പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും.....

Posted By:
Subscribe to Boldsky

സമ്പല്‍സമൃദ്ധിയും സന്തോഷവും ആഗ്രഹിയ്ക്കാത്തവരില്ല. ഇതിനായി ദൈവത്തെയും ജ്യോതിഷത്തേയും വിശ്വാസങ്ങളേയുമെല്ലാം കൂട്ടു പിടിയ്ക്കുന്നവര്‍ ധാരാളം.

ചില വസ്തുക്കള്‍ ചിലയിടങ്ങളില്‍ സൂക്ഷിയ്ക്കുന്നത് ഭാഗ്യദായകമാണ്. പോക്കറ്റില്‍ ചില വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് പണവും ഐശ്വര്യവുമെല്ലാം നല്‍കുമെന്നു പറയും. ശുഭകാര്യങ്ങള്‍, നാമാഗ്രഹിയ്ക്കുന്നവ നടക്കാനും ഇതു സഹായിക്കും.

ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും.....

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും.....

ജോലിയുടെ ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ ആലില അതായത് അരയാലില പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. പോക്കറ്റില്‍ അല്ലെങ്കില്‍ പഴ്‌സില്‍.

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

ഹതജ്യോതി എന്നൊരു സസ്യമുണ്ട്. മനുഷ്യകരങ്ങള്‍ ചേര്‍ന്ന രൂപത്തിലുള്ള. ഇത് പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് മറ്റുള്ളവര്‍ നിങ്ങളോട് ആകര്‍ഷിയ്ക്കപ്പെടാനും നിങ്ങളുടെ പ്രകൃതിദത്ത ആകര്‍ഷണം വര്‍ദ്ധിയ്ക്കാനും സഹായിക്കും.

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

മയില്‍പ്പീലി ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറത്തിലെ സില്‍ക് തുണിയില്‍ പൊതിഞ്ഞു പഴ്‌സിലോ പോക്കറ്റിലോ വയ്ക്കുന്നത് പ്രണയത്തിന് നല്ലതാണ്.

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

ഒരു ദിവസം ആദ്യം ലഭിയ്ക്കുന്ന നാണയം പോക്കറ്റില്‍ വയ്ക്കുന്നത് പണം വരാന്‍ സഹായിക്കും.

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

പൊക്കിളില്‍ പെര്‍ഫ്യൂമടിയ്ക്കുന്നതും പണവും ഐശ്വര്യവും വരാന്‍ നല്ലതാണെന്നാണ് തന്ത്ര പറയുന്നത്.

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

പോക്കറ്റില്‍ ഇവ വയ്ക്കൂ, പണം നിറയും

ക്ലോവര്‍ ആകൃതിയിലെ ഇല പോക്കറ്റിലോ പഴ്‌സിലോ സൂക്ഷിയ്ക്കുന്നതും ഗുണം ചെയ്യും.

English summary

Keep These Things In Your Pocket Will Attract Money

Keep These Things In Your Pocket Will Attract Money, Read more to know about,
Story first published: Wednesday, February 1, 2017, 7:00 [IST]
Subscribe Newsletter