Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
2 ബദാം ദിവസവും പാലില്‍ കുതിര്‍ത്തു കഴിച്ചാല്‍...
ബദാം വെള്ളത്തിനു പകരം പാലില്‍ കലര്‍ത്തിയാലോ, ആരോഗ്യഗുണങ്ങള്‍ പലതാണ്.
ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യം നല്കാന് മാത്രമല്ല, ദോഷം ചെയ്യുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പോലുള്ളവ കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.
ബദാം സാധാരണയായി കുതിര്‍ത്തു കഴിയ്ക്കുമ്പോഴാണ് ആരോഗ്യഗുണങ്ങള്‍ ഏറുകയെന്നു പറയും ഇതില്‍ വാസ്തവവുമുണ്ട്. ബദാം കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ദഹനവും ഇത് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ ശക്തിപ്പെടുകയും ചെയ്യും.
ബദാം വെള്ളത്തിനു പകരം പാലില്‍ കലര്‍ത്തിയാലോ, ആരോഗ്യഗുണങ്ങള്‍ പലതാണ്.
ബദാം പാലില്‍ കലക്കി കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും.....
നിങ്ങള്‍ക്ക് ഉപകാരപ്രദമായ ആരോഗ്യവാര്‍ത്തകള്‍ക്ക് ബോള്‍ഡ് സ്കൈ FACEBOOK പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

കാല്‍സ്യം
ബദാം എല്ലിനും പല്ലിനും ഏറെ ഗുണകരമാണ്. ഇതില്‍ പാലിന്റെ കാല്‍സ്യം കൂടി ചേരുമ്പോള്‍ പ്രയോജനം ഇരട്ടിയ്ക്കും. ദിവസവും 2 ബദാം പാലില്‍ കുതിര്‍ത്തി കഴിയ്ക്കുന്നത് എല്ലിനും പല്ലിനും ഏറെ ഗുണം ചെയ്യും.

തലച്ചോറിന്റെ ആരോഗ്യത്തിന്
പാലില്‍ കുതിര്‍ത്തിയ ബദാം കഴിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത് ബുദ്ധിയും ഓര്‍മശക്തിയുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

വൈറ്റമിന്‍, ധാതുക്കള്‍
പാലും ബദാമും കൂടുമ്പോള്‍ വൈറ്റമിന്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ അളവു വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

ക്യാന്‍സര്‍
പാലില്‍ കുതിര്‍ത്ത ബദാം ക്യാന്‍സറിനെ തടുക്കുന്നതിനും ഏറെ നല്ലതാണ്.

ലൈംഗികശേഷി
ആട്ടിന്‍പാലില്‍ രാത്രി മുഴുവന്‍ ബദാം കുതിര്‍ത്ത് ഇത് രാവിലെ പാലിനോടു കൂടി അരച്ചെടുത്തു കഴിയ്ക്കുന്നത് പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കും.

പ്രോട്ടീനുകള്‍
പാലും ബദാമും ചേര്‍ന്ന് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ നല്‍കും. ഇറച്ചിയ്ക്കു തുല്യമെന്നു വേണമെങ്കില്‍ പറയാം. കു്ട്ടികള്‍ക്ക് ഏറെ ഗുണകരം.

തടി
തടി കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് പാലില്‍ കുതിര്‍ത്ത ബദാം. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. കൊഴുപ്പില്ലാത്ത പാലില്‍ കുതിര്ത്താന് ശ്രദ്ധിയ്ക്കണം.

നിറം
ബദാം പാലില്‍ കുതിര്‍ത്തി അരച്ചു മുഖത്തിടുന്നത് സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

കൊളസ്ട്രോള്‍
പാലില്‍ കുതിര്‍ത്ത ബദാം കൊളസ്ട്രോള്‍ ചെറുക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

ബദാം
രാത്രി മുഴുവന്‍ തിളപ്പിച്ച പാലിലോ പച്ചപ്പാലിലോ ബദാം കുതിര്‍ത്തു വയ്ക്കാം. രാവിലെ ഇതെടുത്തു കഴിയ്ക്കാം. പാലില്‍ അരച്ചു ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ ഗുണകരമാണ്. കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..



Click it and Unblock the Notifications
