പുളിയില പ്രമേഹത്തിനു മരുന്ന്

Posted By:
Subscribe to Boldsky

പുളി നാം ഭക്ഷണരുചികള്‍ക്കുപയോഗിയ്ക്കുമെങ്കിലും പുളിയില പൊതുവെ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ഒന്നാണ്.

എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് പുളിയില. പല അസുഖങ്ങള്‍ക്കുള്ള ഫലപ്രദമായ ഒരു മരുന്നും.

പുളിയില എങ്ങനെയാണ് മരുന്നായി ഉപയോഗിയ്ക്കുന്നതെന്നും ഇതിന്റെ ആരോഗ്യഗുണങ്ങളെന്തെന്നുമെന്നതിനെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

പുളിയിലയില്‍ ടാനിന്‍ എന്നൊരു ഘടകമുണ്ട്. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും നല്ലത്. ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം.

തൊണ്ടവേദന

തൊണ്ടവേദന

അല്‍പം തുളയിയിലയും പുളിയിലയും നാലു കപ്പു വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് ഒരു കപ്പാകുന്നതു വരെ തിളപ്പിയ്ക്കണം.ഇത് ഇളംചൂടോടെ കുടിയ്ക്കുന്നത് തൊണ്ടവേദനയ്ക്കും ചുമയ്ക്കുമെല്ലാം ശമനം നല്‍കും.

പനി

പനി

പെരുഞ്ചീരകം, പുളിയില എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.

മലേറിയ

മലേറിയ

പുളിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് മലേറിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ലിവര്‍

ലിവര്‍

ലിവര്‍ ആരോഗ്യത്തിന് പുളിയില ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

പ്രമേഹത്തിന്

പ്രമേഹത്തിന്

പ്രമേഹത്തിന് നല്ലൊരു മരുന്നാണ് പുളിയിലയിട്ടു തിളപ്പിച്ച വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നതു ഗുണം നല്‍കും.

മാസമുറ സമയത്തെ വേദന

മാസമുറ സമയത്തെ വേദന

പുളിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പും ചേര്‍ത്തു കുടിയ്ക്കുന്നത് മാസമുറ സമയത്തെ വേദനങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

മുറിവുകളും ചതവുകളും

മുറിവുകളും ചതവുകളും

ശരീരത്തിലുണ്ടാകുന്ന മുറിവുകളും ചതവുകളും വേഗം മാറാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുമെല്ലാം ഇത് നല്ലതാണ്.

Read more about: health, body
English summary

Health Benefits Of Tamarind Leaf

Health Benefits Of Tamarind Leaf, Read more to know about
Story first published: Saturday, September 2, 2017, 12:59 [IST]
Subscribe Newsletter