Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
കിടക്കയില്‍ ഒരാള്‍ മിടുക്കനാണെങ്കില്‍ അയാളുടെ ചലനത്തില്‍ നിന്നറിയാം, സംസാര, പെരുമാറ്റ രീതികളില്‍ നിന
ഒരാളെ മറ്റൊരാള്‍ മനസിലാക്കുവാന്‍ പൊതുവായ പല ലക്ഷണങ്ങളുമുണ്ട്. ഇതില്‍ നല്ലതും ചീത്തയുമെല്ലാം പെടും.
കിടക്കയില്‍ മിടുക്കനായി പുരുഷനെ പൊതുവെ സ്ത്രീകള്‍ ആരാധിയ്ക്കും. ഇതിന്റെ പേരില്‍ ഒരു പുരുഷനോട് താല്പര്യം തോന്നുന്ന ചുരുക്കം ചില സ്ത്രീകളെങ്കിലുമുണ്ട്.
കിടക്കയില്‍ ഒരാള്‍ മിടുക്കനാണെങ്കില്‍ അയാളുടെ ചലനത്തില്‍ നിന്നറിയാം, സംസാര, പെരുമാറ്റ രീതികളില്‍ നിന്നറിയാം.

കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
ഒരാളുടെ ബോഡി ലാംഗ്വജ് പറയും, കിടപ്പറയില്‍ ഇയാള്‍ക്കുള്ള മിടുക്ക്. ആത്മവിശ്വസമില്ലാതെ വളഞ്ഞ കൂടിയുള്ള നില്‍പ്പും നടപ്പുമെല്ലാം ഇയാളുടെ പോരായ്മ തെളിയിക്കുന്നു. അതേ സമയം ആത്മവിശ്വാസത്തോടെ കരുത്തോടെ ഗാംഭീര്യത്തോടെ നടക്കുന്ന പുരുഷന് കിടക്കയില്‍ പരാജയപ്പെടാന്‍ സാധ്യത കുറവാണ്.

കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
സംസാരരീതിയില്‍ നിന്നും ഇതു മനസിലാക്കാന്‍ എളുപ്പമാണ്. സ്ത്രീകളുമായി നല്ലപോലെ ആശയവിനിമയം ചെയ്യാന്‍ സാധിയ്ക്കുന്ന പുരുഷന്മാര് പൊതുവെ കിടപ്പറയില്‍ മിടുക്കരായിരിയ്ക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകളോടു സംസാരിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ നേരെ തിരിച്ചും.

കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
നിങ്ങളുടെ കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുന്ന പങ്കാളിയുടെ ചലനങ്ങളില്‍ നിന്നറിയാം, അയാളുടെ താല്പര്യം. ആത്മവിശ്വാസത്തോടെയായിരിയ്ക്കും, അയാളുടെ സംസാരം.

കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
ഫിറ്റായ ശരീരം പുരുഷന്റെ ആത്മവിശ്വാമുയര്ത്തും, കിടക്കയിലും. ഇതുകണ്ടുതന്നെ ഫിറ്റായ പുരുഷന് കിടക്കയിലും ഫിറ്റാകും.

കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
നിങ്ങളെ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹം കാണിയ്ക്കുന്ന പുരുഷന് നിങ്ങളോടുള്ള താല്പര്യമാണ് വെളിപ്പെടുത്തുന്നത്. കിടപ്പറയില്‍ നിങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇയാള്ക്കാവുമെന്നര്ത്ഥം.

കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്ന, ഇതിനായി ധൈര്യം കാണിയ്ക്കുന്ന പുരുഷന്മാര് കിടക്കയിലും പൊതുവെ നന്നായിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. അതേ സമയം ഭീരുവായ പുരുഷന് കിടക്കയിലും പരാജയമാകുമെന്നും.



Click it and Unblock the Notifications
