഗ് സോഡയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും നമുക്കറിയാത്തവയാണ് എന്നതാണ് വാസ്തവം. കാരണം പറഞ്ഞാലും തീരാത്തത്രയും അത്ഭുത ഗുണങ്ങളാണ് ബേക്കിംഗ് സോഡയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം കാപ്പിയില്‍ നാരങ്ങ നീരൊഴിച്ചാലുണ്ടാകുന്ന ആരോഗ്യ മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു. ആയുസ്സിന് ബലമുണ്ടോ എന്ന് ആയുര്‍രേഖ പറയും
എന്നാല്‍ കാപ്പിയില്‍ അല്പം ബേക്കിംഗ് സോഡ ചേര്‍ക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവും എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും നമ്മുടെ സ്ഥിരമായുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരാമായിരിക്കും ഈ മാറ്റങ്ങള്‍. എന്തൊക്കെയാണവ എന്ന് നോക്കാം.

കാപ്പിയെന്ന അസിഡിക്
ചില സമയങ്ങളില്‍ ആസിഡ് ശരീരത്തിന് വളരെ നല്ലതാണ്. ഗുണം കൂടുതലുള്ള കാപ്പിയില്‍ ആസിഡിന്റെ അളവ് വേണ്ട രീതിയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ പലപ്പോഴും മോശം കാപ്പിയില്‍ ആസിഡിന്റെ അളവ് വളരെ കൂടുതലാണ്.

ബേക്കിംഗ് സോഡ ചേരുമ്പോള്‍
എന്നാല്‍ കാപ്പിയില്‍ ബേക്കിംഗ് സോഡ ചേരുമ്പോള്‍ അത് കാപ്പിയിലെ അസിഡിക് സാധ്യത വളരെയധികം കുറയ്ക്കുന്നു. മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇത് നല്കുന്നു.

ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കുന്നു
ദഹന പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഇത്. കാരണം ദഹനപ്രശ്നത്തിന് പരിഹാരം കാണാന്‍ കാപ്പിയില്‍ കാല് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഇട്ട് കഴിച്ചാല്‍ മതി.

നെഞ്ചെരിച്ചിലിന് പരിഹാരം
നെഞ്ചെരിച്ചിലാണ് മറ്റൊന്ന്. ഇതിന് പരിഹാരം കാണാന്‍ കാപ്പിയില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കഴിച്ചാല്‍ മതി. നിമിഷ നേരം കൊണ്ട് നെഞ്ചെരിച്ചിലിന് പരിഹാരം കാണും.

വയറ്റിലെ അള്‍സര്‍
വയറ്റിലെ അള്‍സര്‍ ആണ് മറ്റൊരു പ്രശ്നം. ഇത് പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. എന്നാല്‍ കാപ്പിയില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കഴിച്ചാല്‍ വയറ്റിലെ അള്‍സര്‍ ഇല്ലാതാവുന്നു.

അമിത വിശപ്പിനെ കൊല്ലുന്നു
അമിത വിശപ്പ് പലരുടേയും പ്രശ്നമാണ്. അതിനെ ഇല്ലാതാക്കാന്‍ കാപ്പിയില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കുടിച്ചാല്‍ മതി. മാത്രമല്ല ഇതിലൂടെ അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

അമിത കൊഴുപ്പ്
വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അമിത കൊഴുപ്പിനേയും ഇല്ലാതാക്കാന്‍ കാപ്പിയും ബേക്കിംഗ് സോഡയും സഹായിക്കുന്നു. കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും.



Click it and Unblock the Notifications
